Widgets Magazine
07
Sep / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

NATIONAL

രാജസ്ഥാൻ ഹൈക്കോടതിയുടെ 44-ാമത് ചീഫ് ജസ്റ്റിസായി ജസ്റ്റിസ് സഞ്ജയ് കെ അഗർവാൾ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു

07 SEPTEMBER 2026 12:14 PM ISTമലയാളി വാര്‍ത്ത
രാജസ്ഥാൻ ഹൈക്കോടതിയുടെ 44-ാമത് ചീഫ് ജസ്റ്റിസായി ജസ്റ്റിസ് സഞ്ജയ് കെ അഗർവാൾ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. തിങ്കളാഴ്ച ലോക്ഭവനിൽ നടന്ന ഔദ്യോഗിക ചടങ്ങിൽ ഗവർണർ ഹരിഭൗ ബഗാഡെ അദ്ദേഹത്തിന് സത്യവാചകം ചൊല്ലിക്കൊടുക്കുകയായിരുന്നു. ചടങ്ങിൽ മുഖ്യമന്ത്രി ഭജൻ ലാൽ ശർമ്മ, ഉപമുഖ്യമന്ത്രിമാരായ ദിയ കുമാരി, പ്രേം ചന്...

ചെന്നൈയ് പ്രളയബാധിതരെ സഹായിക്കാന്‍ ഫെഡറല്‍ ബാങ്ക് പുതിയ വായ്പാനയം പ്രഖ്യാപിച്ചു

17 December 2015

ഫെഡറല്‍ ബാങ്ക് ചെന്നൈയില്‍ പ്രളയബാധിതരെ സഹായിക്കാന്‍ പുതിയ വായ്പാനയം പ്രഖ്യാപിച്ചു. ബാങ്കിന്റെ നിലവിലുള്ള ഉപഭോക്താക്കള്‍ക്ക് 25 ലക്ഷം രൂപ വരെ കൂടുതലായി എടുക്കാനാവും. നിലവിലുള്ള പലിശനിരക്കായ 9.68 ശതമാന...

കേന്ദ്ര ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലിയ്‌ക്കെതിരെയുള്ള അഴിമതി ആരോപണം ശക്തമാക്കി എ.എ.പി

17 December 2015

അഴിമതി ആരോപണങ്ങളുമായി ബി.ജെ.പിയും ആം ആദ്മി പാര്‍ട്ടിയും നേര്‍ക്ക്‌നേര്‍ പോരാടുന്നു. ഡല്‍ഹി ക്രിക്കറ്റ് അസോസിയേഷന്‍ അഴിമതിയുമായി ബന്ധപ്പെട്ട് കേന്ദ്ര ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലിയ്‌ക്കെതിരെ ആക്രമണം ശക്ത...

ഇന്ത്യയിലെ മുസ്ലീങ്ങള്‍ സമാധാനപ്രിയര്‍: യു.എസ് റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥി ടെഡ് ക്രൂസ്

17 December 2015

ഇന്ത്യയിലെ മുസ്ലീങ്ങള്‍ സമാധാന പ്രിയരാണെന്ന് അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്ന റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥി ടെഡ് ക്രൂസ്. അമേരിക്കയില്‍ പ്രവേശിക്കുന്ന മുസ്ലീങ്ങളെ തടയണമെന്നുള്ള മറ്റൊര...

രാജേന്ദ്രകുമാര്‍ അഴിമതിക്കാരനാണെന്ന് കെജ്‌രിവാളിനെ അറിയിച്ചിരുന്നു

17 December 2015

രാജേന്ദ്രകുമാര്‍ അഴിമതിക്കാരനാണെന്ന് കെജ്‌രിവാളിനെ അറിയിച്ചിരുന്നതായി ട്രാന്‍സ്‌പെരന്‍സി ഇന്റര്‍ നാഷണല്‍ എന്ന സംഘടന വെളിപ്പെടുത്തി. ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ പ്രിന്‍സിപ്പല്‍ സെക്രട്...

അഞ്ചുതവണ എ.ടി.എം പണം നല്‍കി

17 December 2015

രാജസ്ഥാനിലെ സിക്കര്‍ ജില്ലയിലെ അജിത്ഗാര്‍ഹില്‍ സ്വകാര്യ ബാങ്ക് എ.ടി.എമ്മില്‍ നിന്നും പണം പിന്‍വലിക്കാന്‍ എത്തിയ കാര്‍ഡ് ഉടമക്ക് അഞ്ചുതവണ എ.ടി.എം പണം നല്‍കി. അല്‍പസമയത്തിനുള്ളില്‍ തന്നെ എ.ടി.എം പൂട്ടി....

സ്വച്ഛഭാരതം പദ്ധതിക്ക് ലോകബാങ്കിന്റെ 150 കോടി ഡോളര്‍

17 December 2015

കേന്ദ്രസര്‍ക്കാരിന്റെ സ്വച്ഛഭാരതം പദ്ധതിക്ക് ലോകബാങ്ക് നൂറ്റിയന്‍പത് കോടി ഡോളര്‍ വായ്പ അനുവദിച്ചു. എല്ലാ പൗരന്മാര്‍ക്കും ശുചിത്വത്തിനുള്ള അവകാശം ലഭ്യമാക്കാനും 2019-ഓടെ എല്ലാവര്‍ക്കും ശുചിമുറികള്‍ സാദ്...

ഐ.എസിനെതിരായ പോരാട്ടത്തില്‍ അണിചേരാന്‍ ഇന്ത്യയും

17 December 2015

വളര്‍ന്നു വരുന്ന സൈനിക സാമ്പത്തി ശക്തിയെന്ന നിലയില്‍ ഇന്ത്യയ്ക്ക് ലോകത്തിലെ അപകടങ്ങള്‍ കണ്ടില്ലെന്ന് നടിക്കാനാകില്ല. അത് കൊണ്ട് തന്നെയാണ് ഐഎസിനെതിരായ പോരാട്ടത്തില്‍ ഇന്ത്യയും അണിചേരാനൊരുങ്ങുന്നത്. ഐക്...

സുപ്രീംകോടതിയുടെ ഡീസല്‍ കാര്‍ നിരോധന ഉത്തരവ് ഏറെ നിര്‍ഭാഗ്യകരമെന്ന് വാഹന വ്യവസായികള്‍

17 December 2015

തലസ്ഥാന നഗര മേഖലയില്‍ 2000 സിസിയില്‍ കൂടുതല്‍ എന്‍ജിന്‍ കപ്പാസിറ്റിയുള്ള ഡീസല്‍ കാറുകള്‍ക്ക് താല്‍ക്കാലിക നിരോധനം ഏര്‍പ്പെടുത്തിയ സുപ്രീം കോടതി ഉത്തരവ് നിര്‍ഭാഗ്യകരമാണെന്നു വാഹന വ്യവസായികള്‍ . ഡല്‍ഹിയ...

എയര്‍ ഇന്ത്യ ഗ്രൗണ്ട് സ്റ്റാഫ് വിമാന എന്‍ജിനില്‍പ്പെട്ട് ദാരുണാന്ത്യം

17 December 2015

മുംബൈ വിമാത്താവളത്തില്‍ വിമാന എന്‍ജിനില്‍പ്പെട്ട് എയര്‍ ഇന്ത്യ ഗ്രൗണ്ട് സ്റ്റാഫ് മരിച്ചു. രവി സുബ്രഹ്മണ്യന്‍ എന്ന ജീവനക്കാരനാണ് മരിച്ചത്. ഹൈദരാബാദിലേക്ക് പോകാനിരുന്ന എ.ഐ 619 വിമാനത്തിന്റെ എന്‍ജിനിലാണ്...

കര്‍ണാടകയില്‍ കാര്‍ ലോറിയുമായി കൂട്ടിയിടിച്ച് നാല് ശബരിമല തീര്‍ഥാടകര്‍ മരിച്ചു

17 December 2015

കര്‍ണാടകയിലെ മൂലഹള്ളിയിലുണ്ടായ വാഹനാപകടത്തില്‍ നാലുപേര്‍ മരിച്ചു. കര്‍ണാടകയിലെ തുംകൂര്‍ സ്വദേശികളായ അയ്യപ്പഭക്തരാണ് മരിച്ചത്. ഇവര്‍ സഞ്ചരിച്ചിരുന്ന കാര്‍ ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു അപ്പപ്പോ...

ഹെറാള്‍ഡ് കേസ്: കേന്ദ്രത്തിനെ വെട്ടിലാക്കാന്‍ രാഹുലും സോണിയയും; ജാമ്യത്തിന് പോകാതെ ജയിലില്‍ പോകാന്‍ കോണ്‍ഗ്രസ് നേതാക്കളുടെ തീരുമാനം

17 December 2015

ബിജെപി ഉയര്‍ത്തുന്ന നാഷണല്‍ ഹെറാള്‍ഡ് കേസില്‍ കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയാഗാന്ധിയും ഉപാദ്ധ്യക്ഷന്‍ രാഹുല്‍ഗാന്ധിയും ജയിലിലേക്ക് തന്നെ. സ്വകാര്യ കേസ് ആണെങ്കിലും കേന്ദ്ര സര്‍ക്കാരിനെ വെട്ടിലാക്കാനാണ് നീക...

മൈക്രോഫിനാന്‍സ് തട്ടിപ്പ് കേസ് ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് ലോക്‌സഭയില്‍ അടിയന്തരപ്രമേയത്തിന് നോട്ടീസ് നല്‍കി

17 December 2015

എസ്എന്‍ഡിപിയുടെ മൈക്രോഫിനാന്‍സ് തട്ടിപ്പ് കേസ് ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് ലോക്‌സഭയില്‍ അടിയന്തരപ്രമേയത്തിന് നോട്ടീസ് നല്‍കി. ആറ്റിങ്ങല്‍ എംപി എ. സമ്പത്താണ് നോട്ടീസ് നല്‍കിയത്. മൈക്രോഫിനാന്‍സിന...

ഇന്ത്യയില്‍ നൈട്രജന്‍ ഡയോക്‌സൈഡിന്റെ അളവ് ഉയരുന്നതായി നാസുയടെ പഠനം റിപ്പോര്‍ട്ട്

17 December 2015

വന്‍ തോതില്‍ വായു മലിനീകരണം സൃഷ്ടിക്കുന്ന രാജ്യങ്ങളുടെ പട്ടിക യു.എസ് ബഹിരാകാശ സ്ഥാപനമായ നാസ പുറത്തുവിട്ടു. ഇന്ത്യയിലെ പല നഗരങ്ങളിലും മലിനീകരണ വാതകമായ നൈട്രജന്‍ ഡയോക്‌സൈഡിന്റെ തോത് ഉയരുന്നതായി പഠനം ചൂണ...

മഹാരാഷ്ട്രയില്‍ മുതിര്‍ന്ന പൗരനായി പരിഗണിക്കാനുള്ള പ്രായം 65 ല്‍ നിന്ന് 60 വയസാക്കി, തീരുമാനം അടുത്ത മാര്‍ച്ച് മുതല്‍ പ്രാബല്യത്തില്‍ വരും

17 December 2015

മഹാരാഷ്ട്രയില്‍ മുതിര്‍ന്ന പൗരനായി പരിഗണിക്കാനുള്ള പ്രായം 65ല്‍ നിന്നു 60 വയസായി സര്‍ക്കാര്‍ കുറച്ചു. തീരുമാനം അടുത്ത മാര്‍ച്ച് മുതല്‍ പ്രാബല്യത്തില്‍ വരുമെന്നു സാമൂഹിക ക്ഷേമ മന്ത്രി രാജ്കുമാര്‍ ബഡോലെ...

പി.എസ്.എല്‍.വി വിജയകരമായി വിക്ഷേപിച്ചു

16 December 2015

ആറ് സിംഗപ്പൂര്‍ ഉപഗ്രങ്ങള്‍ വഹിക്കുന്ന പി.എസ്.എല്‍.വി സി 29 റോക്കറ്റ് ശ്രീഹരിക്കോട്ട സതീഷ് ധവാന്‍ ബഹിരാകാശ കേന്ദ്രത്തില്‍ നിന്ന് വിജയകരമായി വിക്ഷേപിച്ചു. ഉപഗ്രങ്ങളെ വിജയകരമായി ഭ്രമണപഥത്തിലെത്തിച്ചതായി...

Malayali Vartha Recommends