Widgets Magazine
06
Jan / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഞെട്ടലോടെ കോണ്‍ഗ്രസ്... നിയമസഭാ തെരഞ്ഞെടുപ്പ് പടിവാതിക്കല്‍ നില്‍ക്കെ കൂടുതൽ നിയമസഭാ സീറ്റ് ആവശ്യപ്പെടാൻ മുസ്ലിം ലീ​ഗ്; സ്ഥാനാർത്ഥി നിർണയത്തിൽ ടേം വ്യവസ്ഥ വേണമെന്നും ആവശ്യം


തദ്ദേശ സ്ഥാപനങ്ങളിലെ വിവിധ സ്ഥിരംസമിതി അംഗങ്ങളുടെ തെരഞ്ഞെടുപ്പിന് തുടക്കമായി.... കണ്ണൂര്‍, കോഴിക്കോട് കോര്‍പറേഷനുകളില്‍ ഇന്ന് തെരഞ്ഞെടുപ്പ് നടക്കും


കണ്ണീർക്കാഴ്ചയായി... ഇരുചക്ര വാഹനാപകടത്തില്‍ ഡ്രൈവിങ് സ്കൂള്‍ ഉടമയ്ക്ക് ദാരുണാന്ത്യം


എസ്.ഐ.ടി അന്വേഷണത്തിൽ കോടതി സംതൃപ്തി രേഖപ്പെടുത്തി... യാതൊരു സ്വാധീനത്തിനും വഴങ്ങരുതെന്ന് പ്രത്യേക അന്വേഷണ സംഘത്തിന് ഹൈക്കോടതി നിർദ്ദേശം,അന്വേഷണം പൂർത്തിയാക്കാൻ ആറാഴ്ചകൂടി അനുവദിച്ചു, കൂടുതൽ അംഗങ്ങളെ ഉൾപ്പെടുത്താനും അനുമതി


“നിങ്ങൾ ദൈവത്തെ പോലും വെറുതെ വിട്ടില്ല” : ശബരിമല സ്വർണ്ണക്കൊള്ള കേസിൽ ശങ്കരദാസ് നൽകിയ ഹർജി പരിഗണിക്കവെ കടുത്ത വിമർശനം ഉയർത്തി സുപ്രീം കോടതി; ബോർഡിന്റെ മിനിറ്റ്സിൽ ഒപ്പിട്ട ശങ്കരദാസിന് ഉത്തരവാദിത്വത്തിൽ നിന്ന് ഒഴിവാകാൻ കഴിയില്ലെന്ന് കോടതി: ജാമ്യം വേണമെങ്കില്‍ പരിഗണിക്കുന്ന കോടതിയെ സമീപിക്കാം; വാദം കേള്‍ക്കുന്നതിന് മുമ്പ് തന്നെ ഹര്‍ജി തള്ളി, സുപ്രീം കോടതി...

'വിലയ്‌ക്കെടുക്കാന്‍ കഴിയാത്തതായി ചിലതുണ്ടെന്ന് നിങ്ങള്‍ തിരിച്ചറിയുന്ന കാലംവരും'; ബി.ജെ.പിക്ക് പ്രിയങ്കാ ഗാന്ധിയുടെ മുന്നറിയിപ്പ്

24 JULY 2019 06:32 PM IST
മലയാളി വാര്‍ത്ത

More Stories...

പുനർജനി കേവലമായ ഒരു ഭവന നിർമ്മാണ പദ്ധതി മാത്രമല്ല അത് ഒരു പുനരധിവാസ പദ്ധതിയാണ്; പുനർജനി പോലെ മനുഷ്യരെ ചേർത്ത് നിർത്തുന്ന ഒരു പദ്ധതിയെ എതിർക്കുന്നത് ജനവിരുദ്ധമാണെന്ന് രാഹുൽ മാങ്കൂട്ടത്തിൽ എം എൽ എ

കേരളത്തിലെ ഗവണ്‍മെന്റിനെ ഉപയോഗിച്ച് ദേവസ്വം മന്ത്രിയെയും ദേവസ്വം ബോര്‍ഡ് ഉദ്യോഗസ്ഥരെയും ഉപയോഗിച്ച് ശബരി മലയിലെ വിലപിടിപ്പുള്ള പുരാവസ്തുക്കളും വിഗ്രഹങ്ങളും കവര്‍ന്നത് അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ വില്‍ക്കാൻ; ഉണ്ണികൃഷ്ണന്‍ പോറ്റിയോടൊപ്പം സോണിയ ഗാന്ധിയെ കണ്ടതിന്റെ വിശദാംശങ്ങള്‍ കോണ്‍ഗ്രസ് പുറത്ത് വിടണമെന്ന് ബിജെപി മുന്‍ സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍

കെ.എസ്.ആര്‍.ടി.സിക്ക് സര്‍ക്കാര്‍ സഹായം; 93.72 കോടി രൂപകൂടി അനുവദിച്ചതായി ധനകാര്യ മന്ത്രി കെ.എന്‍ ബാലഗോപാല്‍; പെന്‍ഷന്‍ വിതരണത്തിന് 73.72 കോടി രൂപയും മറ്റ് ആവശ്യങ്ങള്‍ക്ക് 20 കോടി രൂപയും

ജനവിധിയെ പണം നല്‍കി അട്ടിമറിക്കാനുള്ള സിപിഎം ശ്രമങ്ങള്‍ അഴിമതിയുടെ തുടര്‍ച്ചക്കു വേണ്ടി മാത്രം നടത്തിയിട്ടുള്ളത്; കുതിരക്കച്ചവടത്തിലൂടെ അധികാരം ഉറപ്പിക്കുവാനുള്ള സിപിഎം നടപടികള്‍ പ്രതിഷേധാര്‍ഹമാണെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎല്‍എ

ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ ക്രൈസ്തവ പുരോഹിതരും വിശ്വാസികളും വ്യാപകമായി ആക്രമിക്കപ്പെടുന്നു; ക്രൈസ്തവ വേട്ട അവസാനിപ്പിക്കണമെന്ന് കെപിസിസി മുന്‍ പ്രസിഡന്റ് എംഎം ഹസന്‍

‘എല്ലാം വിലയ്ക്കു വാങ്ങാന്‍ കഴിയില്ലെന്ന് ഒരിക്കല്‍ ബി.ജെ.പി തിരിച്ചറിയും. എല്ലാവരേയും ഭീഷണിപ്പെടുത്തി നിലയ്ക്കു നിര്‍ത്താനാവില്ല. എല്ലാ കള്ളവും ഒരിക്കല്‍ മറനീക്കി പുറത്തുവരും.’ എന്നായിരുന്നു പ്രിയങ്ക ഗാന്ധിയുടെ വാക്കുകൾ.കര്‍ണാടകയിലെ രാഷ്ട്രീയ സംഭവവികാസങ്ങളുടെ പശ്ചാത്തലത്തില്‍ ബി.ജെ.പിക്ക് മുന്നറിയിപ്പുമായി കോണ്‍ഗ്രസ് നേതാവ് പ്രിയങ്കാ ഗാന്ധി രംഗത്ത് എത്തിയിരിക്കുകയാണ് . വിലയ്‌ക്കെടുക്കാന്‍ പറ്റാത്തതായി ചിലതുണ്ടെന്ന് ബി.ജെ.പി ഒരിക്കല്‍ തിരിച്ചറിയുമെന്നാണ് പ്രിയങ്ക പറഞ്ഞത്. ട്വിറ്ററിലൂടെയായിരുന്നു പ്രിയങ്കയുടെ അഭിപ്രായ പ്രകടനം.

'വിലയ്‌ക്കെടുക്കാന്‍ കഴിയാത്തതായി ചിലതുണ്ടെന്ന് നിങ്ങള്‍ തിരിച്ചറിയുന്ന കാലംവരും';

ബി.ജെ.പിക്ക് പ്രിയങ്കാ ഗാന്ധിയുടെ മുന്നറിയിപ്പ് ഇങ്ങനെ ‘എല്ലാം വിലയ്ക്കു വാങ്ങാന്‍ കഴിയില്ലെന്ന് ഒരിക്കല്‍ ബി.ജെ.പി തിരിച്ചറിയും. എല്ലാവരേയും ഭീഷണിപ്പെടുത്തി നിലയ്ക്കു നിര്‍ത്താനാവില്ല. എല്ലാ കള്ളവും ഒരിക്കല്‍ മറനീക്കി പുറത്തുവരും.’ എന്നായിരുന്നു അവരുടെ വാക്കുകള്‍ അതുവരെ, ഇന്ത്യയിലെ ജനങ്ങള്‍ക്ക് അനിയന്ത്രിതമായ അഴിമതിയും, ജനതാല്‍പര്യം സംരക്ഷിക്കുന്ന സ്ഥാപനങ്ങളെ വ്യവസ്ഥാപിതമായി നശിപ്പിക്കാനുള്ള ശ്രമവും, ദശാബ്ദങ്ങളുടെ ത്യാഗത്തിന്റെയും അധ്വാനത്തിന്റെയും ഫലമായി പടുത്തുയര്‍ത്തിയ ഈ ജനാധിപത്യത്തെ ക്ഷയിപ്പിക്കലുമെല്ലാം സഹിക്കേണ്ടിവരും.’ എന്നും പ്രിയങ്ക കുറിച്ചു.കര്‍ണാടകയില്‍ ബി.ജെ.പിയുടെ ബി.എസ് യെദ്യൂരപ്പ നാലാമതും സര്‍ക്കാര്‍ രൂപീകരിക്കാനുള്ള ശ്രമത്തിലാണ്. 225 അംഗ സഭയില്‍ 20 എം.എല്‍.എമാര്‍ കഴിഞ്ഞദിവസം എത്തിയിരുന്നില്ല. അതില്‍ 16 പേര്‍ രാജി പിന്‍വലിക്കാന്‍ വിസമ്മതിച്ച വിമതരായിരുന്നു.

ഗാന്ധി കുടുംബത്തില്‍ നിന്നല്ലാതെ ആരെങ്കിലും കോൺഗ്രസ്​ അധ്യക്ഷ സ്ഥാനത്തെത്തിയാൽ 24 മണിക്കൂറിനുള്ളിൽ പാർട്ടി പിളരുമെന്ന്​ മുതിര്‍ന്ന നേതാവും മുന്‍ വിദേശകാര്യ മന്ത്രിയുമായ നട്‌വര്‍ സിങ്.രാഹുല്‍ ഗാന്ധിയുടെ രാജിയോടെ പാർട്ടിയുടെ നിലനിൽപ് ചോദ്യം​ ചെയ്യപ്പെട്ടിരിക്കയാണ്​. പാർട്ടി ശക്തമായി തുടരണമെങ്കിൽ ഏറ്റവും നേരത്തെ പാർട്ടി അധ്യക്ഷനെ തെരഞ്ഞെടുക്കണം. 134 വര്‍ഷത്തെ പാരമ്പര്യമുള്ള പാര്‍ട്ടിക്ക് ദേശീയ അധ്യക്ഷനില്ലാതിരിക്കുന്ന അവസ്ഥ ദൗര്‍ഭാഗ്യകരമാണെന്നും അദ്ദേഹം പറഞ്ഞുരാഹുല്‍ ഗാന്ധി രാജിവെച്ച്​ മാസം പിന്നിട്ടിട്ടും അധ്യക്ഷനെ കണ്ടെത്താനാകാതെ പ്രതിസന്ധിയിലാണ് കോണ്‍ഗ്രസ്. പ്രിയങ്ക നേതൃസ്ഥാനം ഏറ്റെടുക്കണമെന്ന്​ പാർട്ടിയുടെ വിവിധ കോണുകളിൽ നിന്ന്​ ഉയർന്നു കഴിഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കെഎസ്ആർടിസി ബസ് നിയന്ത്രണം നഷ്ടപ്പെട്ട് പൊലീസ് ജീപ്പിലേക്ക് ഇടിച്ചു കയറി അപകടം... മൂന്ന് പൊലീസുകാർക്കും രണ്ട് പ്രതികൾക്കും പരുക്ക്  (9 minutes ago)

ഇരവികുളം ദേശീയ ഉദ്യാനം അടയ്ക്കാൻ വനംവകുപ്പ് നടപടി .  (12 minutes ago)

സ്വര്‍ണവിലയിൽ വീണ്ടും വർദ്ധനവ്..  (17 minutes ago)

തലസ്ഥാന മേയർ വി.വി.രാജേഷും ഡെപ്യൂട്ടി മേയർ ജി.എസ്.ആശാനാഥും മുഖ്യമന്ത്രിയുമായി കൂടികാഴ്ച നടത്തി...  (46 minutes ago)

ബോളിവുഡ് അരങ്ങേറ്റത്തിനൊരുങ്ങി മലയാളത്തിന്റെ കല്യാണി പ്രിയദർശൻ  (55 minutes ago)

ഞെട്ടലോടെ കോണ്‍ഗ്രസ്... നിയമസഭാ തെരഞ്ഞെടുപ്പ് പടിവാതിക്കല്‍ നില്‍ക്കെ കൂടുതൽ നിയമസഭാ സീറ്റ് ആവശ്യപ്പെടാൻ മുസ്ലിം ലീ​ഗ്; സ്ഥാനാർത്ഥി നിർണയത്തിൽ ടേം വ്യവസ്ഥ വേണമെന്നും ആവശ്യം  (1 hour ago)

ബ്രഹ്മപുരം മാലിന്യ പ്ളാന്റിനു സമീപം കാറിൽ തീപിടുത്തം...  (1 hour ago)

യുവാവിന്റെ മൃതദേഹം കുമ്പളങ്ങി കായലിൽ കണ്ടെത്തി...  (1 hour ago)

ശബരിമല തീർത്ഥാടകർ സഞ്ചരിച്ച മിനി ബസും ടോറസ് ലോറിയും  (2 hours ago)

സുരേഷ് കൽമാഡി അന്തരിച്ചു  (2 hours ago)

റിമാൻഡിൽ കഴിയുന്ന ബെല്ലാരിയിലെ സ്വർണ വ്യാപാരി ....  (2 hours ago)

എൻഎഫ് ഡി ബി പ്രധാനമന്ത്രി എത്തുന്നതിന് മുമ്പ്  (2 hours ago)

തമിഴ്നാട്ടിൽ അറസ്റ്റിൽ  (2 hours ago)

'എവിടെയെങ്കിലും പോയി തുലയ് ഇവിടുത്തെ കാര്യം ഞങ്ങൾ നോക്കാം' മൈക്ക് ചവിട്ടി ഒടിച്ച് ശ്രീലേഖ! ഓഫീസിൽ കയറ്റില്ല ഒന്നിനെയും  (2 hours ago)

യുവാവിന്റെ മൃത​ദേഹം തിങ്കളാഴ്ച ചമ്പക്കര കായലിൽ കണ്ടെത്തി.  (3 hours ago)

Malayali Vartha Recommends