Widgets Magazine
27
Jun / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഉദ്യോഗത്തിൽ ഉന്നത സ്ഥാനലബ്ധിയും വിശിഷ്ട ഭോജനയോഗവും! കന്നി രാശിക്കാർക്ക് ഇന്ന് മഹാഭാഗ്യം!


കേന്ദ്രമന്ത്രിസഭയിൽ വൻ അഴിച്ചുപണി ഉടൻ.. പ്രധാനമന്ത്രി മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും രാഷ്ട്രപതി ദ്രൗപതി മുർമുവുമായി ഇക്കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തി..


'കുറ്റക്കാരിയാണെന്ന് തെളിഞ്ഞാൽ തന്റെ മകളെ തൂക്കിക്കൊല്ലൂ'..കാമുകനൊപ്പം ചേർന്ന് പ്രതിശ്രുതവരനെ കൊലപ്പെടുത്തിയ കേസിലെ പ്രതി സിയാ ഗോയലിന്റെ അമ്മ..


അന്വേഷണം അഴിമതി സാധ്യതയിലേക്ക്.. രണ്ടാം വട്ടവും ചോദ്യം ചെയ്ത് വിട്ടയച്ചു...കൊച്ചിയിലെ ഇഡി ഓഫീസില്‍ വെച്ച് ഒന്‍പത് മണിക്കൂറിലധികം നീണ്ടുനിന്ന വിശദമായ ചോദ്യം ചെയ്യൽ..


ഹൈബി ഈഡന്‍ എംപിയെ കൊല്ലുമെന്നു ഭീഷണി മുഴക്കി.. രാത്രിയില്‍ എംപിയുടെ വീട്ടുവളപ്പില്‍ അതിക്രമിച്ചു കടന്നു സാധനസാമഗ്രികള്‍ അടിച്ചുതകര്‍ത്തു.. യുവാവ് അറസ്റ്റില്‍..

തെളിവുകള്‍ കെട്ടിച്ചമച്ചതെങ്കിൽ കേസ് റദ്ദാക്കും; ഭീമ-കൊരേഗാവ് സംഘര്‍ഷവുമായി ബന്ധപ്പെട്ട് പൊതുപ്രവര്‍ത്തകരെ അറസ്‌റ്റു ചെയ്ത കേസില്‍ അന്വേഷണ സംഘത്തിന് ശക്തമായ താക്കീതുമായി സുപ്രീം കോടതി

17 SEPTEMBER 2018 04:30 PM IST
മലയാളി വാര്‍ത്ത

തീവ്രവാദ ബന്ധം ആരോപിച്ച് അഞ്ച് പൊതുപ്രവര്‍ത്തകാരെ അറസ്‌റ്റു ചെയ്ത കേസില്‍ അന്വേഷണ സംഘത്തിന് ശക്തമായ താക്കീതുമായി സുപ്രീം കോടതി. ഭീമ-കൊരേഗാവ് സംഘര്‍ഷവുമായി ബന്ധപ്പെട്ട് പൊതുപ്രവര്‍ത്തകര്‍ക്കെതിരായ തെളിവുകള്‍ മഹാരാഷ്ട്ര പോലീസ് കെട്ടിച്ചമച്ചതെന്ന് കണ്ടെത്തിയാല്‍ കേസ് റദ്ദാക്കുമെന്ന് കോടതി വ്യക്തമാക്കി.

കേസ് കെട്ടിച്ചമച്ചതാണോ അതോ വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിലുള്ളതാണോയെന്ന് തെളിവുകള്‍ പരിശോധിച്ചശേഷം മാത്രമേ പറയാന്‍ കഴിയൂവെന്ന് ചീഫ് ജസ്റ്റീസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. ജസ്റ്റീസ് എ.എം ഖന്‍വില്‍ക്കര്‍, ഡി.വൈ ചന്ദ്രചൂഡ് എന്നിവരും ബഞ്ചിലുണ്ട്. ആരോപണവിധേയര്‍ക്കെതിരായ പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് രജിസ്റ്റര്‍ ചെയ്തതിലും ഉടനടിയുള്ള അറസ്റ്റിലും വിശദമായ പരിശോധനയ്ക്കു ശേഷംം പ്രത്യേക അന്വേഷണ സംഘത്തിന്റെ അന്വേഷണം ആവശ്യമാണോയെന്ന് പോലും വ്യക്തമാക്കൂവെന്നും കോടതി പറഞ്ഞു.

കോടതി ആദ്യം തെളിവുകള്‍ പരിശോധിക്കട്ടെ. അവ മഹാരാഷ്ട്ര പോലീസ് കോടതിക്ക് മുമ്പാകെ ഹാജരാക്കണം. വ്യക്തികളുടെ സ്വാതന്ത്ര്യം കോടതി സംരക്ഷിക്കും. പക്ഷേ അവര്‍ക്കെതിരായ തെളിവുകള്‍ എന്താണെന്ന് പരിശോധിക്കണമെന്നും കോടതി ചൂണ്ടിക്കാട്ടി. എഫ്.ഐ.ആര്‍ റദ്ദാക്കണമെന്ന പൊതുപ്രവര്‍ത്തകരുടെ ഹര്‍ജിയില്‍ നേരത്തെ ബോംബെ ഹൈക്കോടതിയെ സമീപിക്കാനായിരുന്നു കോടതി അറിയിച്ചിരുന്നത്്. ഈ സാഹചര്യത്തില്‍ ഇന്നത്തെ നിരീക്ഷണം ഏറെ നിര്‍ണായകമാണ്.

കേസ് എടുക്കാനുണ്ടായ സാഹചര്യം പരിശോധിക്കാന്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കണമെന്ന് പൊതുപ്രവര്‍ത്തകര്‍ക്ക് വേണ്ടി ഹാജരായ അഡ്വ.അഭിഷേക് മനു സിംഗ്‌വി ചൂണ്ടിക്കാട്ടി. എന്നാല്‍, പ്രവര്‍ത്തകര്‍ക്കെതിരെ ചുമത്തിയിരിക്കുന്ന കുറ്റങ്ങളുടെ സത്യന്ധത കോടതി തന്നെ നേരിട്ട് പരിശോധിക്കുമെന്നാണ് അറിയിക്കുകയായിരുന്നു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ലഹരി മാഫിയയുടെ വേരറുക്കാൻ ഓപ്പറേഷൻ തൂഫാൻ ശക്തമാക്കുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല....  (37 minutes ago)

സങ്കടക്കാഴ്ചയായി... ഓടുന്ന ട്രെയിനിന്റെ പടിയിൽ ഇരുന്ന് ഉറങ്ങിയതിനി‌ടെ വീണ യുവാവ് മരിച്ചു....  (1 hour ago)

  ഡൽഹിയിൽ‌ സെപ്റ്റിക് ടാങ്കിൽ കുടുങ്ങി വിഷവാതകം ശ്വസിച്ച് 3 ശുചീകരണ തൊഴിലാളികൾ മരിച്ചു  (1 hour ago)

പൾസ് പോളിയോ ഇമ്മ്യൂണൈസേഷൻ സംസ്ഥാനത്ത് ജൂൺ 28 ഞായറാഴ്ച നടക്കുമെന്ന് ആരോഗ്യ-ദേവസ്വം വകുപ്പ് മന്ത്രി കെ. മുരളീധരൻ  (1 hour ago)

രണ്ടുദിവസത്തെ സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് സീഷെൽസിലേക്ക് പുറപ്പെടും...  (1 hour ago)

സങ്കടക്കാഴ്ചയായി... ആലപ്പുഴ കായംകുളത്ത് കൂട്ടുകാർക്കൊപ്പം ഫൈബർ വള്ളം തുഴയുന്നതിനിടയിൽ അബദ്ധത്തിൽ വെള്ളത്തിൽ വീണ് യുവാവ് മരിച്ചു.....  (2 hours ago)

സംസ്ഥാന എൻജിനിയറിംഗ്, ഫാർമസി പ്രവേശന പരീക്ഷാ റാങ്ക് ലിസ്റ്റ് ഇന്ന് ഉച്ചയ്ക്ക് ഒന്നിന് മന്ത്രി റോജി എം ജോൺ കൊച്ചിയിൽ പ്രഖ്യാപിക്കും  (2 hours ago)

അപ്രതീക്ഷിത സാമ്പത്തിക സഹായവും ആഘോഷങ്ങളിൽ പങ്കാളിത്തവും! കുംഭം രാശിക്കാർക്ക് വിശേഷ ദിനം!  (3 hours ago)

സംസ്ഥാനത്ത് വീണ്ടും കാലവർഷം സജീവമാകുന്നു..... ചൊവ്വാഴ്ചവരെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും 50 കിലോമീറ്റർ വരെ വേഗതയിൽ കാറ്റിനും സാദ്ധ്യത  (3 hours ago)

ആള്‍മാറാട്ടം നടത്തി ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിച്ച കേസില്‍ യുവാവ് പിടിയില്‍  (9 hours ago)

തീരദേശ മേഖലയിലെ കരിമണല്‍ ഖനനം: മുഖ്യമന്ത്രി നിയമസഭയെ തെറ്റിദ്ധരിപ്പിക്കുന്നുവെന്ന് ഷോണ്‍ ജോര്‍ജ്  (10 hours ago)

ആരോഗ്യ വകുപ്പ് 152 പുതിയ തസ്തികകള്‍ അനുവദിച്ച് ഉത്തരവായി  (10 hours ago)

നാളെ മുതല്‍ മുന്‍ഗണനാ റേഷന്‍കാര്‍ഡിന് അപേക്ഷിക്കാം  (10 hours ago)

പിതാവിന്റെ ക്രൂരതയില്‍ ലഹരിക്കടിമയായ മകന്‍ കള്ളനുമായി: മകന്റെ പ്രവര്‍ത്തിയില്‍ ജീവിതം നഷ്ടപ്പെട്ട് ഒരമ്മയും മകളും  (10 hours ago)

കേസില്‍ ഒത്തുതീര്‍പ്പിനില്ലെന്ന് പരാതിക്കാരന്‍: സാമ്പത്തിക തട്ടിപ്പു കേസ് റദ്ദാക്കണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി  (11 hours ago)

Malayali Vartha Recommends