NATIONAL
നീറ്റ് റദ്ദാക്കിയതിനെത്തുടർന്ന് രാജ്യത്ത് രണ്ടു വിദ്യാർഥികൾ ജീവനൊടുക്കി
ചങ്കിടിപ്പോടെ ഉറ്റുനോക്കിയ ആ കടമ്പയും ISRO വിജയകരമായി പൂർത്തിയാക്കി; പേടകത്തെ വൃത്താകൃതിയിലേക്കുള്ള ഭ്രമണപഥത്തിലേക്ക് ഇറക്കുന്ന പ്രക്രിയ വിജയകരമായി; ചന്ദ്രനിൽ നിന്ന് 100 കി.മീ അകലെയുള്ള ഭ്രമണപഥത്തിലാണ് പേടകമിപ്പോൾ
16 August 2023
അങ്ങനെ ചങ്കിടിപ്പോടെ ഉറ്റുനോക്കിയ ആ കടമ്പയും ISRO വിജയകരമായി പൂർത്തിയാക്കി...! പേടകത്തെ വൃത്താകൃതിയിലേക്കുള്ള ഭ്രമണപഥത്തിലേക്ക് ഇറക്കുന്ന പ്രക്രിയ വിജയകരമായി. ചന്ദ്രയാൻ 3യുടെ അവസാന ചാന്ദ്രഭ്രമണപഥ താഴ്...
മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്പേയിയുടെ ഓര്‍മ്മ ദിനത്തില്‍ അദ്ദേഹത്തിന്റെ സമൃതി കുടീരത്തിലെത്തി പുഷ്പാഞ്ജലി അര്‍പ്പിച്ച് രാഷ്ട്രപതി ദ്രൗപദി മുര്‍മ്മു...
16 August 2023
ഉപരാഷ്ട്രപതി ജഗദീപ് ധന്‍കര്‍, പ്രധാനമന്ത്രി നരേന്ദ്രമോദി, പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്, ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിധിന്‍ ഗഡ്കരി, ആഭ്യന്തര മന്ത്രി അമിത് ഷാ, ലോക്സഭാ സ്പീക്കര്‍ ഓം ബിര്‍ള, രാജ്യസഭ...
നെഹ്റു മെമ്മോറിയല്‍ മ്യൂസിയം ആന്‍ഡ് ലൈബ്രറിയുടെ പേരുമാറ്റിയതായി ഔദ്യോഗിക അറിയിപ്പ്....
16 August 2023
നെഹ്റു മെമ്മോറിയല്‍ മ്യൂസിയം ആന്‍ഡ് ലൈബ്രറിയുടെ പേരുമാറ്റിയതായി ഔദ്യോഗിക അറിയിപ്പ്. എന്‍എംഎംഎല്‍ ഇനി പ്രധാനമന്ത്രി മ്യൂസിയം ആന്‍ഡ് ലൈബ്രറി എന്ന് അറിയപ്പെടും. ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രിയുടെ ഔദ്യോഗ...
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ യു എ ഇ സന്ദർശനം വെറുതെയായില്ല,..നടത്തിയിരിക്കുന്നത് വലിയ കളികൾ...പുതിയ ക്രൂഡ് ഓയിൽ ഇടപാടിലൂടെ ചരിത്രം രചിച്ച് ഇരുരാജ്യങ്ങളും , അമേരിക്കയ്ക്ക് തിരിച്ചടി....യു.എ.ഇ സന്ദർശനത്തിലെ ധാരണപ്രകാരമാണ് നടപടി. ...
16 August 2023
ചരിത്രത്തിൽ ആദ്യമായി ഇന്ത്യയും യു.എ.ഇയും തമ്മിൽ പ്രാദേശിക കറൻസി ഉപയോഗിച്ച് ക്രൂഡ് ഓയിൽ ഇടപാട് നടത്തി. ലോക്കൽ കറൻസി സെറ്റിൽമെന്റ് സിസ...
ബംഗ്ലൂരുവിലെ ഇലക്ട്രോണിക് സിറ്റിയിലുണ്ടായ ബൈക്കപകടത്തില്‍ യാത്രക്കാരനായ തിരൂര്‍ സ്വദേശിക്ക് ദാരുണാന്ത്യം
16 August 2023
ബംഗ്ലൂരുവിലെ ഇലക്ട്രോണിക് സിറ്റിയിലുണ്ടായ ബൈക്കപകടത്തില്‍ യാത്രക്കാരനായ തിരൂര്‍ സ്വദേശിക്ക് ദാരുണാന്ത്യം. തിരൂര്‍ ബി.പി അങ്ങാടി പൈങ്ങോട്ടില്‍ അബ്ദുല്‍ സലാമിന്റെയും നസീറയുടെയും മകനായ മുഹമ്മദ് മുസമ്മില...
ചന്ദ്രയാന്‍ 3യുടെ നാലാം ചാന്ദ്രഭ്രമണപഥ താഴ്ത്തലും വിജയകരമായി പൂര്‍ത്തിയാക്കിയതായി ഐ എസ് ആര്‍ ഒ... രാവിലെ 8.30നാണ് അന്തിമമായി പേടകത്തിന്റെ ഭ്രമണപഥം താഴ്ത്തിയത്, നാളെ ലാന്‍ഡറും പ്രൊപ്പല്‍ഷന്‍ മൊഡ്യൂളും തമ്മില്‍ വേര്‍പിരിയുമെന്ന് ഐ എസ് ആര്‍ ഒ
16 August 2023
ചന്ദ്രയാന്‍ 3യുടെ നാലാം ചാന്ദ്രഭ്രമണപഥ താഴ്ത്തലും വിജയകരമായി പൂര്‍ത്തിയാക്കിയതായി ഐ എസ് ആര്‍ ഒ. രാവിലെ 8.30നാണ് അന്തിമമായി പേടകത്തിന്റെ ഭ്രമണപഥം താഴ്ത്തിയത്. ചന്ദ്രനില്‍ നിന്ന് 100 കി.മീ അകലെയുള്ള ഭ്ര...
ഹിമാചല്‍ പ്രദേശില്‍ കനത്ത മഴയില്‍ മരിച്ചവരുടെ എണ്ണം 55 ആയി.... മണ്ണിടിച്ചിലില്‍ നിരവധി പേരെ കാണാതായി , ഉത്തരാഖണ്ഡിലും ഇന്ന് റെഡ് അലര്‍ട്ട്
16 August 2023
ഹിമാചല്‍ പ്രദേശില്‍ കനത്ത മഴയില്‍ മരിച്ചവരുടെ എണ്ണം 55 ആയി. മണ്ണിടിച്ചിലില്‍ തകര്‍ന്ന അവശിഷ്ടങ്ങള്‍ക്കിടയില്‍ ഇപ്പോഴും നിരവധി പേര്‍ കുടുങ്ങിക്കിടക്കുന്നു. പ്രധാന റോഡുകളില്‍ തടസ്സം നേരിട്ടു. നിരവധി കെ...
ചന്ദ്രനിലേയ്ക്ക് പടി പടിയായി അടുത്തുകൊണ്ടിരിക്കുന്ന ചന്ദ്രയാന്‍ 3 ഭ്രമണപഥം താഴ്ത്തലിലെ അവസാന ഘട്ടത്തിലേയ്ക്ക്.... രാവിലെ 8.30യ്ക്കാണ് ഐഎസ്ആര്‍ഒ അന്തിമമായി പേടകത്തിന്റെ ഭ്രമണപഥം താഴ്ത്തുക
16 August 2023
ചന്ദ്രനിലേയ്ക്ക് പടി പടിയായി അടുത്തുകൊണ്ടിരിക്കുന്ന ചന്ദ്രയാന്‍ 3 ഭ്രമണപഥം താഴ്ത്തലിലെ അവസാന ഘട്ടത്തിലേയ്ക്ക് കടക്കും. ഇന്ന് രാവിലെ 8.30യ്ക്കാണ് ഐഎസ്ആര്‍ഒ അന്തിമമായി പേടകത്തിന്റെ ഭ്രമണപഥം താഴ്ത്തുക. അ...
ഇന്ത്യയും യു.എ.ഇയും തമ്മില്‍ ക്രൂഡ് ഓയില്‍ ഇടപാടില്‍ ഒപ്പുവെച്ചു
15 August 2023
ചരിത്രത്തില്‍ ആദ്യമായി ഇന്ത്യയും യു.എ.ഇയും തമ്മില്‍ പ്രാദേശിക കറന്‍സി ഉപയോഗിച്ച് ക്രൂഡ് ഓയില്‍ ഇടപാട് നടത്തി. ലോക്കല്‍ കറന്‍സി സെറ്റില്‍മെന്റ് സിസ്റ്റം നടപ്പാക്കിയതിനുശേഷം ആദ്യമായി നടക്കുന്ന ക്രൂഡ് ഓയ...
ഇന്ത്യ ചൈന അതിര്‍ത്തിയില്‍ സമാധാനവും തത്സ്ഥിതിയും നിലനിറുത്താന്‍ ഇരുപക്ഷവും സമ്മതിച്ചു
15 August 2023
ഇന്ത്യ ചൈന അതിര്‍ത്തിയില്‍ സമാധാനം നിലനിറുത്താന്‍ കമാന്‍ഡര്‍ തല ചര്‍ച്ചയില്‍ ധാരണ. നിയന്ത്രണ രേഖയ്ക്കിരുവശവുമുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ഇരുപക്ഷവും ക്രിയാത്മകവും ആഴത്തിലുള്ളതുമായ ചര്‍ച്ച നടത്തിയെ...
ഹിമാചല്‍ പ്രദേശില്‍ മണ്ണിടിച്ചിലില്‍... ബഹുനില കെട്ടിടമുള്‍പ്പെടെ നിരവധി വീടുകള്‍ ഒലിച്ചുപോയി; മൂന്നു ദിവസമായി തുടരുന്ന മഴയില്‍ നിരവധി സ്ഥലത്ത് ഉരുള്‍പൊട്ടലുണ്ടായി; 53 പേര്‍ മരിച്ചുവെന്നാണ് കണക്ക്
15 August 2023
ഹിമാചല്‍ പ്രദേശില്‍ കൃഷ്ണ നഗറിലുണ്ടായ മണ്ണിടിച്ചിലില്‍ ബഹുനില കെട്ടിടമുള്‍പ്പെടെ നിരവധി വീടുകള്‍ ഒലിച്ചുപോയി. വീടുകള്‍ തകരുന്നതിന്റെ വിഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നു. സംസ്ഥാനത്ത് പലയിടത്തും മഴക്കെടുതി ...
ഇത് മോദിയുടെ ഉറപ്പ്..വമ്പൻ പ്രഖ്യാപനങ്ങൾ,രാജ്യത്തിന്റെ വികസനം സ്ത്രീകളുടെ നേതൃത്വത്തിൽ.. അടുത്ത അഞ്ച് വർഷത്തിനുള്ളിൽ ലോകത്തെ ഏറ്റവും മികച്ച മൂന്ന് സമ്പദ് വ്യവസ്ഥകളിൽ ഒന്നായി ഇന്ത്യ മാറുമെന്ന് ഉറപ്പ് നൽകി പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പത്താമത്തെ സ്വാതന്ത്ര്യദിന പ്രസംഗം
15 August 2023
ഇത് മോദിയുടെ ഉറപ്പ്..വമ്പൻ പ്രഖ്യാപനങ്ങൾ,രാജ്യത്തിന്റെ വികസനം സ്ത്രീകളുടെ നേതൃത്വത്തിൽ.. അടുത്ത അഞ്ച് വർഷത്തിനുള്ളിൽ ലോകത്തെ ഏറ്റവും മികച്ച മൂന്ന് സമ്പദ് വ്യവസ്ഥകളിൽ ഒന്നായി ഇന്ത്യ മാറുമെന്ന് ഉറപ്പ് ന...
സമാധാനമെങ്കിൽ ഓക്കേ...കളിച്ചാൽ കളി പഠിപ്പിക്കും !ചൈനയ്ക്കും പാക്കിസ്ഥാനും മുന്നറിയിപ്പുമായി ഇന്ത്യ ...
15 August 2023
ചൈനയ്ക്കും പാക്കിസ്ഥാനും ഇന്ത്യയുടെ വക ഒരു ഒന്നൊന്തര മുന്നറിയിപ്പ്..ദുരുദ്ദേശ്യമോ ശത്രുതയോ ഉള്ളവരെ ഇന്ത്യ വെറുതെ വിടില്ലെന്ന് കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് വ്യക്തമാക്കി ,, ഇന്ത്യ എല്ലായിപ്പോഴ...
അരി ഭക്ഷണം കുട്ടികള്‍ക്കും വയസ്സായവർക്കും മാത്രം..യുവാക്കൾ തിന്നുന്നത് ഇലകള്‍ ! സൊമാലിയയിൽ അല്ല, ഇവിടെ ഇന്ത്യയിൽ തന്നെ ! !
15 August 2023
ഹരിയാനയിലെ നൂഹിലുണ്ടായ വര്‍ഗീയ കലാപം പ്രദേശത്തെ മുസ്ലിംകളുടെ മാത്രമല്ല, മ്യാന്‍മറിലെ ബുദ്ധിസ്റ്റ് തീവ്രവാദികളില്‍നിന്നും പട്ടാളക്കാരില്‍നിന്നും രക്ഷതേടിയെത്തിയ രോഹിന്‍ഗ്യന്‍ അഭയാര്‍ഥികളുടെ ജീവിതവും നര...
ചുട്ടുപൊള്ളുന്ന സൂര്യനിലേക്ക് ആദിത്യ എൽ1; ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്ററിൽ നിന്നും എസ്എൽവി-എക്സ്എൽ വിക്ഷേപണ വാഹനം ഈ മാസം 26ന് വിക്ഷേപിക്കും; ഐഎസ്ആർഒയുടെ ചരിത്രത്തെ മാറ്റി മറിക്കുന്ന ദൗത്യമായി
15 August 2023
ചന്ദ്രയാൻ 3 ഓരോ കടമ്പകളും വിജയകരമായി മുന്നേറി കൊണ്ടിരിക്കുകയാണ്. എന്നാൽ ചന്ദ്രൻ മാത്രമല്ല ഐഎസ്ആർഒയുടെ ലക്ഷ്യം. അടുത്ത ലക്ഷ്യമെന്താണ് എന്നതിനെ കുറിച്ച് ഐഎസ്ആർഒ പങ്കു വച്ചിരിക്കുകയാണ് ഇനി നമ്മുടെ അടുത്ത...
നിജിഷ് സഹദേവന്റെ തിരക്കഥയും സംവിധാനവും; ഹ്യൂമർ, ഫാന്റസി ജോണറിൽ അവതരിപ്പിക്കുന്ന തേവർ ഫുൾ പായ്ക്കപ്പ് പൂർത്തിയായി!!!
സൗദി അറേബ്യ ഇറാനുളളിൽ അതീവ രഹസ്യമായി വ്യോമാക്രമണം നടത്തി..ചരിത്രത്തിലാദ്യമായാണ് റിയാദ് നേരിട്ട് ഇറാനിയൻ മണ്ണിൽ സൈനിക നടപടി കൈക്കൊള്ളുന്നത്..
സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..
ഡൽഹിയിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ എ.കെ ജി ഭവനിൽ, അനുഭവിച്ചത് സമാനതകളില്ലാത്ത അവഗണന.. തന്റെ വിശ്വസ്തനെ വിളിച്ച് വാടകവീടിന് യെസ് മൂളാൻ നിർദ്ദേശം നൽകുകയായിരുന്നു അദ്ദേഹം..
ആകാശത്ത് നിന്ന് മരണം.. ഇടിമിന്നലേറ്റ് 4 കുട്ടികൾ മരിച്ചു..തീവ്രമായ 'ഡയറക്ട് ഹിറ്റ്'..രക്ഷപെടാൻ ഒരു നിമിഷം പോലും കിട്ടില്ല..അപകടത്തില്‍പ്പെട്ടവര്‍ക്ക് ഹൃദയമിടിപ്പ് നിലച്ച നിലയിലാണ് ആശുപത്രിയിലെത്തിച്ചത്..
മുൻ മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന്റെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന കെ.എം. ഷാജഹാന്റെ മാതാവ് നിര്യാതയായി....




















