Widgets Magazine 

01
Oct / 2026
Thursday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

NATIONAL

വൻ മയക്കുമരുന്ന് വേട്ട..ഇറാൻ പായ്ക്കപ്പലിൽ നിന്ന് അന്താരാഷ്ട്ര വിപണിയിൽ 3000 കോടിയിലധികം രൂപ വിലവരുന്ന മയക്കുമരുന്നാണ് പിടികൂടി..

30 SEPTEMBER 2026 04:05 PM ISTമലയാളി വാര്‍ത്ത
അറബിക്കടലിൽ ഇന്ത്യൻ കോസ്റ്റ് ഗാർഡിന്റെ വൻ മയക്കുമരുന്ന് വേട്ട. ഇറാൻ പായ്ക്കപ്പലിൽ നിന്ന് അന്താരാഷ്ട്ര വിപണിയിൽ 3000 കോടിയിലധികം രൂപ വിലവരുന്ന മയക്കുമരുന്നാണ് പിടികൂടിയത്. ലക്ഷദ്വീപിന് പടിഞ്ഞാറ് ഭാഗത്തായി കോസ്റ്റുഗാർഡും ഗുജറാത്ത് ഭീകരവിരുദ്ധ സ്‌ക്വാഡും നടത്തിയ സംയുക്ത ഓപ്പറേഷനിലാണ് മയക്കുമരുന്ന് പിടി...

കര്‍ണാടക തൊഴില്‍ മന്ത്രി സന്തോഷ് ലാഡിന് അഞ്ച് വര്‍ഷം തടവ്

20 June 2017

കര്‍ണാടക തൊഴില്‍ മന്ത്രി സന്തോഷ് ലാഡിന് ചെക്ക് കേസില്‍ അഞ്ച് വര്‍ഷം തടവ്. പിഴയുള്‍പ്പെടെ 7.25 കോടി നല്‍കുകയും വേണം.സിനിമ നിര്‍മാതാവ് റോക് ലിന്‍ വെങ്കിടേഷ് ഫയല്‍ചെയ്ത കേസിലാണ് ബംഗളൂരു കോടതിയുടെ വിധി.മന...

ആര്‍ എസ് എസിനെ പാക്കിസ്ഥാന്‍ പൗരന്മാരായി ചിത്രികരിച്ചു പ്രതിപക്ഷം ; ചുട്ട മറുപടിയുമായി ബിജെപി നേതാവ്

20 June 2017

 രാംനാഥ് കോവിന്ദിനെ രാഷ്ട്രപതി സ്ഥാനാര്‍ത്ഥി ആക്കിയ സാഹചര്യത്തില്‍ ആര്‍ എസ് എസിനെതിരെ പ്രതിപക്ഷം രംഗത്ത് . വിഷയത്തില്‍ എതിര്‍പ്പ് പ്രകടിപ്പിച്ച പ്രതിപക്ഷം ആര്‍ എസ് എസ്സുകാര്‍ പാകിസ്ഥാനില്‍ നിന്ന് വന്ന...

ഡല്‍ഹിയില്‍ പെട്രോള്‍ ടാങ്കര്‍ മറിഞ്ഞ് റോഡില്‍ 20,000 ലിറ്റര്‍ ഇന്ധനം ഒഴുകി, അപകടത്തില്‍ ഡ്രൈവര്‍ക്കും സഹായിക്കും പരിക്ക് , ഗതാഗതം താത്ക്കാലികമായി നിര്‍ത്തി

20 June 2017

ഡല്‍ഹിയിലെ റിങ് റോഡിലെ മൂല്‍ചന്ദ് അണ്ടര്‍പാസില്‍ ടാങ്കര്‍ ലോറി മറിഞ്ഞ് 20,000 ത്തോളം ലിറ്റര്‍ പെട്രോള്‍ ഒഴുകി. അപകടത്തില്‍ ടാങ്കര്‍ ഡ്രൈവര്‍ക്കും സഹായിക്കും പരിക്കേറ്റു. ടാങ്കറില്‍ നിന്ന് പെട്രോള്‍ ...

ഓട്ടോഡ്രൈവര്‍ വാങ്ങിയ പതഞ്ജലിയുടെ ആട്ടയില്‍ എലിക്കാഷ്ഠം

20 June 2017

പതഞ്ജലി ആട്ടയില്‍ എലിക്കാഷ്ഠം. കടുത്തുരുത്തി പെരുവയിലെ പതഞ്ജലി സ്‌റ്റോറില്‍ നിന്നു വാങ്ങിയ പതഞ്ജലി ആട്ടയിലാണ് എലിക്കാഷ്ഠം. ഓട്ടോഡ്രൈവറായ വടുകുന്നപ്പുഴ പുത്തന്‍വീട്ടുമാരിയില്‍ കമലന്‍ വാങ്ങിയ രണ്ടു കിലോ...

അഫ്ഗാന്‍ സൈന്യം താലിബാന്‍ ഭീകരരുമായി നടത്തിയ ശക്തമായ ഏറ്റുമുട്ടലില്‍ മൂന്ന് ഭീകരര്‍ കൊല്ലപ്പെട്ടു

20 June 2017

താലിബാന്‍ ഭീകരരുമായി അഫ്ഗാന്‍ സൈന്യം നടത്തിയ ശക്തമായ ഏറ്റുമുട്ടലില്‍ മൂന്ന് ഭീകരര്‍ കൊല്ലപ്പെട്ടു. 16 ഭീകരരെ പിടികൂടിയെന്ന് അഫ്ഗാന്‍ സ്‌പെഷ്യല്‍ ഓപ്പറേഷന്‍ ഫോഴ്‌സ് അറിയിച്ചു. കണ്ഡഹാര്‍ പ്രവിശ്യയിലാണ് ...

പ്രതിപക്ഷ ഐക്യത്തോടെ മോഡിയുടെ രാഷ്ട്രപതി സ്ഥാനാര്‍ത്ഥിയെ തോല്‍പ്പിക്കാമെന്ന കണക്കുകൂട്ടല്‍ തെറ്റി; ദലിത് നേതാവ് റാം നാഥ് കോവിന്ദിനെ അവതരിപ്പിച്ചതോടെ പ്രതിപക്ഷം തകര്‍ന്നു

20 June 2017

രാഷ്ട്രപതി സ്ഥാനാര്‍ഥിയായി ദലിത് നേതാവ് റാം നാഥ് കോവിന്ദിനെ പ്രധാനമന്ത്രി നരേന്ദ്ര മോഡി തീരുമാനിച്ചതോടെ പ്രതിപക്ഷം തകര്‍ന്നുപോയി. പാര്‍ട്ടിക്കുള്ളിലെ എതിരാളികളെയും ഇത് വെട്ടിലാക്കി. സംഘപരിവാറിന്റെ പരമ...

മരണത്തെ ഭയമില്ലാത്ത പെണ്‍കുട്ടി;യൂബര്‍ ഡ്രൈവറുടെ ഹൃദയംകവരുന്ന അനുഭവക്കുറിപ്പ് 

19 June 2017

മരണം അത് എന്തിന്റെ രൂപത്തില്‍ ആയാലും നമ്മള്‍ നേരിടണം . അത്തരത്തില്‍ ഉള്ള ഒരു അനുഭവമാണ് മുംബൈയിലെ ഒരുനയൂബര്‍ െ്രെഡവര്‍ സോഷ്യല്‍ മാധ്യമത്തില്‍ പങ്ക് വെച്ചത് . ജീവിതത്തില്‍ സങ്കടമായലും സന്തോഷമായാളും ചിരി...

ബീഹാറില്‍ പെണ്‍കുട്ടിയെ കൂട്ടം ചേര്‍ന്ന് ബലാത്സംഗം ചെയ്തു

19 June 2017

ബീഹാറിലെ പാട്‌നയില്‍ 16-കാരിയായ സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയെ ആറുപേര്‍ ചേര്‍ന്ന് കൂട്ടബലാത്സംഗം ചെയ്തു. അതിന് ശേഷം ഓടിക്കൊണ്ടിരുന്ന ട്രെയിനില്‍ നിന്നും തള്ളി താഴെയിട്ടു. പെണ്‍കുട്ടി ഗുരുതരാവസ്ഥയില്‍ പാട്...

ഇന്ത്യക്കാര്‍ക്ക് ഇനി ഓണ്‍ലൈനിലൂടെ ഓസ്‌ട്രേലിയന്‍ വിസിറ്റിങ് വിസ

19 June 2017

ഇന്ത്യയില്‍ നിന്ന് ഓസ്‌ട്രേലിയന്‍ സന്ദര്‍ശക വിസയ്ക്ക് ആവശ്യം വര്‍ധിച്ചത് കണക്കിലെടുത്ത് വിസിറ്റിങ് വിസ ഓണ്‍ലൈനിലൂടെ. ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഇമിഗ്രേഷന്‍ ബോര്‍ഡര്‍ പ്രൊട്ടക്ഷ(ഡിഐബിപി)ന്റെ പുതിയ തീരുമ...

എന്‍.ഡി.എയുടെ രാഷ്ട്രപതി സ്ഥാനാര്‍ത്ഥിയായി രാംനാഥ് കോവിന്ദ് മത്സരിക്കും

19 June 2017

ബീഹാര്‍ ഗവര്‍ണറും ദലിത് നേതാവുമായ രാംനാഥ് കോവിന്ദ് എന്‍.ഡി.എയുടെ രാഷ്ട്രപതി സ്ഥാനാര്‍ഥി. ബി.ജെ.പി ദേശീയാധ്യക്ഷന്‍ അമിത്ഷാ വാര്‍ത്താ സമ്മേളനത്തിലാണ് സ്ഥാനാര്‍ഥിയെ തീരുമാനിച്ച വിവരം പ്രഖ്യാപിച്ചത്. രണ്ട...

ഇന്ത്യന്‍ നായകന്‍ വിരാട് കൊഹ്ലിയെ ജയിലിലടക്കണമെന്നും ഇന്ത്യന്‍ ടീമംഗങ്ങളെ ആജീവനാന്തം ക്രിക്കറ്റില്‍ നിന്നും വിലക്കണമെന്നും കെ.ആര്‍.കെ

19 June 2017

പ്രകോപനപരമായ പ്രസ്താവനകള്‍ കൊണ്ട് വാര്‍ത്തകളില്‍ ഇടം പിടിച്ച ബോളിവുഡ് നടന്‍ കെ.ആര്‍.കെ ചാമ്ബ്യന്‍സ് ട്രോഫി ഫൈനലില്‍ പരാജയപ്പെട്ട ഇന്ത്യന്‍ ടീമിനെതിരെ രൂക്ഷവിമര്‍ശനവുമായി രംഗത്തെത്തി. ഇന്ത്യന്‍ ക്രിക്...

ആധാരങ്ങളെയും ആധാര്‍, പാന്‍കാര്‍ഡുകളുമായി ബന്ധിക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം

19 June 2017

ആധാരങ്ങളെയും ആധാര്‍, പാന്‍കാര്‍ഡുകളുമായി ബന്ധിക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദേശം. 1950നു ശേഷമുള്ള എല്ലാ ഭൂരേഖകളും ഇത്തരത്തില്‍ ബന്ധിപ്പിക്കണം. ഓഗസ്റ്റ് 14നകം നടപടികള്‍ പൂര്‍ത്തി...

കുഞ്ഞിന്റെ മരണം വിധിയെഴുതി ആശുപത്രി ; പിന്നീട് സംഭവിച്ചത് !!

19 June 2017

ഡോക്ടറുടെയും ആശുപത്രിയുടെയും കാരണം മരണം സംഭിവിക്കുന്നത് സര്‍വ്വസാധാരണമാണ് .എന്നാല്‍ ജീവനുള്ള കുഞ്ഞിനെ മരിച്ചെന്ന് വിധിയെഴുതി പെട്ടിയിലടച്ച് വീട്ടുകാര്‍ക്ക് നല്‍കുന്നത് ഇതാദ്യമായിട്ടാവും. ദില്ലിയിലെ കേ...

സെവന്‍സ് കളിക്കുന്ന പോലെയാണ് പോര്‍വിമാനങ്ങള്‍ പറത്തുന്നത് : വ്യോമസേനാ മേധാവി

19 June 2017

ഇന്ത്യയുടെ പോര്‍വിമാനങ്ങളുടെ എണ്ണത്തില്‍ വ്യോമസേനാ മേധാവിക്ക് അതൃപ്തി. 11 വിമാനങ്ങള്‍ വെണ്ടയിടത്ത് ഇപ്പോള്‍ ഉള്ളത് ഏഴണം മാത്രമാണ് . അവസ്ഥയാണ് യുദ്ധവിമാനങ്ങളുടെ കാര്യത്തില്‍ ഇന്ത്യക്കുള്ളതെന്നും ധനോവ ക...

സൂപ്പര്‍ സ്റ്റാര്‍ രജനികാന്ത് സംഘപരിവാര്‍ നേതാക്കളുമായി കൂടിക്കാഴ്ച്ച നടത്തി

19 June 2017

സൂപ്പര്‍ സ്റ്റാര്‍ രജനീകാന്ത് തമിഴ്‌നാട്ടിലെ സംഘപരിവാര്‍ സംഘടനയിലെ നേതാക്കളുമായി കൂടിക്കാഴ്ച നടത്തി. ഹിന്ദു മക്കള്‍ കക്ഷി (എച്ച്.എം.കെ) നേതാക്കളായ എച്ച്എംകെ ജനറല്‍ സെക്രട്ടറി രവികുമാര്‍, പാര്‍ട്ടി നേത...

Malayali Vartha Recommends