Widgets Magazine 

25
Sep / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

NATIONAL

ദീർഘകാല വൈദ്യുതി കരാർ റദ്ദാക്കിയതിനെതിരെ കേരളസർക്കാർ സമർപ്പിച്ച ഹർജി തിങ്കളാഴ്ച സുപ്രീംകോടതി പരി​ഗണനയിൽ...

25 SEPTEMBER 2026 01:29 PM ISTമലയാളി വാര്‍ത്ത
ദീർഘകാല വൈദ്യുതി കരാർ റദ്ദാക്കിയതിനെതിരെ കേരളസർക്കാർ സമർപ്പിച്ച ഹർജി സുപ്രീംകോടതി തിങ്കളാഴ്ച പരിഗണിക്കുന്നതാണ്. ഹർജി അടിയന്തരമായി പരിഗണിക്കണമെന്ന കേരളത്തിന്റെ ആവശ്യം കോടതി അംഗീകരിക്കുകയായിരുന്നു. കേരളം അഭിമുഖീകരിക്കുന്ന വലിയ ഊർജ്ജ പ്രതിസന്ധി ചൂണ്ടിക്കാട്ടിയാണ്, ഹർജി അടിയന്തരമായി പരിഗണിക്കണമെന്ന് സംസ...

ബ്രിട്ടനെ മറികടന്ന് ഇന്ത്യ ലോകത്തിലെ ഏറ്റവും വലിയ ആറാമത്തെ സമ്പദ്‌വ്യവസ്ഥയെന്ന നേട്ടം കൈവരിച്ചതായി റിപ്പോര്‍ട്ട്‌ 

21 December 2016

മൊത്ത ആഭ്യന്തര ഉല്‍പാദനത്തില്‍(ജി.ഡി.പി) ബ്രിട്ടനെ മറികടന്ന് ഇന്ത്യ ലോകത്തെ ആറാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയായി. യു. എസ്, ചൈന, ജപ്പാന്‍, ജര്‍മനി, ഫ്രാന്‍സ് എന്നീ രാജ്യങ്ങളാണ് ഇന്ത്യക്കു മുന്നിലുള്ളത്. കഴ...

തമിഴ്‌നാട് ചീഫ് സെക്രട്ടറിയുടെ വീട്ടില്‍ ആദായനികുതി വകുപ്പിന്റെ റെയ്ഡ്

21 December 2016

തമിഴ്‌നാട് ചീഫ് സെക്രട്ടറിയുടെ വീട്ടില്‍ ആദായനികുതി വകുപ്പിന്റെ റെയ്ഡ്. ചീഫ് സെക്രട്ടറി രമാ മോഹന റാവുവിന്റെ അണ്ണാ നഗറിലെ വീട്ടിലാണ് പരിശോധന നടക്കുന്നത്. ഇന്ന് രാവിലെ അഞ്ചര മണി മുതലാണ് റെയ്ഡ് തുടങ്ങിയത...

പനീര്‍ശെല്‍വം രാജിയിലേയ്ക്ക്; ചിന്നമ്മ മുഖ്യമന്ത്രിയാകും

20 December 2016

അന്തരിച്ച തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയുടെ വിയോഗത്തെ തുടര്‍ന്ന് മുഖ്യമന്ത്രി സ്ഥാനത്ത് എത്തിയ പനീര്‍ ശെല്‍വം സ്ഥാനം രാജിവെച്ചേക്കുമെന്ന് സൂചന. പനീര്‍ശെല്‍വത്തിന്റെ രാജിയോടെ ജയലളിതയുടെ തോഴി ശശികല നടര...

വോട്ടര്‍മാരുടെ ശ്രദ്ധക്ക്: റോഡപകടത്തില്‍ മരിച്ചയാളെ തിരിഞ്ഞു പോലും നോക്കാതെ മന്ത്രി കടന്നു പോകുന്ന ദൃശ്യം ഓര്‍മ്മിപ്പിക്കുന്നത് 

20 December 2016

റോഡപകടത്തില്‍ മരിച്ചയാളെ തിരിഞ്ഞു നോക്കാതെ മന്ത്രി വാഹനം വിട്ടു പോയി. തെലുങ്കാനയിലാണ് സംഭവം. വാഹനമിടിച്ച് വഴിയില്‍ മരിച്ച് കിടക്കുന്നയാളെ തിരിഞ്ഞു നോക്കാതെ മന്ത്രി കടന്നു പോകുന്നതിന്റെ ചിത്രം സോഷ്യല്‍...

ഞാന്‍ മരണം വരെ പണിയെടുത്ത് ജീവിക്കും: ഗൂഗീളില്‍ എഞ്ചിനിയറായ മകന്‍ പിതാവിപ്പോഴും ചുമട്ട് ജോലിയില്‍

20 December 2016

എല്ലാം ജോലികള്‍ തന്നെ മോനെ അതില്‍ അന്തസ് കുറവോ കൂടുതലോ ഇല്ല.മകന്‍ ലക്ഷങ്ങള്‍ ശമ്പളം വാങ്ങി ഗൂഗിളിലെ എഞ്ചിനിയറാണെങ്കിലും പഴയ ജോലി മറക്കാന്‍ തയ്യാറല്ല ഈ പിതാവ്. ഇപ്പോഴും ഇനി എന്നും ചുമട്ടുകാരനായി ജീവിക്...

എങ്ങും അരാജകത്വം; ബലാത്സംഗത്തിനിരയായ പെണ്‍കുട്ടി മൊഴി നല്‍കുന്ന വീഡിയോ പോലും യൂട്യൂബില്‍

20 December 2016

കൂട്ടബലാത്സംഗത്തിന് ഇരയായ പതിനഞ്ചുകാരി പോലീസ് ഉദ്യോഗസ്ഥര്‍ക്ക് മുന്നില്‍ മൊഴി നല്‍കുന്ന വീഡിയോ യൂട്യൂബില്‍. കോടതിയില്‍ കേസിന്റെ വിചാരണ നടക്കുന്നതിനിടെ ആരോപണ വിധേയനായയാള്‍ വീഡിയോ ജഡ്ജിയെ കാണിക്കുകയായി...

650 കോടി രൂപയുടെ അനധികൃത സമ്പാദ്യം പിടിച്ചെടുത്തു

20 December 2016

സൂറത്ത് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കിഷോര്‍ ഭാജിയാവാലയില്‍നിന്നാണ് ആദായനികുതി വകുപ്പ് കണക്കില്‍പ്പെടാത്ത സമ്പാദ്യം കണ്ടെത്തിയത്. സൂറത്ത് നഗരത്തിന്റെ പ്രാന്തപ്രദേശത്തുള്ള ഉധ്‌നയില്‍ മുപ്പതു വര്‍ഷത്തോ...

ഫീസ് നല്‍കാന്‍ കഴിയാത്ത ദളിത് പെണ്‍കുട്ടിയെ ഡോക്ടര്‍ ശാരീരികമായി പീഡിപ്പിച്ചു

20 December 2016

ചികിത്സയ്ക്ക് പണം നല്‍കാന്‍ കഴിയാതായ ദളിത് പെണ്‍കുട്ടിയെ ഡോക്ടര്‍ ശാരീരികമായി പീഡിപ്പിച്ചുവെന്ന് ആരോപണം. ബീഹാറിലെ ജാമൂയി ജില്ലയില്‍ തിങ്കളാഴ്ചയാണ് സംഭവം. ജാമൂയി ജില്ലയിലെ രഘുനാഥ ഗ്രാമത്തിലെ 16 വയസ്സുക...

ഫോണ്‍ വിളിക്കിടെ കട്ടായാല്‍ പരാതിപ്പെടാന്‍ ടോള്‍ഫ്രീ നമ്പര്‍ 1955

20 December 2016

ഫോണ്‍ വിളിക്കിടെ കണക്ഷന്‍ നഷ്ട്ടമാകുന്നതിനെക്കുറിച്ചു പരാതിപ്പെടാന്‍ ടോള്‍ ഫ്രീ നമ്പര്‍ ഉടന്‍ നിലവില്‍ വരും. 1955 എന്ന നമ്പറിലേക്കാണ് വിളിക്കേണ്ടത്. ഇതു സംബന്ധിച്ച് കഴിഞ്ഞ മാസം ടെലികോം സേവനദാതാക്കളുമാ...

രാമക്ഷേത്രം 'വിഷയമാക്കി' ബിജെപി, പുണ്യ കേന്ദ്രങ്ങളിലേക്കുള്ള രണ്ട് വരി പാതക്ക് ചെലവിടുന്നത് 750 കോടി

20 December 2016

ഉത്തര്‍പ്രദേശില്‍ നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ രാമക്ഷേത്ര വിവാദത്തിന് തിരികൊളുത്താന്‍ ബിജെപി വീണ്ടും വഴിയുണ്ടാക്കുന്നു. ഹിന്ദു പുണ്യ കേന്ദ്രങ്ങളെ ബന്ധിപ്പിച്ച് രണ്ട് വരി പാത നിര്‍മിക്കുന്നത് ഇത...

എയര്‍ ഇന്ത്യയുടെ കെട്ടിടത്തില്‍ തീപിടുത്തം; തീ നിയന്ത്രണവിധേയം, ആളപായമില്ല

20 December 2016

നരിമാന്‍ പോയിന്റിലുള്ള എയര്‍ ഇന്ത്യയുടെ കെട്ടിടത്തില്‍ തീപിടുത്തം. കെട്ടിടത്തിന്റെ ഇരുപതാം നിലയില്‍ പുലര്‍ച്ചെ ആറോടെയാണ് തീപിടുത്തമുണ്ടായത്. പത്തോളം അഗ്‌നിശമനസേന യൂണിറ്റ് എത്തിയാണ് തീ നിയന്ത്രണവിധേയമാ...

ത്രിപുര നിയമസഭയില്‍ സ്പീക്കറുടെ അധികാരചിഹ്നമായ ദണ്ഡ് കവര്‍ന്നെടുത്ത് ഓടിയ എംഎല്‍എയ്ക്ക് പിന്നാലെ കൂട്ടയോട്ടം

20 December 2016

ത്രിപുര നിയമസഭയില്‍ നഴ്‌സറി സ്‌കൂളിനെ അനുസ്മരിപ്പിക്കുന്ന സംഭവങ്ങള്‍ അരങ്ങേറി. സ്പീക്കറുടെ അധികാര ചിഹ്നമായ വെള്ളനിറത്തിലുള്ള ദണ്ഡ് നിയമസഭാനടപടി ക്രമങ്ങള്‍ തടയുന്നതിനായി ത്രിണമൂല്‍ കോണ്‍ഗ്രസ് എം എല്‍ എ...

റിപ്പബ്ലിക്ദിന പരേഡില്‍ ഇനി എന്‍എസ്ജി കമാന്‍ഡോകളും പങ്കെടുക്കും

20 December 2016

റിപ്പബ്ലിക്ദിന പരേഡില്‍ ഇനി എന്‍എസ്ജി കമാന്‍ഡോകളും പങ്കെടുക്കും. കേന്ദ്ര ആഭ്യന്തര, പ്രതിരോധ മന്ത്രാലയങ്ങളുടെ സംയുക്തയോഗത്തിലാണ് ഇതു സംബന്ധിച്ച് തീരുമാനമെടുത്തത്.അറുപതു പേരടങ്ങുന്ന കമാന്‍ഡോകളുടെ സംഘമായ...

അസാധുവാക്കിയ നോട്ടുകള്‍ ഇനി ബാങ്കില്‍ നിക്ഷേപിക്കുന്നതിന് കര്‍ശന നിയന്ത്രണം: നിക്ഷേപിക്കാവുന്നത് 5000 രൂപ മാത്രം

20 December 2016

അസാധുവാക്കിയ നോട്ടുകള്‍ ബാങ്കില്‍ നിക്ഷേപിക്കുന്നതിന് കേന്ദ്ര സര്‍ക്കാര്‍ കര്‍ശന നിയന്ത്രണങ്ങളേര്‍പ്പെടുത്തി . ഡിസംബര്‍ 30 വരെ 5000 രൂപയില്‍ കൂടുതലുള്ള പഴയ 500, 1000 രൂപ നോട്ടുകള്‍ ഒരുതവണ മാത്രമേ ബാങ്...

വിമാന യാത്രക്ക് ഇനി ആധാര്‍ മതി

20 December 2016

വിമാന യാത്രക്ക് ഇനി ആധാര്‍. ആധാര്‍ കാര്‍ഡിന്റെ നമ്പര്‍ മാത്രം ഓര്‍മ്മയിലുണ്ടായാല്‍ മതി. ഹൈദരാബാദ് രാജീവ് ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ പരീക്ഷണാര്‍ഥം നടപ്പാക്കിയ പദ്ധതി രാജ്യത്തെ പ്രധാന വിമാനത...

Malayali Vartha Recommends