Widgets Magazine
14
May / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

NATIONAL

പന്ത്രണ്ടാം ക്ലാസിലെ മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ മെഡിക്കല്‍ പ്രവേശനം നടത്തണം: നീറ്റ് പരീക്ഷാരീതി പൂര്‍ണമായും നിറുത്തലാക്കണമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എസ്. ജോസഫ് വിജയ്

13 MAY 2026 07:57 PM ISTമലയാളി വാര്‍ത്ത
'നീറ്റ്' ചോദ്യപേപ്പര്‍ ചോര്‍ച്ചയെത്തുടര്‍ന്ന് ദേശീയ മെഡിക്കല്‍ പ്രവേശന പരീക്ഷ റദ്ദാക്കിയ സാഹചര്യത്തില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി തമിഴ്‌നാട് മുഖ്യമന്ത്രി എസ്. ജോസഫ് വിജയ്. നീറ്റ് പരീക്ഷാ രീതി പൂര്‍ണ്ണമായും നിര്‍ത്തലാക്കണമെന്നും പന്ത്രണ്ടാം ക്ലാസിലെ മാര്‍ക്കിന്റെ അടിസ്ഥാന...

അതിശൈത്യം, നാല് സംസ്ഥാനങ്ങളിൽ റെഡ് അലേർട്ട്, ഡൽഹിയിലും പരിസര പ്രദേശങ്ങളിലും കാഴ്ച പരിധി 100 മീറ്ററില്‍ താഴെ, കനത്ത മൂടൽമഞ്ഞിൽ ‌‌ചില വിമാന സർവീസുകൾ റദ്ദാക്കി...11 ട്രെയിനുകൾ വൈകിയതായി നോർത്തേൺ റെയിൽവേ

29 December 2023

ഉത്തരേന്ത്യയില്‍ അതിശൈത്യം തുടരുന്നു. കനത്ത മൂടൽമഞ്ഞിനെ തുടര്‍ന്ന് ഡൽഹി, പഞ്ചാബ്, ഹരിയാന, ചണ്ഡീഗഡ് എന്നിവിടങ്ങളിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചു. റോഡ് – റെയില്‍ – വ്യോമ ഗതാഗത്തെ മൂടല്‍ മഞ്ഞ് ബാധിച്ചു. ച...

കര്‍ണാടകയില്‍ കോവിഡ് കേസുകള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ ജാഗ്രതയുമായി ആരോഗ്യ വകുപ്പ്.... കോവിഡ് ലക്ഷണങ്ങളുള്ളവര്‍ക്ക് പുറമെ, ലക്ഷണങ്ങളുള്ളവരുമായി അടുത്തിടപഴകിയവരും കോവിഡ് പരിശോധന നടത്തണമെന്ന് ആരോഗ്യവകുപ്പ്

29 December 2023

കര്‍ണാടകയില്‍ കോവിഡ് കേസുകള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ ജാഗ്രതയുമായി ആരോഗ്യ വകുപ്പ്. കോവിഡ് ലക്ഷണങ്ങളുള്ളവര്‍ക്ക് പുറമെ, ലക്ഷണങ്ങളുള്ളവരുമായി അടുത്തിടപഴകിയവരും കോവിഡ് പരിശോധന നടത്തണമെന്ന് ആരോഗ്യ...

റിപ്പബ്ലിക് ദിനത്തില്‍ രാജ്യത്തെ എല്ലാ ജില്ലകളിലും ട്രാക്ടര്‍ റാലി നടത്താന്‍ ആഹ്വാനം ചെയ്ത് സംയുക്ത കിസാന്‍ മോര്‍ച്ച

29 December 2023

റിപ്പബ്ലിക് ദിനത്തില്‍ രാജ്യത്തെ എല്ലാ ജില്ലകളിലും ട്രാക്ടര്‍ റാലി നടത്താന്‍ ആഹ്വാനം ചെയ്ത് സംയുക്ത കിസാന്‍ മോര്‍ച്ച . വിളകള്‍ക്ക് സ്വാമിനാഥന്‍ കമീഷന്‍ ശുപാര്‍ശ ചെയ്ത മിനിമം താങ്ങുവില, കാര്‍ഷിക കടാശ്വ...

സെന്‍ട്രല്‍ ഇന്‍ഡസ്ട്രിയല്‍ സെക്യൂരിറ്റി ഫോഴ്‌സ് (സിഐഎസ്എഫ്) മേധാവിയായി നിന സിങ്ങിനെ നിയമിച്ചു

29 December 2023

സെന്‍ട്രല്‍ ഇന്‍ഡസ്ട്രിയല്‍ സെക്യൂരിറ്റി ഫോഴ്‌സ് (സിഐഎസ്എഫ്) മേധാവിയായി നിന സിങ്ങിനെ നിയമിച്ചു. ആദ്യമായാണ് ഈ സ്ഥാനത്തേക്ക് ഒരു വനിത എത്തുന്നത്. സിഐഎസ്എഫില്‍ തന്നെ സ്‌പെഷ്യല്‍ ഡയറക്ടര്‍ ജനറലായി പ്രവര്‍...

ഇനി വാഹനങ്ങളുടെ പുക പരിശോധന നടത്തിയാല്‍ മാത്രം പോര, പരിശോധനയുടെ വീഡിയോ ചിത്രീകരിക്കുകയും വേണം... മലിനീകരണ നിയന്ത്രണത്തില്‍ ശക്തമായ നയം നടപ്പിലാക്കാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍...

29 December 2023

ഇനി വാഹനങ്ങളുടെ പുക പരിശോധന നടത്തിയാല്‍ മാത്രം പോര, പരിശോധനയുടെ വീഡിയോ ചിത്രീകരിക്കുകയും വേണം... മലിനീകരണ നിയന്ത്രണത്തില്‍ ശക്തമായ നയം നടപ്പിലാക്കാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍... പുക പരിശോധന നടത്തുന്ന ...

കുട്ടികളെക്കൊണ്ട് ടോയ്ലറ്റുകള്‍ കഴുകാന്‍ നിര്‍ബന്ധിക്കുന്ന സ്‌കൂള്‍ അധികൃതരുടെ ദൃശ്യങ്ങള്‍ പുറത്ത്

28 December 2023

കുട്ടികളെക്കൊണ്ട് ടോയ്ലറ്റുകള്‍ കഴുകാന്‍ നിര്‍ബന്ധിക്കുന്ന സ്‌കൂള്‍ അധികൃതരുടെ ദൃശ്യങ്ങള്‍ പുറത്ത്. കര്‍ണാടകയിലെ ശിവമോഗയിലെ കുട്ടികളെക്കൊണ്ടാണ് ശുചിമുറികള്‍ കഴുകിപ്പിച്ച സംഭവമാണ് പുറത്ത് വന്നിരിക്കുന്...

അയോധ്യയിലെ വിമാനത്താവളവും റെയില്‍വേ സ്റ്റേഷനും പ്രധാനമന്ത്രി ഡിസംബര്‍ 30 ന് ഉദ്ഘാടനം ചെയ്യും

28 December 2023

അയോധ്യയിലെ വിമാനത്താവളവും റെയില്‍വേ സ്റ്റേഷനും പ്രധാനമന്ത്രി ഡിസംബര്‍ 30 ന് ഉദ്ഘാടനം ചെയ്യും. ഇതോടെ പുതുതായി നിര്‍മ്മിച്ച മര്യാദ പുര്‍ഷോത്തം ശ്രീറാം അയോധ്യ അന്താരാഷ്ട്ര വിമാനത്താവളം ക്ഷേത്ര നഗരത്തിലേക...

ജനാധിപത്യം അട്ടിമറിക്കപ്പെട്ട സ്ഥിതിയാണ് നിലവിലുള്ളത്... വോട്ടിങ് യന്ത്രങ്ങളിലെ പ്രശ്‌നം പരിഹരിക്കപ്പെട്ടില്ലെങ്കില്‍ ബിജെപി നാനൂറിലേറെ സീറ്റ് നേടുമെന്ന് പിത്രോദ

28 December 2023

ജനാധിപത്യം അട്ടിമറിക്കപ്പെട്ട സ്ഥിതിയാണ് നിലവിലുള്ളതെന്നും വോട്ടിങ് യന്ത്രങ്ങളിലെ തകരാര്‍ പരിഹരിച്ചില്ലെങ്കില്‍ അടുത്ത വര്‍ഷത്തെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് നാനൂറിലേറെ സീറ്റുകളില്‍ ജയിക്കാനാക...

ഇന്ത്യയെ രാജഭരണത്തിലേക്ക് കൊണ്ട് പോകാന്‍ ശ്രമിക്കുകയാണ് ബിജെപിയെന്ന് രാഹുല്‍ ഗാന്ധി

28 December 2023

ഇന്ത്യയെ രാജഭരണത്തിലേക്ക് കൊണ്ട് പോകാന്‍ ശ്രമിക്കുകയാണ് ബിജെപിയെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. നാഗ്പൂരില്‍ കോണ്‍ഗ്രസ് സംഘടിപ്പിച്ച മഹാറാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്ത് 2024 ല്...

അടുത്ത ഘട്ടം കൂടുതൽ മാരകമായിരിക്കും...ഹസൻ നസ്‌റുല്ലയെ വകവരുത്തുമെന്ന് ഇസ്രായേൽ മന്ത്രി ബെന്നി ഗാന്റ്‌സ് താക്കീത് നൽകി... സയ്യിദ് റിസ മൂസവിയുടെ കൊലക്ക് പകരം ചോദിക്കാതെ പിന്നോട്ടില്ലെന്ന് ഇറാൻ ഇസ്‌ലാമിക് റവലൂഷനറി ഗാർഡ്...

28 December 2023

ഗസ്സയിൽ മരണം 21,000 കടന്നിട്ടും കലിയടങ്ങാതെ ആക്രമണം കൂടുതൽ കടുപ്പിക്കാനുറച്ച് ഇസ്രായേൽ. അടുത്ത ഘട്ടം കൂടുതൽ മാരകമായിരിക്കുമെന്ന് ഇസ്രായേൽ മന്ത്രിയൂടെ മുന്നറിയിപ്പ്. ലബനാൻ അതിർത്തിയിൽനിന്ന് ഹിസ്ബുല്ല പ...

രാജ്യതലസ്ഥാനത്തെ നടുക്കി ഇസ്രയേൽ എംബസിക്ക് സമീപം സ്‌ഫോടനം; ഡൽഹിയിൽ സുരക്ഷ ശക്തമാക്കി; ഇന്ത്യയ്ക്കുള്ള മുന്നറിയിപ്പോ?

28 December 2023

രാജ്യതലസ്ഥാനത്തെ നടുക്കി ഇസ്രയേൽ എംബസിക്ക് സമീപം ചൊവ്വാഴ്‌ച വൈകിട്ട് സ്‌ഫോടനമുണ്ടായി. ഈ സംഭവുമായി ബന്ധപ്പെട്ടു വലിയെ രീതിയിൽ ഉള്ള അന്വേഷണം പുരോഗമിക്കുകയാണ്. ഈ സ്‌ഫോടനത്തിന് അന്താരാഷ്‌ട്ര ബന്ധമുണ്ടെന്...

മധ്യപ്രദേശില്‍ ട്രക്കുമായി കൂട്ടിയിടിച്ച് സ്വകാര്യ ബസിന് തീപിടിച്ചു... അപകടത്തില്‍ 13 മരണം, നിരവധി പേര്‍ക്ക് പരുക്ക്

28 December 2023

മധ്യപ്രദേശില്‍ ട്രക്കുമായി കൂട്ടിയിടിച്ച് സ്വകാര്യ ബസിന് തീപിടിച്ചു. അപകടത്തില്‍ 13 പേര്‍ മരിക്കുകയും 16 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. മധ്യപ്രദേശിലെ ഗുണ ജില്ലയില്‍ ഇന്നലെ രാത്രിയാണ് തീപിടിത്തമു...

ഡല്‍ഹിയില്‍ താപനില ആറ് ഡിഗ്രി സെല്‍ഷ്യസിലേക്ക് താഴ്ന്നനിലയില്‍... കനത്ത ശൈത്യവും മൂടല്‍മഞ്ഞും തുടരുന്നു, 134 വിമാനങ്ങളും 22 ട്രെയിനുകളും ഡല്‍ഹിയില്‍ വൈകി

28 December 2023

ഡല്‍ഹിയില്‍ താപനില ആറ് ഡിഗ്രി സെല്‍ഷ്യസിലേക്ക് താഴ്ന്നനിലയില്‍... കനത്ത ശൈത്യവും മൂടല്‍മഞ്ഞും തുടരുന്നു, 134 വിമാനങ്ങളും 22 ട്രെയിനുകളും ഡല്‍ഹിയില്‍ വൈകി.ഡല്‍ഹി, ഉത്തര്‍പ്രദേശ്, ഹരിയാന, പഞ്ചാബ് എന്നിവ...

ഒരു ഇന്ത്യക്കാരനെയും വേദനിപ്പിക്കുന്ന ഒരു തെറ്റും ചെയ്യരുതെന്ന് സൈനികരോട് കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്

27 December 2023

പൂഞ്ച് ജില്ലയില്‍ ഭീകരര്‍ക്കായുള്ള തിരച്ചിലിനിടെ സൈന്യം കസ്റ്റഡിയിലെടുത്ത 3 നാട്ടുകാര്‍ മരിച്ച സംഭവത്തെ തുടര്‍ന്ന് ഒരു ഇന്ത്യക്കാരനെയും വേദനിപ്പിക്കുന്ന ഒരു തെറ്റും ചെയ്യരുതെന്ന് സൈനികരോട് കേന്ദ്ര പ്ര...

'മുസ്ലിം ലീഗ് ജമ്മു കാശ്മീര്‍' എന്ന സംഘടനയെ തീവ്രവാദ വിരുദ്ധ നിയമപ്രകാരം നിരോധിച്ചതായി അമിത് ഷാ

27 December 2023

ജമ്മു കാശ്മീരില്‍ ഇസ്ലാമിക ഭരണം സ്ഥാപിക്കാന്‍ ആളുകളെ പ്രേരിപ്പിക്കുകയും ചെയ്യുന്ന 'മുസ്ലിം ലീഗ് ജമ്മു കാശ്മീര്‍' എന്ന സംഘടനയെ തീവ്രവാദ വിരുദ്ധ നിയമപ്രകാരം നിരോധിച്ചതായി കേന്ദ്ര ആഭ്യന്തര മന്ത...

Malayali Vartha Recommends