NATIONAL
പന്ത്രണ്ടാം ക്ലാസിലെ മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ മെഡിക്കല്‍ പ്രവേശനം നടത്തണം: നീറ്റ് പരീക്ഷാരീതി പൂര്‍ണമായും നിറുത്തലാക്കണമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എസ്. ജോസഫ് വിജയ്
ഗാസയിൽ വെടിനിർത്തൽ ആവശ്യപ്പെട്ട് ഐക്യരാഷ്ട്രസഭയിൽ അവതരിപ്പിച്ച പ്രമേയം; വീറ്റോ അധികാരം ഉപയോഗിച്ച് തടഞ്ഞ് അമേരിക്കയുടെ നിർണായക നീക്കം
09 December 2023
ഗാസയിൽ വെടിനിർത്തൽ ആവശ്യപ്പെട്ട് ഐക്യരാഷ്ട്രസഭയിൽ അവതരിപ്പിച്ച പ്രമേയം വീറ്റോ അധികാരം ഉപയോഗിച്ച് തടഞ്ഞ് അമേരിക്കയുടെ നിർണായക നീക്കം . യു എന്നിൽ അമേരിക്ക സ്വീകരിച്ച നിലപാട് ലോക രാജ്യങ്ങളെ നടുക്കിയിരിക്...
നയങ്ങൾക്ക് മുൻഗണന നൽകിയാൽ ഉദ്ദേശ ലക്ഷ്യങ്ങൾ നേടാനാകുമെന്നതിന്റെ തെളിവാണ് ഇന്ത്യയുടെ വളർച്ച ലോകത്തിന് മുന്നിൽ വെളിവാക്കുന്നത്; തുറന്നടിച്ച് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി
09 December 2023
നയങ്ങൾക്ക് മുൻഗണന നൽകിയാൽ ഉദ്ദേശലക്ഷ്യങ്ങൾ നേടാനാകുമെന്നതിന്റെ തെളിവാണ് ഇന്ത്യയുടെ വളർച്ച ലോകത്തിന് മുന്നിൽ വെളിവാക്കുന്നതെന്ന്, പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇൻഫിനിറ്റി ഫോറം- 2.ഒ പരിപാടിയെ വെർച്വലായി ...
ജമ്മു കശ്മീരിലെ വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിഞ്ഞിരുന്ന ഒരു മലയാളി കൂടി മരിച്ചു... അപകടത്തില്‍ മരിച്ച മലയാളികളുടെ എണ്ണം 5 ആയി
09 December 2023
ജമ്മു കശ്മീരിലെ വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിഞ്ഞിരുന്ന ഒരു മലയാളി കൂടി മരിച്ചു. കശ്മീരിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ചിറ്റൂര്‍ സ്വദേശി മനോജാണ് മരിച്ചത്. ഇതോടെ അപകടത്തില്‍ മരിച്ച മ...
ലോകത്തിലെ ഏറ്റവും ജനപ്രീതിയുള്ള നേതാക്കളുടെ പട്ടികയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി....ഭയപ്പെടുത്താനാകാത്ത ഇന്ത്യൻ നേതാവ്...ലോകനേതാക്കളില്‍ ഒന്നാമനായി നരേന്ദ്രമോദി ; സർവ്വേ റിപ്പോർട്ട്...
09 December 2023
ലോകത്തിലെ ഏറ്റവും ജനപ്രീതിയുള്ള നേതാക്കളുടെ പട്ടികയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി(PM Modi) ഒന്നാമത്. ബിസിനസ് ഇന്റലിജൻസ് കമ്പനിയായ മോണിംഗ് കണ്‍സള്‍ട്ടിന്റെ(Morning Consult) കണക്കനുസരിച്ച്, 76% റേറ്റി...
സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കും ട്രാന്‍സ്‌ജെന്‍ഡേഴ്‌സിനും സൗജന്യ ബസ് യാത്ര നല്‍കുന്ന മഹാലക്ഷ്മി പദ്ധതിക്ക് തുടക്കമിട്ട് തെലങ്കാന സര്‍ക്കാര്‍...
09 December 2023
സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കും ട്രാന്‍സ്‌ജെന്‍ഡേഴ്‌സിനും സൗജന്യ ബസ് യാത്ര നല്‍കുന്ന മഹാലക്ഷ്മി പദ്ധതിക്ക് തുടക്കമിട്ട് തെലങ്കാന സര്‍ക്കാര്‍. തെലങ്കാന ഗതാഗത വകുപ്പാണ് തെരഞ്ഞെടുപ്പുവേളയില്‍ പ്രഖ്യ...
ഇന്ത്യയുടെ സൗരദൗത്യമായ ആദിത്യ എല്‍1 പകര്‍ത്തിയ സൂര്യന്റെ ആദ്യ ഫുള്‍ഡിസ്‌ക് ചിത്രങ്ങള്‍ പുറത്ത്.... സൂര്യന്റെ ഫോട്ടോസ്ഫിയറിന്റേയും ക്രോമോസ്ഫിയറിന്റേയും വിശദ വിവരങ്ങളറിയാന്‍ സഹായിക്കുമെന്ന് ഐഎസ്ആര്‍ഒ
09 December 2023
ഇന്ത്യയുടെ സൗരദൗത്യമായ ആദിത്യ എല്‍1 പകര്‍ത്തിയ സൂര്യന്റെ ആദ്യ ഫുള്‍ഡിസ്‌ക് ചിത്രങ്ങള്‍ പുറത്ത്. ഐഎസ്ആര്‍ഒ ആണ് ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തത്. പേടകത്തിലെ സോളാര്‍ അള്‍ട്രാവയലറ്റ് ഇമേജിംഗ് ടെലസ്‌കോപ് (എസ്...
തമിഴ്നാട്ടിലും കർണാടകയിലും ഭൂചലനം; തമിഴ്നാട് ചെങ്കൽപെട്ടിലാണ് ഭൂചലനമുണ്ടായത്; നാശനഷ്ടം റിപ്പോർട്ട് ചെയ്തിട്ടില്ല
08 December 2023
തമിഴ്നാട്ടിലും കർണാടകയിലും ഭൂചലനം. തമിഴ്നാട് ചെങ്കൽപെട്ടിലാണ് ഭൂചലനമുണ്ടായത്. റിക്ടർ സ്കയിലിൽ 3.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം രാവിലെ 7:39നാണ് ഉണ്ടായത്. എന്നാൽ നാശനഷ്ടം റിപ്പോർട്ട് ചെയ്തിട്ടില്ല. കർ...
2047 ഓടെ 4,500 വന്ദേ ഭാരത് ട്രെയിനുകള്‍ ഓടിക്കുക എന്നതാണ് ഞങ്ങളുടെ ദൗത്യമെന്ന് കേന്ദ്രമന്ത്രി ജ്യോതിരാദിത്യ സിന്ധ്യ...മൂന്ന് വര്‍ഷത്തിനകം ബുള്ളറ്റ് ട്രെയിനിന്റെ ആദ്യഘട്ടം ആരംഭിക്കും...
08 December 2023
2019-ൽ ഡൽഹിയിൽ നിന്ന് വാരാണസിയിലേക്ക് ആദ്യത്തെ വന്ദേ ഭാരത് എക്സ്പ്രസ് ആരംഭിച്ചതുമുതൽ, സെമി-ഹൈ-സ്പീഡ് ട്രെയിൻ രാജ്യത്തിനകത്ത് ഒരു ജനപ്രിയ ഗതാഗത മാർഗ്ഗമായി മാറി. ഇന്ത്യയിലെ മറ്റ് ട്രെയിനുകളെ അപേക്ഷിച്ച്...
ഇന്ത്യയില്‍ നിന്നുള്ള ഉള്ളി കയറ്റുമതി നിരോധിച്ച് കേന്ദ്രസര്‍ക്കാര്‍...മഹാരാഷ്ട്രയടക്കമുള്ള സംസ്ഥാനങ്ങളില്‍ മഴയില്‍ വിളനാശം ഉണ്ടായതോടെയാണ് സര്‍ക്കാരിന്റെ നടപടി
08 December 2023
ഇന്ത്യയില്‍ നിന്നുള്ള ഉള്ളി കയറ്റുമതി നിരോധിച്ച് കേന്ദ്രസര്‍ക്കാര്‍. അടുത്തവര്‍ഷം മാര്‍ച്ച് 31 വരെയാണ് കയറ്റുമതിക്ക് നിരോധനമേര്‍പ്പെടുത്തിയിട്ടുള്ളത്. മഹാരാഷ്ട്രയടക്കമുള്ള സംസ്ഥാനങ്ങളില്‍ മഴയില്‍ വിളന...
തെലങ്കാന മുന്‍ മുഖ്യമന്ത്രി കെ. ചന്ദ്രശേഖര്‍ റാവുവിന് വീണ് പരിക്കേറ്റ് ആശുപത്രിയില്‍
08 December 2023
തെലങ്കാന മുന്‍ മുഖ്യമന്ത്രി കെ. ച?ന്ദ്രശേഖര്‍ റാവുവിന് വീട്ടില്‍ വീണ് പരിക്കേറ്റു. വെള്ളിയാഴ്ച പുലര്‍ച്ചെ രണ്ട് മണിയോടെയാണ് സംഭവം. ഇടുപ്പെല്ലിന് പൊട്ടലേറ്റ അദ്ദേഹത്തിന് ശസ്ത്രക്രിയ വേണ്ടിവരുമെന്നാണ് സ...
മിസോറാം മുഖ്യമന്ത്രിയായി സോറം പീപ്പിള്‍സ് മൂവ്‌മെന്റ് നേതാവ് ലാല്‍ഡുഹോമ ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും...
08 December 2023
മിസോറാം മുഖ്യമന്ത്രിയായി സോറം പീപ്പിള്‍സ് മൂവ്‌മെന്റ് നേതാവ് ലാല്‍ഡുഹോമ ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും. സെഡ്പിഎമ്മിലെ ഏതാനും മന്ത്രിമാരും ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. ഗവര്‍ണര്‍ ഹരിബാബു കംബാ...
തമിഴ്‌നാട്ടില്‍ കാര്‍ പുഴയിലേക്ക് മറിഞ്ഞ് മലയാളി ദമ്പതികള്‍ക്ക് ദാരുണാന്ത്യം... ചെന്നൈ തിരുച്ചിറപ്പള്ളി ദേശീയ പാതയില്‍ വച്ചാണ് അപകടം ഉണ്ടായത്
08 December 2023
തമിഴ്‌നാട്ടില്‍ കാര്‍ പുഴയിലേക്ക് മറിഞ്ഞ് മലയാളി ദമ്പതികള്‍ക്ക് ദാരുണാന്ത്യം. ഇടുക്കി സ്വദേശി ശ്രീനാഥും ഭാര്യയുമാണ് അപകടത്തില്‍ മരിച്ചത്.ചെന്നൈ തിരുച്ചിറപ്പള്ളി ദേശീയ പാതയില്‍ വച്ചാണ് അപകടം ഉണ്ടായത്. ...
ജമ്മുകശ്മീരില്‍ വാഹനാപകടത്തില്‍ മരിച്ച നാല് മലയാളികളുടെ മൃതദേഹങ്ങള്‍ പാലക്കാട് എത്തിച്ചു... മൃതദേഹങ്ങള്‍ പൊതുദര്‍ശനത്തിന് വെച്ച ശേഷം ചിറ്റൂരിലെ പൊതുശ്മശാനത്തില്‍ സംസ്‌കരിക്കും
08 December 2023
ജമ്മുകശ്മീരില്‍ വാഹനാപകടത്തില്‍ മരിച്ച നാല് മലയാളികളുടെ മൃതദേഹങ്ങള്‍ പാലക്കാട് എത്തിച്ചു... മൃതദേഹങ്ങള്‍ പൊതുദര്‍ശനത്തിന് വെച്ച ശേഷം ചിറ്റൂരിലെ പൊതുശ്മശാനത്തില്‍ സംസ്‌കരിക്കും. പോസ്റ്റുമോര്‍ട്ടത്തിന് ...
നിര്‍മ്മല സീതാരാമന്‍ ആരാ മൊതല്?;പിണറായിയെ വിറപ്പിച്ച് ഒന്നാമത് ഇനി ഡബിള്‍ സ്‌ട്രോങ്ങ്,കരുത്തരില്‍ കരുത്തയെന്ന് തെളിയിച്ച് ഈ കേന്ദ്ര മന്ത്രി,ദേ ഇതാണ് അന്തങ്ങളെ ശരിക്കുള്ള സ്ത്രീ ശാക്തീകരണം,വനിതള്‍ക്ക് ഒരു മാതൃകയാണ് നിര്‍മ്മല സീതാരാമന്‍
07 December 2023
140 കോടി ജനങ്ങളും വ്യത്യസ്ത രാഷ്ട്രീയ സ്വഭാവങ്ങളുള്ള സംസ്ഥാനങ്ങളുമുള്ള ഒരു രാജ്യത്തെ ധനമന്ത്രി ആയിരിക്കുക എന്ന് പറയുന്നത് അത്ര എളുപ്പമുള്ള കാര്യമൊന്നുമല്ല ..മുമ്പ് പ്രതിരോധ മന്ത്രിയായിരുന്ന നിര്‍മ്മല ...
പ്രധാനമന്ത്രി ഡിസംബര്‍ 8 ന് ഡെറാഡൂണ്‍ സന്ദര്‍ശിക്കും... ഡെറാഡൂണിലെ ഫോറസ്റ്റ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നടക്കുന്ന 'ഉത്തരാഖണ്ഡ് ആഗോള നിക്ഷേപക ഉച്ചകോടി 2023' മോഡി ഉദ്ഘാടനം ചെയ്യും
07 December 2023
പ്രധാനമന്ത്രി നരേന്ദ്ര മോഡി 2023 ഡിസംബര്‍ 8ന് ഡെറാഡൂണ്‍ സന്ദര്‍ശിക്കും. രാവിലെ 10:30-ന് ഡെറാഡൂണിലെ ഫോറസ്റ്റ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നടക്കുന്ന 'ഉത്തരാഖണ്ഡ് ആഗോള നിക്ഷേപക ഉച്ചകോടി 2023&...
സൗദി അറേബ്യ ഇറാനുളളിൽ അതീവ രഹസ്യമായി വ്യോമാക്രമണം നടത്തി..ചരിത്രത്തിലാദ്യമായാണ് റിയാദ് നേരിട്ട് ഇറാനിയൻ മണ്ണിൽ സൈനിക നടപടി കൈക്കൊള്ളുന്നത്..
സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..
ഡൽഹിയിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ എ.കെ ജി ഭവനിൽ, അനുഭവിച്ചത് സമാനതകളില്ലാത്ത അവഗണന.. തന്റെ വിശ്വസ്തനെ വിളിച്ച് വാടകവീടിന് യെസ് മൂളാൻ നിർദ്ദേശം നൽകുകയായിരുന്നു അദ്ദേഹം..
ആകാശത്ത് നിന്ന് മരണം.. ഇടിമിന്നലേറ്റ് 4 കുട്ടികൾ മരിച്ചു..തീവ്രമായ 'ഡയറക്ട് ഹിറ്റ്'..രക്ഷപെടാൻ ഒരു നിമിഷം പോലും കിട്ടില്ല..അപകടത്തില്‍പ്പെട്ടവര്‍ക്ക് ഹൃദയമിടിപ്പ് നിലച്ച നിലയിലാണ് ആശുപത്രിയിലെത്തിച്ചത്..
മുൻ മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന്റെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന കെ.എം. ഷാജഹാന്റെ മാതാവ് നിര്യാതയായി....
ഓടിക്കൊണ്ടിരുന്ന ട്രെയിനിൽ യുവതിക്ക് സുഖപ്രസവം..ആർപിഎഫിന്റെ 'ഓപ്പറേഷൻ മാതൃശക്തി' എന്ന ദൗത്യത്തിലൂടെ അമ്മയും കുഞ്ഞും സുരക്ഷിതരാണ്..
വിദേശത്തേക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി.. മോദി യുഎഇ, സ്വീഡൻ, നെതർലാൻഡ്സ് സ്വീഡൻ, നോർവേ എന്നീ രാജ്യങ്ങൾ സന്ദർശിക്കും... പിന്നീട് അദ്ദേഹം ഇറ്റലിയിലേക്ക്..



















