Widgets Magazine
06
Jul / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

NATIONAL

വിവാഹം കഴിഞ്ഞ് മൂന്ന് മാസം തികയുന്നതിന് മുൻപ് ഡൽഹിയിൽ നവവധു കെട്ടിടത്തിന് മുകളിൽനിന്ന് വീണ് മരിച്ച സംഭവത്തിൽ ദുരൂഹതയാരോപിച്ച് കുടുംബം

05 JULY 2026 09:08 PM ISTമലയാളി വാര്‍ത്ത
വിവാഹം കഴിഞ്ഞ് മൂന്ന് മാസം തികയുന്നതിന് മുൻപ് ഡൽഹിയിൽ നവവധു കെട്ടിടത്തിന് മുകളിൽനിന്ന് വീണ് മരിച്ച സംഭവത്തിൽ ദുരൂഹതയാരോപിച്ച് കുടുംബം. പുഷ്പ് വിഹാർ സ്വദേശിനിയായ ആകൃതി സുതർ (28) ആണ് മരിച്ചത്. ലോധീ കോളനി പോലീസ് സ്റ്റേഷൻ പരിധിയിലെ പാലികാ കുഞ്ചിലുള്ള എൻ.ഡി.എം.സി ഫ്ലാറ്റിൽനിന്ന് വീണ് പരിക്കേറ്റ നിലയിലാണ്...

കര്‍ണാടക സി.വി.രാമന്‍ നഗറില്‍ ഇരുപത്തയ്യായിരത്തിലധികം മലയാളി വോട്ടര്‍; നിയമസഭാ തെരഞ്ഞെടുപ്പ് പ്രചരണം കൊഴുപ്പിക്കാന്‍ കേരളത്തിലെ നേതാക്കളും

05 May 2018

കര്‍ണാടകയില്‍ നിയമ സഭാ തെരഞ്ഞെടുപ്പ് കൊഴുപ്പിക്കാനായി കേരളത്തിലെ നേതാക്കളും രംഗത്ത്. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, കേന്ദ്രമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം തുടങ്ങി നിരവധി നേതാക്കളാണ് കോണ്‍ഗ്രസ്, ബി....

ദേശീയ പുരസ്‌കാര വിതരണം രാഷ്ട്രപതി രാംനാഥ് കോവിന്ദിന് അതൃപ്തി

05 May 2018

ദേശീയ പുരസ്‌കാര വിതരണവുമായി ബന്ധപ്പെട്ട് ഉണ്ടായ വിവാദങ്ങളില്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദിന് അതൃപ്തി. പ്രധാനമന്ത്രിയുടെ ഓഫീസിനെ രാഷ്ട്രപതി അതൃപ്തി അറിയിച്ചു. വാര്‍ത്താവിനിമയ മന്ത്രാലയത്തിന്റെ കെടുകാര്യ...

ഭിന്ന ലിംഗക്കാർക്കും പോലീസിൽ അവസരം നൽകാനൊരുങ്ങി സർക്കാർ

05 May 2018

ഭിന്നലിംഗക്കാരേയും പോലീസിലേക്ക് നിയമിക്കാനൊരുങ്ങി നിയമിക്കാനുള്ള നിർണായക തീരുമാനവുമായി സര്‍ക്കാര്‍. ലിംഗസമത്വം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഇത്തരമൊരു നിര്‍ണായക തീരുമാനവുമായി സര്‍ക്കാര്‍ രംഗത്...

ഉത്തരേന്ത്യയിലുണ്ടായ പൊടിക്കാറ്റില്‍ മരണം 130 ആയി... 205ലധികം പേര്‍ക്ക് പരിക്ക്, മരണസംഖ്യ ഇനിയും ഉയരാന്‍ സാധ്യത....

05 May 2018

ഉത്തര്‍പ്രദേശ്, രാജസ്ഥാന്‍, ആന്ധ്രപ്രദേശ് തുടങ്ങിയ സ്ഥലങ്ങളില്‍ കഴിഞ്ഞ ദിവസം വന്‍ നാശം വിതച്ച പൊടിക്കാറ്റിലും മഴയിലും മരിച്ചവരുടെ എണ്ണം 130 ആയി. 205 ലേറെ പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇന്നലെ കൂടുതല്‍...

ജമ്മുകാശ്മീരില്‍ സുരക്ഷാസേനയും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ ഒരു സിആര്‍പിഎഫ് ജവാന് പരിക്ക്

05 May 2018

ജമ്മു കാഷ്മീരിലെ ഛട്ടബല്‍ മേഖലയില്‍ സുരക്ഷാ സേനയും ഭീകരരുമായി ഏറ്റുമുട്ടല്‍. ശനിയാഴ്ച പുലര്‍ച്ചെയാണ് ഏറ്റുമുട്ടലുണ്ടായത്. ഒരു സിആര്‍പിഎഫ് ജവാന് പരിക്കേറ്റു.മേഖലയില്‍ സ്ഥിതിഗതികള്‍ ശാന്തമായിട്ടില്ലെന്ന...

ട്രെയിനുകളില്‍ ലേഡീസ് കമ്പാര്‍ട്ടുമെന്റുകള്‍ക്ക് പുതുനിറം നല്‍കാനൊരുങ്ങി റെയില്‍വേ മന്ത്രാലയം

05 May 2018

ട്രെയിനുകളില്‍ യാത്ര ചെയ്യുന്ന സ്ത്രീകളുടെ സുരക്ഷ ഉറപ്പാക്കാനൊരുങ്ങി റെയില്‍വേ. ട്രെയിനുകളിലെ ലേഡീസ് കമ്പാര്‍ട്ട്‌മെന്റുകള്‍ക്ക് പുതുനിറം നല്‍കാനാണ് റെയില്‍വേ മന്ത്രാലയത്തിന്റെ തീരുമാനം. ലേഡീസ് ഒണ്‍ലി...

കൗമാരക്കാരിയെ വെട്ടിനുറുക്കി ബാഗിലാക്കി അഴുക്കു ചാലിൽ ഉപേക്ഷിച്ചു

05 May 2018

ഡ​ല്‍​ഹി​യി​ല്‍ കൗ​മാ​ര​ക്കാ​രി​യു​ടെ വെ​ട്ടി​നു​റുക്കി​ മൃ​ത​ദേ​ഹം ബാ​ഗി​ലാ​ക്കി അ​ഴു​ക്കു​ചാ​ലി​ല്‍ ഉ​പേ​ക്ഷി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി. വെ​ള്ളി​യാ​ഴ്ച വൈ​കു​ന്നേ​രം ഡ​ല്‍‌​ഹി​യി​ലെ മെ​യ്ന്‍​വാ​ലി...

16കാരിയെ കൂട്ടബലാംത്സംഗം ചെയ്ത ശേഷം ചുട്ടുകൊന്നു, വീട്ടില്‍ നിന്നും പെണ്‍കുട്ടിയെ നാലംഗസംഘം വലിച്ചിഴച്ച് കൊണ്ട് വന്നു, നാട്ടുക്കാര്‍ നോക്കി നില്‍ക്കെ ക്രൂരപീഡനം

05 May 2018

ചാര്‍ഖണ്ഡില്‍ 16 വയസുകാരിയെ കൂട്ടബലാത്സംഗത്തിന് ശേഷം ബന്ധുക്കളുടെ മുന്നിലിട്ട് ചുട്ടുകൊന്നു. വിവാഹത്തിന് പോയ സമയത്ത് നാലംഗ സംഘം വീടിനുള്ളില്‍ കയറി തട്ടികൊണ്ട് പോയ ശേഷം ചുട്ടു കൊല്ലുകയായിരുന്നു. ഝാര്‍...

കൂട്ടമാ​ന​ഭം​ഗ​ത്തി​നി​ര​യായ പതിനാലുകാരിയെ മാതാപിതാക്കളുടെ മുന്നിൽ ജീവനോടെ കത്തിച്ചു; നാടിനെ നടുക്കിയ ക്രൂരകൃത്യം നാട്ടുകൂട്ടം വിധിച്ച ശി​ക്ഷയിൽ പ്രകോപിച്ച്

04 May 2018

ജാ​ർ​ഖ​ണ്ഡി​ൽ കൂ​ട്ട​മാ​ന​ഭം​ഗ​ത്തി​നി​ര​യായ പെൺകുട്ടിയെ മാതാപിതാക്കൾക്ക് മുന്നിൽ വച്ച് ജീവനോടെ കത്തിച്ചതായി റിപ്പോർട്ടുകൾ. ന​ക്സ​ൽ ബാ​ധി​ത മേ​ഖ​ല​യാ​യ ഛത്ര ​ജി​ല്ല​യി​ലാ​യി​രു​ന്നു നാടിനെ നടുക്കിയ സം...

കേരളത്തിലടക്കമുള്ള സംസ്ഥാനങ്ങളിൽ ജാഗ്രതാ നിർദ്ദേശം; കനത്ത മഴയിലും പൊടിക്കാറ്റിലും മരിച്ചവരുടെ എണ്ണം 127 ആയി

04 May 2018

കേരളത്തിലടക്കം രാജ്യത്തിലെ വിവിധ സംസ്ഥാനങ്ങളിൽ ശക്തമായ ചുഴലിക്കാറ്റിനും ഇടിമിന്നലിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. അതേസമയം കനത്ത മഴയിലും പൊടിക്കാറ്റിലും ഉത്തരേന്ത്യ...

ബാലികയെ പിച്ചിച്ചീന്തിയ അറുപതുകാരൻ സ്വയം ശിക്ഷ വിധിച്ചു; പ്രതിക്കായുള്ള തിരച്ചിലിൽ പോലീസ് കണ്ടെത്തിയത് ഞെട്ടിക്കുന്ന കാഴ്ച്ച

04 May 2018

ആന്ധ്രാപ്രദേശിലെ ഗുണ്ടൂരിൽ ബാലികയെ ബലാത്സംഗം ചെയ്ത ശേഷം ഒളിവിലായിരുന്ന അറുപതുകാരൻ ആത്മഹത്യ ചെയ്തതായി റിപ്പോർട്ടുകൾ. പെൺകുട്ടിയെ പീഡിപ്പിച്ച് ഒളിവിൽ പോയ പ്രതി സുബ്ബയ്യയെ വീട്ടിൽ നിന്നും 15 കിലോമീറ്റർ അ...

ഹിന്ദുമതത്തിന് വലിയ അപകടമാണ് ബി.ജെ.പിയും ആര്‍.എസ്.എസും വരുത്തിയത്; ഹിന്ദുമതത്തേക്കുറിച്ച് ആര്‍.എസ്.എസ് മേധാവി മോഹന്‍ ഭാഗവതിന് ഒന്നുമറിയില്ല; രാജ്യത്തെ പ്രധാന ബീഫ് കയറ്റുമതിക്കാരില്‍ പലരും ബി.ജെ.പി നേതാക്കളാണ്; വിമര്‍ശനവുമായി ശങ്കരാചാര്യ സ്വരൂപാനന്ദ സരസ്വതി

04 May 2018

അടുത്ത കാലത്തായി രാജ്യത്ത് ഹിന്ദുമത ആശയങ്ങള്‍ക്ക് വലിയ അപകടമാണ് ബി.ജെ.പിയും ആര്‍.എസ്.എസും വരുത്തിയതെന്ന് ഹിന്ദുമതാചാര്യനും സ്വാതന്ത്യസമര സേനാനിയുമായ ശങ്കരാചാര്യ സ്വരൂപാനന്ദ സരസ്വതി. രാജ്യത്ത് ബി.ജെ.പി...

മതാചാര പ്രകാരം അന്ത്യകര്‍മ്മങ്ങളും കഴിഞ്ഞു , ഭർത്താവിന് എതിരെ കൊലക്കുറ്റവും ഫയൽ ചെയ്തു ; ദിവസങ്ങള്‍ക്ക് ശേഷം മരിച്ച യുവതി തിരിച്ചെത്തി

04 May 2018

മരണം സ്ഥിരീകരിച്ച്‌ മൃതദേഹം ഏറ്റുവാങ്ങി മതാചാര പ്രകാരം അന്ത്യകര്‍മ്മങ്ങളും കഴിഞ്ഞു ദിവസങ്ങള്‍ക്ക് ശേഷം യുവതി തിരിച്ചെത്തി. നോയ്ഡയിലാണ് സംഭവം. മകളെ കൊലപ്പെടുത്തിയതാണെന്ന മാതാപിതാക്കളുടെ പരാതിയുടെ അടിസ്...

പത്താം ക്ലാസ് പരീക്ഷയുടെ ചോദ്യപേപ്പര്‍ മാറി നല്‍കിയെന്ന ഹര്‍ജിയില്‍ സിബിഎസ്ഇയുടെ വാദം ഗൗരവമുള്ളതാണെന്ന് ഹൈക്കോടതി... കേസ് മധ്യവേനല്‍ അവധി കഴിഞ്ഞു പരിഗണിക്കുന്നതിലേക്ക് മാറ്റി

04 May 2018

സിബിഎസ്ഇ പത്താംക്ലാസ് കണക്ക് പരീക്ഷയുടെ ചോദ്യപേപ്പര്‍ മാറി നല്‍കിയെന്ന ഹര്‍ജിയില്‍ സിബിഎസ്ഇയുടെ വാദം ഗൗരവമുള്ളതാണെന്ന് ഹൈക്കോടതി. രണ്ട് വര്‍ഷം മുന്‍പ് പരീക്ഷ എഴുതിയ സഹോദരന്റെ ചോദ്യപേപ്പറുമായി എത്തിയാണ...

കേരളമുള്‍പ്പെടെയുള്ള ഒമ്പതു സംസ്ഥാനങ്ങളില്‍ കനത്ത മഴയ്ക്കും പൊടിക്കാറ്റിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രത്തിന്റെ മുന്നറിയിപ്പ്

04 May 2018

കേരളമുള്‍പ്പെടെയുള്ള ഒന്‍പതു സംസ്ഥാനങ്ങളില്‍കൂടി പൊടിക്കാറ്റിനും കനത്തല പേമാരിക്കും സാധ്യത. പഞ്ചിമബംഗാള്‍, ആസാം, മേഘാലയ, നാഗലന്‍ഡ്, മണിപ്പൂര്‍, മിസോറാം, ത്രിപുര, ഒഡീഷ തുടങ്ങിയ സംസ്ഥാനങ്ങളില്‍ ശക്തമായ ...

Malayali Vartha Recommends