Widgets Magazine
27
Jun / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഉദ്യോഗത്തിൽ ഉന്നത സ്ഥാനലബ്ധിയും വിശിഷ്ട ഭോജനയോഗവും! കന്നി രാശിക്കാർക്ക് ഇന്ന് മഹാഭാഗ്യം!


കേന്ദ്രമന്ത്രിസഭയിൽ വൻ അഴിച്ചുപണി ഉടൻ.. പ്രധാനമന്ത്രി മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും രാഷ്ട്രപതി ദ്രൗപതി മുർമുവുമായി ഇക്കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തി..


'കുറ്റക്കാരിയാണെന്ന് തെളിഞ്ഞാൽ തന്റെ മകളെ തൂക്കിക്കൊല്ലൂ'..കാമുകനൊപ്പം ചേർന്ന് പ്രതിശ്രുതവരനെ കൊലപ്പെടുത്തിയ കേസിലെ പ്രതി സിയാ ഗോയലിന്റെ അമ്മ..


അന്വേഷണം അഴിമതി സാധ്യതയിലേക്ക്.. രണ്ടാം വട്ടവും ചോദ്യം ചെയ്ത് വിട്ടയച്ചു...കൊച്ചിയിലെ ഇഡി ഓഫീസില്‍ വെച്ച് ഒന്‍പത് മണിക്കൂറിലധികം നീണ്ടുനിന്ന വിശദമായ ചോദ്യം ചെയ്യൽ..


ഹൈബി ഈഡന്‍ എംപിയെ കൊല്ലുമെന്നു ഭീഷണി മുഴക്കി.. രാത്രിയില്‍ എംപിയുടെ വീട്ടുവളപ്പില്‍ അതിക്രമിച്ചു കടന്നു സാധനസാമഗ്രികള്‍ അടിച്ചുതകര്‍ത്തു.. യുവാവ് അറസ്റ്റില്‍..

കോണ്‍ഗ്രസിന്റെ നേതൃത്വത്തിലാണ് രാജ്യത്ത് വന്‍ സ്വാതന്ത്ര്യസമരം നടന്നത്; ആര്‍.എസ്.എസ് ശിബിരത്തില്‍ കോണ്‍ഗ്രസിനെ പുകഴ്ത്തി ഭാഗവത്

18 SEPTEMBER 2018 01:08 AM IST
മലയാളി വാര്‍ത്ത

ആര്‍.എസ്.എസ് ശിബിരത്തില്‍ കോണ്‍ഗ്രസിനെ പുകഴ്ത്തി ആര്‍.എസ്.എസ് സര്‍ സംഘചാലക് ഡോ. മോഹന്‍ ഭാഗവത്. കോണ്‍ഗ്രസിന്റെ നേതൃത്വത്തിലാണ് രാജ്യത്ത് വന്‍ സ്വാതന്ത്ര്യസമരം നടന്നത്. ആ സമരം ആത്മസമര്‍പ്പിതരായ മഹദ് വ്യക്തികളെ സമ്മാനിച്ചു. അവര്‍ ഇപ്പോഴും നമുക്ക് പ്രചോദനം നല്‍കുന്നു. സ്വാതന്ത്ര്യസമര പ്രസ്ഥാനം സാധാരണക്കാരെയും അതിലേക്ക് ആകര്‍ഷിച്ചു. രാജ്യം സ്വാതന്ത്ര്യം കൈവരിച്ചതില്‍ അവരുടെ പങ്ക് നിര്‍ണായകമാണ് -ഭാഗവത് പറഞ്ഞു.

'ഭാവി ഭാരതം എങ്ങനെ' എന്ന വിഷയത്തില്‍ ഡല്‍ഹിയില്‍ ആര്‍.എസ്.എസിന്റെ പ്രഭാഷണ പരമ്പരയിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ഇന്ത്യയുടെ വൈവിധ്യം ഭിന്നതക്ക് കാരണമാകരുത്. രാജ്യത്തിന്റെ നാനാത്വം ആദരിക്കുകയും ആഘോഷിക്കുകയും വേണം. അത് സമൂഹത്തില്‍ ഒരുതരത്തിലുള്ള കലഹത്തിനും കാരണമാകരുത്.

ആര്‍.എസ്.എസിനെ മറ്റു സംഘടനകളുമായി താരതമ്യം ചെയ്യരുതെന്നും അദ്ദേഹം പറഞ്ഞു. വിവിധ വിശ്വാസങ്ങളുടെയും മാര്‍ഗങ്ങളുടെയും അടിസ്ഥാന ദര്‍ശനം ഒന്നുതന്നെയാണ്. മനുഷ്യര്‍ക്ക് ഒറ്റക്ക് ജീവിക്കാനാവില്ല. കൂട്ടായി മാത്രമേ മുന്നോട്ടു പോകാനാവൂ. ഓരോരുത്തരും ഒറ്റക്ക് ഭക്ഷണം കഴിക്കുമ്പോള്‍ അവര്‍ക്ക് ഇഷ്ടമായത് കഴിക്കാം. എന്നാല്‍, കൂട്ടത്തില്‍ കഴിക്കുമ്പോള്‍ അതില്‍ നിയന്ത്രണങ്ങള്‍ വരും. ആ നിയന്ത്രണം സ്വയം നടപ്പാക്കുമ്പോഴാണ് കാര്യങ്ങള്‍ സുഗമമാകുന്നത് -ഭാഗവത് അഭിപ്രായപ്പെട്ടു.

ആര്‍.എസ്.എസ് ക്ഷണിച്ചിരുന്നുവെങ്കിലും പ്രധാനപ്പെട്ട പ്രതിപക്ഷ പാര്‍ട്ടി പ്രതിനിധികള്‍ ചടങ്ങിനെത്തിയില്ല. ബി.ജെ.പിയുടെ നിരവധി നേതാക്കളും ബോളിവുഡ് നടന്മാരും വിദ്യാഭ്യാസ പ്രവര്‍ത്തകരും മറ്റും പങ്കെടുത്തു. വിജ്ഞാന്‍ ഭവനില്‍ ബുധനാഴ്ച വരെയാണ് പ്രഭാഷണം. ആര്‍.എസ്.എസിനെക്കുറിച്ച് ഡോക്യുമന്റെറി പ്രദര്‍ശിപ്പിച്ചു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പൾസ് പോളിയോ ഇമ്മ്യൂണൈസേഷൻ സംസ്ഥാനത്ത് ജൂൺ 28 ഞായറാഴ്ച നടക്കുമെന്ന് ആരോഗ്യ-ദേവസ്വം വകുപ്പ് മന്ത്രി കെ. മുരളീധരൻ  (22 minutes ago)

രണ്ടുദിവസത്തെ സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് സീഷെൽസിലേക്ക് പുറപ്പെടും...  (31 minutes ago)

സങ്കടക്കാഴ്ചയായി... ആലപ്പുഴ കായംകുളത്ത് കൂട്ടുകാർക്കൊപ്പം ഫൈബർ വള്ളം തുഴയുന്നതിനിടയിൽ അബദ്ധത്തിൽ വെള്ളത്തിൽ വീണ് യുവാവ് മരിച്ചു.....  (48 minutes ago)

സംസ്ഥാന എൻജിനിയറിംഗ്, ഫാർമസി പ്രവേശന പരീക്ഷാ റാങ്ക് ലിസ്റ്റ് ഇന്ന് ഉച്ചയ്ക്ക് ഒന്നിന് മന്ത്രി റോജി എം ജോൺ കൊച്ചിയിൽ പ്രഖ്യാപിക്കും  (1 hour ago)

അപ്രതീക്ഷിത സാമ്പത്തിക സഹായവും ആഘോഷങ്ങളിൽ പങ്കാളിത്തവും! കുംഭം രാശിക്കാർക്ക് വിശേഷ ദിനം!  (1 hour ago)

സംസ്ഥാനത്ത് വീണ്ടും കാലവർഷം സജീവമാകുന്നു..... ചൊവ്വാഴ്ചവരെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും 50 കിലോമീറ്റർ വരെ വേഗതയിൽ കാറ്റിനും സാദ്ധ്യത  (2 hours ago)

ആള്‍മാറാട്ടം നടത്തി ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിച്ച കേസില്‍ യുവാവ് പിടിയില്‍  (7 hours ago)

തീരദേശ മേഖലയിലെ കരിമണല്‍ ഖനനം: മുഖ്യമന്ത്രി നിയമസഭയെ തെറ്റിദ്ധരിപ്പിക്കുന്നുവെന്ന് ഷോണ്‍ ജോര്‍ജ്  (9 hours ago)

ആരോഗ്യ വകുപ്പ് 152 പുതിയ തസ്തികകള്‍ അനുവദിച്ച് ഉത്തരവായി  (9 hours ago)

നാളെ മുതല്‍ മുന്‍ഗണനാ റേഷന്‍കാര്‍ഡിന് അപേക്ഷിക്കാം  (9 hours ago)

പിതാവിന്റെ ക്രൂരതയില്‍ ലഹരിക്കടിമയായ മകന്‍ കള്ളനുമായി: മകന്റെ പ്രവര്‍ത്തിയില്‍ ജീവിതം നഷ്ടപ്പെട്ട് ഒരമ്മയും മകളും  (9 hours ago)

കേസില്‍ ഒത്തുതീര്‍പ്പിനില്ലെന്ന് പരാതിക്കാരന്‍: സാമ്പത്തിക തട്ടിപ്പു കേസ് റദ്ദാക്കണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി  (9 hours ago)

നിപ്പ സമ്പര്‍ക്കപ്പട്ടികയില്‍ ഉയര്‍ന്ന റിസ്‌ക് വിഭാഗത്തിലെ ഒരാളെ ക്വാറന്റീനില്‍നിന്ന് ഒഴിവാക്കി  (9 hours ago)

സംസ്ഥാനത്ത് എട്ടു പേര്‍ക്ക് കൂടി ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചു  (9 hours ago)

ഗാര്‍ഹിക സിലിണ്ടറുകള്‍ ബുക്ക് ചെയ്ത് 5 ദിവസമായിട്ടും സിലിണ്ടര്‍ ലഭിച്ചെങ്കില്‍ ബുക്കിങ് റദ്ദാകും  (10 hours ago)

Malayali Vartha Recommends