NATIONAL
പോസ്റ്റ്മോർട്ടം നിർണായകമായി, 2 പേർ അറസ്റ്റിൽ ലിവ് ഇൻ പങ്കാളിക്ക് താൽപര്യം 13കാരിയായ മകളെ', 38കാരനെ കൊലപ്പെടുത്തി യുവതി,
പാർലമെന്റ് തെരഞ്ഞെടുപ്പിൽ പട്ടികജാതി സംവരണ മണ്ഡലങ്ങൾ തങ്ങൾക്ക് വേണമെന്ന നിലപാടിൽ ഘടക കക്ഷികൾ ; ഇക്കുറി ഒരു സീറ്റ് കിട്ടുമെന്ന പ്രതീക്ഷയിൽ പ്രജാ സോഷ്യലിസ്റ്റ് പാർട്ടി
25 July 2018
ലോക്സഭാ തെരഞ്ഞെടുപ്പ് അടുത്ത് നിൽക്കുന്ന സാഹചര്യത്തിൽ സംവരണ സീറ്റുകൾ എൻഡിഎക്ക് കീറാമുട്ടിയാകുന്നു. എല്ലാ കക്ഷികളെയും ഒരുപോലെ തൃപ്തിപ്പെടുത്താൻ ഉതകുന്ന രീതിയിൽ സീറ്റ് വീതം വയ്ക്കാനാണ് സാധ്യത. പാർലമെന്റ...
പട്ടേല്‍ പ്രക്ഷോഭവുമായി ബന്ധപ്പെട്ട് ഹാര്‍ദിക് പട്ടേലിന് രണ്ട് വര്‍ഷം തടവും 50,000 രൂപ പിഴയും
25 July 2018
2015ലുണ്ടായ പട്ടേല്‍ പ്രക്ഷോഭവുമായി ബന്ധപ്പെട്ട് ഹാര്‍ദിക് പട്ടേലിന് രണ്ട് വര്‍ഷം തടവ്. പ്രക്ഷോഭസമയത്ത് ബി.ജെ.പി എം.എല്‍.എയുടെ ഓഫീസിലുണ്ടായ സംഘര്‍ഷവുമായി ബന്ധപ്പെട്ട കേസിലാണ് ഹാര്‍ദിക് പട്ടേലിനെ കോടത...
ടെലകോം അഴിമിതി കേസില്‍ മുന്‍ ടെലികോം മന്ത്രി ദയാനിധി മാരനെതിരെയും സഹോദരനും സണ്‍ ഗ്രൂപ്പ് മേധാവിയുമായ കലാനിധി മാരെനതിരെയും കുറ്റം ചുമത്തണമെന്ന് മദ്രാസ് ഹൈക്കോടതി
25 July 2018
ടെലകോം അഴിമിതി കേസില്‍ മുന്‍ ടെലികോം മന്ത്രി ദയാനിധി മാരനെതിരെയും സഹോദരനും സണ്‍ ഗ്രൂപ്പ് മേധാവിയുമായ കലാനിധി മാരെനതിരെയും കുറ്റം ചുമത്തണമെന്ന് മദ്രാസ് ഹൈക്കോടതി. ഇരുവരെയും സി.ബി.ഐ കോടതി കഴിഞ്ഞ മാര്‍ച്...
മമത ബാനര്‍ജിയോ മായാവതിയോ പ്രധാനമന്ത്രിയാവുന്നതില്‍ വിയോജിപ്പില്ല ; പ്രധാനമന്ത്രി പദത്തിന് മോഹമില്ലെന്ന് വ്യക്തമാക്കി രാഹുൽ ഗാന്ധി
25 July 2018
ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങൾ അണിയറയിൽ സജീവമാകുമ്പോൾ രാഹുൽ ഗാന്ധി തന്റെ വിശാല മനസ് തുറന്ന് കാണിച്ചിരിക്കുന്നു. തനിക്ക് പ്രധാനമന്ത്രി പദത്തിന് മോഹമില്ലെന്നും ആരെവേണെമെങ്കിലും പ്രധാനമന്ത്രിയാക്ക...
ഇന്ത്യൻ ജനതയെ ഒന്നാകെ നാണം കെടുത്തിയ ആൾക്കൂട്ട കൊലപാതകങ്ങൾക്ക് തടയിടാൻ പ്രത്യേക സംഘവുമായി കേന്ദ്രസർക്കാർ
25 July 2018
രാജ്യത്ത് ആൾക്കൂട്ട കൊലപാതകങ്ങൾ വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ നിയമ നിർമ്മാണം ഉൾപ്പെടെയുള്ള നടപടികൾ ആലോചിക്കുന്നതായി കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗ്. ആൾക്കൂട്ട കൊലപാതകങ്ങളും ആക്രമങ്ങളും നിയന്...
മല്യ മടങ്ങുന്നു....വിജയ് മല്യ മടങ്ങി വരാന്‍ തയാറെടുക്കുന്നു
25 July 2018
ബാങ്ക് വായ്പ തട്ടിപ്പ് നടത്തി രാജ്യം വിട്ട വിവാദ മദ്യവ്യവസായി വിജയ് മല്യ തിരിച്ചു വരവിനൊരുങ്ങുന്നതായി റിപ്പോര്‍ട്ട്. തിരിച്ചെത്താന്‍ തയാറെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനെ മല്യ അറിയിച്ചുവെന്ന് ദേ...
മഹാരാഷ്ട്ര ബന്ദില്‍ പരക്കെ അക്രമം... ബസുകള്‍ക്ക് നേരെ കല്ലേറ്, അഗ്‌നിശമന സേനയുടെയും പൊലിസിന്റെയും വാഹനങ്ങളും ട്രക്കും സമരക്കാര്‍ അഗ്‌നിക്ക് ഇരയാക്കി
25 July 2018
മറാത്ത സമുദായക്കാര്‍ മുംബൈ, നവി മുംബൈ, പാല്‍ഘര്‍, റായ്ഗഡ്, താണെ, എന്നിവിടങ്ങളില്‍ പ്രഖ്യാപിച്ച ബന്ദില്‍ പരക്കെ അക്രമം. സര്‍ക്കാര്‍ ജോലിക്കും വിദ്യാഭ്യാസത്തിനും സംവരണം ആവശ്യപ്പെട്ട് തുടരുന്ന പ്രക്ഷോഭം ...
മാധ്യമ പ്രവര്‍ത്തക ഗൗരിലങ്കേഷിനെ വധിച്ച കേസില്‍ ഒരാള്‍ കൂടി അറസ്റ്റിലായി
25 July 2018
മാദ്ധ്യമ പ്രവര്‍ത്തക ഗൗരി ലങ്കേഷിനെ വധിച്ച കേസില്‍ ഒരാളെ കൂടി പ്രത്യേക അന്വേഷണ സംഘം അറസ്റ്റു ചെയ്തു. കര്‍ണാടകയിലെ മടിക്കേരി സ്വദേശിയായ രാജേഷ് (50)? എന്നയാളെയാണ് ജൂലായ് 23ന് പൊലീസ് അറസ്റ്റു ചെയ്തത്.കോട...
മനുഷ്യത്വത്തിന്റെ വിലയാണ് നന്ദി!! സിഗ്നല്‍ തകരാറിലായപ്പോൾ യാത്രക്കാരെല്ലാം ഇറങ്ങിയതോടെ ട്രെയിനില്‍ നിന്ന് ഇറങ്ങാൻ ബുദ്ധിമുട്ടിയ ഗർഭിണിയ്ക്ക് മുതുക് ചവിട്ടുപടിയാക്കി പോലീസുകാർ
25 July 2018
ചെന്നൈയിൽ വഴിയിൽ കിടന്ന് പോയ ട്രെയിനിൽ നിന്നിറങ്ങാൻ ബുദ്ധിമുട്ടിയ ഗർഭിണിയായ സ്‌ത്രീക്ക് ചവിട്ടുപടിയായി മാറിയത് പൊലീസുകർ. തമിഴ്‌നാട്ടിൽ നിന്നുള്ള പൊലീസുകാരാണ് ഗർഭിണിയായ സ്ത്രീക്ക് വേണ്ടി മനുഷ്യഗോവണി തീ...
ഡല്‍ഹിയില്‍ 13 അംഗന്‍വാടി കുട്ടികള്‍ക്കും ആയക്കും ഭക്ഷ്യവിഷബാധ.. ഉച്ചഭക്ഷണം കഴിച്ച കുട്ടികള്‍ അബോധാവസ്ഥയിലായതോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
25 July 2018
ഡല്‍ഹിയിലെ ഉത്തം നഗറില്‍ 13 അംഗന്‍വാടി കുട്ടികള്‍ക്കും ആയക്കും ഭക്ഷ്യവിഷബാധ. ഉച്ച ഭക്ഷണം കഴിച്ച കുട്ടികള്‍ക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. ചൊവ്വാഴ്ച ഉച്ചഭക്ഷണം കഴിച്ച ശേഷം കുട്ടികള്‍ ഛര്‍ദ്ദിക്കുകയും അബോധാ...
നരേന്ദ്രമോദിയെ ലോക്‌സഭയില്‍ വച്ച് രാഹുല്‍ഗാന്ധി കെട്ടിപ്പിടിച്ച നടപടിയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി
25 July 2018
പ്രധാനമന്ത്രി നരേന്ദ്രമോദിയെ ലോക്‌സഭയില്‍ വച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി കെട്ടിപ്പിടിച്ച നടപടിയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. രാഹുലിന്റെ കെട്ടി...
ഉഗാണ്ടയിലെ ഇന്ത്യന്‍ ജനതയെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോഡി
25 July 2018
ഉഗാണ്ടയിലെ ഇന്ത്യന്‍ ജനതയെ പ്രധാനമന്ത്രി നരേന്ദ്ര മോഡി അഭിസംബോധന ചെയ്തു. ഇന്ത്യയില്‍ നിന്നെത്തിയ ജനങ്ങള്‍ക്ക് നല്‍കുന്ന സ്വീകാര്യതയ്ക്ക് ഉഗാണ്ടയിലെ ഭരണകൂടത്തോട് നന്ദി പറഞ്ഞ പ്രധാനമന്ത്രി രണ്ടു ലക്ഷത്ത...
രണ്ടു ബസുകള്‍ കാറുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മുത്തശ്ശിക്കും ചെറുമകനും ദാരുണാന്ത്യം, തകര്‍ന്ന കാറിനുള്ളില്‍ തിരിച്ചറിയാനാകാത്ത വിധം ഛിന്നഭിന്നമായി മൃതദേഹങ്ങള്‍... ജീവിതത്തില്‍ ഇത്രയും ഭീകരമായ അപകടം കണ്ടിട്ടില്ലെന്ന് ദൃക്‌സാക്ഷികള്‍
25 July 2018
രണ്ടു ബസുകള്‍ കാറുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മുത്തശ്ശിക്കും ചെറുമകനും ദാരുണാന്ത്യം. ഇരുവരും സഞ്ചരിച്ച ഹ്യുണ്ടായി കാറിന് നേര്‍ക്ക് എതിര്‍ദിശയില്‍ നിന്നു വന്ന ബസുകള്‍ ഇടിക്കുകയായിരുന്നു. ഇടിയു...
ഇല്ല വാക്കുമാറില്ല...പ്രതിപക്ഷ നേതൃസ്ഥാനത്തില്‍ പിടിവാശിയില്ലെന്ന് രാഹുല്‍ഗാന്ധി; മമത ബാനര്‍ജി, മായാവതി എന്നിവര്‍ പ്രധാനമന്ത്രി ആകുന്നതില്‍ വിയോജിപ്പില്ല
25 July 2018
മോദിയുടെ തേരോട്ടം അവസാനിപ്പിക്കാന്‍ എന്തിനും തയ്യാര്‍. ഇനി രണ്ടും കല്‍പ്പിച്ചുള്ള നീക്കം. പ്രതിപക്ഷ നേതൃസ്ഥാനത്തില്‍ പിടിവാശിയില്ലെന്ന് രാഹുല്‍ഗാന്ധി. പ്രതിപക്ഷ നേതാക്കളില്‍ ആരേയും പ്രധാനമന്ത്രി സ്ഥാന...
20 വര്‍ഷമായ വാണിജ്യ വാഹനങ്ങള്‍ ഇനി നിരത്തിലിറക്കരുതെന്ന വ്യവസ്ഥ വരുന്നു, 2020 മുതല്‍ നടപ്പാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നീക്കം
25 July 2018
വാണിജ്യ വാഹനങ്ങള്‍ 20 വര്‍ഷം കഴിഞ്ഞാല്‍ ഓടിക്കരുതെന്ന വ്യവസ്ഥ വരുന്നു. 2020 മുതല്‍ ഈ നിര്‍ദേശം നടപ്പാക്കാനാണ് കേന്ദ്രസര്‍ക്കാര്‍ നീക്കം.ഇതുവഴി രണ്ടാണ് ലക്ഷ്യം. മലിനീകരണം കുറയും. പുതിയ വാഹനങ്ങള്‍ക്ക് ഡ...
'ഓപ്പറേഷൻ തൂഫാൻ' ലഹരിവേട്ട...ലഹരിക്കു വേണ്ടി അണലി കുഞ്ഞുങ്ങളെ കൊണ്ട് നാവിൽ കൊത്തിക്കുന്ന പാർലറുകൾ..തെറ്റാണെന്ന് ഡോക്ടർ..
സന്ദീപിന്റെ മരണം.. ഇടുപ്പെല്ലിന്റെ ഭാഗത്തെ എല്ലുകള്‍ ഒടിഞ്ഞ് കരളിലേക്ക് കുത്തിക്കയറി.. ആന്തരിക പരിക്കുകളാണ് മരണത്തിന് കാരണമായത്...
മാസപ്പടി കേസില്‍ പിണറായി വിജയന്റെ മകള്‍ വീണാ വിജയനെ, ഇനിയൊരു ചോദ്യം ചെയ്യലിന് ഇഡി അവസരം കൊടുക്കില്ല.. ജാമ്യത്തില്‍ വിടുമോ ജയലിലേക്കു വിടുമോ എന്നതേ അറിയേണ്ടതുള്ളു..
സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറായി മുന്‍ ജഡ്ജ് എന്‍. ശേഷാദ്രിനാഥനെ നിയമിക്കാനുള്ള യുഡിഎഫ് സര്‍ക്കാരിന്റെ ഉത്തരവ്..കോണ്‍ഗ്രസിനുള്ളില്‍ തര്‍ക്കവും അതൃപ്തിയും പുകയുന്നു..
പോലീസുകാര്‍ക്ക് നേരെ മാരകമായ രീതിയില്‍ 'ബ്ലേഡ് പ്രയോഗം' ..എസ്.എഫ്.ഐ ജില്ലാ സെക്രട്ടറിയെ പൊക്കി..പാർട്ടി ആപ്പീസ് വളഞ്ഞ് പോലീസ്..ഒളിത്താവളത്തിൽ നിന്ന് ഇറങ്ങിയതും തൂക്കി..




















