Widgets Magazine
28
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഭുവനേശ്വറിൽ നടക്കുന്ന ദേശീയ ഇന്റർ സ്റ്റേറ്റ് ചാമ്പ്യൻഷിപ്പിൽ വനിത ലോങ്ജംപിൽ പുതിയ ചരി​ത്രം കുറിച്ച് ആ​ൻ​സി....


ആരോഗ്യപരമായി വളരെയധികം വീക്കാണ് രേണു; കീമോ ഒക്കെ കഴിയുമ്പോള്‍ ഫുഡിനോട് വെറുപ്പാണ്; ഭയങ്കരമായിട്ടുള്ള വേദനയും, ഛര്‍ദ്ദിയും, വയറിളക്കവുമുണ്ട്; രേണുവിന്റെ ഇപ്പോഴത്തെ അവസ്ഥ


മൂന്ന് സ്കൂൾ വിദ്യാർഥികളെ ഒടുവിൽ കണ്ടെത്തി.. വനത്തിൽ ദിവസങ്ങളോളം ക്യാമ്പ് ചെയ്ത് കഴിയാൻ പദ്ധതിയിട്ട് ഒളിച്ചോടി.. ടാർപായ, അരി, ബ്രെഡ്, പാത്രങ്ങൾ, കത്തി തുടങ്ങി ആവശ്യ സാധനങ്ങൾ എല്ലാം കരുതിയാണ് ഇവർ യാത്ര തിരിച്ചത്..


സർക്കാർ അഭിഭാഷകക്കെതിരെ സർക്കാർ ഹൈക്കോടതിയിലേക്ക്..ചരിത്രത്തിൽ ഇങ്ങനെയൊരു സംഭവം ആദ്യമാണ്..ഇതിനാവശ്യമായ മുന്നൊരുക്കങ്ങളും ചർച്ചകളും കൊച്ചിയിൽ തുടങ്ങിക്കഴിഞ്ഞു..


സർക്കാർ അഭിഭാഷകക്കെതിരെ സർക്കാർ ഹൈക്കോടതിയിലേക്ക്..ചരിത്രത്തിൽ ഇങ്ങനെയൊരു സംഭവം ആദ്യമാണ്..ഇതിനാവശ്യമായ മുന്നൊരുക്കങ്ങളും ചർച്ചകളും കൊച്ചിയിൽ തുടങ്ങിക്കഴിഞ്ഞു..

ഹിന്ദുഫോബിയ വളർത്തുന്ന മൗദൂദിസ്റ്റ് അജണ്ട; കോൺഗ്രസ് തലയിൽ വെക്കുന്നത് ഭസ്മാസുരനെ! കേരളത്തിലെ രാഷ്ട്രീയ മണ്ഡലത്തിൽ ജമാഅത്തെ ഇസ്‌ലാമി നടപ്പിലാക്കുന്ന അപകടകരമായ ഒരു തന്ത്രമുണ്ട്; നിർണായകമായ ഫേസ്ബുക്ക് കുറിപ്പ് പങ്കു വച്ച് ബിനീഷ് കോടിയേരി

12 MAY 2026 05:00 PM IST
മലയാളി വാര്‍ത്ത

More Stories...

കേരളത്തിൽ തിരഞ്ഞടുപ്പ് മത്സരം NDA യും ഇൻഡി സഖ്യവും തമ്മിൽ എന്ന രീതിയിലേക്ക് മാറുന്നു; ബിജെപി ഭരണ സമിതി മാറേണ്ടത് സിപി എമ്മിൻ്റെ ആവശ്യമായി മാത്രം മാറിയിരിക്കുന്നു; ആരോപണവുമായി ബിജെപി സിറ്റി ജില്ലാ അദ്ധ്യക്ഷൻ കരമന ജയൻ

എക്സാലോജിക്-സിഎംആര്‍എല്‍ മാസപ്പടി വിവാദം; വീണാ അറസ്റ്റിലായാൽ പിണറായി വിജയന്‍ പ്രതിപക്ഷ നേതൃസ്ഥാനം ഒഴിയണമെന്ന് സിപിഎം

രണ്ട് മുറികളിലായി ചോദ്യം ചെയ്യൽ അച്ഛനും മകളും വിയർത്തൊലിച്ച് !! പിണറായിക്ക് കാവലിരിക്കുന്ന രക്ഷാപ്രവർത്തകർ ഇതറിഞ്ഞോ... ?

കാര്‍ഷിക ഉല്‍പ്പന്നങ്ങളുടെ മൂല്യവര്‍ദ്ധിത ഉല്‍പ്പന്ന എന്ന നിലയില്‍ പഴങ്ങളില്‍ നിന്നും വീര്യം കുറഞ്ഞ മദ്യം ഉല്‍പ്പാദിപ്പിക്കുകയെന്ന കാഴ്‌ചപ്പാടാണ്‌ എല്‍.ഡി.എഫ്‌ സര്‍ക്കാര്‍ നേരത്തെ സ്വീകരിച്ചത്; സംസ്ഥാന ബജറ്റില്‍ വീര്യം കുറഞ്ഞ മദ്യത്തിന്‌ വന്‍തോതില്‍ നികുതി ഇളവ്‌ നല്‍കി മദ്യ വ്യവസായികള്‍ക്ക്‌ ലാഭമുണ്ടാക്കാനുള്ള നടപടിയാണ്‌ മുഖ്യമന്ത്രി സ്വീകരിച്ചതെന്ന് സി.പി.ഐ (എം) സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍

ലഹരി ഒരു വ്യക്തിയെ മാത്രമല്ല, കുടുംബങ്ങളെയും സമൂഹത്തെയും തകർക്കുന്ന മഹാവിപത്ത്; യുവജനങ്ങളെ ലഹരിയുടെ പിടിയിൽ നിന്ന് രക്ഷിക്കാൻ സർക്കാർ നടത്തുന്ന എല്ലാ പ്രവർത്തനങ്ങൾക്കും സമൂഹം കൈകോർക്കണമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല

മതേതര കേരളത്തിന്റെ പേര് പറഞ്ഞ് വർഗീയ ധ്രുവീകരണമുണ്ടാക്കുന്ന ഈ ഗൂഢനീക്കങ്ങളെ നാം തിരിച്ചറിയണം.ജാഗ്രതയോടെ കേരളം, വിദ്വേഷ രാഷ്ട്രീയത്തിനെതിരെ നിൽക്കണെമന്ന നിർണായകമായ ഫേസ്ബുക്ക് കുറിപ്പ് പങ്കു വച്ച് ബിനീഷ് കോടിയേരി. കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ;-

ഹിന്ദുഫോബിയ വളർത്തുന്ന മൗദൂദിസ്റ്റ് അജണ്ട: കോൺഗ്രസ് തലയിൽ വെക്കുന്നത് ഭസ്മാസുരനെ! കേരളത്തിലെ രാഷ്ട്രീയ മണ്ഡലത്തിൽ ജമാഅത്തെ ഇസ്‌ലാമി നടപ്പിലാക്കുന്ന അപകടകരമായ ഒരു തന്ത്രമുണ്ട് 'ഹിന്ദുഫോബിയ' തങ്ങളുടെ ചൊൽപ്പടിക്ക് നിൽക്കാത്ത, തങ്ങൾ പറയുന്ന രാഷ്ട്രീയത്തിനൊപ്പം സഞ്ചരിക്കാത്ത ഹൈന്ദവ നാമധാരികളായ പൊതുപ്രവർത്തകരെ ഉടനടി 'സംഘി' എന്ന് ചാപ്പ കുത്തി ഇല്ലാതാക്കുക എന്നത് ഇവരുടെ സ്ഥിരം ശൈലിയായി മാറിയിരിക്കുന്നു.

ഭസ്മാസുരന് വരം കൊടുത്ത ശിവന്റെ അവസ്ഥയിലേക്കാണ് കോൺഗ്രസ് നീങ്ങിക്കൊണ്ടിരിക്കുന്നത്. താൽക്കാലിക ലാഭത്തിനായി ഇത്തരം തീവ്ര ചിന്താഗതിക്കാരെ കൂട്ടുപിടിക്കുമ്പോൾ, സ്വന്തം അടിത്തറ തന്നെ ഇവർ തോണ്ടുന്നത് കോൺഗ്രസ് വൈകിയേ തിരിച്ചറിയൂ. കെ.സി. വേണുഗോപാലിനെപ്പോലെയുള്ള നേതാക്കളെ പോലും 'സംഘി' എന്ന് വിളിച്ച് ആക്ഷേപിക്കുന്ന പ്രചരണങ്ങൾക്ക് പിന്നിൽ ഈ കൃത്യമായ അജണ്ടയുണ്ട്.

നിലവിൽ കോൺഗ്രസ് നേതൃത്വത്തിലുള്ള പ്രമുഖരെയും കേരളത്തിലെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കപ്പെടാൻ സാധ്യതയുള്ളവരെയുമൊക്കെ ഇത്തരത്തിൽ വേട്ടയാടുന്നത് നാം കാണുന്നുണ്ട്. കെ.സി. വേണുഗോപാലിനെതിരെ ഇപ്പോൾ നടക്കുന്ന സൈബർ ആക്രമണങ്ങളും അദ്ദേഹത്തിന്മേൽ ചാർത്തുന്ന സംഘി മുദ്രയും ഇതിൻ്റെ ഭാഗമാണ്. തങ്ങൾ ഉദ്ദേശിക്കുന്ന രീതിയിലുള്ള ഒരു താവഴി രാഷ്ട്രീയത്തിന് വഴങ്ങുന്നില്ല എന്നതാണ് പലപ്പോഴും ഈ വിദ്വേഷ പ്രചാരണത്തിന് പിന്നിലെ പ്രധാന കാരണം.

ഈ വിദ്വേഷ രാഷ്ട്രീയത്തിന്റെ പ്രധാന ആയുധം ജമാഅത്തെ ഇസ്‌ലാമിയുടെ ചാനലായ 'മീഡിയ വൺ' ആണ്. ഇവരുടെ ഇരുട്ടുമുറി ചർച്ചകളിലൂടെയാണ് ആദ്യത്തെ 'സംഘി ചാപ്പ' പുറത്തുവരുന്നത്. മീഡിയ വൺ തുടങ്ങിവെക്കുന്ന ഈ വ്യക്തിഹത്യ പിന്നീട് മൗദൂദി ആശയം പിന്തുടരുന്ന സൈബർ അണികൾ ഏറ്റെടുത്ത് ഉച്ചസ്ഥായിയിൽ എത്തിക്കുന്നു.

ഇടതുപക്ഷ ഭരണകാലത്തും തങ്ങൾക്ക് ഇഷ്ടമില്ലാത്തവരെ ഇത്തരത്തിൽ അടിച്ചമർത്താൻ ഇവർ ഈ തന്ത്രം പ്രയോഗിച്ചിട്ടുണ്ട്. മതേതര കേരളത്തിന്റെ പേര് പറഞ്ഞ് വർഗീയ ധ്രുവീകരണമുണ്ടാക്കുന്ന ഈ ഗൂഢനീക്കങ്ങളെ നാം തിരിച്ചറിയണം.ജാഗ്രതയോടെ കേരളം, വിദ്വേഷ രാഷ്ട്രീയത്തിനെതിരെ!

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഭുവനേശ്വറിൽ നടക്കുന്ന ദേശീയ ഇന്റർ സ്റ്റേറ്റ് ചാമ്പ്യൻഷിപ്പിൽ വനിത ലോങ്ജംപിൽ പുതിയ ചരി​ത്രം കുറിച്ച് ആ​ൻ​സി....  (11 minutes ago)

കേരളത്തിൽ പത്തുപേർക്ക് കൂടി ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചു... മലപ്പുറം , കോഴിക്കോട്, വയനാട് ജില്ലകളിൽ രോ​ഗബാധിതരരുടെ എണ്ണത്തിൽ വർദ്ധനവ്  (26 minutes ago)

ആറ്റുകാലില്‍ യുവതി ജീവനൊടുക്കിയ സംഭവത്തില്‍ ഭര്‍ത്താവ് പൊലീസ് കസ്റ്റഡിയില്‍  (3 hours ago)

മോഡി സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി പ്രിയങ്ക ഗാന്ധി  (3 hours ago)

മെഡിക്കല്‍ ഓഫിസര്‍മാരുടെ ഒഴിവുകള്‍ നികത്തി ആരോഗ്യവകുപ്പ്  (3 hours ago)

കൊയിലാണ്ടിയില്‍ കാറപകടത്തില്‍ ചികിത്സയിലായിരുന്ന യുവാവ് മരിച്ചു  (4 hours ago)

ഒഴുക്കില്‍പ്പെട്ട വിനോദസഞ്ചാരികളെ രക്ഷിക്കാനിറങ്ങിയ യുവാവിനെ കാണാതായി  (4 hours ago)

പ്രതിശ്രുത വരന്റെ കൊലപാതകം: വിവാഹം വേണ്ടെന്ന് വയ്ക്കുന്നതിനേക്കാള്‍ എളുപ്പം കൊല്ലുന്നതെന്ന് പ്രതി  (4 hours ago)

ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ശക്തമായ ഭൂചലനം  (4 hours ago)

കുടുംബവഴക്ക് അവസാനിച്ചത് കൊലപാതകത്തില്‍ : ഭാര്യയെ വെട്ടികൊന്ന ഭര്‍ത്താവ് സ്വയം കഴുത്തറുത്ത് മരിച്ചു  (4 hours ago)

നിര്‍ത്തിയിട്ട കാറിന്റെ എയര്‍ബാഗ് പൊട്ടിത്തെറിച്ച് യുവാവിന് ദാരുണാന്ത്യം  (4 hours ago)

കണ്ണീര്‍കാഴ്ചയായി...റെയില്‍വേ പാളം മുറിച്ചുകടക്കുന്നതിനിടെ ട്രെയിന്‍ തട്ടി എട്ടുവയസ്സുകാരന് ദാരുണാന്ത്യം  (4 hours ago)

കോട്ടയത്ത് ഷോപ്പിലേക്ക് വാഹനം ഇടിച്ചുകയറി  (5 hours ago)

കാറിനുള്ളില്‍വച്ച് കാമുകിയെ കുത്തിപ്പരിക്കേല്‍പ്പിച്ചു; ബോംബ് പൊട്ടിച്ച് യുവാവ് ജീവനൊടുക്കി  (6 hours ago)

സ്റ്റാലിന് വീണ്ടും തിരിച്ചടി: എംഡിഎംകെ ഒമ്പത് വര്‍ഷത്തെ ഡിഎംകെ ബന്ധം അവസാനിപ്പിച്ചു  (6 hours ago)

Malayali Vartha Recommends