പിണറായിക്ക് വേണ്ടി അടി കൊണ്ട സുധാകരനോട് കൊടുംചതിയാണ് പാർട്ടി കാണിച്ചത്; ആഞ്ഞടിച്ച് രാഷ്ട്രീയ നിരീക്ഷകൻ രാജേന്ദ്രൻ പന്തളം

സി.പി.ഐ.എം അംഗത്വം ഉപേക്ഷിച്ച മുൻമന്ത്രി ജി. സുധാകരൻ നിയമസഭാതിരഞ്ഞെടുപ്പിൽ അമ്പലപ്പുഴയിൽ സ്വതന്ത്രനായി മത്സരിക്കും. ആരുടെയും പിന്തുണ തേടിയിട്ടില്ലെന്നും ആരെങ്കിലും പിന്തുണ വാഗ്ദാനംചെയ്താൽ പിന്തുണയുടെ സ്വഭാവംനോക്കി, സ്വീകരിക്കണമോ എന്നു തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു. പിണറായിക്ക് വേണ്ടി അടി കൊണ്ട സുധാകരനോട് കൊടുംചതിയാണ് പാർട്ടി കാണിച്ചതെന്ന പ്രതികരണവുമായി രാഷ്ട്രീയ നിരീക്ഷകൻ രാജേന്ദ്രൻ പന്തളം. മലയാളിവാർത്തയോട് അദ്ദേഹം പ്രതികരിച്ചത് ഇങ്ങനെ;
https://www.facebook.com/Malayalivartha























