Widgets Magazine 

28
Oct / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


അർണബ് ചുഴലിക്കാറ്റ്... ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട അർണബ് ചുഴലിക്കാറ്റ് പ്രതീക്ഷിച്ചതിന്റെ ഇരട്ടിവേഗത്തിൽ കരയിലെത്തിയത് ആന്ധ്രാപ്രദേശിൽ ആശങ്ക ഉയർത്തുന്നു


ഫ്ലൈ ദുബായ് വിമാനത്തിൽ സഹ പൈലറ്റിന്റെ ആക്രമണം ധീരമായി നേരിട്ട ക്യാപ്റ്റൻ സ്മിത്ത് മച്ചാർ ഉൾപ്പടെ ഫ്ളൈ ദുബായ് ജീവനക്കാർക്ക് യുഎഇയുടെ ഉന്നത ബഹുമതി


ശത്രുക്കളുടെ നെഞ്ചിടിപ്പ് കൂട്ടി ടെഹ്‌റാൻ! സൈനിക പശ്ചാത്തലമില്ലാത്ത ആ ‘മിസൈൽ മാൻ’ ഇറാന്റെ പടത്തലവനാകുമ്പോൾ; പശ്ചിമേഷ്യയിൽ കളി മാറും...


മണിക്കൂറിൽ 150 കി.മീ വേഗതയിൽ കാറ്റടിച്ചേക്കാം; അർണബ് ചുഴലിക്കാറ്റ് തീരത്തേക്ക്; ലക്ഷക്കണക്കിന് ആളുകളെ ഒഴുപ്പിച്ചു, ട്രെയിനുകൾ റദ്ദാക്കി...


പാചകപ്പുരയിലെ തവി കൊണ്ട് പൊലീസിനെ തലയ്ക്കടിച്ചു വീഴ്ത്തി; തേനിയിൽ സിനിമയെ വെല്ലുന്ന കൂട്ട ജയിൽ ചാട്ടം, ഇടുക്കിയിലും പാലക്കാട്ടും അതീവ ജാഗ്രത...

വിശാഖപട്ടണത്ത് രണ്ടു സിനിമാ തീയറ്ററുകള്‍ കത്തിനശിച്ചു, രാവിലെ തീയേറ്റര്‍ വൃത്തിയാക്കാനെത്തിയ ആളാണ് പുക ഉയരുന്ന വിവരം ഉടമകളെ അറിയിച്ചത്, തീപിടുത്തത്തിന്റെ യഥാര്‍ഥ കാരണം കണ്ടെത്താന്‍ കൂടുതല്‍ പരിശോധന

17 SEPTEMBER 2018 11:57 AM IST
മലയാളി വാര്‍ത്ത

More Stories...

ഹിമാചലിൽ നിന്ന് വൈദ്യുതി വാങ്ങാൻ തീരുമാനമായില്ല. .. സംസ്ഥാനത്ത് നവംബറിൽ വീണ്ടും ലോഡ്ഷെഡിങ് ആശങ്ക..

അർണബ് ചുഴലിക്കാറ്റ്... ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട അർണബ് ചുഴലിക്കാറ്റ് പ്രതീക്ഷിച്ചതിന്റെ ഇരട്ടിവേഗത്തിൽ കരയിലെത്തിയത് ആന്ധ്രാപ്രദേശിൽ ആശങ്ക ഉയർത്തുന്നു

ദീപാവലി ഉത്സവ സീസൺ പ്രമാണിച്ച് തിരുവനന്തപുരം നോർത്തിനും ഹസ്രത്ത് നിസാമുദ്ദീനും ഇടയിൽ പ്രത്യേക തീവണ്ടി സർവീസുകൾ നടത്തുമെന്ന് റെയിൽവേ‌

അർണബ് ചുഴലിക്കാറ്റിന്റെ വേഗം മണിക്കൂറിൽ 222 കിലോമീറ്റർ വരെ ആകാമെന്ന മുന്നറിയിപ്പുമായി യുഎസ് നാവികസേന....അർണബ് ചുഴലിക്കാറ്റിനെ അതിതീവ്ര ചുഴലിക്കാറ്റായി പ്രഖ്യാപിച്ചതിന് പിന്നാലെ അതീവ ജാഗ്രതയിൽ ആന്ധ്രയും ഒഡീഷയും, ചെന്നൈ, വിശാഖപട്ടണം തീരങ്ങളിൽ കടൽ പ്രക്ഷുബ്ധം

വിമാനം റാഞ്ചുമെന്ന് ഭീഷണി സന്ദേശമയച്ച 25കാരന്‍ അറസ്റ്റില്‍

ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്ത് രണ്ടു സിനിമാ തീയറ്ററുകള്‍ കത്തിനശിച്ചു. ഗജുവാക്ക മേഖലയിലെ കന്യ, ശ്രീകന്യ എന്നീ തീയറ്ററുകളിലാണ് തീപിടിത്തമുണ്ടായത്. മൂന്നു കോടി രൂപയുടെ നഷ്ടമുണ്ടായെന്നാണ് പ്രാഥമിക കണക്ക്. തിങ്കളാഴ്ച രാവിലെ തീയേറ്റര്‍ വൃത്തിയാക്കാനെത്തിയ ആളാണ് പുക ഉയരുന്ന വിവരം ഉടമകളെ അറിയിച്ചത്. ഉടന്‍ തന്നെ അഗ്‌നിശമന സേനയെ വിവരം അറിയിച്ചു.

എന്നാല്‍ അഗ്‌നിശമന സേന സ്ഥലത്തെത്തിയപ്പോള്‍ തീയറ്ററുകള്‍ പൂര്‍ണമായും കത്തിനശിച്ചിരുന്നു. തീപിടുത്തത്തിന്റെ യഥാര്‍ഥ കാരണം കണ്ടെത്താന്‍ കൂടുതല്‍ പരിശോധന നടക്കുകയാണെന്നും അഗ്‌നിശമനസേന ഉദ്യോഗസ്ഥര്‍ പറഞ്ഞു.

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് തുടർച്ചയായ നാലാം ദിവസവും സ്വർണവില മുകളിലോട്ട്.  (14 minutes ago)

ഇസ്രയേൽ പാർലമെന്റായ നെസെറ്റിലേക്ക് ചൊവ്വാഴ്ച നടന്ന തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ പുരോഗമിക്കുന്നു...  (27 minutes ago)

ഹിമാചലിൽ നിന്ന് വൈദ്യുതി വാങ്ങാൻ തീരുമാനമായില്ല. .. സംസ്ഥാനത്ത് നവംബറിൽ വീണ്ടും ലോഡ്ഷെഡിങ് ആശങ്ക..  (35 minutes ago)

  ചേരാനെല്ലൂർ വാഹനാപകടവുമായി ബന്ധപ്പെട്ട പൊലീസ് വീഴ്ചയിൽ കർശന നടപടി തുടർന്ന് സർക്കാർ... കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ കാളിരാജ് മഹേഷ് കുമാറിനെ മാറ്റി, പകരം ദക്ഷിണമേഖല ഐജിയായ ആർ നിശാന്തിനി ഐപിഎസിനെ നി  (42 minutes ago)

  നവംബർ മൂന്ന് മുതൽ സ്വകാര്യബസുകൾ അനിശ്ചിതകാല സമരത്തിലേക്ക്...  (1 hour ago)

കോഴിക്കോട് ജില്ലയിലെ ഒടുമ്പ്രയില്‍ യുവാവ് കുത്തേറ്റ് മരിച്ചു....സംഭവത്തിൽ ഒരാൾ പിടിയിൽ  (1 hour ago)

ന്യൂസീലൻഡിനെതിരായ മൂന്നാം ടി20 മത്സരത്തിൽ ഇന്ത്യൻ ഓപ്പണർ അഭിഷേക് ശർമ 38 പന്തിൽ നിന്ന് 113 റൺസ്, ടി20 ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ സെഞ്ചുറികൾ നേടുന്ന ഇന്ത്യൻ താരമെന്ന റെക്കോഡ് നേടി അഭിഷേക്  (1 hour ago)

പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട കേസില്‍ പിഎസ് സി ചെയര്‍മാന്‍ ഡോ. എം ആര്‍ ബൈജുവിനെ ക്രൈംബ്രാഞ്ച് ഇന്ന് ചോദ്യം ചെയ്‌തേക്കും  (2 hours ago)

  സംസ്ഥാന സ്കൂൾ കായികമേളയിലെ പെൺകുട്ടികളുടെ 3000 മീറ്റർ ഓട്ടമത്സരത്തിൽ പാലക്കാടിന് ഇരട്ട സ്വർണനേട്ടം...  (2 hours ago)

7 മണിക്കൂർ ജഡ്ജിയുടെ ഫ്ലാറ്റിൽ പി വിജയന്റെ റെയ്ഡ്, ഗോഡൗൺ ഇടിച്ചുനിരത്തി തെളിവ് തൂക്കി, ബെൻസിൽ ജഡ്‌ജിയും?  (2 hours ago)

ഫ്‌ലാറ്റില്‍നിന്ന് 1.30ന് ബെന്‍സുമായി 17-കാരന്‍ പുറത്തേക്ക്..! കാറിൽ മറ്റൊരാളും..!! ഈ പെണ്ണൊരുത്തി ഇറങ്ങും..! അറ്റം കണ്ടേ അടങ്ങു  (2 hours ago)

മാധ്യമപ്രവർത്തകൻ കെ എം ബഷീറിനെ ഐഎഎസ് ഉദ്യോഗസ്ഥനായ ശ്രീറാം വെങ്കിട്ടരാമൻ വാഹനമിടിപ്പിച്ച് കൊലപ്പെടുത്തിയ കേസ്... വിചാരണ നടപടികളുടെ സ്റ്റേ ഹൈക്കോടതി നീട്ടി  (2 hours ago)

ചിലവുകളിലും പ്രധാന രേഖകളിലും അതീവ ജാഗ്രത വേണ്ട രാശികൾ ഏതൊക്കെ?  (2 hours ago)

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം... സുഹൈല്‍ സജീവിന്റെയും കൂട്ടുപ്രതികളുടേയും ജാമ്യാപേക്ഷയില്‍ കോടതി വിധി ഇന്ന്...  (2 hours ago)

അർണബ് ചുഴലിക്കാറ്റ്... ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട അർണബ് ചുഴലിക്കാറ്റ് പ്രതീക്ഷിച്ചതിന്റെ ഇരട്ടിവേഗത്തിൽ കരയിലെത്തിയത് ആന്ധ്രാപ്രദേശിൽ ആശങ്ക ഉയർത്തുന്നു  (3 hours ago)

Malayali Vartha Recommends