NATIONAL
രാജസ്ഥാൻ ഹൈക്കോടതിയുടെ 44-ാമത് ചീഫ് ജസ്റ്റിസായി ജസ്റ്റിസ് സഞ്ജയ് കെ അഗർവാൾ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു
ഉത്തര്‍പ്രദേശില്‍ പ്ലാസ്റ്റിക് ഉപയോഗിക്കുന്നത് സര്‍ക്കാര്‍ നിരോധിച്ചു
19 December 2015
ഉത്തര്‍പ്രദേശില്‍ പ്ലാസ്റ്റിക് നിരോധിച്ചു. പോളിത്തീന്‍ കവറുകളോ, പാക്കറ്റുകളോ ഉപയോഗിക്കുന്നതിനാണ് സര്‍ക്കാര്‍ നിരോധനം ഏര്‍പ്പെടുത്തിയത്. പ്ലാസ്റ്റിക് നിരോധിക്കണമെന്ന് അലഹബാദ് ഹൈക്കോടതിയും സര്‍ക്കാരിനോട...
ട്രെയിന്യാത്രാവേളയില് സുരക്ഷാ പ്രശ്നമുണ്ടായാല്‍ സഹായത്തിനായി അഖിലേന്ത്യാ തലത്തില്‍ 182ല്‍ വിളിക്കാം
19 December 2015
ട്രെയിന്‍ യാത്രക്കിടയില്‍ എന്തു സുരക്ഷാപ്രശ്നമുണ്ടായാലും സഹായത്തിനായി ആര്‍ക്കും എവിടെനിന്നും വിളിക്കാവുന്ന 182 ടോള്‍ഫ്രീ നമ്പര്‍ റെയില്‍വേയില്‍ അഖിലേന്ത്യാതലത്തില്‍ നിലവില്‍ വന്നു. ട്രെയിന്‍ യാത്രക്ക...
ഡല്‍ഹി കൂട്ടബലാത്സംഗക്കേസ്: ശിക്ഷപൂര്‍ത്തിയാക്കുന്ന കുട്ടിക്കുറ്റവാളിയെ മോചിപ്പിക്കുന്നതു തടയില്ലെന്ന് ഡല്‍ഹി ഹൈക്കോടതി; കുറ്റം ജയിച്ചു, ഞങ്ങള്‍ തോറ്റു: പെണ്‍കുട്ടിയുടെ അമ്മ പറഞ്ഞു
19 December 2015
ഡല്‍ഹി കൂട്ടബലാത്സംഗക്കേസില്‍ ശിക്ഷപൂര്‍ത്തിയാക്കുന്ന കുട്ടിക്കുറ്റവാളിയെ മോചിപ്പിക്കുന്നതു തടയില്ലെന്ന് ഡല്‍ഹി ഹൈക്കോടതി വ്യക്തമാക്കി. ചീഫ് ജസ്റ്റിസ് ജി. രോഹിണി, ജസ്റ്റിസ് ജയന്ത്നാഥ് എന്നിവരടങ്ങുന്ന...
ഇ.എസ്.ഐയില്‍ പ്രസവാവധി ആറു മാസമാക്കാന്‍ തീരുമാനമായി
19 December 2015
ഇ.എസ്.ഐയില്‍ പ്രസവാവധി മൂന്നുമാസത്തില്‍നിന്ന് ആറുമാസമാക്കാന് ഇ.എസ്.ഐ കോര്പ്പറേഷന് ബോര്‍ഡ് തീരുമാനിച്ചു. ഇ.എസ്.ഐ സ്കീമില്‍ പകുതിയോളം വനിതാ തൊഴിലാളികളാണ്. സ്കീം പുതിയ മേഖലകളിലേക്ക് വ്യാപിപ്പിക്കുമ്...
നാഷണല്‍ ഹെറാള്‍ഡ് കേസില്‍ ഇന്ന് സോണിയയും രാഹുലും കോടതിയില്‍ ഹാജരാകും
19 December 2015
ദേശീയ രാഷ്ട്രീയത്തില്‍ അതീവ ചര്‍ച്ചാവിഷയമായ നാഷണല്‍ ഹെറാള്‍ഡ് കേസില്‍ ഇന്ന് സോണിയ ഗാന്ധിയും രാഹുല്‍ ഗാന്ധിയും കോടതിയില്‍ ഹാജരാകും. അറസ്റ്റ് ചെയ്യാന്‍ കോടതി നിര്‍ദ്ദേശിച്ചാല്‍ നേതാക്കള്‍ ജാമ്യത്തിനു ശ്...
ആദ്യം നാടന്‍ പിന്നീട് വിദേശി, ബിഹാര്‍ സര്‍ക്കാര്‍ ഒറ്റയടിയ്ക്ക് മദ്യം നിരോധിക്കില്ല
19 December 2015
സമ്പൂര്‍ണ മദ്യനിരോധനത്തിന്റെ ആദ്യപടിയായി ബിഹാര്‍ സര്‍ക്കാര്‍ ആദ്യം നാടന്‍ മദ്യം നിരോധിക്കും. 2016 ഏപ്രില്‍ ഒന്നിന് നിരോധനം നിലവില്‍വരും.തൊട്ടുപിന്നാലെ ഇന്ത്യന്‍ നിര്‍മിത വിദേശമദ്യവും (ഐ.എം.എഫ്.എല്‍.) ...
ചെന്നൈ പ്രളയം: റെയില്‍വേയ്ക്ക് നഷ്ടം 100 കോടി
19 December 2015
തമിഴ്നാട്ടിലുണ്ടായ പ്രളയത്തില്‍ ദക്ഷിണ റെയില്‍വേയ്ക്കു നഷ്ടം 100 കോടി. തമിഴ്നാടിന്റെ വിവിധയിടങ്ങളില്‍ വെള്ളം കയറി ട്രാക്ക് നശിച്ചിട്ടുണ്ട്.. ചെന്നൈക്കടുത്ത് കിലോമീറ്ററുകള്‍ നീളത്തിലാണ് ട്രാക്ക് നശിച...
ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി അഖിലേഷ് യാദവും ഭാര്യയും ലിഫ്റ്റില്‍ കുടുങ്ങി, മൂന്നു എന്‍ജിനിയര്‍മാര്‍ക്ക് സസ്പെന്ഷന്
18 December 2015
ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി അഖിലേഷ് യാദവും ഭാര്യ ഡിംപിള്‍ യാദവും വിദാന്‍ ഭവനിലെ ലിഫ്റ്റില്‍ 20 മിനിറ്റ് കുടുങ്ങി. സംഭവത്തെ തുടര്‍ന്ന് മൂന്നു എന്‍ജിനിയര്‍മാരെ സസ്പെന്‍ഡ് ചെയ്തു. മന്ത്രി ലിഫ്റ്റില്‍ കു...
ഇന്ത്യ സിമന്റ്സിനെതിരേ നടപടി ആരംഭിക്കുമെന്ന് അരുണ്‍ ജയ്റ്റ്ലി
18 December 2015
ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ ഒത്തുകളി വിവാദവുമായി ബന്ധപ്പെട്ട് ഇന്ത്യ സിമന്റ്സിനെതിരേ നടപടി ആരംഭിക്കുമെന്നു കേന്ദ്രമന്ത്രി അരുണ്‍ ജയ്റ്റ്ലി ലോക്സഭയെ അറിയിച്ചു. കമ്പനി നിയമത്തിലെ വ്യവസ്ഥകള്‍ പാലിക്കാ...
പോരാടിയത് നീതിയ്ക്ക് വേണ്ടി പക്ഷേ ജയിച്ചത് കുറ്റവാളികളെന്ന് നിര്‍ഭയയുടെ മാതാപിതാക്കള്‍
18 December 2015
ഡല്‍ഹിയെ നടുക്കിയ സംഭവമാണ് നിര്‍ഭയ കൂട്ടബലാത്സംഗം. ഡല്‍ഹിയില്‍ ഈ സംഭവത്തില്‍ നടുക്കം ഇപ്പോഴും മാറിയിട്ടില്ല. നിര്‍ഭയ കേസില്‍് പ്രായപൂര്‍ത്തിയാകാത്ത പ്രതിയെ വിട്ടയക്കരുതെന്ന ആവശ്യം തള്ളിയ ഡല്‍ഹി ഹൈക്കോടതി വി...
നാഷണല്‍ ഹെറാള്‍ഡ് കേസില്‍ സോണിയയും രാഹുലും ശനിയാഴ്ച കോടതിയില്‍ ഹാജരാകും
18 December 2015
നാഷണല്‍ ഹെറാള്‍ഡ് കേസില്‍ സോണിയാ ഗാന്ധിയും രാഹുല്‍ ഗാന്ധിയും പാട്യാല ഹൗസ് ഡിസ്ട്രിക് കോടതിയില്‍ ശനിയാഴ്ച ഹാജരാകും. ഉച്ചയ്ക്ക് മൂന്നിന് കോടതിയില്‍ എത്തുമെന്നാണ് വിവരം. കോടതി പരിസരത്ത് സുരക്ഷ ശക്തമാക്കി...
ശശി തരൂരിന് ബില്ല് അവതരിപ്പിക്കാനായില്ല, ലോക്സഭയില്‍ വോട്ടെടുപ്പിലൂടെ ഭരണപക്ഷം അവതരണാനുമതി നിഷേധിച്ചു
18 December 2015
പ്രായപൂര്‍ത്തി ആയവര്‍ തമ്മിലുള്ള സ്വവര്‍ഗ ലൈംഗികത നിയമവിധേയമാക്കുന്ന ഭേദഗതിക്കായി ശശി തരൂര്‍ ലോക്സഭയില്‍ സ്വകാര്യ ബില്ലിനു ശ്രമിച്ചെങ്കിലും വോട്ടെടുപ്പിലൂടെ ഭരണപക്ഷം അവതരണാനുമതി നിഷേധിച്ചു.സ്വവര്‍ഗ ല...
കടല്‍കൊള്ളക്കാര്‍ തട്ടിക്കൊണ്ട് പോയ 5 ഇന്ത്യന്‍ നാവികര്‍ സുരക്ഷിതരെന്ന് സുഷമ സ്വരാജ്
18 December 2015
നൈജീരിയല്‍ കടല്‍കൊള്ളക്കാര്‍ തട്ടിക്കൊണ്ട് പോയ 5 ഇന്ത്യന്‍ നാവികര്‍ സുരക്ഷിതരാണെന്ന് വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് പറഞ്ഞു. ഇന്ത്യക്കാരെ തട്ടിക്കൊണ്ട് പോയതുമായി ബന്ധപ്പെട്ട് റിപ്പോര്‍ട്ട് ആവശ്യപ്പെട്...
ക്ഷയരോഗം; ഇന്ത്യ ഒന്നാമത്
18 December 2015
ലോകത്തിലേറ്റവും കൂടുതല്‍ ക്ഷയരോഗികള്‍ ഉള്ളത് ഇന്ത്യയിലാണെന്ന് ലോകാരോഗ്യ സംഘടനയുടെ റിപ്പോര്‍ട്ട്. 2014ലെ കണക്കനുസരിച്ച് 22 ലക്ഷം ക്ഷരോഗികളാണ് ഇന്ത്യയിലുള്ളത്. കേന്ദ്ര ആരോഗ്യമന്ത്രി ജെപി നദ്ദയാണ് ചോദ്യത...
ദില്വാലെക്കെതിരെ പ്രതിഷേധവുമായി യുവമോര്‍ച്ച
18 December 2015
ഷാരൂഖ് ഖാന്റെ ദില്‍വാലെ പ്രദര്‍ശിപ്പിക്കുന്ന തിയറ്ററുകള്‍ക്ക് നേരെ ആക്രമണം. ആദ്യ പ്രദര്‍ശനം തുടങ്ങിയപ്പോള്‍ തന്നെ യുവമോര്‍ച്ച പ്രവര്‍ത്തകര്‍ തിയറ്ററിനുള്ളില്‍ കയറി പോസ്റ്ററുകളും ബോര്‍ഡുകളുമൊക്കെ അടിച്...
പാലിയേക്കര ടോള്‍ പ്ലാസയില്‍ മണിക്കൂറുകളോളം നീണ്ട കടുത്ത ഗതാഗതക്കുരുക്ക്..നേരിട്ടിറങ്ങി ടോള്‍ ബൂത്തുകള്‍ തുറന്നുകൊടുത്ത് കേന്ദ്രസഹമന്ത്രി സുരേഷ് ഗോപി..കയ്യടിച്ച് ജനം..
കേരളം അസാധാരണമായ ചൂടിന്റെ പിടിയില്‍..താപനില 3 മുതല്‍ 4 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയര്‍ന്നതോടെ ഇന്നും നാളെയും കനത്ത ചൂട്.. പകല്‍ 11 മുതല്‍ വൈകിട്ട് 3 വരെയുള്ള സമയം സൂക്ഷിക്കുക..
നടുക്കുന്ന കൊലപാതക വാർത്ത...ഭവാനിപ്പുഴയിൽ യുവതിയുടെയും പെൺകുട്ടിയുടെയും ഉടലുകളും തലകളും.. മൂന്നു പ്ലാസ്റ്റിക് ചാക്കുകളിൽ കെട്ടി ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി..
പിണറായി സർക്കാരിനോട് ഉള്ള കടുത്ത എതിർപ്പ് കൊണ്ട് ജനങ്ങൾ മാറി ചിന്തിച്ചപ്പോൾ വന്ന യുഡിഫ് വിജയ ഓളത്തിൽ ഇവരും എങ്ങനെയോ പെട്ടു അത്ര തന്നെ; ചോര നീരാക്കി പ്രവർത്തിക്കുന്ന അണികളുടെ വികാരത്തെ ഉൾക്കൊള്ളാൻ ഏത് ജനപ്രതിനിധിക്ക് കഴിയുന്നില്ലയോ അവിടെ തുടങ്ങും നാശം; രമ്യ ഹരിദാസിനെതിരെ തുറന്നടിച്ച് അഞ്ജു പാർവതി പ്രഭീഷ്
ആഭിചാര കൊലപാതകം മുതല്‍ പാറശ്ശാലയിലെ പ്രണയ വിഷബാധ വരെ..പ്രഗത്ഭ കുറ്റാന്വേഷകന് ഡിവൈഎസ്പി കെ.ജെ. ജോണ്സണ് വിടവാങ്ങുമ്പോൾ,കേരള പൊലീസിന് തീരാനഷ്ടം..
ദില്ലിയിൽ കോളേജ് വിദ്യാർഥികൾ താമസിച്ച് വന്ന പിജി കെട്ടിടം തകർന്നു വീണു; അൻപതോളം പേർ കുടുങ്ങിക്കിടക്കുന്നതായി ആശങ്ക, രക്ഷാപ്രവർത്തനം തുടരുന്നു...
വി.ഡി. സതീശനെതിരെ രൂക്ഷ വിമർശനവുമായി സമസ്ത മുഖപത്രമായ സുപ്രഭാതം..“മര്യാദയ്ക്ക് സംസാരിക്കണം” എന്ന വാചകം പ്രയോഗിച്ചാണ് എഡിറ്റോറിയല്‍ ആരംഭിക്കുന്നത്...



















