Widgets Magazine
19
May / 2024
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

NATIONAL

ജയില്‍ ഭാരോ ആഹ്വാനവുമായ് ബിജെപി ആസ്ഥാനത്തേക്ക് ആം ആദ്മി;ഞങ്ങളുടെ നേതാക്കളെ അഴിക്കുള്ളിലാക്കിയാല്‍ ആപ്പിനെ തകര്‍ക്കാന്‍ നിങ്ങള്‍ക്കാവില്ല,ഇത് ഒരു ആശയമാണ് അമിത് ഷാ വിചാരിച്ചാല്‍ അത് തുടച്ച് നീക്കാനാകില്ല,മോദി ജി ഞങ്ങളെ തൊട്ടാല്‍ ആയിരം പേര്‍ പിന്നാലെ വരും ഓര്‍മ്മയില്‍ വെച്ചോളു

18 MAY 2024 08:13 PM ISTമലയാളി വാര്‍ത്ത
ബിജെപിക്ക് നേരെ ആക്രോശവുമായ് അരവിന്ദ് കേജ്രിവാള്‍. ഷായുടെ അടവുകളില്‍ അടിപതറി വീഴാതിരിക്കാന്‍ ആപ്പിനെ പുതുനീക്കം. ആംആദ്മി പാര്‍ട്ടി രാജ്യസഭാംഗം സ്വാതി മലിവാളിന്റെ പരാതിയിന്മേല്‍ ഡല്‍ഹി മുഖ്യമന്ത്രിയുടെ പേഴ്‌സണല്‍ അസിസ്റ്റന്റ് ബൈഭവ് കുമാറിനെ പൊലീസ് അറസ്റ്റു ചെയ്തതിന് പിന്നാലെ 'ജയില്‍ ഭാരോ' ...

പാക്ക് വ്യോമാക്രമണത്തില്‍ 30 ഭീകരര്‍ കൊല്ലപ്പെട്ടു: പാക്കിസ്ഥാനന്റെ ഗോത്ര മേഖലയിലാണ് പാക്ക് യുദ്ധവിമാനങ്ങള്‍ ആക്രമണം നടത്തിയത്

26 March 2015

വ്യോമാക്രമണത്തില്‍ വീണ്ടും മുപ്പത് ഭീകരര്‍ കൊല്ലപ്പെട്ടു. താലിബാനുമായി ബന്ധമുള്ള ലഷ്‌കറെ ഇസ്‌ലാം ഭീകരസംഘടനയിലെ 30 പേരാണ് വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടതായി പാക്കിസ്ഥാന്‍ സൈനിക വക്താവ് അറിയിച്ചത്. അ...

മലയാളി വാര്‍ത്തയുടെ കണ്ടെത്തല്‍ സത്യമായി... കേരള നേതാക്കള്‍ക്ക് മാണിയെ വേണ്ട മോഡിക്ക് മാണിയെ വേണം; സംസ്ഥാന ധനമന്ത്രിമാരുടെ ഉന്നതാധികാര സമിതി അധ്യക്ഷനായി മാണിയെ തെരഞ്ഞെടുത്തു

25 March 2015

ചരക്കുസേവന നികുതി ഉന്നതാധികാര സമിതി (ജിഎസ്ടി) അധ്യക്ഷനായി കെ.എം.മാണിയെ തിരഞ്ഞെടുത്തു. സംസ്ഥാന ധനമന്ത്രിമാരുടെ സമിതിയാണ് ഉന്നതാധികാര സമിതി. കേന്ദ്രത്തില്‍ അധികാരം പങ്കിടാത്ത സംസ്ഥാനത്തുനിന്നുള്ള മന്ത്ര...

ലൈംഗിക ശേഷി ഇല്ലാത്തതില്‍ അസൂയ; യുവാക്കളുടെ സ്വകാര്യ ഭാഗങ്ങള്‍ മുറിച്ചെടുത്തു

25 March 2015

മീററ്റില്‍ ലൈംഗിക ശേഷി നഷ്ടപ്പെട്ടയാള്‍ ചായയില്‍ മയക്കുമരുന്നു കലര്‍ത്തി നല്‍കി യുവാക്കളുടെ സ്വകാര്യ ഭാഗങ്ങള്‍ മുറിച്ചെടുത്തതായി പരാതി. ഉത്തര്‍പ്രദേശിലെ മീററ്റിന് സമീപം അവശനിലയില്‍ കണ്ട യുവാക്കളെ സമീപ...

മതപരിവര്‍ത്തനത്തിന് എതിരെ നിയമം കൊണ്ടുവരണമെന്ന് കേന്ദ്ര മന്ത്രി കള്‍രാജ് മിശ്ര

25 March 2015

മതപരിവര്‍ത്തനത്തിന് എതിരെ നിയമം കൊണ്ടുവരണമെന്ന് കേന്ദ്ര മന്ത്രിയും ബി.ജെ.പി നേതാവുമായ കള്‍രാജ് മിശ്ര. രാജ്യത്തെ എല്ലാ പാര്‍ട്ടികളും നിയമം അംഗീകരിക്കാന്‍ തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മതപരിവ...

കല്‍ക്കരിപാടം കേസ്: മന്‍മോഹന്‍സിംഗ് സുപ്രീം കോടതിയെ സമീപിച്ചു

25 March 2015

കല്‍ക്കരിപാടം അഴിമതി കേസില്‍ തന്നെ പ്രതി ചേര്‍ത്ത സിബിഐ കോടതിയുടെ നടപടിക്കെതിരെ മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിംഗ് സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കി. കേസില്‍ നേരിട്ടു ഹാജരാകണമെന്ന വിചാരണ കോടതിയുടെ ഉത്...

അഴിമതി ആരോപണം: മധ്യപ്രദേശ് ഗവര്‍ണറുടെ മകന്‍ മരിച്ചനിലയില്‍

25 March 2015

മധ്യപ്രദേശ് ഗവര്‍ണര്‍ രാം നരേഷ് യാദവിന്റെ മകന്‍ ശൈലേഷ് യാദവിനെ ദുരൂഹ സാസചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ലഖ്‌നൗവിലാണ് മൃതദേഹം കണ്ടെത്തിയത്. 2013ല്‍ മധ്യപ്രദേശ് പ്രൊഫഷണല്‍ പരീക്ഷാ ബോര്‍ഡ് ആയ വ്യാ...

മുംബൈയില്‍ റെയില്‍വേ സ്‌റ്റേഷന് സമീപമുള്ള കെട്ടിടത്തില്‍ തീപ്പിടിത്തം: നിരവധി പേര്‍ കുടുങ്ങി കിടക്കുന്നതായാണ് റിപ്പോര്‍ട്ട്

25 March 2015

അന്ധേരി ഈസ്റ്റ് റെയില്‍വേ സ്‌റ്റേഷന് സമീപമുള്ള കെട്ടിടത്തില്‍ തീപിടുത്തം. നിരവധി ആളുകള്‍ ഉള്ളില്‍ കുടുങ്ങിക്കിടക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍. ആംബുലന്‍സുകളും എട്ടോളം ഫയര്‍ എഞ്ചിനുകളും സ്ഥലത്തെത്തിയിട...

\'ഷെയിം ദ റേപ്പിസ്റ്റ്\' പ്രചാരണം ഫലിച്ചു; ഒരു പ്രതി അറസ്റ്റില്‍

25 March 2015

സുനിത കൃഷ്ണന് ആശ്വസിക്കാം. \'ഷെയിം ദ റേപ്പിസ്റ്റ് എന്ന തലക്കെട്ടില്‍ പെണ്‍കുട്ടിയെ പീഡിപ്പിക്കുന്നവരുടെ ഫോട്ടോ പുറത്തുവിട്ടതിന് സുനിത കൃഷ്ണനെതിരെ ഒട്ടേറെ ആക്രമണങ്ങള്‍ അരങ്ങേറിയിരുന്നു. എന്നാല്‍ ...

ഈ അറിവില്ലാ പൈതലിനെ കണ്ടെത്തുന്നവര്‍ക്ക് ഇനാം; രാഹുലിന്റെ മണ്ഡലങ്ങളില്‍ പോസ്റ്റര്‍

25 March 2015

അജ്ഞാതവാസത്തിലുള്ള കോണ്‍ഗ്രസ് ഉപാദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ കണ്ടെത്തുന്നവര്‍ക്ക് ഇനാം നല്‍കുമെന്ന് പ്രഖ്യാപിച്ചു കൊണ്ട് ഉത്തര്‍പ്രദേശിന്റെ വിവിധ ഭാഗങ്ങളില്‍ പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടു.  നേതാവി...

സര്‍ക്കാര്‍ ഓഫീസുകള്‍ വൃത്തിയാക്കുമ്പോള്‍ ഇനി മുതല്‍ ഗോമൂത്ര ലായനി ഉപയോഗിക്കണമെന്ന് മേനകാ ഗാന്ധി

25 March 2015

ഇനി മുതല്‍ ഓഫീസുകള്‍ വൃത്തിയാക്കുമ്പോള്‍ സാധാരണ ലോഷന്‍ ഉപയോഗിച്ചാല്‍ പോരാ, മറിച്ച് അല്‍പം വീര്യം കൂടിയ ലായനി തന്നെ ഉപയോഗിക്കണം. അതായത് ഗോമൂത്ര ലായനി. തറ തുടയ്ക്കാനും ശുചിമുറികള്‍ വൃത്തിയാക്കാനും സര്‍ക...

കടുവകള്‍ക്കു നാട്ടിലിറങ്ങി എന്തുമാകാമെന്ന് കടുവാ സംരക്ഷണ അതോറിറ്റി, കടുവകള്‍ നാട്ടിലിറങ്ങി എന്തു ചെയ്താലും നാട്ടുകാര്‍ പ്രതിഷേധിക്കാന്‍ പാടില്ല

25 March 2015

കടുവകള്‍ക്കു നാട്ടിലിറങ്ങി എന്തുമാകാമെന്നു കടുവാ സംരക്ഷണ അതോറിറ്റി. സമിതിയുടെ പുതിയ മാര്‍ഗരേഖയിലാണ് ഇക്കാര്യമുള്ളത്. കടുവകള്‍ നാട്ടിലിറങ്ങി എന്തു ചെയ്താലും നാട്ടുകാര്‍ പ്രതിഷേധിക്കാന്‍ പാടില്ല. പ്രതിഷ...

സായി ബാബ മുസ്ലീമായിരുന്നുവെന്ന് സ്വാമി സ്വരൂപാനന്ദ, സായി ബാബ ബീഫ് കഴിക്കാറുണ്ടായിരുന്നു

25 March 2015

പുതിയ വിവാദവുമായി ദ്വാരകാപീഠിലെ ശങ്കരാചാര്യ സ്വാമി സ്വരൂപാനന്ദ സരസ്വതി രംഗത്തെത്തി. സായി ബാബ മുസ്ലീമായിരുന്നെന്നും അദ്ദേഹം ബീഫ് കഴിക്കാറുണ്ടായിരുന്നെന്നുമാണ് അദ്ദേഹം പറഞ്ഞത്. മരിച്ചവര്‍ക്ക് വേണ്ടി സായ...

നാവികസേനയുടെ നിരീക്ഷണ വിമാനം തകര്‍ന്ന് വീണു: രണ്ടു പേരെ കാണാതായതായി റിപ്പോര്‍ട്ട്

25 March 2015

നാവികസേനയുടെ ഡോണിയര്‍ നിരീക്ഷണ വിമാനം ഗോവയില്‍ തകര്‍ന്നു വീണു. രണ്ട് ഉദ്യോഗസ്ഥരെ കാണാതായതായി റിപ്പോര്‍ട്ടുകള്‍. ഒരാളെ രക്ഷപ്പെടുത്തിയതായാണ് സൂചന. ഗോവയില്‍ നിന്ന് 25 നോട്ടിക്കല്‍ മൈല്‍ അകലെ വച്ച് രാത്...

ഇനി റെയില്‍വേ ടിക്കറ്റ് ബുക്ക് ചെയ്യാന്‍ റുപേ കാര്‍ഡൂം

25 March 2015

 യാത്രികര്‍ക്കു കൂടുതല്‍ സൗകര്യങ്ങളൊരുക്കുന്നതിന്റെ ഭാഗമായി റൂപേ കാര്‍ഡുപയോഗിച്ചു റെയില്‍വെ ടിക്കറ്റ് ബുക്ക് ചെയ്യുന്നതിനുള്ള സംവിധാനം നിലവില്‍ വന്നു. ഇന്ത്യ സ്വയം വികസിപ്പിച്ചെടുത്ത ഡെബിറ്റ് കാര്‍ഡ് ...

ട്രെയിനില്‍ പെണ്‍കുട്ടിയുടെ തലയില്ലാത്ത മൃതദേഹം കണ്ടെത്തി

25 March 2015

ട്രെയിനില്‍ പെണ്‍കുട്ടിയുടെ തലയില്ലാത്ത മൃതദേഹം കണ്ടെത്തി. ഉത്തര്‍ പ്രദേശിലെ ഗോരഖ്പൂര്‍ റെയില്‍വേ സ്‌റ്റേഷനിലെ ചൗരി ചൗര എക്‌സ്പ്രസിലാണ് പെണ്‍കുട്ടിയുടെ ശരീരം കണ്ടത്. ജനറല്‍ കമ്പാര്‍ട്ട്‌മെന്റിലെ ബര്‍ത...

Malayali Vartha Recommends