NATIONAL
കാമുകനോടൊപ്പം ഒളിച്ചോടി ഭാര്യയെ തിരിച്ചുവിളിച്ച് കഴുത്തറുത്ത് കൊന്നു
മസ്തിഷ്‌ക രക്തസ്രാവം: പ്രണബ് മുഖര്‍ജിയുടെ ശസ്ത്രക്രിയ വിജയം; ആര്‍മി റിസര്‍ച്ച് ആന്‍ഡ് റെഫറല്‍ ആശുപത്രിയില്‍ വെന്റിലേറ്ററില്‍
11 August 2020
മുന്‍ പ്രസിഡന്റ് പ്രണബ് മുഖര്‍ജിയെ തലച്ചോറിലെ രക്തസ്രാവത്തെ തുടര്‍ന്ന് ഡല്‍ഹിയിലെ ആര്‍മി റിസര്‍ച്ച് ആന്‍ഡ് റെഫറല്‍ ആശുപത്രിയില്‍ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി. മസ്തിഷ്‌ക ശസ്ത്രക്രിയ വിജയകരമായി പൂര്‍ത...
ഇലക്‌ട്രിക് കട്ടര്‍ തട്ടി കഴുത്തറ്റു; ചോരയില്‍ കുളിച്ച് മോഷ്ടാവ്
10 August 2020
സ്വകാര്യബാങ്കിലെ സട്രോങ് റൂം കട്ടര്‍ ഉപയോഗിച്ച് തുറക്കുന്നതിനിടെ ഇലക്‌ട്രിക്ക് കട്ടര്‍ തൊണ്ടയില്‍ കുടുങ്ങി കള്ളന് ദാരുണാന്ത്യം. ഗുജറാത്തിലെ വഡോദരയിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. ശനിയാഴ്ച രാത്രിയില...
ഷാരൂഖ് ഖാന്റെ നാല് നില ഓഫീസ് കെട്ടിടം കൊവിഡ് ഐസിയു ആക്കി; 24 മണിക്കൂറും പ്രവര്‍ത്തന സജ്ജമാണെന്ന് ഡോക്ടര്‍മാര്‍
10 August 2020
ഷാരൂഖ് ഖാന്റെ നാല് നില ഓഫീസ് കെട്ടിടം കൊവിഡ് ഐസിയു ആക്കി മാറ്റി. മുംബൈയിലെ തങ്ങളുടെ നാല് നില കെട്ടിടം ക്വാറന്റൈന് വേണ്ടി ഉപയോഗിക്കാന്‍ വിട്ടുനല്‍കാമെന്നാണ് താരവും ഭാര്യ ഗൗരിയും മുമ്ബ് അറിയിച്ചിരുന്നു....
ഇനി വൈദ്യൂതി മുടങ്ങില്ല... മുന്‍കൂട്ടി അറിയിക്കാതെ വൈദ്യുതി വിതരണം തടസപ്പെട്ടാല്‍ ഉപഭോക്താവിന് നഷ്ടപരിഹാരം
10 August 2020
രാജ്യത്ത് മുന്‍കൂട്ടി അറിയിക്കാതെ വൈദ്യുതി വിതരണം തടസപ്പെട്ടാല്‍ ഉപഭോക്താവിന് നഷ്ടപരിഹാരം നല്‍കാനുള്ള നടപടിക്ക് ഒരുങ്ങി കേന്ദ്ര സര്‍ക്കാര്‍. വീടുകളിലടക്കം 24 മണിക്കൂറും തടസമില്ലാതെ വൈദ്യുതി ലഭ്യമാക്കു...
ഇന്ത്യന്‍ മഹാസമുദ്രത്തില്‍ ഇന്ത്യന്‍നാവികസേന നിരീക്ഷണം ശക്തമാക്കി; കൂടുതല്‍ യുദ്ധക്കപ്പലുകള്‍ വിന്യസിച്ചു
10 August 2020
ലഡാക്ക് സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യന്‍ മഹാസമുദ്രത്തിലെ നിരീക്ഷണം ശക്തമാക്കി ഇന്ത്യന്‍ നാവികസേന. തെക്ക് ഏഴായിരം കിലോമീറ്റര്‍അകലെ മൗറീഷ്യസ് തീരത്തും കിഴക്ക് ചെങ്കടല്‍മുതല്‍പടിഞ്ഞാറ് മലാക്ക ഉ...
വൈദ്യുത ബില്ല് 40,000 രൂപ; മാനസിക സമ്മര്‍ദ്ദം മൂലം താങ്ങാനാകാതെ ഗൃഹനാഥന്‍ തീ കൊളുത്തി മരിച്ചു
10 August 2020
വന്‍ തുക വൈദ്യുത ബില്‍ ലഭിച്ചതിന്റെ ആഘാതത്തില്‍ ഗൃഹനാഥന്‍ ജീവനൊടുക്കി. മഹാരാഷ്ട്രയിലാണ് സംഭവം. നാഗ്പൂര്‍ സ്വദേശിയായ ലീലാധര്‍ ഗൈഥാന്‍ (57) എന്നയാളാണ് തീ കൊളുത്തി ആത്മഹത്യ ചെയ്തത് 40,000 രൂപയുടെ വൈദ്യുത...
യു.പി.ഐ വഴി ഇടപാടുകളിലെ തടസം തുടരും; തടസം എസ്.ബി.ഐ ഉപഭോക്താക്കള്‍ക്ക് മാത്രം; അധികൃതര്‍ പ്രശ്‌നം പരിഹരിക്കാന്‍ തയ്യാറാകുന്നില്ല
10 August 2020
എസ്.ബി.ഐ. ഉപഭോക്താക്കള്‍ക്ക് യു.പി.ഐ. വഴി ഇടപാടുകള്‍ നടത്തുന്നതിലുള്ള തടസം തുടരുകയാണ്. കുറച്ചധികം ദിവസങ്ങളായി തുടരുന്ന പ്രശ്‌നം ഇതുവരെ അധികൃതര്‍ പരിഹരിച്ചിട്ടില്ല. നിരവധി എസ്.ബി.ഐ. അക്കൗണ്ട് ഉടമകളാണ് ...
എല്ലാം കോംപ്ലിമെന്റായി; സച്ചില്‍ പൈലറ്റ് മടങ്ങിയെത്തുന്നു; കോണ്‍ഗ്രസ് ഹൈക്കമാന്‍ഡുമായി ചര്‍ച്ചയ്ക്ക് സന്നദ്ധത അറിയിച്ചു; ഒത്തുതീര്‍പ്പ് ഫലം കാണുന്നു; രാഹുല്‍ ഗാന്ധിയുമായി സച്ചില്‍ ചര്‍ച്ച നടത്തും
10 August 2020
രാജസ്ഥാനിലെ രാഷ്ട്രീയ പ്രതിസന്ധി കലങ്ങി തെളിയുന്നു. സച്ചില്‍ പൈലറ്റ് കോണ്‍ഗ്രസ് ക്യാമ്പിലേക്ക് തന്നെ മടങ്ങുന്നതായി സൂചന. അശോക് ഗഹ്‌ലോത്ത് സര്‍ക്കാരിന്റെ ഭാവി തന്നെ തുലാസിലാക്കിയയാണ് സച്ചില്‍ പൈലറ്റ് ക...
കാത്തിരിക്കുന്നത് മരണം ! സമൂഹ മാധ്യമങ്ങളിൽ രോഷം തിളക്കുന്നു ;മുന്നിൽ മണിക്കൂറുകൾ മാത്രം !
10 August 2020
പരിസ്ഥിതി നിയമങ്ങൾ ലഘൂകരിക്കുന്ന കേന്ദ്ര സർക്കാറിെൻറ പുതിയ നിയമം പ്രാബല്യത്തിൽ വന്നാൽ കാത്തിരിക്കുന്നത് വൻ ദുരന്തം. നിയമം പ്രാബല്യത്തിൽ വന്നാൽ സംഭവിക്കുന്നത് നാം ജീവിക്കുന്ന പരിസ്ഥിതിയുടെ മരണമാണ്. ...
മുന്‍ രാഷ്ടപതി പ്രണബ് മുഖര്‍ജിക്ക് കൊവിഡ്! കഴിഞ്ഞ ഒരാഴ്ച തന്നോട് ബന്ധപ്പെട്ട എല്ലാവരും ഐസ്വലേഷനില്‍ പോകണമെന്നും കൊവിഡ് പരിശോധനയ്ക്കു വിധേയരാകണമെന്നും അഭ്യര്‍ത്ഥന
10 August 2020
മുന്‍ രാഷ്ടപതി പ്രണബ് മുഖര്‍ജിക്ക് കൊവിഡ് സ്ഥിരീകരിച്ചു. അദ്ദേഹം ട്വിറ്ററിലൂടെയാണ് ഈ വിവരം പുറത്തു വിട്ടത്. ആശുപത്രിയില്‍ മറ്റൊരു പരിശോധനയ്ക്ക് പോയപ്പോഴാണ് കൊവിഡ് സ്ഥിരീകരിച്ചത്. കഴിഞ്ഞ ഒരാഴ്ച തന്നോ...
കാമുകന്റെ സഹായത്തോടെ മകൾ പിതാവിൽ നിന്നും 19 ലക്ഷം രൂപ അടിച്ച് മാറ്റി; മകൾ ഒളിച്ചോടി എന്ന പരാതി നൽകി പിതാവ്; പിതാവിന്റെ ആ സംശയം വഴിത്തിരിവായി; ഒടുവിൽ സംഭവിച്ചത്
10 August 2020
കാമുകന്റെ സഹായത്തോടെ മകൾ പിതാവിൽ നിന്നും അടിച്ച് മാറ്റിയത് 19 ലക്ഷം രൂപ. 9 ലക്ഷം രൂപ വിലമതിക്കുന്ന സ്വർണാഭരണങ്ങളും പണവും പിതാവിന്റെ പക്കൽ നിന്ന് മോഷ്ടിക്കുകയായിരുന്നു. മകളെയും കാമുകനെയും പൊലീസ് ശനിയാഴ...
കർണ്ണാടക ആരോഗ്യമന്ത്രി ബി. ശ്രീരാമലുവിന് കോവിഡ് സ്ഥിരീകരിച്ചു
10 August 2020
കർണാടക ആരോഗ്യമന്ത്രിക്കും കോവിഡ്. ആരോഗ്യമന്ത്രി ബി. ശ്രീരാമലുവിനാണ് കോവിഡ് സ്ഥിരീകരിച്ചത്. അദ്ദേഹം തന്നെയാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്. ഒരാഴ്ച മു...
നടിയോടുള്ള ആരാധന വല്ലാതെ മൂത്തു; സോഷ്യല്‍ മീഡിയ വഴി വിവാഹ അഭ്യർത്ഥന; നിരസിച്ചപ്പോൾ പ്രതികാരം അശ്ലീല സന്ദേശത്തിലൂടെ ; പ്രമുഖ നടിയുടെ പരാതിയില്‍ ഇരുപത്തിയാറുകാരനെ പോലീസ് പൊക്കി
10 August 2020
സിനിമാ താരത്തിന് സോഷ്യൽ മീഡിയ വഴി അശ്ലീല സന്ദേശം. സോഷ്യല്‍ മീഡിയ വഴി ശല്യം ചെയ്ത യുവാവിനെ തൂക്കിയെടുത്ത് പോലീസ് . ഡല്‍ഹിയിലെ ഒരു പ്രൈവറ്റ് കമ്ബനിയില്‍ ഫാര്‍മസിസ്റ്റായ നിഖില്‍ ഗംഗ്വാര്‍ എന്ന 26കാരനാണ് ...
മുൻ രാഷ്ട്രപതി പ്രണബ് മുഖർജിക്ക് കോവിഡ് സ്ഥിരീകരിച്ചു
10 August 2020
മുൻ രാഷ്ട്രപതി പ്രണബ് മുഖർജിക്ക് കോവിഡ് സ്ഥിരീകരിച്ചു. അദ്ദേഹം തന്നെയാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്. താനുമായി കഴിഞ്ഞ ഒരാഴ്ച സമ്പർക്കത്തിൽ വന്നവരെല്ല...
തൂത്തുക്കുടി കസ്റ്റഡി കൊലപാതക കേസ്: അറസ്റ്റിലായ പൊലീസുകാരൻ കോവിഡ് ബാധിച്ച് മരിച്ചു
10 August 2020
തൂത്തുക്കുടി കസ്റ്റഡി കൊലപാതക കേസിൽ അറസ്റ്റിലായ പൊലീസുകാരൻ കോവിഡ് ബാധിച്ച് മരിച്ചു. സ്പെഷൽ സബ് ഇൻസ്പെക്ടർ പോൾദുരൈയാണ് തിങ്കളാഴ്ച പുലർച്ചയോടെ മരിച്ചത്. മധുര സെൻട്രൽ ജയിലിൽവെച്ച് നടത...
കേരള നിയമസഭാ തിരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണം അവസാനിക്കാൻ ഇനി മണിക്കൂറുകൾ.. 48 മണിക്കൂർ നീണ്ടുനിൽക്കുന്ന നിശബ്ദ പ്രചാരണ കാലയളവ്..
രണ്ട് മുഖ്യമന്ത്രിമാര്‍ തമ്മിലുള്ള അശ്ലീലച്ചുവയുള്ള വാക്പോരിലേക്ക്.. രേവന്ത് റെഡ്ഡിക്കെതിരെ ആഞ്ഞടിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ..ഡാഷ് മോനേ രേവന്തേ മറുപടി വരുന്നുണ്ട്..
മൊജ്തബ ഖമേനി അബോധാവസ്ഥയിലെന്ന് സ്ഥിരീകരിച്ചു..മരുന്നുകളോട് പ്രതികരിക്കുന്നില്ല,നില അതീവഗുരുതരം..നിയന്ത്രണം ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ്..
സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ മഴ തുടരും..ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യത..ഇന്ന് മത്സ്യബന്ധനത്തിന് തടസമില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്..
സി.പി.ഐ ലോക്കല്‍ കമ്മിറ്റി ഓഫീസിനുള്ളില്‍ കര്ഷകന് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി.. ഉപജീവനമാര്‍ഗ്ഗം നശിപ്പിച്ചുവെന്നും നിരന്തരം വേട്ടയാടുന്നുവെന്നും ആരോപിച്ച് വീഡിയോ..
തമിഴ് ടെലിവിഷൻ പരമ്പരകളിലൂടെ പ്രശസ്തയായ നടി സുഭാഷിണി തൂങ്ങി മരിച്ച നിലയിൽ.. ഭർത്താവിനെ വിഡിയോ കോൾ ചെയ്യുന്നതിനിടെ തൂങ്ങിമരിക്കുകയായിരുന്നുവെന്നും പൊലീസ്..
കണ്ണിൽ ചോരയില്ലാത്ത ക്രൂരത.. നഷ്ടപ്പെട്ടത് ഒരു അച്ഛന്റെയും മോന്റെയും ജീവനാണ്.. ഒമ്പത് പൊലീസുകാര്‍ക്ക് വധശിക്ഷ വിധിച്ച് മധുര ജില്ലാ കോടതി... അപൂര്‍വങ്ങളില്‍ അപൂര്‍വമായ കേസ്..



















