Widgets Magazine
26
Dec / 2025
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

NATIONAL

ലഹരി വില്പന കേസില്‍ യുവതിയും കാമുകനും ഉള്‍പ്പെടെ നാല് പേര്‍ പിടിയില്‍

25 DECEMBER 2025 10:14 PM ISTമലയാളി വാര്‍ത്ത
ലഹരിമരുന്ന് വില്‍പ്പന നടത്തിയിരുന്ന യുവതിയും കാമുകനും ഉള്‍പ്പെട്ട സംഘം ഹൈദരാബാദില്‍ പിടിയിലായി. ഇവരില്‍ നിന്ന് മൂന്ന് ലക്ഷം രൂപ വിലവരുന്ന മയക്കുമരുന്നുകളും 50,000 രൂപയും സ്മാര്‍ട്ട്‌ഫോണുകളും പിടിച്ചെടുത്തു. സുഷ്മിത ദേവി എന്ന ലില്ലി (21), കാമുകന്‍ ഉമ്മിഡി ഇമ്മാനുവല്‍ (25), ജി സായ് കുമാര്‍ (28), താരക ...

ഇന്ത്യ വ്യാപാര കരാറിനെ വിമർശിച്ച് ന്യൂസിലൻഡ് ക്ഷീരമേഖല വേണമെന്ന് !! നടക്കില്ലെന്ന് ഗോയല്‍...

23 December 2025

ഇന്ത്യ ഒരിക്കലും ക്ഷീരമേഖല ന്യൂസിലൻഡിനായി തുറക്കില്ലെന്ന് കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രി പീയൂഷ് ഗോയല്‍. ഇന്ത്യ-ന്യൂസിലന്‍ഡ് സ്വതന്ത്ര വ്യാപാര കരാറിന്റെ വിശദാംശങ്ങള്‍ അറിയിക്കുകയായിരുന്നു മന്ത്രി.  കര...

ഡൽഹിയിൽ താപനില താഴ്ന്ന നിലയിൽ... കനത്ത മഞ്ഞും കാഴ്ചാപരിധി കുറഞ്ഞതും കണക്കിലെടുത്ത് യെല്ലോ അലെർട്ട് പ്രഖ്യാപിച്ചു...

23 December 2025

ഉത്തരേന്ത്യ തണുത്തു വിറയ്‌ക്കുന്നു. ഡൽഹിയിൽ ഇന്നലെ താപനില 7 ഡിഗ്രിയോളം താഴ്ന്നു. ഹരിയാനയിലെ അംബാലയിൽ 10 ഡിഗ്രിയും പഞ്ചാബിലെ അമൃത്സറിൽ 9 ഡിഗ്രിയും രേഖപ്പെടുത്തി. കനത്ത മഞ്ഞും കാഴ്ചാപരിധി കുറഞ്ഞതും കണക്...

ശി​വ​മൊ​ഗ്ഗ ന​ഗ​ര​ത്തി​ലെ കാ​മാ​ക്ഷി സ്ട്രീ​റ്റി​ൽ​നി​ന്നു​ള്ള പി.​യു.​സി വി​ദ്യാ​ർ​ഥി തും​ഗ​ന​ദി​യി​ൽ മു​ങ്ങി​മ​രി​ച്ചു

23 December 2025

സു​ഹൃ​ത്തു​ക്ക​ളോ​ടൊ​പ്പം നദിയിൽ നീന്താനിറങ്ങി ... ശി​വ​മൊ​ഗ്ഗ ന​ഗ​ര​ത്തി​ലെ കാ​മാ​ക്ഷി സ്ട്രീ​റ്റി​ൽ​നി​ന്നു​ള്ള പി.​യു.​സി വി​ദ്യാ​ർ​ഥി തി​ങ്ക​ളാ​ഴ്ച തും​ഗ​ന​ദി​യി​ൽ മു​ങ്ങി​മ​രി​ച്ചു. പി​ല്ല​ൻ​ഗി​ര...

ഗര്‍ഭിണിയായ യുവതിയെ പിതാവും സഹോദരനും ചേര്‍ന്ന് വെട്ടിക്കൊലപ്പെടുത്തി

22 December 2025

ദളിത് യുവാവിനെ പ്രണയിച്ച് വിവാഹം കഴിച്ചതിന് ഗര്‍ഭിണിയായ യുവതിയെ അച്ഛനും സഹോദരനും ബന്ധുവും ചേര്‍ന്ന് വെട്ടിക്കൊലപ്പെടുത്തി. കര്‍ണാടകയിലെ ഹുബ്ബള്ളി ഇനാം വീരാപുര ഗ്രാമത്തില്‍ ഇന്നലെയായിരുന്നു സംഭവം. ഹുബ്...

ഇന്ത്യയുടെ വമ്പൻ കുതിപ്പ് ചൈന പോലും ഞെട്ടി വിറച്ചു റോക്കറ്റായി കയറ്റുമതി

22 December 2025

ഇലക്ട്രോണിക്സ് കയറ്റുമതിയിൽ ഇന്ത്യയ്ക്ക് 38 ശതമാനം വളർച്ച  ..സ്മാർട്ട്‌ഫോണുകളുടെ കരുത്തിൽ ഇലക്ട്രോണിക്‌സ് കയറ്റുമതിയിൽ കുതിപ്പുമായി ഇന്ത്യ.  ഇന്ത്യയുടെ ഇലക്ട്രോണിക്സ് കയറ്റുമതി ഈ സാമ്പത്തിക വർഷം ഏപ്രി...

നിലത്തിരുന്ന് സര്‍ക്കാര്‍ പരീക്ഷയെഴുതിയത് എണ്ണായിരത്തിലധികം പേര്‍

22 December 2025

ഇരിപ്പിടമില്ലാതെ രണ്ട് മണിക്കൂര്‍ നിലത്തിരുന്ന് സര്‍ക്കാര്‍ പരീക്ഷയെഴുതി ആയിരക്കണക്കിന് ഉദ്യോഗാര്‍ത്ഥികള്‍. ഒഡീഷയിലെ സാംബല്‍പൂര്‍ ജില്ലയിലെ ജമദാര്‍പാലി എയര്‍സ്ട്രിപ്പിലാണ് സംഭവം. ഹോംഗാര്‍ഡ് തസ്തികയില...

കടം വാങ്ങിയ 2000 രൂപ തിരികെ നല്‍കാത്തതിന് 19കാരനെ കൊലപ്പെടുത്താന്‍ ശ്രമം

22 December 2025

കടം വാങ്ങിയ പണം തിരികെ നല്‍കാത്തതിനെച്ചൊല്ലിയുള്ള തര്‍ക്കം അവസാനിച്ചത് 19കാരനെ കുത്തി കൊലപ്പെടുത്താനുള്ള ശ്രമത്തില്‍. ഡല്‍ഹിയിലെ രോഹിണിയിലാണ് സംഭവം. സുഹൃത്തുക്കളായ രണ്ടുപേര്‍ ചേര്‍ന്നാണ് കുത്തിക്കൊല്ല...

സാങ്കേതിക തകരാർ.... ഡൽഹി വിമാനത്താവളത്തിൽ എയർ ഇന്ത്യ വിമാനം അടിയന്തിരമായി ഇറക്കി...

22 December 2025

എയർ ഇന്ത്യയുടെ ഡൽഹി-മുംബൈ വിമാനത്തിലാണ് ... ഡൽഹി വിമാനത്താവളത്തിൽ എയർ ഇന്ത്യ വിമാനം അടിയന്തിരമായി ഇറക്കി. പറക്കുന്നതിനിടെ ഓയിൽ പ്രഷർ പൂജ്യത്തിലെത്തിയതോടെയാണ് വിമാനം തിരിച്ച് പറന്നത്. ഡൽഹിയിൽ നിന്ന് മ...

പുതിയ തൊഴിലുറപ്പ് നിയമത്തിന് അം​ഗീകാരം...

22 December 2025

പുതിയ തൊഴിലുറപ്പ് നിയമത്തിന് അം​ഗീകാരമായി. വികസിത് ഭാരത് ​​ഗ്യാരണ്ടീ ഫോർ റോസ്​ഗാർ ആൻഡ് ആജീവിക മിഷൻ ബില്ലിൽ രാഷ്ട്രപതി ദ്രൗപദി മുർമു ഒപ്പുവച്ചു. പ്രതിപക്ഷത്തിന്‍റെ കടുത്ത എതിർപ്പ് അവ​ഗണിച്ചാണ് പാർലമെന്...

പ്രണയബന്ധത്തെ എതിര്‍ത്തതിന് കാമുകനും മകളും ചേര്‍ന്ന് പിതാവിനെ കൊലപ്പെടുത്തി

21 December 2025

പ്രണയിച്ചയാളെ വിവാഹം ചെയ്ത് കൊടുക്കാത്തതിനെ തുടര്‍ന്ന് കാമുകന്റെ സഹായത്തോടെ പിതാവിനെ കൊലപ്പെടുത്തി പതിനേഴുകാരി. ഗുജറാത്തിലെ വഡോദരയിലെ പാദഗ്രാമത്തിലാണ് സംഭവം. തന്നെ മുറിയില്‍ പൂട്ടിയിടുന്നതിന്റെ വൈരാഗ്...

കേന്ദ്ര സര്‍ക്കാര്‍ അവതരിപ്പിച്ച വി ബി ജി റാം ജി ബില്‍ രാഷ്ട്രപതി അംഗീകരിച്ചു

21 December 2025

മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിക്ക് പകരമായി കേന്ദ്ര സര്‍ക്കാര്‍ അവതരിപ്പിച്ച വി ബി ജി റാം ജി (വികസിത് ഭാരത് ഗാരന്റി ഫോര്‍ റോസ്ഗാര്‍ ആന്‍ഡ് അജീവിക മിഷന്‍ (ഗ്രാമീണ്‍) ബില്ലിന് രാഷ്ട്രപതിയുടെ അം...

യാത്രാ നിരക്കുകളില്‍ പുതിയ പരിഷ്‌കാരവുമായി ഇന്ത്യന്‍ റെയില്‍വേ

21 December 2025

ഇന്ത്യന്‍ റെയില്‍വേയില്‍ ഏകദേശം 600 കോടി രൂപയുടെ അധിക വരുമാനം പ്രതീക്ഷിക്കുന്ന പുതിയ പരിഷ്‌കാരങ്ങള്‍ ഡിസംബര്‍ 26 മുതല്‍ പ്രാബല്യത്തില്‍ വരും. എന്നാല്‍ സാധാരണക്കാരായ യാത്രക്കാരെയും കുറഞ്ഞ വരുമാനക്കാരെയ...

സങ്കടക്കാഴ്ചയായി.. ചരൽ നിറച്ചുവന്ന ട്രക്ക് ദേഹത്തേക്ക് മറിഞ്ഞ് 90കാരന് ദാരുണാന്ത്യം...

21 December 2025

ചരൽ നിറച്ചുവന്ന ട്രക്ക് ദേഹത്തേക്ക് മറിഞ്ഞ് 90കാരന് ദാരുണാന്ത്യം...മദ്ധ്യപ്രദേശിലെ ഗ്വാളിയാറിലാണ് സംഭവം. ചെറുമകൻ സതീഷ് ശർമയ്‌ക്കൊപ്പം താമസിച്ചിരുന്ന ഗിർരാജ് ശർമയാണ് കൊല്ലപ്പെട്ടത്. ശൈത്യകാലമായതിനാൽ രാ...

കൊലപാതകക്കേസുകളിൽ പ്രതികൾക്ക് ഇളവില്ലാത്ത ജീവപര്യന്തം തടവുശിക്ഷ വിധിക്കാൻ സെഷൻസ് കോടതികൾക്ക് അധികാരമില്ലെന്ന് സുപ്രീംകോടതി...

21 December 2025

ഇളവില്ലാത്ത ജീവപര്യന്തം വിധിക്കാൻ ഭരണഘടനാകോടതികൾക്ക് മാത്രമാണ് അധികാരമെന്ന്..... കൊലപാതകക്കേസുകളിൽ പ്രതികൾക്ക് ഇളവില്ലാത്ത ജീവപര്യന്തം തടവുശിക്ഷ വിധിക്കാൻ സെഷൻസ് കോടതികൾക്ക് അധികാരമില്ലെന്ന് സുപ്രീംകോ...

ഡൽഹിയിൽ കനത്ത പുകമഞ്ഞ്... ഇന്നലെ 177 വിമാനസ‌ർവീസുകളാണ് റദ്ദാക്കി

21 December 2025

ശൈത്യകാലത്തിലൂടെ കടന്നു പോകുന്ന ഡൽഹിയിൽ കനത്ത പുകമഞ്ഞ് രൂപപ്പെട്ടതിനെ തുടർന്ന് ഇന്നലെ 177 വിമാനസ‌ർവീസുകളാണ് റദ്ദാക്കിയത്. 700ൽപ്പം വിമാനങ്ങൾ വൈകി. കാഴ്ചാപരിധി കുറഞ്ഞതിനാൽ പല മേഖലകളിലും കാലാവസ്ഥാ വകുപ്...

Malayali Vartha Recommends