NATIONAL
'ബീച്ച് കണ്ടാലേ മൂഡ് വരൂ..'വീണ്ടും മുഖ്യമന്ത്രി വിജയ്യെ ചൊടിപ്പിച്ച് ഉദയനിധി സ്റ്റാലിൻ..പ്രതിപക്ഷ നേതാവല്ല, 'അശ്ലീലനിധി'യാണെന്ന് ടിവികെ.. അറസ്റ് ഉണ്ടാകുമോ..?
അടുത്ത ഇന്ത്യന്‍ പരിശീലകനാകാന്‍ വിദേശ താരവും പരിഗണയില്‍
01 June 2017
ഇന്ത്യന്‍ ടീം പരിശീലക സ്ഥാനത്തേക്ക് വിദേശതാരത്തിന്റെ അപേക്ഷ. മുന്‍ ഓസ്ട്രേലിയന്‍ താരം ടോം മൂഡിയാണ് പരിശീലക സ്ഥാനത്തേക്ക് അപേക്ഷ അയച്ചിരിക്കുന്നത്. കഴിഞ്ഞയാഴ്ചയാണ് ബിസിസിഐ പരിശീലകസ്ഥാനത്തേക്ക് അപേക്ഷ ...
പരസ്യകശാപ്പ് നടത്തിയ കേസില്‍ റിജില്‍ മാക്കുറ്റിയടക്കം എട്ടുപേര്‍ അറസ്റ്റില്‍
01 June 2017
കേന്ദ്രസര്‍ക്കാരിന്റെ കശാപ്പ് നിരോധനത്തില്‍ പ്രതിഷേധിച്ച് ജനമധ്യത്തില്‍ പരസ്യമായി കാളയെ അറുത്ത കേസില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവ് റിജില്‍ മാക്കുറ്റിയടക്കം എട്ടുപേരെ അറസ്റ്റു ചെയ്തു. കണ്ണൂര്‍ സിറ്റി പൊലീ...
മോദിക്ക് പിണറായിയെ പേടിയില്ല; കന്നുകാലി കശാപ്പ് നിയമത്തില്‍ മാറ്റമില്ല...!!
01 June 2017
ബിജെപി സര്‍ക്കാരിന്റെ കന്നുകാലി കശാപ്പ് നിയന്ത്രണ ഉത്തരവ് രാജ്യമൊട്ടാകെ വിവാദം ക്ഷണിച്ച് വരുത്തിയതാണ്. കേരളം അടക്കമുള്ള അപൂര്‍വ്വം ചില സംസ്ഥാനങ്ങള്‍ മാത്രമാണ് കേന്ദ്രത്തെ എതിര്‍ത്ത് നില്‍ക്കുന്നത്. എന...
ഗീതാ ഗോപിനാഥിനെ ആരോപണ മുനയില്‍ നിര്‍ത്തിയ ബിജു പ്രഭാകറിന് പണി കിട്ടി
01 June 2017
മുഖ്യമന്ത്രിയുടെ സാമ്പത്തിക ഉപദേഷ്ടാവ് ഗീതാ ഗോപിനാഥിന്റെ പിതാവ് നടത്തുന്ന കമ്പനിയില്‍ നിന്നും ഹോര്‍ട്ടികോര്‍പ്പ് പച്ചക്കറി വാങ്ങുന്നു എന്ന വിവരം പുറത്തുവിട്ട മുന്‍ ക്യഷി ഡയറക്ടര്‍ ബിജു പ്രഭാകറിന് പകരം...
കല്ല്യാണമണ്ഡപത്തില്‍ ലെഹംഗ അണിയാതെ വധു ; വിവാഹവേഷം കണ്ട് എല്ലാവരും ഞെട്ടി...
01 June 2017
ഇക്കാലത്ത് വിവാഹം വ്യത്യസ്തമാക്കുന്ന രീതിയ്ക്ക് പ്രാധാന്യമേറിയിരിക്കെ ലെഹംഗ അണിയാതെ കുട്ടി നിക്കറുമിട്ട് കല്ല്യാണ മണ്ഡപത്തില്‍ എത്തി വധു എല്ലാവരെയും ഞെട്ടിച്ചു. നെറ്റില്‍ തരംഗമായി മാറിയിരിക്കുന്ന ഈ വി...
ട്രെയിനി വനിതാ എഞ്ചിനീയറെ വെടിവെച്ചുകൊന്നു; കൊലപാതകം ക്യാമറയില്‍
01 June 2017
ലാവ മൊബൈല്‍ ഫോണ്‍ കമ്പനിയില്‍ ജോലി ചെയ്തുവരികയായിരുന്ന ട്രെയിനി എഞ്ചിനീയറെ വെടിവെച്ചു കൊലപ്പെടുത്തി. നോയിഡ സെക്ടര്‍ 62ലാണ് ഞെട്ടിക്കുന്ന സംഭവം. ശതാബ്ദി റെയില്‍ വിഹാര്‍ എന്ന റസിഡന്‍ഷ്യല്‍ ഏരിയയില്‍ താമ...
ബി.സി.സി.ഐ ഭരണസമിതിയില്‍ നിന്ന് രാമചന്ദ്ര ഗുഹ രാജി വച്ചു
01 June 2017
ബി.സി.സി.ഐ ഭരണസമിതിയില്‍ നിന്ന് ചരിത്രകാരന് രാമചന്ദ്ര ഗുഹ രാജിവെച്ചു. വ്യക്തിപരമായ കാരണങ്ങളാലാണ് രാജിവയ്ക്കുന്നതെന്ന് രാമചന്ദ്ര ഗുഹ സുപ്രീംകോടതിയെ അറിയിച്ചു. സുപ്രീം കോടതി നിയോഗിച്ച ലോധ പാനലിന്റെ ശുപ...
തീപിടുത്തമുണ്ടായ ചെന്നൈ സില്‍ക്സ് കെട്ടിടത്തിന്റെ നാലു നിലകള്‍ പൊളിഞ്ഞു വീണു; ഉറപ്പില്ലെങ്കില്‍ പൊളിച്ച് കളയുമെന്ന് കോര്പ്പറേഷന്
01 June 2017
ശമനമില്ലാതെ വിവാദം. തീപിടുത്തമുണ്ടായ ചെന്നൈ ടീ നഗറിലെ ചെന്നൈ സില്‍ക്സ് കെട്ടിടം തകര്‍ന്ന വീണു. കെട്ടിടത്തിന്റെ നാലു നിലകളാണ് തര്ന്നത്. കെട്ടിടത്തിന്റെ തൂണുകള്‍ ബലഹീനമായതിനെ തുടര്‍ന്നാണ് കെട്ടിടം തകര...
യുവതിയെ ബലാത്സംഗം ചെയ്ത കോണ്‍സ്റ്റബിളിന് വിഐപി പരിഗണന; ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്
01 June 2017
ഉത്തര്‍ പ്രദേശില്‍ തീവണ്ടിയില്‍ വച്ച് മുസ്ലീം സ്ത്രീയെ ബലാത്സംഗം ചെയ്ത പൊലീസുകാരന് പൊലീസ് സ്റ്റേഷനില്‍ വിഐപി പരിഗണന. ജനതാ കാ റിപ്പോര്‍ട്ടര്‍ ആണ് യോഗിയുടെ പൊലീസുകാരന് സുഖസൗകര്യങ്ങള്‍ ആസ്വദിക്കുന്ന ചിത...
വസ്ത്രവ്യാപാരകേന്ദ്രത്തില്‍ വന്‍ അഗ്നിബാധ; കെട്ടിടം പൂര്‍ണമായും തകര്‍ന്നു
01 June 2017
ടി നഗറിലെ വസ്ത്രവ്യാപരാകേന്ദ്രമായ ചെന്നൈ സില്‍ക്സിലെ കെട്ടിടത്തിന്റെ മൂന്ന് മുതല്‍ ഏഴ് നില വരെ തകര്‍ന്ന് വീണു. അഗ്നിബാധയുണ്ടായതിനെ തുടര്‍ന്ന കെട്ടിടത്തിന്റെ തൂണുകള്‍ ബലഹീനമായിരുന്നു. കെട്ടിടം തകരാന്‍...
രാജ്യത്തെ നടുക്കി റംസാന് വ്രതമെടുത്ത യുവതിയെ ട്രെയിനില്‍ ബലാത്സംഗത്തിനിരയാക്കി പോലീസ്
01 June 2017
റംസാന് നോമ്പെടുത്ത് ട്രെയിനില്‍ സഞ്ചരിക്കുകയായിരുന്ന മുസ്ലിം സ്ത്രീയെ റെയില്‍വെ പൊലീസുകാരന് ബലാത്സംഗം ചെയ്തു. ലഖ്നൗ ചണ്ഡീഗഡ് ട്രെയിനിലാണ് സംഭവം. യാത്രക്കാര്‍ പിടികൂടിയ പൊലീസുകാരനെ റെയില്‍വെ പലീസ് കസ...
നിര്ത്താനുദ്ദേശ്യമില്ല; പാക്കിസ്ഥാന് വീണ്ടും ആക്രമണം
01 June 2017
വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് ജമ്മു കശ്മീരീലെ നൗഷേരയിലും കൃഷ്ണ ഖാത്തി മേഖലയിലും വ്യാഴാഴ്ച രാവിലെ 7.20 മുതല്‍ പാക് സൈന്യം വെടിവെയ്പു തുടങ്ങി. ഇപ്പോള്‍ ലഭിക്കുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം ഇന്ത്യന്‍ സ...
ഭര്‍ത്താവ് മരിച്ച യുവതിയെ വേശ്യാലയത്തില്‍ വിറ്റ് ഭര്‍തൃബന്ധുക്കള്‍
01 June 2017
ഭര്‍ത്താവ് മരിച്ച യുവതിയെ ഭര്‍തൃബന്ധുക്കള്‍ വേശ്യാലയത്തില്‍ വിറ്റു. ഗുജറാത്ത് അദിലാബാദിലെ കിസ്താപൂരിലാണ് സംഭവം. രണ്ടു മക്കളുടെ അമ്മയായ സ്ത്രീയെയാണ് ബന്ധുക്കള്‍ 1.8 ലക്ഷം രൂപയ്ക്കു വേശ്യാലയ നടത്തിപ്പുക...
ഫാന്‍ ഓഫ് ചെയ്തതിന് ഭാര്യയെ മുത്തലാക്ക് ചൊല്ലി...മകളാണ് ഫാന്‍ നിര്‍ത്തിയതെന്ന് ഭാര്യ
31 May 2017
നിസാരകാരണങ്ങള്‍ പറഞ്ഞാണ് ഇപ്പോള്‍ പലരും മുത്തലാക്ക് ചെയ്യുന്നത്. മുംബൈയിലെ ഒരു ടാക്സി ഡ്രൈവര്‍ ഭര്യയെ മുത്തലാക്ക് ചെയ്തത് ഫാന്‍ ഓഫാക്കിയതിന്. ഉറങ്ങുമ്പോഴായിരുന്നു ഫാന്‍ ഓഫാക്കിയത്. മൂന്ന് വര്‍ഷം മുന്‍...
വിവാഹ ദിവസം നവവധു കൂട്ടബലാത്സംഗത്തിനിരയായി, വിവാഹത്തിന് മണിക്കൂറുകള്‍ക്ക് മുമ്പാണ് സംഭവം
31 May 2017
വിവാഹത്തിന് മണിക്കൂറുകള്‍ മുമ്പ് നവവധുവിനെ കൂട്ടബലാത്സംഗം ചെയ്തു. ആന്ധ്രാപ്രദേശിലെ ദക്ഷിണ ഗോദാവരി ജില്ലയിലെ ഡി. മുപ്പാവരം ഗ്രാമത്തിലാണ് സംഭവം. സംഭവം അറിഞ്ഞ് വരന് വിവാഹത്തില്‍ നിന്ന് പിന്മാറി. തിങ്കള...
'ബീച്ച് കണ്ടാലേ മൂഡ് വരൂ..'വീണ്ടും മുഖ്യമന്ത്രി വിജയ്യെ ചൊടിപ്പിച്ച് ഉദയനിധി സ്റ്റാലിൻ..പ്രതിപക്ഷ നേതാവല്ല, 'അശ്ലീലനിധി'യാണെന്ന് ടിവികെ.. അറസ്റ് ഉണ്ടാകുമോ..?
2023 ഒക്ടോബര്‍ ഏഴിലെ ഹമാസ് ഭീകരാക്രമണം..ബൈക്കില്‍ അലറിവിളിക്കുന്ന നോവ അര്‍ഗാമണിയെ ഗാസയിലേക്ക് കടത്തിയ ആ ഹമാസുകൾ തീർന്നു..കണക്ക് തീർത്ത് ഹമാസ്..
നേപ്പാളില്‍ വീണ്ടും പ്രകൃതിയുടെ താണ്ഡവം..കണ്മുന്നില് വീടുകള്‍ താണുപോകവെ ജീവ രക്ഷാര്‍ത്ഥം നിലവിളിച്ചുകൊണ്ട് ഓടുന്ന കുടുംബങ്ങളുടെ നടുക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നു...
മാധ്യമപ്രവര്‍ത്തകര്‍ മൈക്കുമായി പ്രതികരണത്തിനായി ചുറ്റുംകൂടുന്ന രീതിക്ക് തടയിടാന്‍ ഒരുങ്ങി..കർശന നിയന്ത്രണം വരും.. വാര്‍ത്താസമ്മേളനം മനഃപൂർവം കുളമാക്കാൻ വരുന്നു..






















