NATIONAL
കാമുകനോടൊപ്പം ഒളിച്ചോടി ഭാര്യയെ തിരിച്ചുവിളിച്ച് കഴുത്തറുത്ത് കൊന്നു
ചോരയിൽ കുളിച്ച നവജാത ശിശുവിന്റെ മൃതദേഹം ദുരൂഹത ഉയർത്തി ! അന്വേഷണത്തിൽ തെളിഞ്ഞത് കൊടും ക്രൂരത
11 August 2020
യുവതി നവജാത ശിശുവിനെ അപ്പാര്‍ട്ട്മെന്റിന്റെ ആറാം നിലയില്‍ നിന്ന് താഴേക്ക് എറിഞ്ഞ് കൊന്നു. മുംബൈയിലാണ് മനസാക്ഷിയെ ഞെട്ടിക്കുന്ന ദാരുണ സംഭവം നടന്നത്. കൊലപാതകവുമായി ബന്ധപ്പെട്ട് കുഞ്ഞിന്റെ അമ്മയായ യുവതിക...
ബലാത്സംഗത്തിനിരയായ 14 കാരിയുടെ കുട്ടിയെ സംരക്ഷിക്കാനാകില്ലെന്ന് വീട്ടുകാര്‍...മയക്കുമരുന്ന് നൽകിയ ശേഷം കഴിഞ്ഞ ഒക്ടോബറിലാണ് പെൺകുട്ടിയെ ബലാത്സംഗം ചെയ്തത്. കുട്ടി ഗര്‍ഭിണിയാണെന്ന് അറിഞ്ഞിരുന്നില്ലെന്നാണ് കുടുംബം പറയുന്നത്..വെള്ളിയാഴ്ച പ്രസവ വേദനയെത്തുടര്‍ന്നാണ് പെൺകുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
11 August 2020
ബലാത്സംഗത്തിനിരയായ 14 കാരിയുടെ കുട്ടിയെ സംരക്ഷിക്കാനാകില്ലെന്ന് വീട്ടുകാര്‍...മയക്കുമരുന്ന് നൽകിയ ശേഷം കഴിഞ്ഞ ഒക്ടോബറിലാണ് പെൺകുട്ടിയെ ബലാത്സംഗം ചെയ്തത്. കുട്ടി ഗര്‍ഭിണിയാണെന്ന് അറിഞ്ഞിരുന്നില്ലെന്ന...
തിരിച്ചുവരവിന് പിന്നിൽ....! ഇനി കാണാനിരിക്കുന്നത് പൈലറ്റിന്റെ കളികൾ ; ഇരുപത് വര്‍ഷത്തെ രാഷ്ട്രീയ ജീവിതത്തിനിടെ താന്‍ ലക്ഷ്മണരേഖ മറികടന്നിട്ടില്ലെന്ന് സച്ചിൻ പൈലറ്റ്
11 August 2020
രാജസ്ഥാനിലെ കോണ്‍ഗ്രസ് ക്യാംപിന് ആവേശം പകര്‍ന്ന് പാര്‍ട്ടിയില്‍ നിന്ന് പുറത്തായ സച്ചിന്‍ പൈലറ്റ് പാർട്ടിയിൽ തന്നെ തിരിച്ചെത്തിയത് കോൺഗ്രസിനെ സംബന്ധിച്ച് വളരെയധികം ആശ്വാസം നൽകുന്ന തീരുമാനമാണ്. രാഹുല്‍ ...
സ്വീകരണമുറിയിൽ പിങ്ക് നിറത്തിലുള്ള സാരി ധരിച്ച് ആഭരണങ്ങളുമണിഞ്ഞ് പുഞ്ചിരിയോടെ സോഫയിലിരിക്കുന്ന ഭാര്യയെ കണ്ട് ഒരുനിമിഷം അന്ധാളിച്ചു; അതിഥികളെ വരവേറ്റത് ഭാര്യയുടെ അതേ രൂപത്തിലുള്ള പ്രതിമ, അപകടത്തിൽ മരിച്ച ഭാര്യയ്ക്ക് രണ്ടാം ജന്മം നൽകി ഭർത്താവ്
11 August 2020
ഭാര്യയെ വിട്ടുപിരിയാണ് കഴിയാത്ത സ്നേഹത്തിന് ഭർത്താവ് ചെയ്തത് കണ്ട അമ്പരപ്പിലാണ് സമൂഹമാധ്യമങ്ങൾ. കർണാടകത്തിലുള്ള വ്യവസായി ശ്രീനിവാസ മൂർത്തിയുടെ പുതിയ വീടിന്റെ പാലുകാച്ചൽ ചടങ്ങ് ഓഗസ്റ്റ് 8നായിരുന്നു. അങ...
പ്രധാനമന്ത്രിക്ക് വധഭീഷണി; യുവാവ് പിടിയില്‍
11 August 2020
പ്രധാനമന്ത്രിക്ക് വധഭീഷണി മുഴക്കിയ യുവാവ് പിടിയില്‍. നോയ്‌ഡയിലാണ് സംഭവം. ലഹരിക്ക് അടിമയായ യുവാവ് ലഹരി മൂത്തപ്പോള്‍ അത്യാവശ്യ സേവനങ്ങള്‍ക്കുളള ഫോണ്‍നമ്ബരായ 100ല്‍ വിളിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിയ...
മസ്തിഷ്‌ക ശസ്ത്രക്രിയ; പ്രണബ് മുഖര്‍ജിയുടെ നില ഗുരുതരം, വെന്റിലേറ്ററില്‍
11 August 2020
മസ്തിഷ്‌കത്തിലെ ശസ്ത്രക്രിയയ്ക്കു ശേഷം ആശുപത്രിയില്‍ കഴിയുന്ന മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജിയുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നതായി റിപ്പോർട്ട്. മുഖര്‍ജി ഗുരുതരാവസ്ഥയിലാണെന്നും വെന്റിലേറ്ററിന്റെ സഹായ...
കുടുംബസ്വത്തില്‍ മകള്‍ക്കും തുല്യ അവകാശം; ഹിന്ദു പിന്തുടര്‍ച്ചാവകാശ നിയമത്തില്‍ സുപ്രീംകോടതിയുടെ സുപ്രധാന വിധി; മാറുന്നത് 1956 ലെ നിയമം; ലഭിക്കുന്നത് 2005 യില്‍ നിയനം ഭേദഗതിയിലെ ന്യായം
11 August 2020
ഹിന്ദു പിന്തുടര്‍ച്ചാവകാശ നിയമത്തില്‍ സുപ്രീംകോടതിയുടെ സുപ്രധാന വിധി. ഹിന്ദു കുടുംബങ്ങളുടെ കുടുംബസ്വത്തില്‍ മകള്‍ക്കും തുല്യ അവകാശമെന്ന് സുപ്രീംകോടതി വിധിച്ചു. 2005 സെപ്റ്റംബര്‍ ഒമ്പതിന് നിലവില്‍ വന്ന...
പ്രതിരോധം ശക്തമാക്കുവാൻ ഇന്ത്യ; ആറ് അത്യാധുനിക അന്തര്‍വാഹിനികള്‍ കൂടി നിര്‍മിക്കും; മറ്റ് കപ്പലുകളുടെയും അന്തര്‍വാഹിനികളുടെയും കണ്ണില്‍ പെടാതെ സഞ്ചരിക്കാനുള്ള സ്റ്റെല്‍ത്ത് സംവിധാനങ്ങള്‍ ഉണ്ടാകും; 42,000 കോടിയുടെ പ്രതിരോധ പദ്ധതിക്ക് കേന്ദ്രസർക്കാർ അനുമതി നൽകി
11 August 2020
ഇന്ത്യ പ്രതിരോധം ശക്തമാക്കുകയാണ്...... 42,000 കോടിയുടെ പ്രതിരോധ പദ്ധതിയാണ് പ്രതിരോധ മന്ത്രാലയം പദ്ധതിയിടുന്നത്.....ഇപ്പോൾ വിദേശ കമ്പനികളുടെ സഹകരണത്തോടെ തദ്ദേശീമായി ആറ് അത്യാധുനിക അന്തര്‍വാഹിനികള്‍ കൂട...
വിശ്വാസം ബി.ജെ.പിയില്‍; വിപ്പ് ലംഘിച്ചത് എട്ട് കോണ്‍ഗ്രസ് എം.എല്‍.എമാര്‍; മണിപ്പൂരില്‍ ബിരേണ്‍ സിങിന്റെ ബി.ജെ.പി സര്‍ക്കാര്‍ വിശാസവോട്ട് നേടി; മണിപ്പൂരില്‍ വിജയിച്ച കുതിരകച്ചവടത്തിന്റെ കഥ ഇങ്ങനെ
11 August 2020
രാജസ്ഥാനാല്‍ കോണ്‍ഗ്രസിനാണ് ആശ്വാസമെങ്കില്‍ മണിപ്പൂരില്‍ ബി.ജെ.പിക്കാണ് ആശ്വാസം. മണിപ്പൂരില്‍ ബി.ജെ.പി. നേതൃത്വം നല്‍കുന്ന എന്‍. ബിരേണ്‍ സിങ് സര്‍ക്കാര്‍ വിശ്വാസവോട്ട് നേടി. തിങ്കളാഴ്ച നടന്ന വിശ്വാസ വ...
രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണം 23 ലക്ഷത്തിലേക്ക്... കഴിഞ്ഞ 24 മണിക്കൂറിനിടെ 53,601 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു, തമിഴ്‌നാട്ടില്‍ ആകെ രോഗബാധിതരുടെ എണ്ണം മൂന്ന് ലക്ഷം കടന്നു
11 August 2020
രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണം 23 ലക്ഷത്തിലേക്ക് അടുക്കുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 53,601 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് ആകെ രോഗബാധിതരുടെ എണ്ണം 22,68,675 ആയി. 871 കൊവിഡ് മരണ...
സച്ചിന്‍ പൈലറ്റ് മടങ്ങിയെത്തിയത് കോണ്‍ഗ്രസിന് ആശ്വാസം; ഇനി ബി.ജെ.പിയില്‍ പോര്; കോണ്‍ഗ്രസ് വിമത എം.എല്‍.എമാരും ബി.ജെ.പി എം.എല്‍.എമാരും ജയ്പൂരിലേക്ക് മടങ്ങുന്നു;
11 August 2020
സച്ചിന്‍ പൈലറ്റിന്റെ മടങ്ങി വരവോടെ രാജസ്ഥാനിലെ രാഷ്ട്രീയത്തിന് പുതിയ മുഖം കൈവരുകയാണ്. സച്ചിന്‍ന്റെ മടങ്ങി വരവ് കോണ്‍ഗ്രസിനെ സംബന്ധിച്ച് വലിയ ആശ്വ,മാണെങ്കിലും ബി.ജെ.പിയെ സംബന്ധിച്ച് അങ്ങനെയല്ല. കോണ്‍ഗ്...
മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജിയെ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി
11 August 2020
തലച്ചോറിലെ രക്തസ്രാവത്തെ തുടര്‍ന്ന് മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജിയെ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി. ഡല്‍ഹിയിലെ ആര്‍മി റിസര്‍ച്ച് ആന്‍ഡ് റഫറല്‍ ആശുപത്രിയിലായിരുന്നു ശസ്ത്രക്രിയ. തലച്ചോറില്‍ ...
പരിസ്ഥിതി ആഘാത പഠനം 2020ന്റെ കരട് വിജ്ഞാപനത്തില്‍ പൊതുജനങ്ങള്‍ക്ക് അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും അറിയിക്കാനുള്ള അവസാന ദിനം ഇന്ന്...
11 August 2020
പരിസ്ഥിതി ആഘാത പഠനം 2020ന്റെ കരട് വിജ്ഞാപനത്തില്‍ പൊതുജനങ്ങള്‍ക്ക് അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും അറിയിക്കാനുള്ള അവസാന ദിനം ഇന്ന്. ഇതുവരെ നാലര ലക്ഷത്തിലധികം കത്തുകളാണ് പരിസ്ഥിതി മന്ത്രാലയത്തിന് കിട്ട...
ജമ്മുകശ്മീരിലെ ഇന്റര്‍നെറ്റ് സേവനവുമായി ബന്ധപ്പെട്ട് കേന്ദ്രസര്‍ക്കാരിന് എതിരെയുള്ള കോടതിയലക്ഷ്യ ഹര്‍ജി ഇന്ന് സുപ്രീംകോടതിയില്‍
11 August 2020
ജമ്മുകശ്മീരിലെ ഇന്റര്‍നെറ്റ് സേവനവുമായി ബന്ധപ്പെട്ട് കേന്ദ്രസര്‍ക്കാരിന്് എതിരെയുള്ള കോടതിയലക്ഷ്യ ഹര്‍ജി ഇന്ന് സുപ്രീം കോടതി പരിഗണിക്കും. കശ്മീരിലെ ഏതെങ്കിലും മേഖലയില്‍ 4ജി ഇന്റര്‍നെറ്റ് സേവനം പുനഃസ്ഥ...
തമിഴ് നിര്‍മ്മാതാവ് വി സ്വാമിനാഥന്‍ കോവിഡ് ബാധിച്ച് മരിച്ചു... ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം
11 August 2020
തമിഴ് നിര്‍മ്മാതാവ് വി സ്വാമിനാഥന്‍(67) കോവിഡ് ബാധിച്ച് മരിച്ചു. ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ചികിത്സയിലിരിക്കെയാണ് മരണം. ഭാര്യ ലളിത. അശോക്, അശ്വിന്‍ എന്നിവരാണ് മക്കള്‍. അശ്വിന്‍ ...
കേരള നിയമസഭാ തിരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണം അവസാനിക്കാൻ ഇനി മണിക്കൂറുകൾ.. 48 മണിക്കൂർ നീണ്ടുനിൽക്കുന്ന നിശബ്ദ പ്രചാരണ കാലയളവ്..
രണ്ട് മുഖ്യമന്ത്രിമാര്‍ തമ്മിലുള്ള അശ്ലീലച്ചുവയുള്ള വാക്പോരിലേക്ക്.. രേവന്ത് റെഡ്ഡിക്കെതിരെ ആഞ്ഞടിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ..ഡാഷ് മോനേ രേവന്തേ മറുപടി വരുന്നുണ്ട്..
മൊജ്തബ ഖമേനി അബോധാവസ്ഥയിലെന്ന് സ്ഥിരീകരിച്ചു..മരുന്നുകളോട് പ്രതികരിക്കുന്നില്ല,നില അതീവഗുരുതരം..നിയന്ത്രണം ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ്..
സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ മഴ തുടരും..ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യത..ഇന്ന് മത്സ്യബന്ധനത്തിന് തടസമില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്..
സി.പി.ഐ ലോക്കല്‍ കമ്മിറ്റി ഓഫീസിനുള്ളില്‍ കര്ഷകന് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി.. ഉപജീവനമാര്‍ഗ്ഗം നശിപ്പിച്ചുവെന്നും നിരന്തരം വേട്ടയാടുന്നുവെന്നും ആരോപിച്ച് വീഡിയോ..
തമിഴ് ടെലിവിഷൻ പരമ്പരകളിലൂടെ പ്രശസ്തയായ നടി സുഭാഷിണി തൂങ്ങി മരിച്ച നിലയിൽ.. ഭർത്താവിനെ വിഡിയോ കോൾ ചെയ്യുന്നതിനിടെ തൂങ്ങിമരിക്കുകയായിരുന്നുവെന്നും പൊലീസ്..
കണ്ണിൽ ചോരയില്ലാത്ത ക്രൂരത.. നഷ്ടപ്പെട്ടത് ഒരു അച്ഛന്റെയും മോന്റെയും ജീവനാണ്.. ഒമ്പത് പൊലീസുകാര്‍ക്ക് വധശിക്ഷ വിധിച്ച് മധുര ജില്ലാ കോടതി... അപൂര്‍വങ്ങളില്‍ അപൂര്‍വമായ കേസ്..



















