Widgets Magazine 

26
Sep / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

NATIONAL

ആശ്രമക്കെട്ടിടത്തില്‍നിന്ന് വീണ് സന്യാസി മരിച്ചു

26 SEPTEMBER 2026 07:02 PM ISTമലയാളി വാര്‍ത്ത
ആശ്രമത്തിന്റെ നാലുനിലകെട്ടിടത്തില്‍നിന്ന് യുവസന്യാസി വീണു മരിച്ചു. ഉത്തര്‍ പ്രദേശിലെ വൃന്ദാവനില്‍ ഗുരുകൃപ കുഞ്ച് ആശ്രമത്തിലെ സന്ത് പ്രേമാനന്ദ് മഹാരാജിന്റെ ശിഷ്യനായ ദീപക് ലോധി (രസിക് ദുലാരി ശരണ്‍-25) ആണ് നാലുനിലക്കെട്ടിടത്തില്‍നിന്ന് വീണു മരിച്ചത്. മധ്യപ്രദേശിലെ ജബല്‍പുര്‍ സ്വദേശിയായ ലോധിയുടെ തലയ്ക്ക...

എയര്‍പോര്‍ട്ട് ജീവനക്കാരിയെ മാനഭംഗപ്പെടുത്താന്‍ ശ്രമിച്ച യുബര്‍ കാര്‍ ഡ്രൈവര്‍ അറസ്റ്റില്‍

22 December 2016

എയര്‍പോര്‍ട്ട് ജീവനക്കാരിയെ മാനഭംഗപ്പെടുത്താന്‍ ശ്രമിച്ചതിനു ന്യൂഡല്‍ഹിയില്‍ യുബര്‍ കാര്‍ ഡ്രൈവര്‍ പോലീസ് പിടിയില്‍. ഇന്ദിര ഗാന്ധി ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ജീവനക്കാരിയുടെ പരാതിയെ തുടര്‍ന്നു രാജീവ...

അശ്വിനും ജഡേജയ്ക്കും ബൗളര്‍മാരുടെ ടെസ്റ്റ് റാങ്കിംഗില്‍ ആദ്യ രണ്ടു സ്ഥാനം

22 December 2016

ഐസിസി ടെസ്റ്റ് റാങ്കിംഗില്‍ ഇന്ത്യയുടെ ആര്‍ ആശ്വിനും രവീന്ദ്ര ജഡേജയ്ക്കും ചരിത്ര നേട്ടം. ടെസ്റ്റ് ബൗളര്‍മാരുടെ റാങ്കിംഗില്‍ ഇരുവരും ആദ്യ രണ്ടു സ്ഥാനങ്ങളിലെത്തി. നേരത്തെ ഒന്നാം റാങ്കിലായിരുന്ന അശ്വിന്‍...

ഇന്ത്യയിലെ വിദേശ പൗരന്‍മാര്‍ക്കു ഐഎസ് ഭീക്ഷണി; യുഎസ് ജാഗ്രതാ നിര്‍ദേശം നല്‍കി

22 December 2016

ഇന്ത്യയില്‍ ഐഎസ് ആക്രമണം ഉണ്ടാകാനുള്ള സാധ്യത മുന്‍നിര്‍ത്തി രാജ്യത്തുള്ള പൗരന്‍മാര്‍ക്കു യുഎസ് ജാഗ്രതാ നിര്‍ദേശം നല്‍കി. ഉത്സവസ്ഥലങ്ങള്‍, മാര്‍ക്കറ്റുകള്‍ തുടങ്ങിയ ജനത്തിരക്കേറിയ സ്ഥലങ്ങളില്‍ കൂടുതല്‍...

ഗോ എയര്‍ എയര്‍ലൈന്‍സില്‍ പറക്കാം 999 രൂപയ്ക്ക്

22 December 2016

ഗോ എയര്‍ എയര്‍ലൈന്‍സില്‍ ക്രിസ്മസ് ആഘോഷത്തിന്റെ ഭാഗമായി ടിക്കറ്റ് നിരക്കില്‍ ഇളവുകള്‍ പ്രഖ്യാപിച്ചു. ഓഫറിലെ കുറഞ്ഞ നിരക്ക് 999 രൂപയാണ്. ഇന്ത്യയിലെ 23 ആഭ്യന്തര യാത്രകള്‍ക്കാണ് ഈ ആനുകൂല്യം ലഭിക്കുക. ഡിസ...

ഇന്‍ഡോ - ബംഗ്ലാ അതിര്‍ത്തിയില്‍ നിന്നും 900 കുപ്പി കഫ്‌സിറപ്പും പത്ത് കിലോ ആമ തോടും ബിഎസ്എഫ് പിടികൂടി

22 December 2016

ഇന്ത്യ-ബംഗ്ലാദേശ് അതിര്‍ത്തില്‍നിന്നു 900 കുപ്പി കഫ്‌സിറപ്പും പത്ത് കിലോ ആമ തോടും ബിഎസ്എഫ് പിടികൂടി. 1.04 ലക്ഷം രൂപയുടെ സിറപ്പും 70000 രൂപയുടെ ആമ തോടുമാണു അതിര്‍ത്തിപ്രദേശമായ മാല്‍ഡയില്‍ നിന്നും പിടിച...

കൊല്ലം, മലപ്പുറം സ്‌ഫോടനം; അറസ്റ്റിലായവരെ കോടതിയില്‍ ഹാജരാക്കും

22 December 2016

കൊല്ലം കളക്ടറേറ്റ്, മലപ്പുറം കോടതി വളപ്പ് എന്നിവിടങ്ങളിലുണ്ടായ സ്‌ഫോടനങ്ങളുമായി ബന്ധപ്പെട്ട് എന്‍ ഐ എ അറസ്റ്റ് ചെയ്ത അഞ്ച് പേരെയും ഇന്ന് ബംഗളുരു എന്‍ഐഎ പ്രത്യേക കോടതിയില്‍ ഹാജരാക്കും. ജുഡീഷ്യല്‍ കസ്റ്...

പൂവാല ശല്യത്തിനെതിരെ പ്രതികരിച്ച യുവതിക്ക് പൊതുനിരത്തില്‍ റൗഡികളുടെ വക ക്രൂരമര്‍ദ്ദനം

22 December 2016

പ്രതികരണത്തിന്റെ ബാക്കിപത്രം. പൊതുസ്ഥലങ്ങളിലെ പൂവാല ശല്യത്തിനെതിരെ പരസ്യമായി പ്രതികരിച്ച യുവതിക്ക് ലഭിച്ചത് റൗഡികളുടെ വക ക്രൂരമര്‍ദ്ദനം. തന്നെ സ്ഥിരമായി പിന്തുടര്‍ന്ന് ശല്യം ചെയ്യുന്ന പൂവാലനെ പരസ്യമായ...

2000ത്തിന്റെ വ്യാജ നോട്ട് നിര്‍മ്മിക്കുന്ന സംഘം പിടിയില്‍; നിര്‍മ്മാണം ഗില്‍റ്റര്‍ പേനയുടേയും ഫോട്ടോസ്റ്റാറ്റ് മെഷിനിന്റേയും സഹായത്തോടെ

22 December 2016

ഗില്‍റ്ററിന്റെയും ഫോട്ടോസ്റ്റാറ്റ് മെഷിനുകളുടേയും സഹായത്തോടെ പുതിയ നോട്ടുകള്‍ നിര്‍മ്മിക്കുന്ന സംഘം ബെംഗലൂരുവില്‍ പിടിയിലായി. പുതിയ 2000ത്തിന്റെ നോട്ടുകളാണ് ഇവര്‍ നിര്‍മ്മിച്ചത്. ഇതുപയോഗിച്ച് എട്ടോളം ...

രാജ്യമെമ്പാടുമുള്ള സഹകരണ ബാങ്കുകളില്‍ പരിശോധന: നോട്ട് നിരോധനത്തിനുശേഷം രൂപീകരിച്ച പുതിയ അക്കൗണ്ടുകളുടെ വിവരങ്ങള്‍ കര്‍ശനമായി പരിശോധിക്കും

22 December 2016

കേരളത്തില്‍ ഉള്‍പ്പെടെയുള്ള സഹകരണ ബാങ്കുകളില്‍ നോട്ട് നിരോധനത്തിനുശേഷം നടന്ന ഇടപാടുകളെക്കുറിച്ചു സാമ്പത്തിക കുറ്റകൃത്യങ്ങള്‍ അന്വേഷിക്കുന്ന എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) പരിശോധന നടത്തുന്നു. കേ...

സോഷ്യല്‍ മീഡിയ ഗ്രൂപ്പുകളില്‍ ഉത്തരവാദിത്തം അഡ്മിനില്ല എന്ന് കോടതി

22 December 2016

സോഷ്യല്‍ മീഡിയ ഗ്രൂപ്പിലെ ഒരംഗം അയച്ച മെസേജിന്റെ പേരില്‍ വാട്‌സ്ആപ്പ് പോലുള്ള സൈറ്റുകളിലെ അഡ്മിനുമാര്‍ക്കെതിരെ കേസെടുക്കാനാകില്ലെന്ന് ഡല്‍ഹി ഹൈക്കോടതി വിധിച്ചു. ഗ്രൂപ്പിലെ ഒരംഗം സമൂഹത്തില്‍ അപകീര്‍ത്ത...

രാജ്യത്ത് ശമ്പളത്തിന് ഡിജിറ്റല്‍ സംവിധാനമൊരുക്കാന്‍ കേന്ദ്ര അനുമതി

22 December 2016

ബിസിനസ് സ്ഥാപനങ്ങളില്‍ 18,000 രൂപ വരെ വേതനമുള്ള ജീവനക്കാര്‍ക്കു ശമ്പളം ചെക്കായോ ബാങ്ക് അക്കൗണ്ടിലേക്കു ഡിജിറ്റലായോ കൈമാറാന്‍ അനുമതി നല്‍കി ഓര്‍ഡിനന്‍സ് പുറപ്പെടുവിക്കാന്‍ കേന്ദ്ര മന്ത്രിസഭ തീരുമാനിച്ച...

പ്രധാനമന്ത്രിക്കെതിരെ അഴിമതി ആരോപണവുമായി രാഹുല്‍ ഗാന്ധി

21 December 2016

പ്രധാനമന്ത്രിക്കെതിരെ കോടികളുടെ അഴിമതി ആരോപണവുമായി കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. സഹാറ ഗ്രൂപ്പില്‍ നിന്നും മോഡി കോടികള്‍ കോഴ വാങ്ങിയെന്നാണ് രാഹുലിന്റെ ആരോപണം. ഐടി രേഖകള്‍ ഇതിന് തെളിവായുണ്ട്. ...

ഗ്യാസില്‍ പണി വരുന്നു..മോദി സര്‍ക്കാരിന്റെ അടുത്ത സര്‍ജിക്കല്‍ സ്‌െ്രെടക്ക് പാചകവാതക വിതരണത്തില്‍

21 December 2016

ഗ്യാസും കിട്ടാക്കനിയാകും. ആദായ നികുതി വകുപ്പില്‍ നിന്നുള്ള കണക്കുകള്‍ പരിശോധിച്ച് പാചകവാതക സബ്‌സിഡിയില്‍നിന്ന് സാമ്പത്തികമായി ഉയര്‍ന്ന നിലയിലുള്ളവരെ ഒഴിവാക്കാനാണു സര്‍ക്കാര്‍ ആലോചിക്കുന്നത്.വാര്‍ഷിക വ...

ശേഖര്‍ റെഡ്ഡി സി.ബി.ഐ അറസ്റ്റില്‍

21 December 2016

ചെന്നൈയിലെ പ്രമുഖ വ്യാവസായിയും തിരുപ്പതി ദേവസ്ഥാനം അംഗവുമായിരുന്ന ശേഖര്‍ റെഡ്ഡി സി.ബി.ഐ അറസ്റ്റില്‍. കഴിഞ്ഞ ദിവസം ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ നടത്തിയ റെയ്ഡില്‍ ഇയാളില്‍ നിന്ന് കണക്കില്‍ പെടാത്ത ...

ഒന്നര വയസ്സുളള പിഞ്ചു കുഞ്ഞിനെ അമ്മ അതിക്രൂരമായി മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്

21 December 2016

ഒന്നര വയസ്സുളള പിഞ്ചു കുഞ്ഞിനെ അതിക്രൂരമായി മര്‍ദ്ദിക്കുന്ന അമ്മയുടെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്. ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ, ഡല്‍ഹി വനിതാ കമ്മീഷന്‍ സംഭവത്തില്‍ ഇടപെട്ടു. കുടുംബാംഗങ്ങള്‍ നല്‍കിയ വിവ...

Malayali Vartha Recommends