NATIONAL
വിവാഹം കഴിഞ്ഞ് മൂന്ന് മാസം തികയുന്നതിന് മുൻപ് ഡൽഹിയിൽ നവവധു കെട്ടിടത്തിന് മുകളിൽനിന്ന് വീണ് മരിച്ച സംഭവത്തിൽ ദുരൂഹതയാരോപിച്ച് കുടുംബം
ജമ്മുകാശ്മീരില്‍ ഭീകരരും സൈന്യവുമായുണ്ടായ ഏറ്റുമുട്ടലില്‍ ഒരു സൈനികനും പോലീസ് ഉദ്യോഗസ്ഥനും പരിക്ക്
06 May 2018
ജമ്മു കാഷ്മീരിലെ ഷോപ്പിയാനില്‍ ഭീകരരും സൈന്യവുമായി ഏറ്റുമുട്ടലുണ്ടായി. സംഭവത്തില്‍ ഒരു സൈനികനും പോലീസ് ഉദ്യോഗസ്ഥനും പരിക്കേറ്റു. ഷോപ്പിയാനിലെ ബാദിഗാമിലാണ് സംഭവം പോലീസ്, സെന്‍ട്രല്‍ റിസര്‍വ് പോലീസ് ഫോ...
അഞ്ചുമാസത്തിനുമുമ്പ് പീഡനത്തിനിരയായ പതിനാലുകാരിയുടെ ഗര്‍ഭഛിദ്രത്തിന് മദ്രാസ് ഹൈക്കോടതിയുടെ അനുമതി
06 May 2018
അഞ്ചു മാസത്തിനു മുമ്പ് പീഡനത്തിനിരയായ പതിനാലുകാരിയുടെ ഗര്‍ഭം അലസിപ്പി്കകാന്‍ മദ്രാസ് ഹൈക്കോടതിയുടെ അനുമതി. ചെങ്കല്‍പേട്ടിലെ ശിശുക്ഷേമസമിതിയുടെ ഹര്‍ജി പരിഗണിക്കവേയാണു പെണ്‍കുട്ടിയുടെ ഗര്‍ഭം അലസിപ്പിക്ക...
പ്രവാസി ഭാരതീയ ദിവസ് ഇനി രണ്ടു വര്‍ഷത്തിലൊരിക്കല്‍ മാത്രം ആഘോഷിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍
06 May 2018
പ്രവാസി ഭാരതീയ ദിവസ് ഇനി രണ്ടു വര്‍ഷത്തിലൊരിക്കല്‍ മാത്രം ആഘോഷിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍. ഇപ്പോള്‍ എല്ലാ വര്‍ഷവും പ്രവാസി ദിവസ് ആഘോഷിക്കുന്നുണ്ട്. പ്രവാസി ദിന ആഘോഷത്തിന്റെ ഭാഗമായി വിഷയാധിഷ്ഠിത ചര്‍ച...
ട്രെയിനിലെ ചായ കുടിച്ചാല്‍, വീഡിയോ കാണാം
06 May 2018
ട്രെയിനിലെ ചായ കുടിച്ചാല്‍ പണിപാളും എന്നതാണ് സത്യം. കുടിച്ച് മണിക്കൂറുകള്‍ കഴിഞ്ഞാല്‍ ബാത്ത് റൂമിലിരിക്കാനെ സമയം കാണൂ. ട്രെയിനിലെ വൃത്തിഹീനമായ ബാത്ത് റൂമില്‍ നിന്നുമാണ് ചായയ്ക്കും കാപ്പിക്കുമുള്ള വെള്...
സുപ്രീം കോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ കെഎസ്ആര്‍ടിസിയില്‍ കൂട്ടപ്പിരിച്ചുവിടല്‍, 141 പേര്‍ക്ക് ജോലി നഷ്ടമായി
06 May 2018
സുപ്രീം കോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ കെഎസ്ആര്‍ടിസിയില്‍ കൂട്ടപ്പിരിച്ചുവിടല്‍. 141 പേര്‍ക്ക് ജോലി നഷ്ടമായി. വര്‍ഷം 120 ഡ്യൂട്ടി ചെയ്യാതെ സ്ഥിരനിയമനം നേടിയവരെയാണ് സുപ്രീം കോടതി ഉത്തരവിന്റെ അടിസ്ഥാ...
മാംസാഹാരം കഴിച്ചാല്‍ മരിക്കുമെന്ന് ഡോക്ടര്‍മാര്‍ കാരണം...
06 May 2018
കഴിഞ്ഞ നാല് വര്‍ഷമായി അരിയും പഴങ്ങളും പച്ചക്കറികളും മാത്രം കഴിച്ച് ജീവിക്കുകയാണ് ഈ 25 വയസ്സുകാരി. ഇനി ഒരു തവണ കൂടി മാംസാഹാരം കഴിച്ചാല്‍ ജീവന് തന്നെ ഭീഷണിയാവുമെന്ന് ഡോക്ടര്‍മാര് നിര്‍ദ്ദേശിച്ചതിനെ തുടര...
രാഷ്ട്രപതി ഭവനെ വിവാദത്തില്‍ വലിച്ചിഴച്ചതില്‍ കടുത്ത അതൃപ്തി പ്രകടിപ്പിച്ച് രാഷ്ട്രപതി; സ്മൃതി ഇറാനി രാഷട്രപതിയെ നേരിട്ട് കണ്ട് വിശദീകരണം നല്‍കും
05 May 2018
ദേശീയ ഫിലിം അവാര്‍ഡ് ദാന ചടങ്ങ് വിവാദമാക്കിയതില്‍ കടുത്ത അതൃപ്തി പ്രകടിപ്പിച്ച് രാഷ്ട്രപതി 55 അവാര്‍ഡ് ജേതാക്കള്‍ ചടങ്ങ് ബഹിഷ്‌ക്കരിക്കാനിടയായതും രാഷ്ട്രപതി ഭവനെ വിവാദത്തില്‍ വലിച്ചിഴച്ചതിലെ അതൃപ്തി ര...
ബസിലെ യാത്രക്കാരെക്കുറിച്ച് വേണ്ടത്ര വിവരങ്ങള്‍ ഇല്ലാതിരുന്നത് സംശയത്തിന് ബലം കൂട്ടി ; ബിഹാറില്‍ ബസ് അപകടത്തില്‍ 27 പേര്‍ മരിച്ചെന്ന വാര്‍ത്ത വ്യാജം
05 May 2018
ബിഹാറില്‍ ബസ് അപകടത്തില്‍ 27 പേര്‍ മരിച്ചെന്ന വാര്‍ത്ത വ്യാജം. ബിഹാറില്‍ മോത്തിഹാരിക്കു സമീപം ബസ് അപകടത്തില്‍പ്പെട്ട് 27പേര്‍ കൊല്ലപ്പെട്ടെന്ന് വ്യാഴയ്ച വൈകിട്ടോടെയാണ് ദുരന്തനിവാരണ വകുപ്പ് മന്ത്രി ദിന...
ഡല്‍ഹിയില്‍ കെട്ടിടത്തിന് തീപിടിച്ചു; രണ്ട് കുട്ടികള്‍ വെന്തുമരിച്ചു
05 May 2018
ഡൽഹി ആദര്‍ശ് നഗറിലുണ്ടായ തീപിടിത്തത്തില്‍ രണ്ട് കുട്ടികള്‍ വെന്തുമരിച്ചു. ആദര്‍ശ് നഗറിലെ കെവാല്‍ പാര്‍ക്കിനു സമീപമുള്ള മൂന്ന് നില കെട്ടിടത്തിനാണ് തീപിടിത്തമുണ്ടായത്. വെള്ളിയാഴ്ച രാത്രി 10.30നായിരുന്നു...
കാമുകിയും സുഹൃത്തുക്കളും ചേർന്ന് യുവാവിനെ ഫ്ലാറ്റിലേക്ക് വിളിച്ചു വരുത്തി... ആഗ്രഹത്തിന് വഴങ്ങാതെ വന്നപ്പോൾ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയശേഷവും വെറുതെ വിട്ടില്ല; മൃതദേഹം ക്രൂരമായി മൂവരും ചേർന്ന് വെട്ടിനുറുക്കി...
05 May 2018
യുവാവിനെ ഫ്‌ളാറ്റിലേക്ക് വിളിച്ചുവരുത്തി കൊലപ്പെടുത്തിയ സംഭവത്തില്‍ കാമുകിയും രണ്ട് സുഹൃത്തുക്കളും അറസ്റ്റില്‍. ദുഷ്യന്തില്‍ നിന്ന് പണം തട്ടുക എന്ന ലക്ഷ്യത്തോടെ ബജാജ് നഗറിലെ വാടക ഫ്‌ളറ്റിലേക്ക് വിളിച്...
ഡല്‍ഹിയില്‍ മൂന്നു നില കെട്ടിടത്തിലുണ്ടായ തീപിടുത്തത്തില്‍ രണ്ട് കുട്ടികള്‍ വെന്തു മരിച്ചു
05 May 2018
ആദര്‍ശ് നഗറിലുണ്ടായ തീപിടിത്തത്തില്‍ രണ്ട് കുട്ടികള്‍ വെന്തുമരിച്ചു. ആദര്‍ശ് നഗറിലെ കെവാല്‍ പാര്‍ക്കിനു സമീപമുള്ള മൂന്ന് നില കെട്ടിടത്തിനാണ് തീപിടിത്തമുണ്ടായത്. വെള്ളിയാഴ്ച രാത്രി 10.30നായിരുന്നു സംഭവ...
തങ്ങളുടെ 23 പ്രവര്‍ത്തകരെ കോണ്‍ഗ്രസ് ഭരണകൂടം കൊലപ്പെടുത്തിയെന്ന് ബിജെപിയുടെ വാദം ; ജീവിച്ചിരിക്കുന്നവരും ആത്മഹത്യചെയ്തവരും ഒപ്പം രോഗം മൂലം മരിച്ചവരും രക്തസാക്ഷികളുടെ ലിസ്റ്റിൽ
05 May 2018
തങ്ങളുടെ 23 പ്രവര്‍ത്തകരെ കോണ്‍ഗ്രസ് ഭരണത്തിന് കീഴില്‍ ജിഹാദി ഗ്രൂപ്പുകള്‍ കൊലപ്പെടുത്തിയെന്ന ബിജെപിയുടെ ആരോപണത്തിൽ കഴമ്പ്. കൊല്ലപ്പെട്ടെട്ടവരുടെ ലിസ്റ്റിൽ ഉൾപ്പെടുത്തിയ ആൾ ജീവനോടെ. കർണാടക തിരഞ്ഞെടുപ്...
ദേശീയ ചലച്ചിത്ര പുരസ്‌കാര വിതരണവുമായി ബന്ധപ്പെട്ട് രാഷ്‌ട്രപതി ഭവനെ അനാവശ്യ വിവാദങ്ങളിലേക്ക് വലിച്ചിഴച്ചു; രാഷ്ട്രപതിക്ക് അതൃപ്തി
05 May 2018
ദേശീയ ചലച്ചിത്ര പുരസ്‌കാര വിതരണച്ചടങ്ങുമായി ബന്ധപ്പെട്ട വിവാദങ്ങളില്‍ അതൃപ്തി പ്രകടിപ്പിച്ച് രാഷ്ട്രപതി രാംനാഥ് കോവിന്ദ്. ഇക്കാര്യത്തിലുണ്ടായ അതൃപ്തി രാഷ്ട്രപതിഭവന്‍ പ്രധാനമന്ത്രിയുടെ ഓഫീസിനെ അറിയിച്...
കത്വയിൽ ബലാത്സംഗത്തിനിടെ കൊല്ലപ്പെട്ട എട്ടുവയസുകാരി പെൺകുട്ടിക്ക് താൻ സ്വന്തം മുത്തച്ഛനെ പോലെയായിരുന്നു എന്ന് മുഖ്യപ്രതി സാഞ്ചിറാം ; കേസ് സിബിഐയ്ക്ക് വിടണമെന്ന് ആവശ്യം
05 May 2018
ജമ്മുകശ്മീരിലെ കത്വയിൽ എട്ടുവയസുകാരി ബലാത്സംഗത്തിനിടെ കൊല്ലപ്പെട്ട സംഭവത്തിൽ പെൺകുട്ടിക്ക് താൻ സ്വന്തം മുത്തച്ഛനെ പോലെയായിരുന്നു എന്ന് മുഖ്യപ്രതി സാഞ്ചിറാം. കേസ് സിബിഐയ്ക്ക് വിടണമെന്ന് സാഞ്ചിറാം സുപ്ര...
ബാര്‍ബര്‍ ഷോപ്പിലൂടെ രമേശ് കോടീശ്വരനായി, നാനൂറിലധികം ആഡംബര കാറുകളുടെ ഉടമയായി മാറിയ ഈ ബാംഗ്ലൂരുകാരന്റെ ആദ്യകാല ജീവിതം കേട്ടാല്‍ ഞെട്ടും
05 May 2018
ആദ്യകാലങ്ങളില്‍ രമേശ് എന്ന ഈ സാധു മനുഷ്യന്‍ ജീവിതം തുടങ്ങിയത് പത്രവിതരണം ചെയ്തും പച്ചക്കറിവിതരണം ചെ യ്തുമൊക്കെയാണ്. വളരെ കഷ്ടപ്പാടിലൂടെയാണ് രമേഷ് ബാബു ഓരോ ദിവസവും കഴിഞ്ഞ് പോയത്. ഏഴാം വയസ്സില്‍ അച്ഛന...
മെഡിക്കൽ കോളജ് ആശുപത്രിയിൽ രോഗികളെ തറയിൽ കിടത്തുന്നത് ഒഴിവാക്കാൻ മന്ത്രിയുടെ ഇടപെടൽ; രോഗികളെ പുലയനാർകോട്ടയിലെ നെഞ്ചുരോഗ ആശുപത്രിയിലേക്ക് മാറ്റുമെന്ന് മന്ത്രി
വിജയനും ഗോവിന്ദനും വേണ്ട പാര്‍ട്ടിയെ തിരിച്ചു പിടിക്കണം ! CPMല്‍ പുതുവിഭാഗം തലപൊക്കി ബേബിയുടെ പിന്തുണ; വന്‍ ട്വിസ്റ്റ്
കമ്മിണി ഗീനാ കുമാരി വക്കീല്‍ കുപ്പായം അഴിച്ചുവെച്ചോ ! EDയെ തൊട്ട CPM ഗുണ്ടകളെ താങ്ങിയവരെ തൂക്കാന്‍ കേന്ദ്രം ?
തെറ്റ് തിരുത്തിയാല്‍ ടി കെ ഗോവിന്ദനും വി കുഞ്ഞികൃഷ്ണനും പാര്‍ട്ടിയില്‍ വരുന്നതില്‍ തടസ്സമില്ലെന്ന് എം വി ജയരാജന്
നിയമസഭയിലോട്ട് ഇനിയില്ല ? ഒരു വിലയുമില്ല, കൂടെയുള്ളവരും ആട്ടുന്നു ! സമനിലതെറ്റി വിജയന് VD-ചെന്നിത്തല കൂട്ടച്ചിരി
കണ്ടാൽ മാന്യന്മാർ, ചെറുപ്പക്കാർ; കാക്കി കണ്ടതും ഓടി... പിന്നാലെ പോലിസും , ഒടുവിൽ അറസ്റ്റിലായത് ചെറുപ്പക്കാരികളടക്കമുള്ള ലഹരി മാഫിയ സംഘത്തെ




















