Widgets Magazine
12
Apr / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

NATIONAL

ആധാര്‍ കാര്‍ഡ് മാതൃകയില്‍ തമിഴ് നാട് സിറ്റിസണ്‍ഷിപ്പ് കാര്‍ഡ് പുറത്തിറക്കുമെന്ന് വിജയ്

12 APRIL 2026 07:28 PM ISTമലയാളി വാര്‍ത്ത
തമിഴ്‌നാട് നിയമസഭ തിരഞ്ഞെടുപ്പില്‍ പ്രചാരണം അവസാന ഘട്ടത്തിലേയ്ക്ക്. ആധാര്‍ കാര്‍ഡ് മാതൃകയില്‍ തമിഴ് നാട് സിറ്റിസണ്‍ഷിപ്പ് കാര്‍ഡ് പുറത്തിറക്കുമെന്നും സര്‍ക്കാര്‍ സേവനങ്ങള്‍ വീട്ടുപടിയ്ക്കലെത്തുമെന്നും വാഗ്ദാനം. ട്രോളിങ് നിരോധന സമയത്ത് നല്‍കുന്ന തുക 8000ത്തില്‍ നിന്ന് 20,000 ആക്കി ഉയര്‍ത്തുമെന്നും ട...

സുപ്രീം കോടതി മുന്‍ ജഡ്ജി വി.രാമസ്വാമി അന്തരിച്ചു....

09 March 2025

സുപ്രീം കോടതി മുന്‍ ജഡ്ജി വി.രാമസ്വാമി (96) അന്തരിച്ചു. ചെന്നൈ സ്വദേശിയായ ജസ്റ്റിസ് രാമസ്വാമി 1989 മുതല്‍ 1994 വരെ സുപ്രീം കോടതി ജഡ്ജിയായിരുന്നു. ഇന്ത്യയില്‍ ഇമ്പീച്ച്‌മെന്റ് നടപടികള്‍ നേരിട്ട ആദ്യ ജഡ...

മണിപ്പൂരില്‍ യാത്രാ സൗകര്യം ഉറപ്പാക്കുന്നതിന്റെ ഭാഗമായി ബസ് സര്‍വീസ് പുനരാരംഭിച്ചതിനെ ചൊല്ലി വീണ്ടും സംഘര്‍ഷം... കുക്കി മേഖലയില്‍ കൂടുതല്‍ കേന്ദ്രസേനയെ വിന്യസിച്ചു..

09 March 2025

മണിപ്പൂരില്‍ യാത്രാ സൗകര്യം ഉറപ്പാക്കുന്നതിന്റെ ഭാഗമായി ബസ് സര്‍വീസ് പുനരാരംഭിച്ചതിനെ ചൊല്ലി വീണ്ടും സംഘര്‍ഷം... കുക്കി മേഖലയില്‍ കൂടുതല്‍ കേന്ദ്രസേനയെ വിന്യസിച്ചു..കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ സ്ഥ...

മൈക്രോസോഫ്റ്റ് ഇന്ത്യ ഡെവലപ്മെന്റ് സെന്ററിന് തറക്കല്ലിട്ട് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്....

09 March 2025

മൈക്രോസോഫ്റ്റ് ഇന്ത്യ ഡെവലപ്മെന്റ് സെന്ററിന് തറക്കല്ലിട്ട് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. നോയിഡയിലെ സെക്ടര്‍ -145ലാണ് സെന്റര്‍ ഉയരുന്നത്. എംഎക്യു സോഫ്റ്റ്വെയറിന്റെ എഐ എഞ്ചിനീയറിംഗ് സെന്റര്‍ ഉദ്ഘാ...

ചില കോണ്‍ഗ്രസ് നേതാക്കള്‍ ബിജെപിക്കുവേണ്ടി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുകയാണെന്ന് രാഹുല്‍ ഗാന്ധി

08 March 2025

ഗുജറാത്തിലെ ചില കോണ്‍ഗ്രസ് നേതാക്കള്‍ ബിജെപിക്കുവേണ്ടി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുകയാണെന്ന് കുറ്റപ്പെടുത്തി രാഹുല്‍ ഗാന്ധി എംപി. എതിര്‍ രാഷ്ട്രീയ പാര്‍ട്ടിക്കുവേണ്ടി പ്രവര്‍ത്തിക്കുന്നവര്‍ക്കെതിരെ കര്...

എന്‍.ടി.പി.സി ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ അജ്ഞാതരുടെ വെടിയേറ്റ് മരിച്ചു

08 March 2025

നാഷണല്‍ തെര്‍മല്‍ പവര്‍ കോര്‍പ്പറേഷന്‍ ജനറല്‍ മാനേജര്‍ അജ്ഞാതരുടെ വെടിയേറ്റ് മരിച്ചു. കേരാഡാരി കല്‍ക്കരി ഖനിയിലെ ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ കുമാര്‍ ഗൗരവ് ആണ് മരിച്ചത്. ഝാര്‍ഖണ്ഡിലെ ഹസാരിബാഗ് ജില്ലയിലു...

മണിപ്പൂരില്‍ കുക്കി വിഭാഗക്കാരും സുരക്ഷാ സേനയും തമ്മില്‍ ഏറ്റുമുട്ടല്‍; സംഘര്‍ഷത്തില്‍ ഒരാള്‍ മരിച്ചു, നിരവധിപേര്‍ക്ക് പരിക്കേറ്റു

08 March 2025

മണിപ്പൂരില്‍ യാത്രാ സൗകര്യം ഉറപ്പാക്കുന്നതിന്റെ ഭാഗമായി ബസ് സര്‍വീസ് പുനരാരംഭിച്ചതിനെ ചൊല്ലി കുക്കി മേഖലയില്‍ പ്രതിഷേധം. കാങ്പോക്പിയില്‍ സ്ത്രീകളടക്കമുള്ള പ്രതിഷേധക്കാര്‍ ബസ് തടഞ്ഞതിനെ തുടര്‍ന്നുണ്ടായ...

ഇസ്രയേലി വിനോദസഞ്ചാരിയേയും ഹോംസ്റ്റേ ഉടമയേയും കൂട്ടബലാത്സംഗംചെയ്ത സംഭവത്തില്‍ രണ്ടുപേര്‍ അറസ്റ്റില്‍

08 March 2025

കര്‍ണാടകയില്‍ 27-കാരിയായ ഇസ്രയേലി വിനോദസഞ്ചാരിയേയും ഹോംസ്റ്റേ ഉടമയേയും കൂട്ടബലാത്സംഗംചെയ്ത സംഭവത്തില്‍ രണ്ടുപേര്‍ അറസ്റ്റില്‍. കര്‍ണാടക ഗംഗാവതി സ്വദേശികളായ ചേതന്‍ സായ്, സായ് മല്ലു എന്നിവരെയാണു കര്‍ണാട...

വനിതകള്‍ക്ക് പ്രതിമാസം 2,500 രൂപ ധനസഹായം നല്‍കുന്ന മഹിള സമൃദ്ധി പദ്ധതിക്ക് മന്ത്രിസഭയുടെ അംഗീകാരം

08 March 2025

വനിതകള്‍ക്ക് മഹിള സമൃദ്ധി പദ്ധതിപ്രകാരം പ്രതിമാസം 2,500 രൂപ ധനസഹായം നല്‍കുന്ന പദ്ധതിക്ക് അംഗീകാരം നല്‍കിയതായി ഡല്‍ഹി മുഖ്യമന്ത്രി രേഖ ഗുപ്ത. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേന്ന മന്ത്രിസഭായോഗത്തിലാണ് ...

മുന്‍കൂട്ടി ബുക്ക് ചെയ്ത വീല്‍ചെയര്‍ നല്‍കിയില്ല; വിമാനത്താവളത്തില്‍ വീണ് ഗുരുതരമായി പരിക്കേറ്റ് വയോധിക

08 March 2025

മുന്‍കൂട്ടി ബുക്ക് ചെയ്ത വീല്‍ചെയര്‍ എയര്‍ ഇന്ത്യ നല്‍കാത്തതിനെ തുടര്‍ന്ന് വീണു ഗുരുതരമായി പരുക്കേറ്റ 82-കാരി ആശുപത്രിയില്‍. ഡല്‍ഹി ഇന്ദിരാഗാന്ധി രാജ്യാന്തര വിമാനത്താവളത്തിലാണ് 82-കാരിയായ പസ്രിച രാജിന...

വിക്കി കൗശലിന്റെ സിനിമ കണ്ട ഗ്രാമവാസികള്‍ നിധിതേടി ഭൂമി കുഴിക്കുന്നു

08 March 2025

അടുത്തിടെ പുറത്തിറങ്ങിയ വിക്കി കൗശലിന്റെ ഛാവ കണ്ടതിന് ശേഷം മധ്യപ്രദേശിലെ ഒരു ഗ്രാമത്തില്‍ മുഗള്‍ കാലഘട്ടത്തിലെ സ്വര്‍ണ്ണം കുഴിച്ചിട്ടിട്ടുണ്ടെന്ന അഭ്യൂഹങ്ങള്‍ പ്രചരിച്ചു. ഇത് വിശ്വസിച്ച ആളുകള്‍ ബുര്‍ഹ...

ബിടെക് വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്ത സംഭവം: കലാപത്തെത്തുടര്‍ന്ന് കാമ്പസ് വിട്ട 1,100 നേപ്പാളിലെ വിദ്യാര്‍ത്ഥികളില്‍ 1,000 പേര്‍ ഭുവനേശ്വറിലെ ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് മടങ്ങിയതായി കെഐഐടി സര്‍വകലാശാല

08 March 2025

ബിടെക് വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്ത സംഭവത്തില്‍ എന്‍എച്ച്ആര്‍സിയും ഒഡീഷ പോലീസും അന്വേഷണം നടത്തുന്നതിനിടെ, ഫെബ്രുവരി 16 ലെ കലാപത്തെത്തുടര്‍ന്ന് കാമ്പസ് വിട്ട 1,100 നേപ്പാളിലെ വിദ്യാര്‍ത്ഥികളില്‍ 1,000 ...

വിനോദസഞ്ചാരിയും ഹോംസ്റ്റേ ഉടമയും കൂട്ടബലാല്‍സംഗത്തിന് ഇരയായി;തടയാന്‍ ശ്രമിച്ച ഒഡീഷ സ്വദേശിയെ അക്രമികള്‍ കനാലില്‍ തള്ളിയിട്ടു കൊലപ്പെടുത്തി

08 March 2025

വിനോദസഞ്ചാരിയും ഹോംസ്റ്റേ ഉടമയും കൂട്ടബലാല്‍സംഗത്തിന് ഇരയായി. തടയാന്‍ ശ്രമിച്ച ഒഡീഷ സ്വദേശിയെ അക്രമികള്‍ കനാലില്‍ തള്ളിയിട്ടു കൊലപ്പെടുത്തി. കര്‍ണാടകയിലെ കൊപ്പലിലാണ് സംഭവം. കൂട്ടബലാല്‍സംഗത്തിന് ഇരയായത...

ലോക വനിതാ ദിനത്തോടനുബന്ധിച്ച് സ്ത്രീകള്‍ക്ക് മാസം 2,500 രൂപ നല്‍കുന്ന ഡല്‍ഹി സര്‍ക്കാരിന്റെ മഹിളാ സമൃദ്ധി പദ്ധതിയുടെ രജിസ്‌ട്രേഷന് ഇന്ന് തുടക്കം....

08 March 2025

ലോക വനിതാ ദിനത്തോടനുബന്ധിച്ച് സ്ത്രീകള്‍ക്ക് മാസം 2,500 രൂപ നല്‍കുന്ന ഡല്‍ഹി സര്‍ക്കാരിന്റെ മഹിളാ സമൃദ്ധി പദ്ധതിയുടെ രജിസ്‌ട്രേഷന് ഇന്ന് തുടക്കം....ഇതിനായി പ്രത്യേക മൊബൈല്‍ ആപ്പ് പുറത്തിറക്കും. ജവഹര്‍...

ബെംഗളൂരുവില്‍നിന്നു കൊച്ചിയിലേക്കു രാസലഹരി കടത്തിയിരുന്ന സംഘത്തെ പിടികൂടി മൂവാറ്റുപുഴ എക്‌സൈസ് സംഘം

07 March 2025

കഴിഞ്ഞ ആറു മാസമായി 'ഫോര്‍ റജിസ്‌ട്രേഷന്‍' ബോര്‍ഡ് വച്ച പുത്തന്‍ കാറില്‍ ബെംഗളൂരുവില്‍നിന്നു കൊച്ചിയിലേക്കു രാസലഹരി കടത്തിയിരുന്ന സംഘത്തെ പിടികൂടി മൂവാറ്റുപുഴ എക്‌സൈസ് സംഘം. സ്‌കൂള്‍, കോളജ് വ...

അയല്‍ വീട്ടില്‍ പോയതിന് അഞ്ച് വയസുള്ള മകളെ കൊലപ്പെടുത്തി അച്ഛന്‍

06 March 2025

അയല്‍ വീട്ടില്‍ പോയതിന് അഞ്ച് വയസുള്ള മകളെ കൊലപ്പെടുത്തി അച്ഛന്‍. ഉത്തര്‍പ്രദേശിലെ സീതാപൂരിലാണ് സംഭവം. താനി എന്ന അഞ്ച് വയസുള്ള മകളെ അച്ഛന്‍ ശ്വാസം മുട്ടിച്ച് കൊന്ന് മൃതദേഹം കഷ്ണങ്ങളാക്കുകയായിരുന്നു. സ...

Malayali Vartha Recommends