NATIONAL
ഡൽഹി സ്‌ഫോടനം, പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിച്ച് അമിത് ഷാ; കശ്മീരിലെ ഡോക്ടര്‍മാരായ ഭീകരരെ ചോദ്യം ചെയ്യുന്നു
അതിർത്തിയിലും പാകിസ്ഥാന്റെ പ്രതികാരം ; ട്രെയിനുകൾ നിർത്തിവച്ച ശേഷം ഇന്ത്യയിലേക്കുള്ള 'സൗഹൃദ' ബസ് പാകിസ്ഥാൻ നിർത്തലാക്കി
10 August 2019
ഇന്ത്യയോട് പ്രതികാര നടപടിയുമായി പാകിസ്ഥാൻ. കാശ്മീരിന്റെ പ്രത്യേക പദവി എടുത്ത് കളയാനും ജമ്മു കാശ്മീരിനെ രണ്ടാക്കാനുമുള്ള ഇന്ത്യയുടെ തീരുമാനത്തിൽ പ്രതിഷേധിച്ചുകൊണ്ട് പാകിസ്ഥാൻ കൈകൊള്ളുന്ന നടപടികളുടെ തുട...
കോടതിയില്‍ വച്ച് കണ്ട ഗുണ്ടയോട് പോലീസുകാരിക്ക് പ്രഥമ ദര്‍ശനാനുരാഗം; വര്‍ഷങ്ങള്‍ നീണ്ട പ്രേമത്തിനൊടുവില്‍ വിവാഹവും കഴിഞ്ഞു
10 August 2019
ഉത്തര്‍പ്രദേശിലെ ഗ്രേറ്റര്‍ നോയ്ഡയില്‍ നിന്നും ഒരു അസാധാരണ പ്രണയകഥ പുറത്തുവന്നു. ജയിലില്‍ കിടക്കുന്നതിനിടയില്‍ ഗുണ്ടാതലവനില്‍ അനുരക്തയായ പോലീസുകാരി വര്‍ഷങ്ങള്‍ നീണ്ടു നിന്ന പ്രണയത്തിനൊടുവില്‍ അയാളെ സ്...
മോദിയുടെ പദ്ധതി വെറുതെ ആയില്ല; കോൺഗ്രസ് നിലപാടിൽ പ്രതിഷേധിച്ച് പാർട്ടിവിട്ട ഭുവനേശ്വർ കാലിത ബിജെപിയിൽ ചേർന്നു
10 August 2019
ജമ്മുകാശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കുന്ന ബില്ലിനെതിരായ കോൺഗ്രസ് നിലപാടിൽ പ്രതിഷേധിച്ച് പാർട്ടിവിട്ട ഭുവനേശ്വർ കാലിത ബിജെപിയിൽ ചേർന്നു. ഡൽഹിയിൽ ബി...
ഇന്റർനെറ്റും ഫോണും ഭാഗികമായി പുനഃസ്ഥാപിച്ചു; ജാഗ്രതയോടെ സൈന്യം...
10 August 2019
ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കി കേന്ദ്ര ഭരണം ഏര്‍പ്പെടുത്തിയതിനു പിന്നാലെ ജമ്മു കശ്മീര്‍ സാധാരണ നിലയിലേക്ക്. പ്രദേശത്തെ ഇന്റര്‍നെറ്റ് ഫോണ്‍ സേവനങ്ങള്‍ ഭാഗികമായി ഭരണകൂടം പുനസ്ഥാപിക്കുകയും ചെയ...
ജാര്‍ഖണ്ഡ് കോണ്‍ഗ്രസ് അധ്യക്ഷന്‍ അജോയ് കുമാര്‍ രാജിവെച്ചു
10 August 2019
ജാര്‍ഖണ്ഡ് കോണ്‍ഗ്രസ് അധ്യക്ഷന്‍ അജോയ് കുമാര്‍ രാജിവെച്ചു. പാര്‍ട്ടിയിലെ ചില നേതാക്കള്‍ അഴിമതി നടത്തുകയാണെന്നും സ്വന്തം താല്‍പര്യങ്ങള്‍ക്കായി പ്രവര്‍ത്തിക്കുകയാണെന്ന് ആരോപിച്ചാണ് രാജി.മൂന്ന് പേജുള്ള ര...
എം എസ് ധോണിയിലൂടെ കാശ്‌മീരിലെ യുവത്വത്തെ ആകർഷിക്കാൻ മോദി; കേന്ദ്ര സര്‍ക്കാര്‍ ജമ്മു കാശ്മീരിന്റെ പ്രത്യേക പദവി എടുത്തു കളഞ്ഞ ശേഷം നടക്കുന്ന ആദ്യ സ്വാതന്ത്ര്യദിനാഘോഷത്തില്‍ ലഡാക്കില്‍ പതാകയുയര്‍ത്തുന്നത് ഇന്ത്യന്‍ ക്രിക്കറ്റ് ടീം മുന്‍ ക്യാപ്റ്റനും , ലഫ്റ്റനന്റ് കേണലുമായ മഹേന്ദ്ര സിംഗ് ധോണി- നരേന്ദ്രമോദിയുടെ കളി കാണാനിരിക്കുന്നതേ ഉള്ളൂ
10 August 2019
നരേന്ദ്രമോദിയുടെ കളി കാണാനിരിക്കുന്നതേ ഉള്ളൂ. കാശ്‌മീരിലെ യുവത്വത്തെ ആകർഷിക്കാൻ നമ്മുടെ നായകൻ തന്നെ പട നയിക്കും. കേന്ദ്ര സര്‍ക്കാര്‍ ജമ്മു കാശ്മീരിന്റെ പ്രത്യേക പദവി എടുത്തു കളഞ്ഞ ശേഷം നടക്കുന്ന ആദ്യ ...
മുന്‍ കേന്ദ്ര ധനകാര്യ മന്ത്രി അരുണ്‍ ജയ്റ്റ്‌ലിയുടെ ആരോഗ്യനിലയില്‍ പുരോഗതി
10 August 2019
മുന്‍ കേന്ദ്ര ധനകാര്യ മന്ത്രി അരുണ്‍ ജയ്റ്റ്‌ലിയുടെ ആരോഗ്യനിലയില്‍ പുരോഗതി. അദ്ദേഹം മരുന്നുകളോട് പ്രതികരിക്കുന്നതായും നില മെച്ചപ്പെട്ടതായും ഡോക്ടര്‍മാര്‍ ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവിനെ അറിയിച്ചു. അര...
ജമ്മു കാശ്മീരില്‍ പ്രഖ്യാപിച്ചിരുന്ന നിരോധനാജ്ഞ പിന്‍വലിച്ചു... സ്‌കൂളുകളും കോളജുകളും ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ നാളെ മുതല്‍ പ്രവര്‍ത്തനം തുടങ്ങും
10 August 2019
ജമ്മു കാശ്മീരില്‍ പ്രഖ്യാപിച്ചിരുന്ന നിരോധനാജ്ഞ പിന്‍വലിച്ചു. പിന്‍വലിച്ച ഈ സാഹചര്യത്തില്‍ ജമ്മുവിലെ സ്‌കൂളുകളും കോളജുകളും ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ നാളെ മുതല്‍ പ്രവര്‍ത്തനം തുടങ്ങും. ജ...
ബി.ജെ.പി നേതാവ് അരുണ്‍ ജെയ്റ്റ്‌ലിയെ ഡല്‍ഹി എയിംസില്‍ പ്രവേശിപ്പിച്ചു
09 August 2019
ശ്വാസ തടസം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് മുന്‍ കേന്ദ്രമന്ത്രിയും ബി.ജെ.പി നേതാവുമായ അരുണ്‍ ജെയ്റ്റ്‌ലിയെ ഡല്‍ഹി എയിംസില്‍ പ്രവേശിപ്പിച്ചു. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും ലോക്‌സഭ സ്പീക്കര്‍ ഓം ബിര്...
ഉന്നാവ് പെണ്‍കുട്ടി ഗുരുതരാവസ്തയില്‍ തന്നെ; പെണ്‍കുട്ടിക്ക് രക്തത്തില്‍ അണുബാധ കണ്ടെത്തിയതായി റിപ്പോര്‍ട്ട്
09 August 2019
ഡല്‍ഹി ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സില്‍ ചികിത്സയില്‍ കഴിയുന്ന ഉന്നാവ് പെണ്‍കുട്ടിക്കു രക്തത്തില്‍ അതിഗുരുതരമായ അണുബാധ കണ്ടെത്തിയതായി റിപ്പോര്‍ട്ട്. അപകടത്തില്‍പെട്ട പെണ്‍കുട്...
പാക്ക് ഭീകരർക്ക് ഇന്ത്യയുടെ താക്കീത് ....ജീവനോടെ മടങ്ങി പോകില്ല
09 August 2019
ഇന്ത്യയിൽ വൻതോതിലുള്ള ആക്രമണങ്ങളും സ്ഫോടനപരമ്പരകളും നടത്താൻ യുവാക്കൾക്ക് പാക് ഭീകരർ പരിശീലനം നൽകുന്നതായി സ്ഥിരീകരിച്ച റിപ്പോർട്ട് . 200 ഓളം പാകിസ്ഥാനികൾ ഇന്ത്യൻ അതിർത്തിയിലേക്ക് നുഴഞ്ഞു കയറാൻ ശ്രമിക്ക...
ലോക്സഭാ തിരഞ്ഞെടുപ്പിലെ തോല്‍വിക്ക് പിന്നാലെഅദ്ധ്യക്ഷ പദവി ഒഴിയാന്‍ രാഹുല്‍ തയ്യാറായതോടെ നറുക്ക് വീണത് കേരളത്തിന് .. രാഹുൽഗാന്ധിക്ക് പകരം എ.ഐ.സി.സി ജനറൽ സെക്രട്ടറി മുകുൾ വാസ്‌നിക് കോൺഗ്രസ് അദ്ധ്യക്ഷനാവുമെന്ന് സൂചന
09 August 2019
ലോക്സഭാ തിരഞ്ഞെടുപ്പിലെ തോല്‍വിക്ക് പിന്നാലെഅദ്ധ്യക്ഷ പദവി ഒഴിയാന്‍ രാഹുല്‍ തയ്യാറായതോടെ നറുക്ക് വീണത് കേരളത്തിന് .. രാഹുൽഗാന്ധിക്ക് പകരം എ.ഐ.സി.സി ജനറൽ സെക്രട്ടറി മുകുൾ വാസ്‌നിക് കോൺഗ്രസ് അദ്ധ്യക്ഷന...
ചെന്നൈ വിമാനത്താവളത്തില്‍ 'റെഡ് അലര്‍ട്ട്'; ബോംബ് ഭീഷണിയെ തുടർന്നാണ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചത്
09 August 2019
ചെന്നൈ വിമാനത്താവളത്തില്‍ റെഡ് അലര്‍ട്ട്. ബോംബ് ഭീഷണിയെ തുടര്‍ന്നാണ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത് . ചെന്നൈയില്‍ നിന്നും സൗദി അറേബ്യയിലേക്ക് പോകുന്ന വിമാനത്തില്‍ കയറുന്ന ഒരു യാത്രികയുടെ കൈയ്...
ഈദ് പ്രമാണിച്ച് കശ്മീരില്‍ ഇന്റര്‍നെറ്റ്, ടെലിഫോണ്‍ സേവനങ്ങള്‍ ഭാഗികമായി പുനഃസ്ഥാപിച്ചു...
09 August 2019
അഞ്ച് ദിവസങ്ങള്‍ക്കു ശേഷം കശ്മീരില്‍ ഇന്റര്‍നെറ്റ്, ടെലിഫോണ്‍ സേവനങ്ങള്‍ ഭാഗികമായി പുനഃസ്ഥാപിച്ചു. ഈദ് പ്രമാണിച്ചാണ് വെള്ളിയാഴ്ച രാവിലെയോടെ സേവനങ്ങള്‍ ഭാഗികമായി പുനഃസ്ഥാപിച്ചത്. ജമ്മു കശ്മീരിന് പ്രത്യ...
ഹീറ്റര്‍ ഓണ്‍ ചെയ്തു കാറില്‍ ഉറങ്ങുന്നതിനിടെ പൊട്ടിത്തെറിച്ച് അപകടം; കാന്‍സര്‍ മരുന്നിനു വില കുറയാന്‍ കാരണക്കാരനായ മലയാളി ഡോക്ടര്‍കാറിനുള്ളില്‍ മരിച്ച നിലയില്‍
09 August 2019
ദേശീയ തലത്തിൽ കാൻസർ മരുന്നുകളുടെ വില കുറയാൻ കാരണക്കാരനായ മലയാളി ഡോക്ടർ മരിച്ച നിലയിൽ. കുളത്തൂപ്പുഴ സ്വദേശിയായ ഡോ. ഷംനാദ് ബഷീറിനെയാണ് ((43) കര്‍ണാടകയിലെ മരിച്ച നിലയിൽ കണ്ടെത്തിയിരിക്കുന്നത്. കർണാടകയിലെ...
350 കിലോ RDX , AK47 തോക്കുകള്‍ ! ഡല്‍ഹി കത്തിക്കാന്‍ നുഴഞ്ഞുകയറിയ ജെയ്ഷെ സംഘം; റാവല്‍പിണ്ടിയില്‍ നടന്ന PLAN
സംസ്കാര ചടങ്ങുകൾക്കായി മൃതദേഹം ചിതയിലേയ്ക്ക് വയ്ക്കും മുമ്പ് ശ്വാസമെടുത്ത് യുവാവ്: ഡോക്ടർമാർ മരിച്ചുവെന്ന് വിധിയെഴുതിയ 35കാരന്റെ തിരിച്ചുവരവിൽ ഞെട്ടൽ...
ഓരോരുത്തരുടെയും ചുമതലകൾ കൃത്യമായി നിർവചിച്ച്, അവരവരുടെ ജോലി മാത്രമേ ചെയ്യൂവെന്ന് ഉറപ്പാക്കും: മേൽശാന്തിക്കൊപ്പം കീഴ്ശാന്തിയായി വരുന്നവര്‍ ആ ജോലി ചെയ്താൽ മതി; തീർത്ഥാടകരുടെ ക്ഷേമത്തിനാണ് ബോർഡിന്റെ മുൻഗണന, അതിനായി സന്നിധാനത്തിലെ എല്ലാ ക്രമക്കേടുകളും പരിഹരിക്കും- കെ. ജയകുമാർ...
കട്ടിളയിലെ പാളികളും ദ്വാരപാലക ശില്പ പാളികളും തിരിച്ച് സന്നിധാനത്തേക്ക് കൊണ്ടുവന്നപ്പോഴുണ്ടായ പ്രദർശനം, ഇവ യാഥാർത്ഥമെന്ന് സ്ഥാപിക്കാനുള്ള ശ്രമത്തിന്റെ ഭാഗമെന്ന് വിലയിരുത്തൽ: 2019-ൽ തന്നെ പാളികൾ മറിച്ചുവിറ്റതായുള്ള സംശയം ശക്തമാകുന്നു...






















