Widgets Magazine
05
May / 2024
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

NATIONAL

പ്രമുഖ കോണ്‍ഗ്രസ് നേതാവ് കെബികെ ജയകുമാറിന്റെ വാർത്തയ്‌ക്കൊപ്പം സുരേഷ് ഗോപിയുടെ ചിത്രം:- അബദ്ധം പിണഞ്ഞ് ദേശീയ മാധ്യമം...

05 MAY 2024 11:48 AM ISTമലയാളി വാര്‍ത്ത
തമിഴ്‌നാട്ടില്‍ കൊല്ലപ്പെട്ട പ്രമുഖ കോണ്‍ഗ്രസ് നേതാവ് കെബികെ ജയകുമാറിന്റെ വാർത്തയ്‌ക്കൊപ്പം സുരേഷ് ഗോപിയുടെ ചിത്രം നൽകി വാർത്ത ഇറക്കി ടൈംസ് നൗ. സുരേഷ് ഗോപിയെ ദേശീയ മാധ്യമം കോണ്‍ഗ്രസ്സ് നേതാവാക്കിയ ശേഷം ചുട്ടുകൊല്ലുകയും ചെയ്തു. പിന്നാലെ അബദ്ധം പിണഞ്ഞ മാധ്യമം പിഴവ് മനസിലാക്കി തിരുത്തുകയും ചെയ്തു. കോൺഗ...

ഡല്‍ഹിയില്‍ വെള്ളക്കരം 10 ശതമാനം വര്‍ധിപ്പിച്ചു

20 March 2015

ദിവസവും 700 ലീറ്റര്‍ വെള്ളം സൗജന്യമാക്കിയതിനു പിന്നാലെ ഡല്‍ഹിയില്‍ വെള്ളക്കരം കൂട്ടാന്‍ തീരുമാനം. ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയുടെ അധ്യക്ഷതയില്‍ ഇന്നലെ ചേര്‍ന്ന ഡല്‍ഹി ജലബോര്‍ഡ് യോഗത്തിലാണ് തീരുമാനം....

യുപിയില്‍ റായ്ബറേലിയില്‍ ട്രെയിന്‍ പാളം തെറ്റി 15 പേര്‍ മരിച്ചു, ബ്രേക്ക് തകരാറിലായതാണ് അപകടത്തിന് കാരണമായതെന്ന് റെയില്‍വേ

20 March 2015

ഉത്തര്‍പ്രദേശിലെ റായ്ബറേലിയില്‍ ട്രെയിന്‍ പാളം തെറ്റി 15 പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്. ഡൊറാഡൂണ്‍-വാരണാസി ജനതാ എക്‌സ്പ്രസിന്റെ (1422) എഞ്ചിനും രണ്ടു കോച്ചുകളുമാണ് പാളം തെറ്റിയത്. അന്‍പതില്‍ കൂടുതല്‍ ...

വിദേശജയിലുകളില്‍ ആറായിരത്തിലധികം ഇന്ത്യക്കാരെന്ന് റിപ്പോര്‍ട്ട്

20 March 2015

വിദേശരാജ്യങ്ങളിലെ ജയിലുകളില്‍ ശിക്ഷ അനുഭവിക്കുന്നവര്‍ കുറവല്ല. 72 വിദേശരാജ്യങ്ങളിലെ ജയിലുകളിലായി മത്സ്യതൊഴിലാളികള്‍ ഉള്‍പ്പെടെ ഏകദേശം 6,200ഓളം ഇന്ത്യന്‍ വംശജര്‍ തടവുശിക്ഷ അനുഭവിക്കുന്നതായി വിദേശകാര്യമ...

മധ്യപ്രദേശ് ധനമന്ത്രി ജയന്ത് മല്യയെ ട്രെയിനില്‍ തോക്കുചൂണ്ടി കൊള്ളയടിച്ചു

20 March 2015

മധ്യപ്രദേശ് ധനമന്ത്രി ജയന്ത് മല്യയെ ട്രെയിനില്‍ തോക്കുചൂണ്ടി കൊള്ളയടിച്ചു. ജബല്‍പൂര്‍- നിസാമുദ്ദീന്‍ എക്‌സ്പ്രസിലെ ഫസ്റ്റ് എസി കോച്ചിലാണ് സംഭവം. ഭാര്യയ്‌ക്കൊപ്പം ഡല്‍ഹിയിലേക്ക് യാത്ര ചെയ്യുകയായിരുന്നു...

ആസാമില്‍ ഭക്ഷ്യവിഷബാധയെ തുടര്‍ന്ന് മൂന്നുപേര്‍ മരിച്ചു, 530പേര്‍ ആശുപത്രിയില്‍

20 March 2015

 ആസാമിലെ ബാര്‍പെട്ട ജില്ലയില്‍ ക്ഷേത്ര ഉത്സവത്തോടനുബന്ധിച്ചുള്ള പൂജയ്ക്കുശേഷം പ്രസാദം കഴിച്ച മൂന്നുപേര്‍ ഭക്ഷ്യവിഷബാധയെത്തുടര്‍ന്ന് മരിച്ചു. 530പേരെ അവശനിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രണ്ടുപേര...

ജമ്മു കശ്മീരിലെ പോലീസ് സ്‌റ്റേഷനുനേരെ ഭീകരാക്രമണം: മൂന്നു പൊലീസുകാര്‍ ഉള്‍പ്പെടെ നാലു പേര്‍ കൊല്ലപ്പെട്ടു

20 March 2015

ജമ്മു കശ്മീരിലെ കത്തുവ ജില്ലയില്‍ പൊലീസ് സ്‌റ്റേഷനുനേരെയുണ്ടായ ഭീകരാക്രമണത്തില്‍ മൂന്നു പോലീസുകാര്‍ ഉള്‍പ്പെടെ നാലു പേര്‍ കൊല്ലപ്പെട്ടതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തു. ഇന്നുരാവിലെ ആറുമണിയ...

ഇന്ത്യന്‍ ടീമിനെ രാഷ്ട്രപതിയും പ്രധാനമന്ത്രിയും അഭിനന്ദിച്ചു

19 March 2015

ബംഗ്ലാദേശിനെ തകര്‍ത്ത് ലോകകപ്പ് ക്രിക്കറ്റിന്റെ സെമിഫൈനലില്‍ കടന്ന ഇന്ത്യന്‍ ടീമിനെ രാഷ്ട്രപതി പ്രണബ് മുഖര്‍ജിയും പ്രധാനമന്ത്രി നരേന്ദ്ര മോദിയും അഭിനന്ദിച്ചു. ട്വിറ്ററിലാണ് ഇരുവരും ടീമിന്റെ നേട്ടത്തെ ...

രവികുമാറിന്റെ മരണം: കര്‍ണാടകയില്‍ വന്‍ പ്രക്ഷോഭം: സി.ബി.ഐ അന്വേഷണത്തിന് തയ്യാറെന്ന് കേന്ദ്രം

19 March 2015

യുവ ഐ.എ.എസ് ഓഫീസര്‍ ഡി.കെ രവികുമാറിന്റെ ദുരൂഹമരണത്തില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് എ.ബി.വി.പി ഇന്ന് നടന്ന പ്രതിഷേധം സംഘര്‍ഷത്തില്‍ കലാശിച്ചു. വിദ്യാര്‍ത്ഥികള്‍ക്കു നേരെ പോലീസ് ജലപീരങ്കി പ്രയോഗിച്ച...

മന്മോഹനും സ്മൃതി ഇറാനിയും സോണിയ ഗാന്ധിയും അടക്കം 300 എംപിമാര്‍ കറന്റ് ബില്ലും വാട്ടര്‍ബില്ലും സ്ഥിരമായി മുടക്കുന്നവര്‍

19 March 2015

അധികാരത്തില്‍ ഇരിക്കുന്നവര്‍ക്കും സാധാരണക്കാര്‍ക്കും ഒരേ നിയമമെന്ന് പറയാറുണ്ടെങ്കിലും അത് നടപ്പാകാറില്ല എന്ന് വീണ്ടും തെളിയുന്നു. അധികാരത്തിന്റെ സ്ഥാനത്തിരിക്കുന്നവന് ബില്ലൊന്നും ഒരു പ്രശ്‌നമല്ല, നയാപ...

സാമ്പത്തിക ക്രമക്കേട് :തീസ്റ്റയെ വിധി വരും വരെ അറസ്റ്റ് ചെയ്യരുതെന്ന് സുപ്രീം കോടതി

19 March 2015

സാമ്പത്തിക ക്രമക്കേട് കേസില്‍പ്പെട്ട സാമൂഹ്യ പ്രവര്‍ത്തക തീസ്റ്റ സെതല്‍വാദിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വിധി വരും വരെ അവരെ അറസ്റ്റ് ചെയ്യരുതെന്ന് സുപ്രീം കോടതി. തീസ്റ്റ നല്‍കിയ ജാമ്യാപേക്ഷ പരിഗണിക...

ഇനി അപരന്‍മാര്‍ക്ക് രക്ഷയില്ല, വോട്ടിംഗ് യന്ത്രത്തില്‍ സ്ഥാനാര്‍ത്ഥികളുടെ പേരിനും ചിഹ്നത്തിനുമൊപ്പം ഫോട്ടോയും

19 March 2015

മെയ് ഒന്നിന് ശേഷം നടക്കുന്ന തെരഞ്ഞെടുപ്പുകളില്‍ വോട്ടിംഗ് യന്ത്രത്തില്‍ പേരിനും ചിഹ്നത്തിനുമൊപ്പം സ്ഥാനാര്‍ത്ഥികളുടെ ഫോട്ടോയും പതിപ്പിക്കുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍. അപരന്മാരുടെ ശല്യം ഒഴിവാക്കാന...

പാക്കിസ്ഥാന്‍ നാലു കുറ്റവാളികളുടെ വധശിക്ഷ നടപ്പാക്കി

19 March 2015

പാക്കിസ്ഥാന്‍ നാലു കുറ്റവാളികളുടെ വധശിക്ഷ കൂടി നടപ്പാക്കി. വ്യാഴാഴ്ച പുലര്‍ച്ചെയാണു ശിക്ഷ നടപ്പാക്കിയത്. സഹോദരങ്ങളായ മുഹമ്മദ് അസ്ഗര്‍, ഗുലാം മുഹമ്മദ് എന്നിവരും ഗുലിസ്ഥാന്‍ സമാന്‍, അബ്ദുള്‍ സത്താര്‍ എന...

പാക്കിസ്ഥാന് കേന്ദ്ര ആഭ്യന്തരമന്ത്രിയുടെ നിര്‍ദേശം, ഭീകരവാദി ഗ്രൂപ്പുകളെ പിന്തുണയ്ക്കുന്നത് പാക്കിസ്ഥാന്‍ അവസാനിപ്പിക്കണമെന്ന് രാജ്‌നാഥ് സിംഗ്

19 March 2015

പാക്കിസ്ഥാന് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗിന്റെ നിര്‍ദേശം. ഭീകരവാദികളെ പിന്തുണയ്ക്കുന്നത് പാക്കിസ്ഥാന്‍ അവസാനിപ്പിക്കണമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ് പറഞ്ഞു. അയല്‍രാജ്യങ്ങള്‍ക്ക...

ഡി.കെ. രവിയുടെ മരണത്തില്‍ സി.ബി.ഐ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് ഐ.എ.എസ് ഉദ്യോഗസ്ഥര്‍ പ്രധാനമന്ത്രിക്ക് കത്തയച്ചു

19 March 2015

ഐ.എ.എസ് ഉദ്യോഗസ്ഥനായ ഡി.കെ. രവിയുടെ മരണത്തില്‍ സി.ബി.ഐ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് കര്‍ണാടകയിലെ നിരവധി ഐ.എ.എസ് ഉദ്യോഗസ്ഥര്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചു. 13.58 ലക്ഷം പേരാണ് ഓണ്‍ലൈ...

മാലിന്യങ്ങള്‍ വലിച്ചെറിയരുതേ... വലിച്ചെറിഞ്ഞാല്‍ പിഴ 5000 രൂപ അടയ്ക്കുക, കര്‍ശന ഉത്തരവുമായി ദേശീയ ഗ്രീന്‍ ട്രൈബ്യൂണല്‍

19 March 2015

റെയില്‍വേ സ്‌റ്റേഷനില്‍ ചവര്‍ വലിച്ചെറിയുമ്പോള്‍ ഇനി മുതല്‍ ശ്രദ്ധിക്കുക. ചവര്‍ നിങ്ങള്‍ ഉപേക്ഷിച്ചിട്ടുണ്ടെങ്കില്‍ പിഴ ഉറപ്പ്, അതും 5000 രൂപയാണ് പിഴ. ചെറിയ ഒരു കഷ്ണം പേപ്പര്‍ ഉപേക്ഷിച്ചാലും പിഴയ്ക്ക്...

Malayali Vartha Recommends