Widgets Magazine
27
Dec / 2025
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇനി ബിജെപിയുടെ കാലം... അവസാന നിമിഷം സ്വതന്ത്രനും പിന്തുണ പ്രഖ്യാപിച്ചതോടെ തലസ്ഥാനത്ത് ബിജെപിക്ക് 51, കേവല ഭൂരിപക്ഷം ഉറപ്പിച്ചു; ജനുവരിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി കേരളത്തിൽ; തിരുവനന്തപുരം കോർപ്പറേഷന്റെ വികസന രേഖ പ്രഖ്യാപിക്കും


സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിച്ച് വിജയിച്ച പാറ്റൂര്‍ രാധാകൃഷ്ണന്‍ ബിജെപിക്ക് പിന്തുണ അറിയിച്ചു.... കേവലഭൂരിപക്ഷം തിരുവനന്തപുരം നഗരസഭയില്‍ ഉറപ്പാക്കി ബിജെപി.. വി വി രാജേഷാണ് തിരുവനന്തപുരം കോര്‍പ്പറേഷന്‍ മേയര്‍ സ്ഥാനാര്‍ഥി


നിയന്ത്രണം നഷ്ടപ്പെട്ട തമിഴ്‌നാട് സർക്കാർ ബസും കാറുകളും കൂട്ടിയിടിച്ച് വൻ അപകടം...ഒമ്പതു മരണം


പുതുവര്‍ഷത്തില്‍ നല്ല ആരോഗ്യത്തിനായി 'ആരോഗ്യം ആനന്ദം - വൈബ് 4 വെല്‍നസ്സ്'


നല്ല സുഹൃത്തുക്കളെ ലഭിക്കുവാനും കുടുംബാംഗങ്ങളിൽ നിന്നും ബന്ധുക്കളിൽ നിന്നും അപ്രതീക്ഷിതമായ സാമ്പത്തിക സഹായം

കേരളത്തിന്റെ ലീഡർക്ക് ഇന്ന് നൂറ്റിയൊന്നാം പിറന്നാൾ

05 JULY 2019 11:47 AM IST
മലയാളി വാര്‍ത്ത

More Stories...

ശബരിമല സ്വർണ്ണക്കൊള്ള; കൊള്ളക്ക് പിന്നിൽ വലിയൊരു ഗൂഡസംഘം പ്രവർത്തിക്കുന്നുവെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല

ഭരണഘടനാനുസൃതമായി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ രാജ്യത്ത് നടത്തുന്ന വോട്ടർപട്ടിക പരിഷ്ക്കരണത്തെപ്പറ്റി തെറ്റിദ്ധാരണയും ഭയവും പരത്തി മുഖ്യമന്ത്രി; വിമർശനവുമായി ബി ജെ പി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ

ശബരിമലയിലെ സ്വർണ്ണക്കൊള്ളയും വിഗ്രഹക്കടത്തും അത്യന്തം ഗൗരവകരമായ വിഷയം; പഞ്ചലോഹ വിഗ്രഹക്കടത്തിൽ പണം കൈപ്പറ്റിയ 'ഉന്നതൻ' ആരെന്ന് കണ്ടെത്തണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ്‌ ചന്ദ്രശേഖർ

നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി കേരള യാത്ര; കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെ നീളുന്ന യാത്ര ഫെബ്രുവരിയിൽ; മുന്നണിയുടെ അടിത്തറ വിപുലപ്പെടുത്താന്‍ ശ്രമങ്ങളാണ് നടക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍

കെ. കരുണാകരൻ്റെ 15ാം ചരമവാർഷികദിനം; അദ്ദേഹം ഡി.ഐ.സി ഉണ്ടാക്കേണ്ടി വന്ന സാഹചര്യം വേദനയോടെ ഓർക്കേണ്ടി വരുന്നു; സ്മരിച്ച് കോൺഗ്രസ് നേതാവ് ചെറിയാൻ ഫിലിപ്പ്

  അന്തരിച്ച മുൻ മുഖ്യ മന്ത്രിയും ദീർഘ കാലം കോൺഗ്രസ് നേതാവുമായിരുന്ന കെ. കരുണാകരന് ഇന്ന് 101 ആം പിറന്നാൾ .ഓർമ്മയായിട്ടും കേരളയീരുടെ ഓർമ്മയിൽ നിന്നും അദ്ദേഹം മായുന്നില്ല. 1918 ജൂലൈ അഞ്ചിന് തെക്കേടത്തു രാമുണ്ണി മാരാരുടെയും കണ്ണോത്തു കല്യാണി അമ്മയുടെയും മൂന്നാമത്തെ മകനായി കണ്ണൂരിലെ ചിറക്കലിലാണ് അദ്ദേഹം ജനിച്ചത്. വടകര ലോവർ പ്രൈമറി സ്കൂൾ ,രാജാസ് ഹൈ സ്കൂൾ, തൃശൂർ ആർട്സ് കോളേജ് എന്നിവടങ്ങളിൽ പഠനം നിറവേറ്റി. 1954 ൽ കല്യാണികുട്ടിയമ്മയെ ജീവിത സഖിയാക്കി. സ്വാതന്ത്ര്യ സമരങ്ങൾ കേരളത്തിൽ ശക്തമായിരുന്ന കാലത്താണ് കരുണാകരൻ രാഷ്ട്രീയത്തിലേക്ക് കടന്നു വരുന്നത്. നിരവധി സമരങ്ങളിൽ പങ്കെടുക്കുകയും ജയിൽ വാസം അനുഭവിക്കുകയും ചെയ്ത കരുണാകരൻ ആ കാലത്തു വാർത്തകളിൽ നിറഞ്ഞു നിന്ന വ്യക്തിയായിരുന്നു.

 കരുണാകരൻ എന്ന ലീഡറിനെ മാറ്റി നിർത്തിയാൽ കോൺഗ്രസ് അപൂർണമാണ്. കോൺഗ്രസ് തൊഴിലാളി സംഘടനകളുടെ നേതാവ്, ഐക്യ ജനാധിപത്യ മുന്നണിയുടെ പ്രധാന ശില്പി ,നാഷണലിസ്റ് കോൺഗ്രസ് പാർട്ടിയിലെ അംഗം തുടങ്ങി കോൺഗ്രസ് പാർട്ടിയിലൂടെ അദ്ദേഹം നടത്തിയ ജന സേവനങ്ങൾ അനവധിയാണ്. ഇന്ദിരാ ഗാന്ധിയുടെ വിശ്വസ്തനായിരുന്നു കരുണാകരൻ. കേരളത്തിൽ നാലു തവണ മുഖ്യ മന്ത്രി പദം അലങ്കരിച്ചിരുന്നു. കേന്ദ്ര വ്യവസായ മന്ത്രി, പ്രതിപക്ഷ നേതാവ് , ആഭ്യന്തര മന്ത്രി എന്നീ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്. കോൺഗ്രസ്സ് പാർട്ടിയിലൂടെ സാമുഹ്യ സേവനം നടത്തിയ കരുണാകരന്റെ രാഷ്ട്രീയ ജീവത ത്തിൽ നിരവധി പ്രതിസന്ധികൾ കടന്നു വന്നു.എന്നാൽ അവയെല്ലാം മറികടന്നു പതറാതെ മുന്നോട്ടു പോയി കരുണാകരൻ.കേരളത്തിനു അദ്ദേഹം നൽകിയ സംഭാവനകൾ എണ്ണമറ്റവയാണ്. കേരളം കോൺഗ്രസ് ഇന്ന് തല ഉയർത്തി നിൽക്കുന്നതിന്റെ പിന്നിൽ കരുണാകരന്റെ പ്രവൃത്തികളും മികവും എടുത്തു പറയേണ്ടതുണ്ടു. തൊഴിലാളി പ്രസ്ഥാനത്തിലൂടെ കടന്ന് വന്ന് കേരളത്തിന്റെ രാഷ്ട്രീയ ചരിത്രത്തിൽ ഇതിഹാസ തുല്യമായ പ്രവർത്തനമായിരുന്നു അദ്ദേഹം കാഴ്ചവച്ചത്.കൊച്ചി അന്തരാഷ്ട്ര വിമാനത്താവളം, , ജവഹർലാൽ നെഹ്‌റു അന്തരാഷട്ര സ്റ്റേഡിയം, ഗ്രോസറി പാലം, തുടങ്ങി നിരവധി സംരഭങ്ങൾ കൊണ്ടു വന്നതും നടപ്പാക്കിയതും കെ കരുണാകരൻ അധികാരത്തിൽ ഇരുന്നപ്പോഴാണ്. ഇത് കോൺഗ്രസിനും അഭിമാനം നൽകുന്നവയാണ്. 2010 ഡിസംബർ 23 തന്റെ 92 ആം വയസ്സിൽ വാർധക്യ സഹജമായ രോഗങ്ങൾക്ക് മുന്നിൽ അദ്ദേഹം കീഴടങ്ങി. ആയിരങ്ങളാണ് ആ ദിനത്തിൽ അദ്ദേഹത്തെ ഓർത്തു വിതുമ്പിയത്. എങ്കിലും അദ്ദേഹം ചെയ്ത സേവനങ്ങൾ ഇന്നും മനുഷ്യ മനസ്സിൽ മരണമില്ലാത്ത നില നിൽക്കുന്നു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കണ്ണൂരില്‍ മൂന്നുപേരെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി  (3 hours ago)

കളമശ്ശേരി കിന്‍ഫ്രയില്‍ ഉപയോഗശൂന്യമായ സ്വിമ്മിങ് പൂളില്‍ മൃതദേഹം  (4 hours ago)

ആദ്യത്തെ ബിജെപി നഗരപിതാവ് ആദ്യ ഫയലില്‍ ഒപ്പുവെച്ചു  (5 hours ago)

പെരുമ്പാവൂരില്‍ പ്ലൈവുഡ് കമ്പനിയില്‍ വന്‍ തീപിടിത്തം  (6 hours ago)

പതിമൂന്നുകാരിയെ മദ്യം നല്‍കി കൂട്ടബലാത്സംഗത്തിനിരയാക്കി  (6 hours ago)

വ്യാജ ബോംബ് ഭീഷണിയില്‍ നടുങ്ങി കൊല്ലം കളക്ടറേറ്റും പത്തനംതിട്ട കളക്ടറേറ്റും  (7 hours ago)

വര്‍ക്കലയില്‍ 19കാരിയെ ട്രെയിനില്‍ നിന്ന് തള്ളിയിട്ട പെണ്‍കുട്ടിയെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി  (7 hours ago)

മക്കളുടെ മുന്നില്‍വെച്ച് ഭാര്യയെ പെട്രോള്‍ ഒഴിച്ച് തീകൊളുത്തി കൊലപ്പെടുത്തി ഭര്‍ത്താവ്  (7 hours ago)

ക്രിസ്മസ് കാലത്ത് ബെവ്‌കോയില്‍ റെക്കോര്‍ഡ് വില്‍പ്പന  (8 hours ago)

ലോഡ് കയറ്റി വന്ന ടിപ്പര്‍ നിയന്ത്രണം വിട്ട് കാറിന് മുകളിലേക്ക് മറിഞ്ഞു  (9 hours ago)

വീട്ടിലേക്ക് ലിഫ്റ്റ് നല്‍കാമെന്ന് പറഞ്ഞ് കാറില്‍ കയറ്റി യുവതിയെ കൂട്ടബലാത്സംഗം ചെയ്തു  (9 hours ago)

ബിജെപിയുടെ അഭിമാനകരമായ നേട്ടമെന്ന് സുരേഷ്‌ഗോപി  (9 hours ago)

വിവി രാജേഷിന് അഭിനന്ദനം അറിയിച്ചതില്‍ വിശദീകരണവുമായി മുഖ്യമന്ത്രി  (10 hours ago)

മദ്യലഹരിയില്‍ യുവാവ് സുഹൃത്തിനെ കല്ലുകൊണ്ട് അടിച്ച് കൊന്നു  (10 hours ago)

പരിക്കേറ്റ യുവാവിനെ പൊലീസ് സംഘം റോഡിലുപേക്ഷിച്ച് കടന്നുകളഞ്ഞെന്ന് ആരോപണം  (11 hours ago)

Malayali Vartha Recommends