Widgets Magazine
25
Aug / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

NATIONAL

നീറ്റ് പ്രവേശന പരീക്ഷയ്ക്കുള്ള അഡ്മിറ്റ് കാര്‍ഡ് ചൊവ്വാഴ്ച മുതല്‍

24 AUGUST 2026 11:25 PM ISTമലയാളി വാര്‍ത്ത
മെഡിക്കല്‍ പിജി (നീറ്റ് പിജി) പ്രവേശന പരീക്ഷയ്ക്കുള്ള അഡ്മിറ്റ് കാര്‍ഡ് ചൊവ്വാഴ്ച മുതല്‍ ലഭ്യമാകുമെന്ന് നാഷണല്‍ മെഡിക്കല്‍ സയന്‍സസ് എജുക്കേഷന്‍ ബോര്‍ഡ് അറിയിച്ചു. ഔദ്യോഗിക പോര്‍ട്ടലായ ിയല.ലറൗ.ശി വഴി വിദ്യാര്‍ഥികള്‍ക്ക് ഡൗണ്‍ലോഡ് ചെയ്യാം. അസമിലെയും മേഘാലയയിലെയും സാഹചര്യങ്ങളും ഇതുമായി ബന്ധപ്പെട്ട് ലഭ...

ജമ്മുവില്‍ വെള്ളപ്പൊക്കം, രക്ഷാപ്രവര്‍ത്തനത്തിനിടെ 9 ജവാന്മാര്‍ ഒഴുക്കില്‍പ്പെട്ടു, മരണം നൂറു കവിഞ്ഞു

06 September 2014

ജമ്മു കശ്മീരിലെ വെള്ളപ്പൊക്കത്തിലും മലയിടിച്ചിലിലും വന്‍ നാശനഷ്ടമാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. ദുരന്തത്തില്‍ പെട്ടവരെ രക്ഷപ്പെടുത്തുന്നതിനിടയില്‍ ഒന്‍പതു ജവാന്മാര്‍ ഒഴുക്കില്‍പ്പെട്ടു. ജവാന്മാരെ കണ്...

മഴയും മണ്ണിടിച്ചിലും ജമ്മു -ശ്രീനഗര്‍ ഹൈവെ അടച്ചു

05 September 2014

 മണ്ണിടിച്ചിലിനെ തുടര്‍ന്ന് 300 കിലോമീറ്റര്‍ ദൂരമുള്ള ജമ്മു -ശ്രീനഗര്‍ ഹൈവെ അടച്ചു. മണ്ണിടിഞ്ഞുവീണ് ഹൈവെയില്‍ പലയിടത്തും ഗതാഗതം തടസപ്പെട്ടതോടെയാണ് വഴിയടച്ചത്. വെള്ളപ്പൊക്കം ഗതാഗതത്തെ ബാധിച്ചിട്ടുണ്ട്....

പകുതി ശിക്ഷ പൂര്‍ത്തിയാക്കിയ വിചാരണ തടവുകാരെ വിട്ടയ്ക്കാന്‍ സുപ്രീം കോടതി നിര്‍ദ്ദേശം

05 September 2014

വിവിധ കേസുകളില്‍ ശിക്ഷിക്കപ്പെട്ട് രാജ്യത്തെ ജയിലുകളില്‍ കഴിയുന്ന പ്രതികളില്‍ പരമാവധി ശിക്ഷയുടെ പകുതി പൂര്‍ത്തിയാക്കിയവരെ മോചിപ്പിക്കുമെന്ന് സുപ്രീം കോടതി. വിചാരണ തടവുകാരെ കണ്ടെത്താന്‍ ജില്ലാ ജഡ്ജിമാര...

പി. സദാശിവത്തിനെതിരെ സുപ്രീംകോടതിയില്‍ ഹര്‍ജി

05 September 2014

കേരള ഗവര്‍ണറായി പി.സദാശിവത്തെ നിയമിച്ചതിനെതിരേ സുപ്രീം കോടതിയില്‍ ഹര്‍ജി. പി.സദാശിവം ഇന്നാണ്‌ കേരള ഗവര്‍ണറായി ചുമതലയേറ്റത്‌. ബാംഗ്ലൂര്‍ സ്വദേശി മുഹമദ്‌ അലിയാണ്‌ ഹര്‍ജി നല്‌കിയിരിക്കുന്നത്‌. പുതിയ ഗവര്...

ഇനി പ്രധാനമന്ത്രിയുടെ പ്രസംഗം കൂടി കുട്ടികള്‍ പഠിക്കണം, ഇല്ലെങ്കില്‍ രണ്ടു മാര്‍ക്ക്‌ പോകും

05 September 2014

അധ്യാപക ദിനത്തില്‍ പ്രധാനമന്ത്രി കുട്ടികളോട്‌ തല്‍സമയം പ്രസംഗിക്കുന്ന പ്രസംഗത്തെ അടിസ്ഥാനമാക്കി പരീക്ഷയ്‌ക്ക്‌ ചോദ്യമുണ്ടാകും. പ്രസംഗത്തെ അടിസ്ഥാനമാക്കി പ്രധാനപ്പെട്ട അഞ്ച്‌ വിഷയങ്ങളില്‍ രണ്ടു മാര്‍ക്...

ഡല്‍ഹി രാഷ്‌ട്രപതി ഭരണത്തില്‍, സര്‍ക്കാര്‍ രൂപീകരിക്കാന്‍ ബിജെപിയുടെ ശ്രമം

05 September 2014

രാഷ്ട്രപതി ഭരണത്തിലുള്ള ഡല്‍ഹിയില്‍ സര്‍ക്കാര്‍ രൂപികരിക്കാന്‍ ബിജെപി ശ്രമം തുടങ്ങിയതായി റിപ്പോര്‍ട്ട്‌. ഏറ്റവും വലിയ ഒറ്റക്കക്ഷിയെ സര്‍ക്കാര്‍ രൂപീകരിക്കുന്നതിന്‌ ക്ഷണിക്കാന്‍ ലഫ്‌ന്റന്റ്‌ ഗവര്‍ണര...

മാങ്ങ മോഷ്‌ടിച്ചതിന്‌ 14 കാരനെ തല്ലിക്കൊന്നു

05 September 2014

ഡല്‍ഹില്‍ മാങ്ങ മോഷ്‌ടിച്ചതിന്‌ 14 വയസുകാരനെ മാങ്ങ വില്‍പ്പനക്കാരന്‍ ക്രൂരമായി തല്ലിക്കൊന്നു. കുട്ടിയുടെ സഹോദരനും മര്‍ദ്ദനമേറ്റു. വടക്കുകിഴക്കന്‍ ഡല്‍ഹിയിലെ സീമാപുരിയിലാണ്‌ സംഭവം നടന്നത്‌. 14 വയസ്സു...

കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്ക്‌ 107 ശതമാനം ഡിഎ അനുവദിച്ചു

05 September 2014

കേന്ദ്ര സര്‍ക്കാര്‍ ജിവനക്കാര്‍ക്ക്‌ 107 ശതമാനം അധിക ക്ഷാമ ബത്ത അനുവദിക്കാനുള്ള തീരുമാനത്തിന്‌ വ്യാഴാഴ്‌ച ചേര്‍ന്ന മന്ത്രിസഭായോഗം അനുമതി നല്‍കി. പെന്‍ഷന്‍മാരുടെ ഡി ആറും ഇതിനൊപ്പം വര്‍ദ്ധിപ്പിക്കും. ധന...

സര്‍ക്കാര്‍ ജോലിക്കും പാസ്‌പോര്‍ട്ടിനുമായുള്ള പോലീസ്‌ പരിശോധന അവസാനിപ്പിച്ചേക്കും

05 September 2014

 പാസ്‌പോര്‍ട്ടിനും സര്‍ക്കാര്‍ജോലിക്കും നിര്‍ബന്ധിത പോലീസ്‌ പരിശോധന അവസാനിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ആലോചിക്കുന്നു. ഉദ്യോഗാര്‍ത്ഥികളില്‍ നിന്ന്‌ സ്വയം സാക്ഷ്യപത്രം സ്വീകരിക്കാനാണ്‌ ഉദ്ദേശിക്കുന്ന...

തമിഴ്‌നാട്ടിലെ സ്‌കൂളില്‍ വാച്ച് ധരിച്ചെത്തിയതിന് വിദ്യാര്‍ഥിയുടെ കൈ മുറിച്ചു

04 September 2014

 സ്‌കൂളില്‍ വാച്ച് ധരിച്ചെത്തിയതിന് ദളിത് ബാലന്റെ കൈത്തണ്ട മുറിച്ചു. സ്‌കൂളിലെ സീനിയര്‍ വിദ്യാര്‍ഥികളാണ് ബാലന്റെ കൈ മുറിച്ചത്. തമിഴിനാട് വിരുദുനഗര്‍ ജില്ലയിലെ തിരുവള്ളുവര്‍ കോളനി നിവാസിയായ പരംജ്യോതിയു...

ആന്ധ്രയുടെ പുതിയ തലസ്ഥാനമായി വിജയവാഡയെ പ്രഖ്യാപിച്ചു

04 September 2014

ആന്ധ്രാ പ്രദേശിന്റെ പുതിയ തലസ്ഥാനമായി വിജയവാഡയെ പ്രഖ്യാപിച്ചതായി മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു നിയമസഭയില്‍ അറിയിച്ചു. തിങ്കളാഴ്‌ച നടന്ന മന്ത്രിസഭായോഗത്തിലാണ്‌ ഇക്കാര്യത്തില്‍ തീരുമാനമായതെന്നും അദ്ദേഹ...

കാശ്‌മീരില്‍ ബസ്‌ നദിയിലേക്ക്‌ മറിഞ്ഞ്‌ 32 പേര്‍ മരിച്ചു

04 September 2014

ജമ്മു കശ്‌മീരില്‍ ബസ്‌ നദിയിലേക്ക്‌ മറിഞ്ഞ്‌ 32 പേര്‍ മരിച്ചു. രജൗരി ജില്ലയിലെ നൗഷെര നഗരത്തിനു സമീപമാണ്‌ അപകടം നടന്നത്‌. കല്യാണപാര്‍ട്ടി സഞ്ചരിച്ച ബസാണ്‌ അപകടത്തില്‍പെട്ടത്‌. 80 പേര്‍ ബസിലുണ്ടായിരുന്ന...

യുപിയില്‍ എട്ടുവയസുകാരി മാനഭംഗത്തിനിരയായി

04 September 2014

യുപിയിലെ ബദാവൂനില്‍ സരിഫ്‌ നഗര്‍ ഗ്രാമത്തില്‍ എട്ടുവയസുകാരി മാനഭംഗത്തിനിരയായി. വയലില്‍ ജോലിചെയ്യുന്ന പിതാവിന്‌ ഭക്ഷണം കൊണ്ടു പോകവെയാണ്‌ പെണ്‍കുട്ടി മാനഭംഗത്തിനിരയായത്‌. പെണ്‍കുട്ടിയുടെ പിതാവിന്റെ പരാത...

കേന്ദ്രമന്ത്രി സദാനന്ദ ഗൗഡയുടെ മകന്‍ കാര്‍ത്തിക് ഗൗഡയ്‌ക്കെതിരെ അറസ്റ്റ് വാറന്റ്

04 September 2014

 കേന്ദ്ര റെയില്‍വെ മന്ത്രി സദാനന്ദ ഗൗഡയുടെ മകന്‍ കാര്‍ത്തിക് ഗൗഡയ്‌ക്കെതിരെ അറസ്റ്റ് വാറന്റ്. ബംഗലൂരുവിലെ കോടതിയാണ് കാര്‍ത്തിക്കിനെതിരെ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചത്. കന്നട നടി മൈത്രേയി നല്‍കിയ പര...

സ്വന്തം മണ്ഡലത്തില്‍ പോലും നില്‍ക്കാന്‍ വയ്യ, രാഹുല്‍ ഗാന്ധിയെ അമേത്തിയില്‍ നാട്ടുകാര്‍ തടഞ്ഞു

04 September 2014

അമേത്തിയിലെത്തിയ കോണ്‍ഗ്രസ്‌ ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ നാട്ടുകാര്‍ തടഞ്ഞു. വൈദ്യുതി പ്രതിസന്ധിക്ക്‌ പരിഹാരം കാണാന്‍ കഴിഞ്ഞില്ലെന്ന്‌ ആരോപിച്ചാണ്‌ രാഹുലിനെ തടഞ്ഞുവച്ചത്‌. തുടര്‍ന്ന്‌ കോണ്‍ഗ്രസ്‌ ...

Malayali Vartha Recommends