Widgets Magazine
29
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഡല്‍ഹി, ജമ്മു കശ്മീര്‍ ഉള്‍പ്പെടെ ഉത്തരേന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ ശക്തമായ ഭൂചലനം..റിക്ടര്‍ സ്‌കെയിലില്‍ 6.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം..


അച്ഛനും അന്ധയായ അമ്മയും രണ്ട് മക്കളും ആത്മഹത്യ ചെയ്തു..ജീവിക്കാൻ ഒരു വകയില്ലാതെ ഒരു കുടുംബം മുഴുവനായും ആത്മഹത്യ ചെയ്തു..നടുക്കത്തോടെ കേരളം..


അന്തരിച്ച നടനും സംവിധായകനുമായ ഭാ​ഗ്യരാജിന്റെ അന്ത്യാഭിലാഷം നിറവേറ്റി കുടുംബം... .


കേരള കാർഷിക സർവകലാശാലയിൽ കൃഷിമന്ത്രി നൽകിയ പേര് തള്ളി ഗവർണർ നടത്തിയ വി സി നിയമനം അന്തിമം..വി സി യെ നിയമിക്കാനുള്ള അധികാരം ഇനി ഗവർണർക്കൊണെന്ന ഭേദഗതി യു ജി സി പാസാക്കികഴിഞ്ഞു..


ആറ്റുകാലിൽ യുവതി ജീവനൊടുക്കിയ സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ..മരണമല്ല, മറിച്ച് വഞ്ചനയുടെയും ക്രൂരമായ ഭര്‍ത്തൃപീഡനത്തിന്റെയും നാളുകൾ..മർദനമേറ്റതിന്റെ 13 മുറിപ്പാടുകൾ ആരതിയുടെ ശരീരത്തിൽ..

15 കിലോ കുറഞ്ഞു... രണ്ട് വര്‍ഷത്തെ ജയില്‍വാസം കൊണ്ട് വിവാദ ആള്‍ ദൈവം ഗുര്‍മീത് രാം റഹീം ആളാകെ മാറി; ജയിലിലെ ഗുര്‍മീതിന്റെ ജീവിതം

26 AUGUST 2019 02:15 PM IST
മലയാളി വാര്‍ത്ത

More Stories...

തമിഴ്‌നാട് സര്‍ക്കാരിന്റെ ഡല്‍ഹി പ്രതിനിധി നിയമനത്തില്‍ തര്‍ക്കം തുടരുന്നു

ഡല്‍ഹി, ജമ്മു കശ്മീര്‍ ഉള്‍പ്പെടെ ഉത്തരേന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ ശക്തമായ ഭൂചലനം..റിക്ടര്‍ സ്‌കെയിലില്‍ 6.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം..

"ഭാര്യയുടെ ആ​ഗ്രഹം ഇഷ്ടപ്പെട്ടില്ല" ആറുമാസം ​ഗർഭിണിയായ യുവതിയെ വെള്ളത്തിൽ മുക്കി കൊലപ്പെടുത്തി ഭർത്താവ്

ചിലർ വരുമ്പോൾ ചരിത്രം വഴിമാറും; വർഷങ്ങൾ നീണ്ട ഇരുണ്ട കാലത്തിന് വിരാമമിട്ട് തമിഴ്‌നാട്ടിലെ കരൂർ ജില്ലയിൽ ദളിത് വിഭാഗങ്ങൾക്ക് ചരിത്രപരമായ ക്ഷേത്രപ്രവേശനം സാധ്യമാക്കി മുഖ്യമന്ത്രി വിജയ്

കേതന് മുടിയില്ല; വി​ഗ്​ വച്ചാ നടപ്പ്; വിക്കി വിക്കി സംസാരം Engagementന് ശേഷം മറ്റൊരാളെ തിരഞ്ഞെടുക്കാൻ കാരണമിത്

ഹരിയാനയിലെ വിവാദ ആള്‍ദൈവം ഗുര്‍മീത് രാം റഹീം വീണ്ടും വാര്‍ത്തകളില്‍ നിറയുകയാണ്. കൊലപാതക കുറ്റത്തിനും മാനഭംഗത്തിനും ജീവപര്യന്തം ശിക്ഷ അനുഭവിക്കുകയാണ് ആള്‍ദൈവം ഗുര്‍മീത് രാം റഹീം. ഇപ്പോള്‍ ജയില്‍ വാസം തുടങ്ങിയിട്ട് വര്‍ഷം രണ്ട് പിന്നിട്ടു. ഈ രണ്ട് വര്‍ഷത്തെ ജയില്‍വാസത്തിനിടയില്‍ ഗുര്‍മീത് കുറഞ്ഞത് 15 കിലോയെന്നാണ് റിപ്പോര്‍ട്ട്. കൂടാതെ 18,000 രൂപ പണിയെടുത്ത് സമ്ബാദിച്ചിട്ടുമുണ്ട്.

റോത്തക്കിലെ സുനാരിയ ജയിലിലെ 8647-ാം നമ്ബര്‍ തടവുകാരനായി കഴിയുകയാണ് ഗുര്‍മീത്. ജയിലില്‍ എത്തുമ്‌ബോള്‍ ഗുര്‍മീതിന് 105 കിലോ ആയിരുന്നു ഭാരം. എന്നാല്‍ ഇപ്പോള്‍ 90കിലോയായി കുറഞ്ഞിരിക്കുകയാണെന്നാണ് റിപ്പോര്‍ട്ട്. ജയിലില്‍ കൃഷി ചെയ്യാനാണ് ഗുര്‍മീതിന് ഏറെ താല്‍പര്യം. ഗുര്‍മീത് കൃഷി ചെയ്യുന്ന തക്കാളിയും ഉരുളക്കിഴങ്ങും ജയില്‍ അടുക്കളയിലെ ആവശ്യങ്ങള്‍ക്കും ഉപയോഗിക്കാറുണ്ട്.

ഹരിയാനയിലെ ബാബ എന്ന പേരില്‍ പ്രസിദ്ധനായിരുന്നു ഗുര്‍മീത്. ആഗസ്റ്റ് 25, 2017ലാണ് അദ്ദേഹം അറസ്റ്റിലായത്. 50-ാമത്തെ പിറന്നാള്‍ ഗംഭീരമായി ആഘോഷിച്ച് 10 ദിവസങ്ങള്‍ക്ക് ശേഷമായിരുന്നു അറസ്റ്റ്. സിബിഐ കോടതിയാണ് ഗുര്‍മീത്തിന്റെ ശിക്ഷ വിധിച്ചത്. ജയിലിലാണെങ്കിലും വൃത്തിയുള്ള വസ്ത്രധാരണരീതി തന്നെയാണ് ഗുര്‍മീത് പിന്തുടരുന്നത്. സന്ദര്‍ശിക്കാനെത്തുന്ന ബന്ധുക്കളുടെ കൈയ്യിലാണ് അലക്കാനുള്ള തുണി ഏല്‍പ്പിക്കുന്നത്. ആദ്യകാലത്ത് അസ്വസ്ഥതകള്‍ പ്രകടിപ്പിച്ചുവെങ്കിലും ഇപ്പോള്‍ ജയിലിലെ രീതികളുമായി ഇണങ്ങി ചേര്‍ന്നുവെന്ന് അധികൃതര്‍ പറയുന്നു.

ആശ്രമത്തിലെ അന്തേവാസികളെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ ദേര സച്ച സൌദ തലവന്‍ ഗുര്‍മീത് രാം റഹീം സിങ് കുറ്റക്കാരനെന്ന് പഞ്ച്കുള സിബിഐ പ്രത്യേക കോടതി കണ്ടെത്തിയിരുന്നു.

1999ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. റാം റഹീം സിങ് ആശ്രമത്തില്‍ വെച്ച് 2 അന്തേവാസികളെ ലൈംഗിക പീഢനത്തിനിരയാക്കി എന്ന് വിശദീകരിച്ചുള്ള അന്നത്തെ പ്രധാനമന്ത്രിയായ വാജ്‌പേയിക്ക് ലഭിച്ച ഊമക്കത്തിനെ തുടര്‍ന്നായിരുന്നു അന്വേഷണങ്ങളുടെ തുടക്കം. കേസ് പരിഗണിച്ച പഞ്ചാബ് ഹരിയാന ഹൈക്കോടതി 2002ല്‍ കേസ് ഏറ്റെടുക്കാന്‍ സിബിഐയോട് ആവശ്യപ്പെടുകയായിരുന്നു.

2017 ആഗസ്റ്റ് 17ന് ആയിരുന്നു അവസാന വാദം നടന്നത്. കേസ് കോടതി പരിഗണിച്ച ഘട്ടത്തില്‍ മുറിയിലേക്ക് ജഡ്ജിക്കും ജീവനക്കാര്‍ക്കും റാം റഹീം സിങിനും ഓരോ കക്ഷികളുടെയും ഓരോ അഭിഭാഷകര്‍ക്കും മാത്രമായിരുന്നു പ്രവേശന മുണ്ടായിരുന്നത്. വിധി പ്രസ്താവിക്കവെ ഐപിസി 375 പ്രകാരം ലൈഗീക പീഢന കുറ്റം റാം റഹീം സിങ് ചെയ്തതായി കോടതി കണ്ടെത്തുകയായിരുന്നു. ബലാത്സംഗക്കേസില്‍ രാം റഹീമിനെതിരെ പ്രത്യക്ഷ തെളിവുകളുണ്ടെന്നും കോടതി വ്യക്തമാക്കി.

തുടര്‍ന്നാണ് ശിക്ഷ പ്രഖ്യാപിച്ചത്. ശേഷം സുരക്ഷ ഏറ്റെടുത്ത സൈന്യം റാം റഹീം സിങിന്റെ മന്ദിര്‍ മിലിട്ടറി ക്യാന്പിലെത്തിച്ച ശേഷം റോത്തകിലെ ജയിലിലേക്ക് മാറ്റി. ബലാത്സംഗ കേസിന് പുറമെ വൃഷ്ണച്ഛേദം, മതവകാരം വൃണപ്പെടുത്തല്‍ എന്നീ കേസുകളിലും കുറ്റാരോപിതനാണ് റാം റഹീം സിങ്. 2002ല്‍ മാധ്യ പ്രവര്ത്തകനായ രാം ചന്ദര്‍ ചത്രപതിയെ കൊലപ്പെടുത്തിയ കേസിലും ആശ്രമ വാസിയായ രഞ്ജിത്ത് സിങിന്റെ മരണത്തിലും രാം റഹീം സിങ് വിചാരണ നേരിടുന്നുണ്ട്. എന്തായാലും സ്വാമിയുടെ ജയില്‍ ജിവിതം ആരാധകരെ അമ്പരപ്പിച്ചിട്ടുണ്ട്.  

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യത  (4 hours ago)

തിരുവനന്തപുരത്ത് നിന്നും കാണാതായ യുവതിയെ കണ്ടെത്തി  (4 hours ago)

കൂട്ടുകാര്‍ക്ക് മെസേജ് അയച്ച് 18കാരന്‍ തൂങ്ങിമരിച്ചു  (5 hours ago)

കേരളാ ഹൗസിൽ തീയിട്ട് പിണറായി..!വിജയനെ തൊട്ടതും സതീശൻ ചോദിക്കാൻ ഇറങ്ങി IAS അശ്വതി ശ്രീനിവാസൻ നിർത്തി പൊരിച്ചു  (5 hours ago)

തമിഴ്‌നാട് സര്‍ക്കാരിന്റെ ഡല്‍ഹി പ്രതിനിധി നിയമനത്തില്‍ തര്‍ക്കം തുടരുന്നു  (6 hours ago)

ലോകത്തിലെ ഏറ്റവും സന്തോഷമുള്ള രാജ്യത്ത് മലയാളികൾക്ക് അവസരം ഫിൻലാൻഡ് Work Visa, ചെലവ് PR-എങ്ങനെ എടുക്കാം ...? വീഡിയോ skip ചെയ്യാതെ കാണൂ  (6 hours ago)

സൗദിയില്‍ അരാംകോയുടെ ഹെലികോപ്റ്റര്‍ തകര്‍ന്ന് 14 മരണം  (6 hours ago)

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്: ഗീന കുമാരിയെ ജില്ല പബ്ലിക് പ്രോസികൂട്ടര്‍ സ്ഥാനത്ത് നിന്നും നീക്കി  (6 hours ago)

ജൂതന്റെ കാഞ്ഞ ബുദ്ധി USനെ യുദ്ധത്തിലേക്കിറക്കി ! IRGCയുടെ 10 കോട്ടകളില്‍ തീയിട്ട് അമേരിക്കന്‍ പട  (6 hours ago)

റെയിൽവേയിൽ 119 സെക്ഷൻ കൺട്രോളർ ഒഴിവുകൾ; ബിരുദധാരികൾക്ക് അവസരം  (6 hours ago)

പിണറായിയുടെ ചെവികുറ്റി കലക്കി സ്റ്റാലിൻ..! ചതിച്ച് വിജയനെ വലിച്ച് കീറി സ്റ്റാലിൻ  (6 hours ago)

കേരളാ ഹൗസിൽ തീയിട്ട് പിണറായി..!വിജയനെ തൊട്ടതും സതീശൻ ചോദിക്കാൻ ഇറങ്ങി IAS അശ്വതി ശ്രീനിവാസൻ നിർത്തി പൊരിച്ചു  (6 hours ago)

'ദേ.. എന്റെ സാരി ഒന്നു ശരിക്കിയിടുമോ? : 'അതിമനോഹരം' സെക്കന്റെ ലുക്ക് എത്തി  (7 hours ago)

Operation-Toofan വേരറുക്കാൻ തൂഫാൻ ...  (10 hours ago)

Delhi Earthquake പ്രഭവകേന്ദ്രം അഫ്ഗാനിസ്ഥാന്‍  (11 hours ago)

Malayali Vartha Recommends