Widgets Magazine
28
Dec / 2025
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

NATIONAL

അനുകമ്പയോടെ പ്രവർത്തിക്കുക: ബെംഗളൂരു പൊളിക്കലുകളിൽ സിദ്ധരാമയ്യയ്ക്ക് പാർട്ടി ഉപദേശം; ന്യൂനപക്ഷത്തെ വേട്ടയാടുന്നു എന്ന് പിണറായി, കാര്യമറിയാതെ സംസാരിക്കരുതെന്ന് ഡി.കെ. ശിവകുമാര്‍

28 DECEMBER 2025 08:07 AM ISTമലയാളി വാര്‍ത്ത
ബെംഗളൂരുവിന്റെ പ്രാന്തപ്രദേശത്ത് നടന്ന പൊളിക്കൽ നടപടി കോൺഗ്രസിനുള്ളിൽ വിള്ളലുകൾ സൃഷ്ടിച്ചിട്ടുണ്ട്. യെലഹങ്കയ്ക്കടുത്തുള്ള കൊഗിലു ഗ്രാമത്തിലെ താമസക്കാരെ ഒഴിപ്പിക്കുന്നത് സംബന്ധിച്ച് കോൺഗ്രസ് ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ ശനിയാഴ്ച കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയുമായും ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാ...

ഐഎന്‍എക്‌സ് മീഡിയ സാമ്പത്തിക ക്രമക്കേട് കേസില്‍ മുന്‍ ധനമന്ത്രി പി. ചിദംബരം നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ സുപ്രീംകോടതി തള്ളി... 30 വരെ സിബിഐ കസ്റ്റഡിയില്‍ തുടരും

27 August 2019

ഐഎന്‍എക്‌സ് മീഡിയ സാമ്പത്തിക ക്രമക്കേട് കേസില്‍ മുന്‍ ധനമന്ത്രി പി. ചിദംബരം നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ സുപ്രീംകോടതി തള്ളി. നിലവില്‍ സിബിഐ അറസ്റ്റ് നടത്തിയതു ചൂണ്ടിക്കാട്ടിയ ജസ്റ്റീസ് ആര്‍. ഭാനുമതി...

രാജ്യത്തെ ആദ്യത്തെ വനിതാ ഡിജിപി കഞ്ചന്‍ ചൗധരി ഭട്ടാചാര്യ അന്തരിച്ചു

27 August 2019

രാജ്യത്തെ ആദ്യത്തെ വനിതാ ഡിജിപി കഞ്ചന്‍ ചൗധരി ഭട്ടാചാര്യ അന്തരിച്ചു. ഇന്നലെ രാത്രി മുംബൈയിലായിരുന്നു അന്ത്യം. അസുഖബാധിതയായി ദീര്‍ഘകാലം ചികിത്സയിലായിരുന്നു. 1973 ബാച്ച് ഐപിഎസ് ഓഫീസറായിരുന്നു. 2004ല്‍ ഉ...

രാഷ്ട്രീയ പ്രവേശന വാര്‍ത്തകള്‍ നിഷേധിച്ച് സഞ്ജയ് ദത്ത്

26 August 2019

രാഷ്ട്രീയ പ്രവേശന വാര്‍ത്തകള്‍ നിഷേധിച്ച് ബോളിവുഡ് നടന്‍ സഞ്ജയ് ദത്ത്. മഹാരാഷ്ട്രയിലെ ബിജെപി മുന്നണിയുടെ ഭാഗമായ രാഷ്ട്രീയ സമാജ് പ്രകാശ് നേതാവും സംസ്ഥാന മന്ത്രിയുമായ മഹാദേവ് ജാങ്കറാണു ദത്തിന്റെ രാഷ്ട്ര...

മോഡിയെ പുകഴ്ത്തി ട്രംപ്... സത്യത്തില്‍ അദ്ദേഹത്തിന്റെ ഇംഗ്ലീഷ് മികച്ചതാണ്, വേണ്ടെന്നു വച്ചിട്ടാണ് അദ്ദേഹം ഇംഗ്ലീഷില്‍ സംസാരിക്കാത്തത്

26 August 2019

ജി 7 ഉച്ചകോടിക്കിടെ ട്രംപുമായുള്ള കൂടിക്കാഴ്ചയെക്കുറിച്ച് മാധ്യമങ്ങളോട് സംസാരിക്കുമ്പോള്‍ ഹിന്ദിയിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോഡി സംസാരിച്ചത്. എന്നാല്‍ മോഡിയുടെ ഭാഷയെ കുറിച്ച് മാധ്യമപ്രവര്‍ത്തകര്‍ക്ക...

മുന്‍ കേന്ദ്രമന്ത്രി പി. ചിദംബരത്തിന്റെ കസ്റ്റഡി കാലാവധി നീട്ടി; ഈ മാസം 30 വരെ കസ്റ്റഡിയില്‍ വയ്ക്കാന്‍ സിബിഐയ്ക്ക് അനുമതി

26 August 2019

ഐഎന്‍എക്‌സ് മീഡിയ കേസില്‍ അറസ്റ്റിലായ മുന്‍ കേന്ദ്രമന്ത്രി പി. ചിദംബരത്തിന്റെ കസ്റ്റഡി കാലാവധി നീട്ടി. ഈ മാസം 30 വരെ കസ്റ്റഡിയില്‍ വയ്ക്കാന്‍ കോടതി സിബിഐയ്ക്ക് അനുമതി നല്‍കി. ചിദംബരത്തെ ഇന്ന് വരെ കസ്റ...

സുഷമ്മയുടെയും ജെയ്റ്റ്‌ലിയുടെയും മരണകാരണം ദുര്‍മന്ത്രവാദം; വിചിത്ര ആരോപണവുമായി ബി.ജെ.പി എം.പി പ്രജ്ഞ സിങ് താക്കൂര്‍ രംഗത്ത്

26 August 2019

ബിജെപി നേതാക്കള്‍ക്കെതിരെ പ്രതിപക്ഷം ദുഷ്‌കര്‍മങ്ങള്‍ ചെയ്യുന്നുവെന്ന ആരോപണവുമായി ബി.ജെ.പി എം.പി പ്രജ്ഞ സിങ് താക്കൂര്‍ രംഗത്ത്. മുന്‍ കേന്ദ്ര മന്ത്രിമാരായ സുഷമ സ്വരാജിന്റെയും അരുണ്‍ ജെയ്റ്റ്‌ലിയുടെയും...

പാര്‍ലെ ജിയുടെ കഷ്ടകാലം തുടങ്ങിയത് ജി.എസ്.ടി പ്രാബല്യത്തില്‍ വന്നതോടെ... വിശദീകരണം ഇങ്ങനെ

26 August 2019

പാര്‍ലെ ജിയുടെ പ്രതിസന്ധി ആരംഭിച്ചത് ജി.എസ്.ടി പ്രാബല്യത്തില്‍ വന്നതോടെയാണെന്ന വിശദീകരണവുമായി രാജ്യത്ത് ഏറ്റവും കൂടുതല്‍ വിറ്റഴിയുന്ന ബിസ്ക്കറ്റ് ബ്രാന്‍ഡുകളിലൊന്നായ പാര്‍ലെ രംഗത്ത്. സീനിയര്‍ കാറ്റഗറി...

ട്രോളുകൾക്ക് മറുപടിയുമായി മോദി; തന്റെ ഹിന്ദി ബിയർ ഗ്രിൽസിന് എങ്ങനെ മനസ്സിലായെന്ന രഹസ്യം പ്രതിമാസ റേഡിയോ പരിപാടിയായ ‘മൻ കി ബാത്തിൽ’ വെളിപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി

26 August 2019

ഡിസ്‌കവറി ചാനലിലെ ‘മാൻ വേഴ്സസ് വൈൽഡ്’ പരിപാടിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അതിഥിയായെത്തിയപ്പോൾ എല്ലാവരുടെയും പൊതുവായ സംശയമായിരുന്നു പരിപാടിയുടെ അവതാരകന്‍ ബിയര്‍ ഗ്രില്‍സിന് എങ്ങനെ ഹിന്ദി മനസ്സിലായെന...

കശ്മീരില്‍ സെക്രട്ടേറിയേറ്റ് മന്ദിരത്തിന് മുകളില്‍ ത്രിവര്‍ണ പതാക; ആർട്ടിക്കിൾ 370 റദ്ദാക്കി മൂന്നാഴ്ചയ്ക്ക് ശേഷം ശ്രീനഗറിലെ സിവിൽ സെക്രട്ടേറിയറ്റിൽ നിന്ന് ജമ്മു കശ്മീർ സംസ്ഥാന പതാക നീക്കം ചെയ്തു

26 August 2019

ജമ്മു കശ്മീരിന് പ്രത്യേക അപദവി നൽകുന്ന ആർട്ടിക്കിൾ 370 റദ്ദാക്കി മൂന്നാഴ്ചയ്ക്ക് ശേഷം ശ്രീനഗറിലെ സിവിൽ സെക്രട്ടേറിയറ്റിൽ നിന്ന് ജമ്മു കശ്മീർ സംസ്ഥാന പതാക നീക്കം ചെയ്തു. പകരം ദേശീയ പതാക ഉയര്‍ത്തി. ഞായറ...

റേഷൻ കാർഡിൽ ആധാർ നമ്പർ ചേർക്കാത്തവർക്ക് റേഷൻ സാധനങ്ങൾ ലഭ്യമാകില്ല

26 August 2019

120 കോടിയിലേറെ ജനങ്ങൾക്ക് ഇന്ത്യയിൽ നിലവിൽ ആധാർ കാർഡ് ഉള്ളതായാണ് കണക്കുകൾ വ്യക്തമാക്കുന്നത്. ഇതോടൊപ്പം തന്നെ ആധാർ കാർഡുകൾ വിവിധ രേഖകളുമായി ബന്ധിപ്പിച്ചു വരികയാണ്. ഇത്തരത്തിൽ റേഷന്‍ കാര്‍ഡില്‍ ആധാര്‍ ന...

ലഷ്കർ ഭീകരർ നുഴഞ്ഞുകയറിയെന്ന റിപ്പോർട്ടിനെ തുടർന്ന് വേളാങ്കണ്ണി പള്ളി പൂര്‍ണമായും സൈനിക വലയത്തിൽ; തീർത്ഥാടകരെ കടത്തിവിടുന്നത് കര്‍ശന പരിശോധനകള്‍ക്ക് ശേഷം...

26 August 2019

ഈ മാസം 29ന് പെരുന്നാള്‍ ആരംഭിക്കുന്ന വേളാങ്കണ്ണി പള്ളി പൂര്‍ണമായും സൈനിക വലയത്തിൽ. ലഷ്കര്‍ ഭീകരര്‍ എത്തിയതായ സംശയത്തെത്തുടര്‍ന്നാണ് വേളാങ്കണ്ണി പള്ളിയിൽ സൈനികർ സുരക്ഷയൊരുക്കിയത്. കര്‍ശന പരിശോധനകള്‍ക്ക...

15 കിലോ കുറഞ്ഞു... രണ്ട് വര്‍ഷത്തെ ജയില്‍വാസം കൊണ്ട് വിവാദ ആള്‍ ദൈവം ഗുര്‍മീത് രാം റഹീം ആളാകെ മാറി; ജയിലിലെ ഗുര്‍മീതിന്റെ ജീവിതം

26 August 2019

ഹരിയാനയിലെ വിവാദ ആള്‍ദൈവം ഗുര്‍മീത് രാം റഹീം വീണ്ടും വാര്‍ത്തകളില്‍ നിറയുകയാണ്. കൊലപാതക കുറ്റത്തിനും മാനഭംഗത്തിനും ജീവപര്യന്തം ശിക്ഷ അനുഭവിക്കുകയാണ് ആള്‍ദൈവം ഗുര്‍മീത് രാം റഹീം. ഇപ്പോള്‍ ജയില്‍ വാസം ത...

കേന്ദ്രസംഘം നാളെ ജമ്മുകാശ്മീര്‍ സന്ദര്‍ശിക്കും.... കേന്ദ്ര സര്‍ക്കാരിന്റെ വികസന പദ്ധതികള്‍ നടപ്പാക്കാന്‍ കഴിയുന്ന പ്രദേശങ്ങള്‍ കണ്ടെത്തുകയാണ് ലക്ഷ്യം

26 August 2019

കേന്ദ്രസംഘം നാളെ ജമ്മു കശ്മീര്‍ സന്ദര്‍ശിക്കും. രണ്ട് ദിവസം നീളുന്ന സന്ദര്‍ശനത്തില്‍ കേന്ദ്ര സര്‍ക്കാരിന്റെ വികസന പദ്ധതികള്‍ നടപ്പാക്കാന്‍ കഴിയുന്ന പ്രദേശങ്ങള്‍ കണ്ടെത്തുകയാണ് ലക്ഷ്യം. ജമ്മു കശ്മീര്‍ ...

തികഞ്ഞ ഈശ്വര വിശ്വാസിയും ഭക്തയുമായ ജയലളിതയുടെ ഓര്‍മ്മയ്ക്ക് ക്ഷേത്രം നിർമ്മിച്ചുവെങ്കിൽ യുക്തിവാദിയായ കലൈഞ്ജറിന്റെ പേരിലും ക്ഷേത്രം; നിര്‍മ്മിക്കുന്നത് 30 ലക്ഷം രൂപ ചെലവില്‍ നാമക്കലിൽ

26 August 2019

തമിഴ്നാട്ടിലെ നാമക്കല്‍ ജില്ലയിലെ കുച്ചിക്കാട് എന്ന ഗ്രാമിത്തിലാണ് ക്ഷേത്രം നിര്‍മ്മിക്കുന്നത്. 'പഗുത്തറിവ് ആലയം' എന്ന് പേരിട്ട ക്ഷേത്രത്തിന്റെ നിര്‍മ്മാണം തമിഴ്‌നാട്ടിലെ പിന്നാക്ക ഉപജാതിയായ...

Malayali Vartha Recommends