Widgets Magazine
19
Jan / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

NATIONAL

തമിഴക വെട്രി കഴകം നേതാവ് വിജയ്ക്ക് വീണ്ടും ഹാജരാകാന്‍ വിജയ്ക്ക് സിബിഐയുടെ സമന്‍സ്

18 JANUARY 2026 11:21 PM ISTമലയാളി വാര്‍ത്ത
കരൂരില്‍ നടന്ന രാഷ്ട്രീയ പ്രചാരണ പരിപാടിക്കിടെ തിക്കിലും തിരക്കിലും 41 പേര്‍ മരിച്ച സംഭവവുമായി ബന്ധപ്പെട്ട് വീണ്ടും ഹാജരാകാന്‍ തമിഴക വെട്രി കഴകം നേതാവ് വിജയ്ക്ക് സിബിഐയുടെ സമന്‍സ്. തിങ്കാളാഴ്ച ഡല്‍ഹിയിലെ സിബിഐ ഓഫീസില്‍ വീണ്ടും ഹാജരാകാനാണ് നിര്‍ദ്ദേശം. സിബിഐ ആസ്ഥാനത്ത് ഹാജരാകുന്നതിനായി വിജയ് ഡല്‍ഹിയി...

ക്ഷേത്രദര്‍ശനത്തിന് പോയ 15കാരനെ മരിച്ച നിലയില്‍ കണ്ടെത്തി

14 January 2026

പുലര്‍ച്ചെ വീട്ടില്‍ നിന്ന് ക്ഷേത്രത്തിലേക്ക് പോയ 15കാരനെ ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ദക്ഷിണ കന്നഡ ജില്ലയിലെ ബെല്‍ത്തങ്ങാടിയിലെ കുവെട്ട് ഗ്രാമത്തിലാണ് സംഭവം നടന്നത്. സുബ്രഹ്മണ്യ നായ...

യുപിയിലെ ഒരു ആശുപത്രിയില്‍ എലികളുടെ വിളയാട്ടം; യോഗി സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ്

14 January 2026

ഉത്തര്‍പ്രദേശിലെ ഗോണ്ട മെഡിക്കല്‍ കോളേജ് ആശുപത്രിലെ കിടക്കയില്‍ എലികള്‍ ഓടുന്നതിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയിലെല്ലാം വൈറലാകുകയാണ്. ഓക്‌സിജന്‍ പൈപ്പ് ലൈനിലും കൂട്ടത്തോടെ എലികള്‍ കയറിയിറങ്ങുന്നത് വീ...

തെലങ്കാനയില്‍ തെരുവുനായ്ക്കളെ കൂട്ടത്തോടെ വിഷം കുത്തിവെച്ച് കൊന്നതില്‍ 15 പേര്‍ക്കെതിരെ കേസ്

14 January 2026

തെലങ്കാനയില്‍ തെരുവുനായ്ക്കളെ കൂട്ടത്തോടെ വിഷം കുത്തിവെച്ച് കൊലപ്പെടുത്തിയതില്‍ പോലീസ് അന്വേഷണം ആരംഭിച്ചു. രണ്ടാഴ്ചയ്ക്കിടെ ഏകദേശം 500ഓളം നായ്ക്കളെയാണ് കൊലപ്പെടുത്തിയെന്നാണ് ആരോപണം. തെലങ്കാനയിലെ ഹനംക...

കടിച്ച പാമ്പിനെയും പോക്കറ്റിലിട്ട് ചികിത്സ തേടി ആശുപത്രിയിലെത്തി യുവാവ്..വീഡിയോ സമൂഹമാധ്യമങ്ങളില്‍ അതിവേഗം പ്രചരിച്ചുകൊണ്ടിരിക്കുകയാണ്...

14 January 2026

പലതരത്തിലുള്ള വീഡിയോകൾ വൈറലാവാറുണ്ട് . ഇപ്പോഴിതാ ഉത്തര്‍പ്രദേശിലെ മഥുരയില്‍ കടിച്ച പാമ്പിനെയും പോക്കറ്റിലിട്ട് ചികിത്സ തേടി ആശുപത്രിയിലെത്തിയ യുവാവ് പരിഭ്രാന്തി പരത്തി. മുപ്പത്തൊന്‍പതുകാരനായ ദീപക് എന്...

  പ്രായമായ മാതാപിതാക്കളെ സംരക്ഷിക്കാത്ത സർക്കാർ ജീവനക്കാരുടെ ശമ്പളത്തിന്‍റെ 15 പിടിച്ചെടുക്കുമെന്ന് മുഖ്യമന്ത്രി രേവന്ത് റെഡ്ഡി

14 January 2026

പ്രായമായ മാതാപിതാക്കളെ സംരക്ഷിക്കാത്ത സർക്കാർ ജീവനക്കാരുടെ ശമ്പളത്തിന്‍റെ 15 പിടിച്ചെടുക്കുമെന്ന് മുഖ്യമന്ത്രി രേവന്ത് റെഡ്ഡി . ഇത്തരത്തിൽ പിടിച്ചെടുക്കുന്ന തുക മാതാപിതാക്കളുടെ ബാങ്ക് അക്കൗണ്ടിലേക്ക് ...

പാകിസ്ഥാൻ-ചൈന ഷാക്‌സ്ഗാം താഴ്‌വര കരാർ നിയമവിരുദ്ധമാണെന്ന്' ഇന്ത്യൻ സൈനിക മേധാവി; പാകിസ്ഥാനും ചൈനയും തമ്മിൽ 1963-ൽ ഒപ്പുവച്ച കരാർ ഇന്ത്യ അംഗീകരിക്കുന്നില്ല

14 January 2026

ഷാക്‌സ്ഗാം താഴ്‌വരയെച്ചൊല്ലി പാകിസ്ഥാനും ചൈനയും തമ്മിൽ 1963-ൽ ഒപ്പുവച്ച കരാർ ഇന്ത്യ അംഗീകരിക്കുന്നില്ലെന്നും അത് നിയമവിരുദ്ധമാണെന്നും കരസേനാ മേധാവി ജനറൽ ഉപേന്ദ്ര ദ്വിവേദി ചൊവ്വാഴ്ച പറഞ്ഞു. മേഖലയിലെ ചൈ...

ചെന്നെെയിൽ റോഡരികിൽ നിന്ന് ലഭിച്ച 45 ലക്ഷം രൂപ വിലമതിക്കുന്ന സ്വർണാഭരണങ്ങളും ഉടമസ്ഥർക്ക് തിരികെ നൽകി ശുചീകരണ തൊഴിലാളി...

14 January 2026

നാടിന് മാതൃകയായി ശുചീകരണ തൊഴിലാളി... റോഡരികിൽ നിന്ന് ലഭിച്ച 45 ലക്ഷം രൂപ വിലമതിക്കുന്ന സ്വർണാഭരണങ്ങളും ഉടമസ്ഥർക്ക് തിരികെ നൽകി ശുചീകരണ തൊഴിലാളി. ചെന്നെെ ടി നഗറിലെ മുപ്പത്മൻ ടെമ്പിൾ സ്ട്രീറ്റിൽ നിന്നുള...

ഒന്‍പത് അമൃത് ഭാരത് ട്രെയിനുകള്‍ പ്രഖ്യാപിച്ച് റെയില്‍വേ; കേരളത്തിന് ഒരു ട്രെയിന്‍ പോലും പ്രഖ്യാപിച്ചിട്ടില്ല

13 January 2026

രാജ്യത്ത് ഒന്‍പത് റൂട്ടുകളില്‍ പുതിയ അമൃത് ഭാരത് എക്‌സ്പ്രസ് ട്രെയിനുകള്‍ പ്രഖ്യാപിച്ച് റെയില്‍വേ. കേരളത്തിന് ഒരു ട്രെയിന്‍ പോലും പ്രഖ്യാപിച്ചിട്ടില്ല. ബംഗാളില്‍ നിന്ന് നാഗര്‍കോവില്‍,തിരുച്ചിറപ്പള്ളി,...

കരൂര്‍ ദുരന്തവുമായി ബന്ധപ്പെട്ട് വിജയ്‌യെ സി.ബി.ഐ വീണ്ടും ചോദ്യം ചെയ്യും; ജനുവരി 19ന് ഹാജരാകാന്‍ നിര്‍ദ്ദേശം

13 January 2026

ടി.വി.കെ റാലിക്കിടെയുണ്ടായ ദുരന്തവുമായി ബന്ധപ്പെട്ട് പാര്‍ട്ടി അദ്ധ്യക്ഷനും നടനുമായ വിജയ്‌യെ സി.ബി.ഐ വീണ്ടും ചോദ്യം ചെയ്യും. ഈ മാസം 19ന് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ സി.ബി.ഐ വിജയ്‌യ്ക്ക് നോട്ടീസ് നല്‍ക...

വീട് നിര്‍മ്മാണത്തിനായി ഭൂമി കുഴിച്ചപ്പോള്‍ കിട്ടിയ ചെമ്പ് പാത്രം തുറന്നു നോക്കിയപ്പോള്‍ വീട്ടുകാര്‍ ഞെട്ടി

13 January 2026

വീടിന് വേണ്ടി അടിത്തറ നിര്‍മ്മിക്കുന്നതിനായി തൊഴിലാളികള്‍ ഭൂമി കുഴിച്ചപ്പോള്‍ ഇവര്‍ക്ക് ഒരു പുരാതന ചെമ്പ് പാത്രം കിട്ടി. ബംഗളുരുവിലെ ഗഡഗ് ജില്ലയിലെ ലക്കുണ്ടി ഗ്രാമത്തിലാണ് സംഭവം. പാത്രത്തില്‍ മാലകള്‍,...

പൊലീസില്‍ ചേരണമെന്ന ഭാര്യയുടെ ആഗ്രഹത്തിന് കൂട്ടുനിന്നു: ഭര്‍ത്താവിന്റെ പരമ്പരാഗത വേഷവിധാനം മാറ്റാത്തതിനാല്‍ ഡിവോഴ്‌സ് നോട്ടിസ് നല്‍കി ഭാര്യ

12 January 2026

പൊലീസില്‍ ചേരണമെന്ന ഭാര്യയുടെ ആഗ്രഹം സാധിക്കാന്‍ ഒപ്പം നിന്ന പുരോഹിതനു ലഭിച്ചത് വിവാഹമോചനത്തിനുള്ള നോട്ടിസ്. മധ്യപ്രദേശിലാണ് സംഭവം. ഭര്‍ത്താവിന്റെ ജീവിതശൈലിയോടു പൊരുത്തപ്പെടാനാകാതെയാണ് യുവതി ഭോപാല്‍ ക...

ടിവികെ അധ്യക്ഷനും നടനുമായ വിജയ് നാളെ ചോദ്യം ചെയ്യലിന് ഹാജരാകില്ല

12 January 2026

കരൂര്‍ ദുരന്തവുമായി ബന്ധപ്പെട്ട കേസില്‍ ടിവികെ അധ്യക്ഷനും നടനുമായ വിജയ് നാളെ ചോദ്യം ചെയ്യലിന് ഹാജരാകില്ല. പൊങ്കല്‍ ഉത്സവം കണക്കിലെടുത്ത് നാട്ടിലേക്ക് മടങ്ങണമെന്ന ആവശ്യം സിബിഐ അംഗീകരിച്ചു. ഇന്ന് നാല് മ...

നാട്ടുകാര്‍ നോക്കിനില്‍ക്കെ നടുറോഡില്‍ വയോധികയെ വെട്ടികൊലപ്പെടുത്തി

12 January 2026

വയോധികയെ നാട്ടുകാര്‍ നോക്കിനില്‍ക്കെ നടുറോഡില്‍ വെട്ടിക്കൊന്നു. 55കാരിയായ ദാക്ഷായണി എന്ന സ്ത്രീയാണ് ക്രൂരമായി കൊല്ലപ്പെട്ടത്. ഇന്ന് ഉച്ചയോടെ വടക്കന്‍ ബംഗളൂരുവിലെ കുദുരുഗെരെയില്‍ വച്ചായിരുന്നു നാടിനെ ന...

വീട്ടിലെത്തിയ പുലിയെ പിടികൂടി വീട്ടമ്മ

12 January 2026

രാജസ്ഥാനിലെ ഒരു വീട്ട് മുറ്റത്ത് എത്തിയ പുലിക്ക് സംഭവിച്ച കാര്യവും അതിന്റെ വീഡിയോയുമാണ് ഇപ്പോള്‍ സമൂഹമാദ്ധ്യമങ്ങളില്‍ വൈറലാകുന്നത്. ഏതാനും മാസങ്ങള്‍ക്ക് മുമ്പാണ് സംഭവം. വീട്ടിലെത്തിയ പുലിയെ പിടികൂടിയ ...

ഐടി ജീവനക്കാരി ഷര്‍മിള മരിച്ച സംഭവം..ക്രൂരമായ കൊലപാതകമാണെന്ന് പൊലീസ്..ലൈംഗിക പീഡനശ്രമം എതിര്‍ത്തതിനെ തുടര്‍ന്ന് അയല്‍വാസിയായ കര്‍ണാല്‍ എന്ന യുവാവാണ് യുവതിയെ കൊലപ്പെടുത്തിയത്..

12 January 2026

നഗരത്തിലെ വാടക വീട്ടിൽ ടെക്കി യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയിരുന്നു . ആദ്യം സ്വാഭാവിക മരണമെന്ന് കരുതിയത് . പിന്നീടാണ് കൊലപാതകമാണെന്ന് തെളിഞ്ഞത് . ബംഗളൂരുവിലെ രാമമൂര്‍ത്തി നഗറില്‍ ഐടി ജീവനക്കാരി ഷര്‍...

Malayali Vartha Recommends