Widgets Magazine
14
May / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

NATIONAL

പന്ത്രണ്ടാം ക്ലാസിലെ മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ മെഡിക്കല്‍ പ്രവേശനം നടത്തണം: നീറ്റ് പരീക്ഷാരീതി പൂര്‍ണമായും നിറുത്തലാക്കണമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എസ്. ജോസഫ് വിജയ്

13 MAY 2026 07:57 PM ISTമലയാളി വാര്‍ത്ത
'നീറ്റ്' ചോദ്യപേപ്പര്‍ ചോര്‍ച്ചയെത്തുടര്‍ന്ന് ദേശീയ മെഡിക്കല്‍ പ്രവേശന പരീക്ഷ റദ്ദാക്കിയ സാഹചര്യത്തില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി തമിഴ്‌നാട് മുഖ്യമന്ത്രി എസ്. ജോസഫ് വിജയ്. നീറ്റ് പരീക്ഷാ രീതി പൂര്‍ണ്ണമായും നിര്‍ത്തലാക്കണമെന്നും പന്ത്രണ്ടാം ക്ലാസിലെ മാര്‍ക്കിന്റെ അടിസ്ഥാന...

ജെഎന്‍യുവിലെയും ഡല്‍ഹി ഐഐടിയിലെയും പ്രഫസര്‍മാരില്‍ നിന്ന് 11 കോടി രൂപ തട്ടിയെടുത്ത കേസില്‍ ജെഎന്‍യുവിലെ മുന്‍ ജീവനക്കാരന്‍ അറസ്റ്റില്‍

27 December 2023

ജെഎന്‍യുവിലെയും ഡല്‍ഹി ഐഐടിയിലെയും പ്രഫസര്‍മാരില്‍ നിന്ന് 11 കോടി രൂപ തട്ടിയെടുത്ത കേസില്‍ ജെഎന്‍യുവിലെ മുന്‍ ജീവനക്കാരന്‍ അറസ്റ്റില്‍. ഡല്‍ഹി ഡെവലപ്പ്‌മെന്റ് അതോറിറ്റിയുടെ ലാന്‍ഡ് പൂളിങ് പോളിസിയുടെ മ...

ഗണേഷ് കുമാർ ചുമതയേൽക്കുന്നത് ഗതാഗതമേഖലയ്ക്ക് ഗുണം ചെയ്യുമെന്ന് റോബിൻ ബസ് ഉടമ ഗിരീഷ്... ബസ് മേഖലയിൽ മാത്രമല്ല, റോഡിൽ എംവിഡി ഉദ്യോഗസ്ഥർ നടത്തുന്ന അനാവശ്യ ഇടപെടൽ അദ്ദേഹത്തിന്റെ അടുത്ത് നടക്കില്ലെന്നും ഗിരീഷ്...

27 December 2023

സംസ്ഥാനത്തിന്റെ പുതിയ ഗതാഗത മന്ത്രിയായി കെബി ഗണേഷ് കുമാർ ചുമതയേൽക്കുന്നത് ഗതാഗതമേഖലയ്ക്ക് ഗുണം ചെയ്യുമെന്ന് റോബിൻ ബസ് ഉടമ ഗിരീഷ്. ബസ് മേഖലയിൽ മാത്രമല്ല, റോഡിൽ എംവിഡി ഉദ്യോഗസ്ഥർ നടത്തുന്ന അനാവശ്യ ഇടപെ...

മണിപ്പുരില്‍ നിന്ന് മുംബൈയിലേക്ക്... രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തിലുള്ള രണ്ടാം ഭാരത് ജോഡോ യാത്ര ഔദ്യോഗികമായി പ്രഖ്യാപിച്ച് കോണ്‍ഗ്രസ്.... ജനുവരി 14ന് ആരംഭിക്കുന്ന യാത്ര മുംബൈയില്‍ മാര്‍ച്ച് 20ന് അവസാനിക്കും

27 December 2023

രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തിലുള്ള രണ്ടാം ഭാരത് ജോഡോ യാത്ര ഔദ്യോഗികമായി പ്രഖ്യാപിച്ച് കോണ്‍ഗ്രസ്. ഭാരത് ന്യായ് യാത്ര എന്ന പേരില്‍ മണിപ്പുരില്‍ നിന്ന് മുംബൈയിലേക്കാണ് യാത്ര. ജനുവരി 14ന് ആരംഭിക്കുന്ന ...

ജനപ്രീതിയുടെ കാര്യത്തിൽ ലോകത്ത് ഒന്നാം സ്ഥാനത്തുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദി...യുട്യൂബിൽ 2 കോടിയിലധികം സബ്സ്ക്രൈബേഴ്സുള്ള ലോകത്തിലെ ഏക നേതാവ്: റെക്കോർഡിട്ട് പ്രധാനമന്ത്രി മോദി....വമ്പന്മാരെ പിന്തള്ളി...

27 December 2023

ജനപ്രീതിയുടെ കാര്യത്തിൽ ലോകത്ത് ഒന്നാം സ്ഥാനത്തുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദി (prime minister narendra modi) ഇപ്പോൾ മറ്റൊരു റെക്കോർഡ് കൂടി സൃഷ്ടിച്ചിരിക്കുകയാണ്. യുട്യൂബ് ചാനലിൽ 20 മില്യൺ സബ്സ്ക്രൈബ...

തമിഴ്‌നാട്ടില്‍ വീണ്ടും ഏറ്റുമുട്ടല്‍ കൊലപാതകം... നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതികളാണ് കൊല്ലപ്പെട്ടത്

27 December 2023

തമിഴ്‌നാട്ടില്‍ വീണ്ടും ഏറ്റുമുട്ടല്‍ കൊലപാതകം. കാഞ്ചീപുരത്ത് രണ്ടു ഗുണ്ടകളെ പൊലീസ് വെടിവെച്ചു കൊന്നു. നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതികളായ രഘുവരന്‍, ആശാന്‍ എന്ന കറുപ്പ് ഹാസന്‍ എന്നിവരാണ് കൊല്ലപ്പെട്...

ചരിത്രകാരി ഡോ. തസ്‌നീം സുഹ്‌റവര്‍ദി അന്തരിച്ചു...

27 December 2023

ചരിത്രകാരി ഡോ. തസ്‌നീം സുഹ്‌റവര്‍ദി (57) അന്തരിച്ചു. മധ്യകാല ഇന്ത്യാ ചരിത്രത്തിലെ ആധികാരിക ശബ്ദങ്ങളില്‍ ഒരാളായിരുന്ന ഡോ. തസ്‌നീം ഡല്‍ഹി സെന്റ് സ്റ്റീഫന്‍സ് കോളജില്‍ ചരിത്ര വിഭാഗം അധ്യാപികയായിരുന്നു. ന...

ഡല്‍ഹിയിലെ ഇസ്രയേല്‍ എംബസിക്ക് സമീപം പൊട്ടിത്തെറി.....സ്ഥലത്ത് ബോംബ് സ്‌ക്വാഡും ദില്ലി പൊലീസും എന്‍ ഐ എയും പരിശോധന നടത്തി,എംബസി പരിസരം കനത്ത ജാഗ്രതയില്‍

27 December 2023

ഡല്‍ഹിയിലെ ഇസ്രയേല്‍ എംബസിക്ക് സമീപം പൊട്ടിത്തെറി. സ്ഥലത്ത് ബോംബ് സ്‌ക്വാഡും ദില്ലി പൊലീസും എന്‍ ഐ എയും പരിശോധന നടത്തിയെങ്കിലും പൊട്ടിത്തെറിക്ക് കാരണമായ ഒന്നും കണ്ടെത്താനായി കഴിഞ്ഞില്ല. ഇന്നലെ വൈകുന്ന...

അവാര്‍ഡുകള്‍ തിരികെ നല്‍കുമെന്ന് പ്രധാനമന്ത്രിക്ക് കത്തെഴുതി ഗുസ്തി താരം വിനേഷ് ഫോഗട്ട്

26 December 2023

അവാര്‍ഡുകള്‍ തിരികെ നല്‍കുമെന്ന് പ്രധാനമന്ത്രിക്ക് തുറന്ന കത്തെഴുതി ഗുസ്തി താരം വിനേഷ് ഫോഗട്ട്. ഖേല്‍രത്ന, അര്‍ജുന അവാര്‍ഡുകള്‍ തിരികെ നല്‍കുമെന്നാണ് ഗുസ്തി താരം പറയുന്നത്. റെസ്ലിംഗ് ഫെഡറേഷന്‍ ഓഫ് ഇന്...

ഡല്‍ഹിയില്‍ ഇസ്രയേല്‍ എംബസിയില്‍ 'സ്‌ഫോടനം' നടന്നതായി അജ്ഞാതന്റെ ഫോണ്‍ സന്ദേശം

26 December 2023

ഡല്‍ഹി ചാണക്യപുരിയില്‍ സ്ഥിതി ചെയ്യുന്ന ഇസ്രയേല്‍ എംബസിയില്‍ 'സ്‌ഫോടനം' നടന്നതായി അജ്ഞാതന്റെ ഫോണ്‍ സന്ദേശം. ഡല്‍ഹി പൊലീസ് ഉടന്‍ സ്ഥലത്തെത്തി പരിശോധന നടത്തിയെങ്കിലും സംശയാസ്പദമായ ഒന്നും കണ്ടെ...

ഗ്രാമത്തിലിറങ്ങിയ കടുവയെ സാഹസികമായി പിടികൂടി കൂട്ടിലടച്ച് വനം വകുപ്പ് ഉദ്യോഗസ്ഥര്‍

26 December 2023

ഉത്തര്‍പ്രദേശിലെ ഗ്രാമത്തിലിറങ്ങിയ കടുവയെ സാഹസികമായി പിടികൂടി കൂട്ടിലടച്ച് വനം വകുപ്പ് ഉദ്യോഗസ്ഥര്‍. ഇതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നുണ്ട്. പിലിഭിത്ത് ജില്ലയിലെ കടുവ റിസര്‍വില്‍ നിന്നും ...

കച്ചവടക്കപ്പലുകളായ എംവി ചെം പ്ലൂട്ടോയ്ക്കും എംവി സായിബാബയ്ക്കും നേരെ നടന്ന ആക്രമണം... ആക്രമണത്തിന് പിന്നിലുള്ളവരെ കണ്ടെത്തി കര്‍ശന നടപടിയെടുക്കുമെന്ന് രാജ്നാഥ് സിങ്

26 December 2023

കച്ചവടക്കപ്പലുകളായ എംവി ചെം പ്ലൂട്ടോയ്ക്കും എംവി സായിബാബയ്ക്കും നേരെ നടന്ന ആക്രമണങ്ങളെ കേന്ദ്രസര്‍ക്കാര്‍ വളരെ ഗൗരവമായി എടുത്തിട്ടുണ്ടെന്ന് പ്രതിരോധമന്ത്രി രാജ്നാഥ് സിങ്. ആക്രമണത്തിന് പിന്നിലുള്ളവരെ ക...

കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമനും ആര്‍ബിഐ ഗവര്‍ണര്‍ ശക്തികാന്ത ദാസും രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് ബോംബ് ഭീഷണി

26 December 2023

കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമനും ആര്‍ബിഐ ഗവര്‍ണര്‍ ശക്തികാന്ത ദാസും രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് ബോംബ് ഭീഷണി സന്ദേശം. ഭീഷണി വ്യക്താമാക്കുന്ന ഇമെയില്‍ ചൊവ്വാഴ്ചയാണ് റിസര്‍വ് ബാങ്കിന് ലഭിച്ചതെന്ന്...

യൂട്യൂബില്‍ രണ്ടു കോടി സബ്സ്‌ക്രൈബേഴ്സുള്ള ലോകത്തിലെ ആദ്യ നേതാവാണ് പ്രധാനമന്ത്രി നരേന്ദ്ര മോഡി

26 December 2023

യൂട്യൂബില്‍ രണ്ടു കോടി സബ്സ്‌ക്രൈബേഴ്സുള്ള ലോകത്തിലെ ആദ്യ നേതാവാണ് പ്രധാനമന്ത്രി നരേന്ദ്ര മോഡി. പ്രധാനമന്ത്രിയുടെ യൂട്യൂബ് ചാനലില്‍ ഇതുവരെ 23,000 വിഡിയോകളാണ് അപ്ലോഡ് ചെയ്തിരിക്കുന്നത്. മുന്‍ ബ്രസീല്‍ ...

അറബിക്കടലിൽ ചരക്ക് കപ്പലിനെതിരെ ഡ്രോൺ ആക്രമണം:- നാവിക സേന നിരീക്ഷണം ശക്തമാക്കിയതായി അറിയിച്ച് രാജ്‌നാഥ്‌ സിങ്...

26 December 2023

അറബിക്കടലിൽ ചരക്ക് കപ്പലിനെതിരെ ഡ്രോൺ ആക്രമണം നടന്ന പശ്ചാത്തലത്തിൽ നാവിക സേന നിരീക്ഷണം ശക്തമാക്കിയതായി അറിയിച്ച് രാജ്‌നാഥ്‌ സിങ്.ആക്രമണം അതീവ ഗൗരവതാരമാണെന്നും, ആക്രമണം നടത്തിയവരെ പിടികൂടി കർശന ശിക്ഷ ഉ...

അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങ് സർക്കാർ പരിപാടിയാക്കി മാറ്റുന്നുവെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി

26 December 2023

അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങ് സർക്കാർ പരിപാടിയാക്കി മാറ്റുന്നുവെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. പ്രധാനമന്ത്രിയും ഉത്തർപ്രദേശ് മുഖ്യമന്ത്രിയും എല്ലാം പരിപാടിയിൽ പങ്കെടുക്കുന്നു...

Malayali Vartha Recommends