NATIONAL
ചരക്കുകപ്പലിനുനേരെ ആക്രമണത്തില്‍ ഇന്ത്യന്‍ നാവികന് കൊല്ലപ്പെട്ടു
നോട്ട് നിരോധത്തിലും സര്‍ക്കാര്‍ ഗ്രൂപ്പ് സി ജീവനക്കാര്‍ക്ക് ആശ്വാസം, ശമ്ബളം മുന്‍കൂറായി
21 November 2016
രാജ്യത്ത് 500, 1000 രൂപ നോട്ടുകള്‍ അസാധുവാക്കിയതിനെ തുടര്‍ന്നുള്ള പ്രതിസന്ധിക്കിടെ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ആശ്വാസമായി ധനകാര്യമന്ത്രാലയം. രാജ്യത്തെ വിവിധ മന്ത്രാലയങ്ങള്‍ക്ക് കീഴിലുള്ള ഗ്രൂപ്പ് സി ജ...
അസാധുവാക്കിയ നോട്ടു കൊണ്ട് കര്‍ഷകര്‍ക്ക് വിത്ത് വാങ്ങാം, കൂടുതല്‍ ഇളവുമായി റിസര്‍വ് ബാങ്ക്
21 November 2016
കര്‍ഷകര്‍ക്ക് വീണ്ടും ആശ്വാസവുമായി സര്‍ക്കാര്‍. അസാധുവാക്കിയ നോട്ടു കൊണ്ട് കര്‍ഷകര്‍ക്ക് വിത്ത് വാങ്ങാനാകും. ഇതു സംബന്ധിച്ച നിര്‍ദേശം കേന്ദ്ര ധനമന്ത്രാലയം തിങ്കളാഴ്ച പുറത്തിറക്കി. അസാധുവാക്കിയ 500 രൂപ...
ബാങ്കുകളില്‍ വന്‍തിരക്ക്; ജോലി ഭാരം താങ്ങാനാവാതെ മരിച്ചത് 11 ജീവനക്കാര്‍, എടിഎമ്മില്‍ പിന്‍വലിക്കാനുള്ള തുക ഉടന്‍ വര്‍ദ്ധിപ്പിക്കില്ല
21 November 2016
രാജ്യത്തെങ്ങും പണം എടുക്കാനും മാറ്റാനും എത്തിയ ഇടപാടുകാരുടെ തിരക്കാണ് നോട്ട് നിരോധനത്തിന്റെ പതിമൂന്നാം നാളിലും ബാങ്കുകളില്‍ അനുഭവപ്പെടുന്നത്. പ്രതിസന്ധിക്ക് തെല്ലും അയവുവരാത്ത സ്ഥിതിയാണ് ഇപ്പോഴും. പണം...
ഒരു പാലമിട്ടാല്‍ അങ്ങോട്ടും ഇങ്ങോട്ടും .. മോഹന്‍ലാലിന്റെ ബ്ലോഗ് മോദിയെ താങ്ങുന്നതോ?
21 November 2016
നോട്ട് നിരോധനവിഷയത്തില് മോദി സര്‍ക്കാര്‍ തീരുമാനത്തെ പിന്തുണച്ച് നടന് മോഹന്‍ലാലിന്റെ പുതിയ ബ്ലോഗ്. നല്ല കാര്യത്തിനു വേണ്ടിയുള്ള തീരുമാനമാണ് നോട്ട് നിരോധനമെന്ന് മനസ്സിലാക്കുന്നുവെന്ന് മോഹന്‍ലാല്‍ എ...
ഐ.എന്‍.എസ് ചെന്നൈ ഇനി ഇന്ത്യന്‍ നാവികസേനയുടെ ഭാഗം
21 November 2016
ഇന്ത്യ തദ്ദേശീയമായി നിര്‍മിച്ച ഐ.എന്‍.എസ് ചെന്നൈ യുദ്ധക്കപ്പല്‍ പ്രതിരോധ മന്ത്രി മനോഹര്‍ പരീക്കര്‍ ഇന്ന് നടന്ന ചടങ്ങില്‍ കമ്മീഷന് ചെയ്തു. ഇന്ത്യന്‍ നാവികസേനയുടെ ചരിത്ര ദിവസമാണിതെന്ന് മനോഹര്‍ പരീക്കര്‍...
ഭാര്യയ്ക്ക് സ്നേഹം കാമുകനോട്; ഭര്‍ത്താവ് വിവാഹം നടത്തി കൊടുത്തു
21 November 2016
ഇങ്ങനെയും ഭര്ത്താക്കന്മാരോ. അതോ വിദഗ്ദ്ധമായി ഭാര്യയെ ഒഴിവാക്കിയതോ. ഭാര്യയ്ക്ക് തന്നെക്കാള്‍ സ്നേഹം കാമുകനോടാണെന്ന് മനസ്സിലാക്കിയാല്‍ ആ ഭര്‍ത്താവ് ഭാര്യയും കാമുകനുമായുള്ള വിവാഹം നടത്തി കൊടുത്തു. മുസ...
ദേഹത്ത് തൊടാതെ എങ്ങനെ പ്രണയരംഗം ചിത്രീകരിക്കാം; സിനിമാക്കാരെ ഉപദേശിച്ച് വെങ്കയ്യ നായിഡു
21 November 2016
ശാരീരിക സ്പര്‍ശമില്ലാതെ എങ്ങനെ പ്രണയരംഗങ്ങള്‍ ചിത്രീകരിക്കാമെന്ന് ഗോവന്‍ ചലച്ചിത്രമേളയിലെത്തിയവര്‍ക്ക് ക്ളാസ്സെടുത്ത് കേന്ദ്രമന്ത്രി വെങ്കയ്യനായിഡു. ചുംബനം കാണിക്കാതെ പ്രേമം കാണിക്കാനാകണം. നായികയും ന...
വിവാഹത്തിന് ഇനി പത്ത് നാള്; റൂബി ചോദിക്കുന്നു ആരെങ്കിലും എന്റെ അച്ഛനെ കണ്ടോ? കാണ്‍പൂര്‍ ട്രെയിനപകടത്തില്‍ കാണാതായ അച്ഛനെ അന്വേഷിച്ച് ഒരു പെണ്‍കുട്ടി
21 November 2016
നെഞ്ചുപൊട്ടുന്ന വേദനടോയെ അച്ഛനെ അന്വേഷിച്ച് ഒരു പെണ്‍കുട്ടിയുടെ വിലാപം. 20 വയസുകാരിയായ റൂബി ഗുപ്ത തനിക്ക് ചുറ്റുമുള്ളതൊന്നും ഇപ്പോള്‍ കാണുന്നില്ല. ഒരേയൊരു മുഖം മാത്രമാണ് ഇപ്പോള്‍ അവളുടെ മനസില്‍ ഉള്ളത്...
മല്യയുടേത് പോലെ തന്റെ കടവും എഴുതി തള്ളണമെന്ന് എസ്.ബി.ഐയോട് ശുചിത്വ തൊഴിലാളി
21 November 2016
മഹാരാഷ്ട്രയിലെ നാസിക്കിലുള്ള ഭാവുറാവു എന്ന ശുചിത്വ തൊഴിലാളി തന്റെ 1.5 ലക്ഷം രൂപയുടെ കടം വ്യവസായ പ്രമുഖന് വിജയ് മല്യയുടേതിന് സമാനമായി എഴുതിത്തള്ളണമെന്ന് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയോട് ആവശ്യപ്പെട്ടു...
ബിനാമി അക്കൗണ്ടുകളിലേക്ക് പണം നിക്ഷേപിക്കുന്നവര്‍ക്ക് ആദായനികുതി വകുപ്പിന്റെ മുന്നറിയിപ്പ്...
21 November 2016
കള്ളപ്പണം വെളുപ്പിക്കാനായി ബിനാമി അക്കൗണ്ടുകളിലേക്ക് പണം നിക്ഷേപിക്കുന്നവര്‍ക്ക് ആദായനികുതി വകുപ്പിന്റെ മുന്നറിയിപ്പ്. പണം നിക്ഷേപിക്കുന്നവര്‍ക്കും അക്കൗണ്ട് ഉടമയ്ക്കും ഏഴു വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്...
വാക്കുതര്‍ക്കത്തെ തുടര്‍ന്ന് കൗമാരക്കാരിയെ പിതാവ് തീകൊളുത്തി കൊലപ്പെടുത്തി
21 November 2016
വാക്കുതര്‍ക്കത്തെ തുടര്‍ന്ന് കൗമാരക്കാരിയായ മകളെ പിതാവ് തീകൊളുത്തി കൊലപ്പെടുത്തി. ഉത്തര്‍പ്രദേശ് മഥുരയിലെ ഛട്ട പോലീസ് സ്റ്റേഷന് പരിധിയിലായിരുന്നു സംഭവം. ശനിയാഴ്ച വൈകിട്ട് മകളും അച്ഛനും തമ്മില്‍ വാക്...
കേന്ദ്രത്തിന്റെ നോട്ട് അസാധുവാക്കല്‍ ബാങ്കുകള്‍ക്ക് നല്ലകാലം... ഇതുവരെ ബാങ്കുകളിലേക്ക് എത്തിയത് ആറു ലക്ഷം കോടി രൂപ
21 November 2016
കേന്ദ്രത്തിന്റെ നോട്ട് അസാധുവാക്കല്‍ നടപടിയില്‍ സാധാരണക്കാര്‍ നട്ടം തിരിയുന്നുണ്ടെങ്കിലും ബാങ്കുകള്‍ക്ക് ഏറെ നല്ലകാലം. വെറും രണ്ടാഴ്ചയിലേക്ക് മാത്രം നടപടി നീങ്ങൂമ്പോള്‍ ഇതുവരെ ബാങ്കുകളിലേക്ക് എത്തിയത്...
കാശ്മീരില്‍ പാക് വെടിവയ്പ് തുടരുന്നു; ബിഎസ്എഫ് ജവാന് കൊല്ലപ്പെട്ടു
21 November 2016
ജമ്മു കാഷ്മീര്‍ അതിര്‍ത്തിയില്‍ പാക് പ്രകോപനം തുടരുന്നു. രജൗരി സെക്ടറിലെ ഇന്ത്യന്‍ പോസ്റ്റുകള്‍ക്കു നേരെ പാക്കിസ്ഥാന് നടത്തിയ വെടിവയ്പില്‍ ഒരു ബിഎസ്എഫ് ജവാന് കൊല്ലപ്പെട്ടു. നാലു ജവാന്മാര്ക്കു പരിക...
സ്ത്രീധനമരണക്കേസ്: ക്രൂരതയ്ക്ക് വേണ്ടത്ര തെളിവ് ഉണ്ടായിരിക്കണമെന്ന് സുപ്രീം കോടതി
21 November 2016
സ്ത്രീധനമരണക്കേസുകളില് യുക്തിയുക്തമായ തെളിവുണ്ടെങ്കില്‍ മാത്രമേ പ്രതികളെ ശിക്ഷിക്കാന്‍ പാടുള്ളൂവെന്നു സുപ്രീംകോടതി. തെളിവുനിയമം അനുശാസിക്കുന്നതുപോലെ, ഇരയോടു ക്രൂരത കാട്ടിയതായി വളരെ വ്യക്തമായ തെളിവുകള...
കാണ്‍പൂര്‍ ട്രെയിന്‍ ദുരന്തം: മരണസംഖ്യ 120 ആയി
21 November 2016
യു പി യിലെ കാന്‍പുര്‍ ജില്ലയില്‍ പുഖ്റായനു സമീപം ഇന്ഡോര്പട്ന എക്സ്പ്രസ് പാളം തെറ്റി ഉണ്ടായ അപകടത്തില്‍ മരിച്ചവരുടെ എണ്ണം 120 ആയി. ഇരുനൂറിലേറെപ്പേര്‍ക്കു പരുക്കേറ്റതായും റിപ്പോര്‍ട്ടുണ്ട്. 43 മൃതദ...
'എൽ നിനോ' പ്രതിഭാസത്തിന്റെ ഫലമായി ആഗോളതലത്തിൽ നാലര ലക്ഷത്തിലധികം ആളുകളുടെ ജീവൻ നഷ്ടപ്പെടുമെന്ന് മുന്നറിയിപ്പ്; ഇന്ത്യയിൽ 15,670 മരണങ്ങൾ സംഭവിക്കും..?
പിണറായിയെയും റിയാസിനെയും പൂട്ടാൻ എസ്.പി വിക്രമന്റെ നേതൃത്വത്തിൽ പ്രത്യേക സംഘം; ഇഡി കത്തിലെ ഹവാല ഇടപാടുകളും ക്രൈംബ്രാഞ്ച് അന്വേഷിക്കും...
രക്ഷകാ എന്റെ പാപഭാരമെല്ലാം... തച്ചങ്കരിക്ക് അറംപറ്റി ആ പണി ! ജാമ്യം വേണം സാറേയെന്ന് കരച്ചില്;വ്യാഴാഴ്ച സംഭവിക്കുന്നത്
കായിക വകുപ്പ് മന്ത്രി ഒജെ ജനീഷിനെതിരെ രൂക്ഷവിമർശനവുമായി മുതിർന്ന സിപിഎം നേതാവ് എംഎം മണി.. ഈ പണി ചെയ്യാൻ അറിയില്ലെങ്കിൽ രാജിവച്ച് വീട്ടിലിരിക്കണമെന്നും വിമർശനം..






















