Widgets Magazine
27
Jun / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

NATIONAL

സെപ്റ്റിക് ടാങ്ക് വൃത്തിയാക്കുന്നതിനിടെ വിഷവാതകം ശ്വസിച്ച് മൂന്നു മരണം

26 JUNE 2026 08:39 PM ISTമലയാളി വാര്‍ത്ത
ഫാക്ടറിയിലെ സെപ്റ്റിക് ടാങ്ക് വൃത്തിയാക്കുന്നതിനിടെ വിഷവാതകം ശ്വസിച്ച് മൂന്നു തൊഴിലാളികള്‍ മരിച്ചു. ഡല്‍ഹിയിലെ മുണ്ട്ക വ്യവസായ മേഖലയില്‍ വെള്ളിയാഴ്ച ഉച്ചയോടെയാണ് അപകടമുണ്ടായത്. അരുണ്‍ (38), സന്ദീപ് (32), ചന്ദ് (42) എന്നിവരാണ് മരിച്ചത്. ഉച്ചയ്ക്ക് 12.03നാണ് അപകടം സംബന്ധിച്ച വിവരം ലഭിച്ചതെന്ന് ഡല്‍ഹി ...

സഖ്യകക്ഷികള്‍ ഇപ്പോഴും ഒപ്പമുണ്ട് ; ഗോവ സര്‍ക്കാരിനു സ്ഥിരത നഷ്ടപ്പെട്ടിട്ടില്ലന്ന് മുതിര്‍ന്ന ബിജെപി നേതാവ് രാം ലാല്‍

18 September 2018

ഗോവ സര്‍ക്കാരിനു സ്ഥിരത നഷ്ടപ്പെട്ടിട്ടില്ലന്ന് മുതിര്‍ന്ന ബിജെപി നേതാവ് രാം ലാല്‍. സഖ്യകക്ഷികള്‍ ഇപ്പോഴും ഒപ്പമുണ്ടെന്നും രാം ലാല്‍ പറഞ്ഞു. ആരോഗ്യ സ്ഥിതി മോശമായതിനെത്തുടര്‍ന്ന് മുഖ്യമന്ത്രി മനോഹര്‍ പ...

ജമ്മു കാഷ്മീരിലെ പുല്‍വാമ ജില്ലയില്‍ പരാമിലിട്ടറി സേനയുടെ ക്യാമ്പിന് നേരെ ഭീകരുടെ ആക്രമണം

18 September 2018

ജമ്മു കാഷ്മീരിലെ പുല്‍വാമ ജില്ലയില്‍ പരാമിലിട്ടറി സേനയുടെ ക്യാമ്പിന് നേരെ ഭീകരുടെ ആക്രമണം. ഒരു സിആര്‍പിഎഫ് ജവാന് ആക്രമണത്തില്‍ പരിക്കേറ്റു. നേവാ ഗ്രാമത്തിലെ സിആര്‍പിഎഫ്, എസ്ഒജി ക്യാമ്പുകള്‍ക്ക് നേരെയാ...

ബി.ജെ.പിക്ക് വേണ്ടി ഇനി പ്രചാരണത്തിനില്ല; മോദി സര്‍ക്കാറിനെതിരെ രൂക്ഷ വിമര്‍ശനവുമായി ബാബാ രാംദേവ്

18 September 2018

ഇത് ചതിയന്‍മാരുടെ പാര്‍ട്ടി. വിശ്വസിക്കരുത്. മോദി സര്‍ക്കാറിനെതിരെ രൂക്ഷ വിമര്‍ശനവുമായി യോഗ ഗുരു ബാബാ രാംദേവ്. ഇന്ധനവില കുറക്കാന്‍ നടപടി സ്വീകരിച്ചില്ലെങ്കില്‍ സര്‍ക്കാര്‍ കനത്ത വില നല്‍കേണ്ടിവരുമെന്ന...

ഞായറാഴ്ച്ച രാത്രി ഒമ്പതരയോടെ പ്രതിരോധമന്ത്രിയെ വധിക്കുമെന്ന് വാട്സ് ആപ്പ് സന്ദേശം: രണ്ട് പേര്‍ ചേര്‍ന്ന് പദ്ധതിയുണ്ടാക്കിയെന്ന വിവരം പോലീസിന് ലഭിച്ചതിനെ തുടര്‍ന്ന് അറസ്റ്റ ചെയ്ത് പോലീസ്

18 September 2018

പ്രതിരോധമന്ത്രി നിര്‍മ്മലാ സീതാരാമനെ വധിക്കുമെന്ന് വാട്‌സ് ആപ് സന്ദേശം അയച്ച രണ്ടുപേരെ പോലീസ് അറസ്റ്റു ചെയ്തു. ധാര്‍ചുളയില്‍ സന്ദര്‍ശനത്തിനെത്തുന്ന മന്ത്രിയെ വധിക്കാന്‍ ഇരുവരും ചേര്‍ന്ന് പദ്ധതിയിട്ടുവ...

കോണ്‍ഗ്രസിന്റെ നേതൃത്വത്തിലാണ് രാജ്യത്ത് വന്‍ സ്വാതന്ത്ര്യസമരം നടന്നത്; ആര്‍.എസ്.എസ് ശിബിരത്തില്‍ കോണ്‍ഗ്രസിനെ പുകഴ്ത്തി ഭാഗവത്

18 September 2018

ആര്‍.എസ്.എസ് ശിബിരത്തില്‍ കോണ്‍ഗ്രസിനെ പുകഴ്ത്തി ആര്‍.എസ്.എസ് സര്‍ സംഘചാലക് ഡോ. മോഹന്‍ ഭാഗവത്. കോണ്‍ഗ്രസിന്റെ നേതൃത്വത്തിലാണ് രാജ്യത്ത് വന്‍ സ്വാതന്ത്ര്യസമരം നടന്നത്. ആ സമരം ആത്മസമര്‍പ്പിതരായ മഹദ് വ്യ...

മുഖ്യമന്ത്രി മനോഹര്‍ പരീക്കര്‍ ചികിത്സയില്‍ കഴിയുന്ന പശ്ചാത്തലത്തില്‍, ഗോവയില്‍ ഭരണ അനിശ്ചിതത്വമെന്നു കാട്ടി പുതിയ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ശ്രമിച്ച കോണ്‍ഗ്രസിന്റെ നീക്കങ്ങള്‍ പാളി; ബിജെപി എടുക്കുന്ന തീരുമാനത്തെ പിന്താങ്ങുമെന്ന് ഘടക കക്ഷികള്‍

17 September 2018

കോണ്‍ഗ്രസ് ഇപ്പോള്‍ എന്തു ചെയ്യണമെന്നറിയാത്ത അവസ്ഥയിലാണ്. തിങ്കളാഴ്ച പനജിയിലെ ബിജെപി സംസ്ഥാന ഓഫിസില്‍ ചേര്‍ന്ന യോഗത്തോടെ കോണ്‍ഗ്രസിന്റെ പ്രതീക്ഷയെല്ലാം നഷ്ട്ടപ്പെട്ടമായി. ബിജെപി എടുക്കുന്ന എല്ലാ തീരുമ...

മോദിയുടെ കാലു കഴുകിയ വെള്ളം ദുബേ കുടിക്കുമോ; കോണ്‍ഗ്രസ് നേതാവ് കപില്‍ സിബല്‍ ചോദിച്ച ചോദ്യം ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ

17 September 2018

ബിജെപി പ്രവര്‍ത്തകന്‍ എംപിയുടെ കാലു കഴുകിയ വെള്ളം കുടിച്ച സംഭവത്തില്‍ പരിഹാസവുമായി രംഹത്തുവന്നിരിക്കുകയാണ് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കപില്‍ സിബല്‍. ട്വിറ്ററിലൂടെയായിരുന്നു പരിഹാസം പാര്‍ട്ടി പ്രവര്‍...

ഇന്ധനവില വര്‍ദ്ധനയെപ്പറ്റി തമിഴ്‌നാട് ബി.ജെ.പി പ്രസിഡന്റിനോട് പരാതിപ്പെട്ട ഓട്ടോ ഡ്രൈവര്‍ക്ക് നേരെ പാര്‍ട്ടി പ്രവര്‍ത്തകരുടെ ക്രൂരമര്‍ദ്ദനം

17 September 2018

രാജ്യത്തെ ഇന്ധനവില വര്‍ദ്ധനയെപ്പറ്റി തമിഴ്‌നാട് ബി.ജെ.പി പ്രസിഡന്റ് തമിഴിസൈ സൗന്ദര്‍രാജനോട് പരാതി പറഞ്ഞ വൃദ്ധനായ ഓട്ടോ ഡ്രൈവര്‍ക്ക് നേരെ പാര്‍ട്ടി പ്രവര്‍ത്തകരുടെ മര്‍ദ്ദനം.കഴിഞ്ഞ ദിവസം മാദ്ധ്യമ പ്രവര...

മൂ​ന്ന് പൊ​തു​മേ​ഖ​ലാ ബാ​ങ്കു​ക​ളെ​ക്കൂ​ടി ല​യി​പ്പി​ക്കാ​ന്‍ കേ​ന്ദ്ര സ​ര്‍​ക്കാ​ര്‍ തീ​രു​മാ​നം

17 September 2018

മൂ​ന്ന് പൊ​തു​മേ​ഖ​ലാ ബാ​ങ്കു​ക​ളെ​ക്കൂ​ടി ല​യി​പ്പി​ക്കാ​ന്‍ കേ​ന്ദ്ര സ​ര്‍​ക്കാ​ര്‍ തീ​രു​മാ​നം. ദേ​ന ബാ​ങ്ക്, വി​ജ​യ ബാ​ങ്ക്, ബാ​ങ്ക് ഓ​ഫ് ബ​റോ​ഡ എ​ന്നീ ബാ​ങ്കു​ക​ളാ​ണ് ല​യി​പ്പി​ക്കു​യെ​ന്ന് ധ​ന​മ...

പൗരന്മാരുടെ വിവരങ്ങളും സ്വകാര്യഡേറ്റകളും ചോര്‍ത്തിയ സംഭവത്തില്‍ ഫേസ്‌ബുക്കിനും കേം ബ്രിഡ്ജ് അനലിറ്റിക്കയ്ക്കും സിബിഐ നോട്ടീസ്

17 September 2018

രാജ്യത്തെ പൗരന്മാരുടെ വിവരങ്ങളും സ്വകാര്യഡേറ്റകളും ചോര്‍ത്തിയ സംഭവത്തില്‍ ഫേസ്‌ബുക്കിനും കേം ബ്രിഡ്ജ് അനലിറ്റിക്കയ്ക്കും സിബിഐ നോട്ടീസ്. യു.കെ ആസ്ഥാനമായ ഗ്ലോബല്‍ സയന്‍സ് റിസര്‍ച്ചിനും സിബിഐ നോട്ടീസ് അ...

മോദിയുടെ കാലു കഴുകിയ വെള്ളം ദുബേ കുടിക്കുമോ? എംപിയുടെ കാല്‍ കഴുകിയ വെള്ളം ബിജെപി പ്രവര്‍ത്തകന്‍ കുടിച്ച സംഭവത്തിന് പിന്നാലെ പരിഹാസ വര്‍ഷവുമായി കോൺഗ്രസ് നേതാവ് കപില്‍ സിബല്‍

17 September 2018

എംപിയുടെ കാല്‍ കഴുകിയ വെള്ളം ബിജെപി പ്രവര്‍ത്തകന്‍ കുടിച്ച സംഭവത്തിന് പിന്നാലെ പരിഹാസ വര്‍ഷവുമായി കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവ് കപില്‍ സിബല്‍. വെള്ളം കുടിച്ച സംഭവത്തെ ന്യായീകരിച്ച്‌ ഗൊഡ്ഡ എംപിയായ ന...

ഹിമാചലിൽ സ​ഹ​പ്ര​വ​ര്‍​ത്ത​ക​രെ നിറയൊഴിച്ചു കൊലപ്പെടുത്തിയ ശേഷം സൈനികൻ ജീവനൊടുക്കി

17 September 2018

ഹി​മാ​ച​ല്‍ പ്ര​ദേ​ശിൽ ര​ണ്ടു സ​ഹ​പ്ര​വ​ര്‍​ത്ത​ക​രെ വെ​ടി​വ​ച്ചു കൊ​ല​പ്പെ​ടു​ത്തി​യ ശേഷം സൈനികൻ ജീവനൊടുക്കിയതായി റിപ്പോർട്ടുകൾ. സൈ​നി​ക ക്യാമ്പിലുണ്ടായിരുന്ന സഹപ്രവർത്തകരെയാണ് സൈനികൻ നിറയൊഴിച്ചു കൊല...

ഗോവ മുഖ്യമന്ത്രി മനോഹര്‍ പരീക്കര്‍ അവധിയില്‍ പ്രവേശിച്ചതോടെ പുതിയ കരുനീക്കങ്ങളുമായി കോൺഗ്രസ്; സര്‍ക്കാര്‍ ഉണ്ടാക്കാന്‍ ക്ഷണിക്കണം എന്ന ആവശ്യവുമായി കോണ്‍ഗ്രസ് എംഎല്‍എമാര്‍ ഗവര്‍ണർക്ക് കത്ത് നൽകി

17 September 2018

ഗോവ മുഖ്യമന്ത്രി മനോഹര്‍ പരീക്കര്‍ അസുഖബാധിതനായി അവധിയില്‍ പ്രവേശിച്ചതോടെ ഗോവയില്‍ പുതിയ കരുനീക്കങ്ങളുമായി രംഗത്തെത്തിയിരിക്കുകയാണ് കോണ്‍ഗ്രസ്. സര്‍ക്കാരിനെ പിരിച്ചുവിട്ട് തങ്ങള്‍ക്ക് അവസരം നല്‍കണം എന...

രാജീവ് ഗാന്ധി വധക്കേസ്; പ്രതികളുടേയും മോചനത്തെ ചോദ്യം ചെയ്ത് ഇരകളുടെ ബന്ധുക്കള്‍ രംഗത്ത്; പുതിയ പരാതി നല്‍കാന്‍ സുപ്രീംകോടതിയുടെ നിര്‍ദ്ദേശം

17 September 2018

രാജീവ് ഗാന്ധി വധക്കേസില്‍ ഇരകളായവരുടെ ബന്ധുക്കളോട് പുതിയ പരാതി നല്‍കാന്‍ സുപ്രീംകോടതി നിര്‍ദ്ദേശം. കേസിലെ മുഴുവന്‍ പ്രതികളുടേയും മോചനത്തെ ചോദ്യം ചെയ്തായിരുന്നു ഇരകളുടെ ബന്ധുക്കള്‍ സുപ്രീംകോടതിയെ സമീപി...

വി​രാ​ട് കോ​ഹ്‌​ലി​ക്കും വെ​യ്റ്റ്ലി​ഫ്റ്റ​ര്‍ മീ​രാ​ഭാ​യ് ചാ​നു​വി​നും രാ​ജീ​വ് ഗാ​ന്ധി ഖേ​ല്‍ ര​ത്ന പു​ര​സ്കാ​രം

17 September 2018

ഇ​ന്ത്യ​ന്‍ ക്രി​ക്ക​റ്റ് നാ​യ​ക​ന്‍ വി​രാ​ട് കോ​ഹ്‌​ലി​ക്കും വെ​യ്റ്റ്ലി​ഫ്റ്റ​ര്‍ മീ​രാ​ഭാ​യ് ചാ​നു​വി​നും രാ​ജീ​വ് ഗാ​ന്ധി ഖേ​ല്‍ ര​ത്ന പു​ര​സ്കാ​രം. രാ​ജ്യ​ത്തെ ഉ​ന്ന​ത കാ​യി​ക പു​ര​സ്കാ​ര​ത്തി​ന്...

Malayali Vartha Recommends