Widgets Magazine
20
Jul / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ദന്തല്‍ കോളേജ് വിദ്യാര്‍ത്ഥി നിതിന്‍ രാജിന്റെ മരണം..ഒടുവിൽ പ്രതിയെ പിടിച്ച് പോലീസ്..മാസങ്ങളായി പോലീസിനെ വെട്ടിച്ച് ഒളിവില്‍ കഴിഞ്ഞിരുന്ന മുഖ്യപ്രതി ഡോ. എം.കെ. റാം ഒടുവില്‍ പിടിയിലായി...


ഒറ്റമുറി വീടിനുള്ളില്‍ ബിജു എന്ന യുവാവ് ക്രൂരമായി കൊല്ലപ്പെട്ട സംഭവം..പ്രതികളെ പിടിക്കാനാവാതെ പോലീസ്..ശരീരത്തില്‍ ആകെ 45 മുറിവുകളുണ്ടെന്നാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്.. സിസിടിവി ദൃശ്യങ്ങൾ പൊലീസ് ശേഖരിച്ചു...


അമേരിക്കയും ഇറാനും തമ്മിലുള്ള യുദ്ധം ശക്തം..ഇറാന്റെ ആണവനിലയത്തിൽ പൊട്ടിത്തെറി..അടിസ്ഥാന സൗകര്യങ്ങള്‍ക്കും ഗുരുതരമായ തകരാറുകള്‍.. മണിക്കൂറുകളോളമാണ് പവര്‍ കട്ടുകള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്..


കോട്ടയത്ത് മകൻ മാത്രം ബാക്കി..കളനാശിനി കഴിച്ച് ജീവനൊടുക്കാന്‍ ശ്രമിച്ച ഗൃഹനാഥനും മരിച്ചു... സംസ്‌കാരം പിന്നീട് നടക്കും..മകന് വേണ്ടിയുള്ള പ്രാർത്ഥനയിലാണ് ബന്ധുക്കൾ...


തോല്‍വിക്ക് പിന്നാലെ നിയന്ത്രണം വിട്ട അര്‍ജന്റീന താരങ്ങള്‍.. കയ്യാങ്കളി ഫുട്‌ബോള്‍ ലോകത്തിന് നാണക്കേടായി.. കയ്യാങ്കളി ഫുട്‌ബോള്‍ ലോകത്തിന് നാണക്കേടായി..

10 വർഷം മുമ്പ് കേരളത്തിൽ എൽ ഡി എഫ് ജയിച്ചു. പുഷ്പം പോലെ അവർ മുഖ്യമന്ത്രിയെയും, മന്ത്രി മാരെയും തെരഞ്ഞെടുത്തു; മോദി ജി മൂന്നാമതും കേന്ദ്രത്തിൽ വന്നു. പുഷ്പം പോലെ അവരും പ്രധാന മന്ത്രി, മറ്റു മന്ത്രിമാരെയും തെരഞ്ഞെടുത്തു; കോൺഗ്രസിനെ വിമർശിച്ച് നടൻ സന്തോഷ് പണ്ഡിറ്റ്

10 MAY 2026 07:16 PM IST
മലയാളി വാര്‍ത്ത

More Stories...

കള്ളൻ എന്ന് കേട്ടാൽ തന്നെ അത് താനാണെന്നുള്ള തോന്നലൊക്കെ നല്ലതാണെങ്കിലും, നാട്ടിൽ മറ്റൊരു വിജയനും “കള്ളൻ വിജയൻ” എന്ന പേര് വരാൻ പാടില്ല എന്നുള്ള ഈ പ്രൊഫഷണൽ ഈഗോ ശരിയല്ല; പിണറായി വിജയനെതിരെ ആഞ്ഞടിച്ച് രാഹുൽ മാങ്കൂട്ടത്തിൽ

രാജ്യത്തെ നിയമത്തെ ബഹുമാനിക്കുന്നതിന് പകരം, രാഷ്ട്രീയ ലാഭത്തിന് വേണ്ടി സിപിഎമ്മും മുസ്ലിം ലീഗും ബോധപൂർവ്വം തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുകയാണ്; വഖഫ് വിഷയത്തിന് മതവുമായി ബന്ധമില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ

കേന്ദ്ര ബി.ജെ.പി സര്‍ക്കാരിന്റെ ജനാധിപത്യ വിരുദ്ധതയും അധികാര ഗര്‍വ്വുമാണ്‌ ഇത്‌ കാണിക്കുന്നത്; ജനാധിപത്യ വിരുദ്ധമായി സമരത്തെ അടിച്ചമര്‍ത്താനുള്ള ശ്രമം സര്‍ക്കാര്‍ ഉപേക്ഷിക്കണം; അപലപിച്ച് സി.പി.ഐ. എം

കമ്മ്യൂണിറ്റി കിച്ചണുകള്‍ സ്ഥാപിക്കുമെന്ന സുപ്രധാന പ്രഖ്യാപനവുമായി ആരോഗ്യമന്ത്രി കെ. മുരളീധരന്‍..ബാനറുകളും കൊടികളും കെട്ടി ഭക്ഷണ വിതരണം നടത്തരുതെന്ന് മന്ത്രി..

പിണറായി വിജയന്റെ മകളുടെ സ്വത്ത് കേന്ദ്ര സർക്കാർ കണ്ടുകെട്ടിയാലുടൻ.. പ്രതിപക്ഷ നേതാവ് സ്ഥാനം പിണറായി വിജയൻ രാജിവയ്ക്കും... വീണയുടെ സ്വത്ത് മരവിപ്പിക്കുന്ന ദിവസത്തിന് വേണ്ടി കാത്തിരിക്കുകയാണ് സി പി എം..

കോൺഗ്രസ് മുഖ്യമന്ത്രി തീരുമാനത്തിൽ വിമർശനം ഉന്നയിച്ച് നടൻ സന്തോഷ് പണ്ഡിറ്റ്. ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ രൂപം ഇങ്ങനെ;-

പണ്ഡിറ്റിന്റെ രാഷ്ട്രീയ നിരീക്ഷണം

തമിഴ്നാട്ടിൽ വിജയ് ജിയുടെ സത്യ പ്രതിജ്ഞ അനിശ്ചിതമായി നീളുകയാണല്ലോ.. ഇത് കാണുമ്പോൾ എനിക്ക് തോന്നുന്നത് അദ്ദേഹത്തിന് നല്ലൊരു രാഷ്ട്രീയ ഉപദേശകൻ ഇല്ല എന്നാണ്.. ഞാനാണ് അങ്ങേരുടെ ഉപദേശകൻ എന്നിരിക്കട്ടെ, തുടക്കം മുതൽ എന്റെ സ്റ്റാൻഡ് ഇങ്ങനെ ആകും. അതായത് 108 സീറ്റ് ഉണ്ട്, പക്ഷേ 118 സീറ്റ് ഉണ്ടെങ്കിലേ ഭരിക്കാനാകു എന്നതിന് അർത്ഥം 12 സീറ്റിന്റെ കുറവുണ്ട് എന്നാണ്. കാരണം വിജയ് ജി രണ്ടു സ്ഥലത്തു മത്സരിച്ചതിനാൽ ഒന്ന് രാജിവെക്കുന്നു. അതോടെ 107 ആയി. ഇനി നിയമസഭയിൽ സ്പീക്കർ ആയി വരുന്ന ആളുടെ വോട്ടും കിട്ടില്ല. അതോടെ 106 ആകും.

അങ്ങനെ 12 സീറ്റ് ഒപ്പിക്കണം. നിലവിൽ ഫലം വന്ന ഉടനെ AIDMK യുടെ 47 സീറ്റുമായി സഖ്യം ഉണ്ടാക്കിയിരുന്നു എങ്കിൽ സ്ഥിരതയോടെ പുഷ്പം പോലെ 5 കൊല്ലം ഭരിക്കാമായിരുന്നു. (അന്ന് അവരും അതിനു തയ്യാർ ആയിരുന്നു.. പക്ഷേ ഇനി കാര്യങ്ങൾ കൈവിട്ടു പോയി, നടക്കില്ല ) ഇനി ഭരിക്കുന്നതിനു ഇടയിൽ AIDMK കാലു വാരിയാലും അടുത്ത ഇലക്ഷനിൽ ജയിക്കാവുന്നതേ ഉള്ളൂ. DMK ഭരണം മാറ്റി അവരുടെ എതിരാളികളുടെ കൂടെ ഭരിക്കുന്നതിൽ യാതൊരു ധാർമിക പ്രശ്നവും ഇല്ല.

ഇനി അതല്ല, AIDMK യുടെ സപ്പോർട്ട് വേണ്ട എന്നു ചിന്തിച്ചാൽ റിസൾട്ട്‌ വന്നത് മുതൽ ഒരുത്തന്റെയും കാലു പിടിക്കരുത്. ദിവസവും ഗവർണർ പോയി കാണുകയോ, എങ്ങനെ എങ്കിലും മുഖ്യമന്ത്രി ആകുവാനോ ശ്രമിക്കരുത്. തനിയെ ഭരണ പ്രതിസന്ധികൾ ഉണ്ടാകും. എന്തായാലും. DMK യും AIDMK യും ഒന്നിച്ചു ഭരിക്കില്ല എന്നു അല്പം ബുദ്ധിയുണ്ടെങ്കിൽ ചിന്തിക്കാം. ഇനി ഭരിച്ചാൽ തന്നെ എന്ത് ധാർമികത ? എന്ത് സ്ഥിരത? അവർ വീഴും. പിന്നേ വരുന്ന ഇലക്ഷൻ വൻ ഭൂരിപക്ഷം വിജയ് ജിക്കു കിട്ടും. അങ്ങനെ പുഷ്പം പോലെ മുഖ്യമന്ത്രി ആകാമല്ലോ. ഇനി സംസ്ഥാനത്ത് രാഷ്‌ട്രപതി ഭരണം വന്നാൽ, തനിയെ മറ്റു പാർട്ടിയിലെ MLA മാർ ഒന്നും കൊടുക്കാതെ തന്നെ ഇങ്ങോട്ട് വരും. "അണ്ണാ.. സപ്പോർട്ട് തരാം.. Pl ഒന്ന് മുഖ്യ മന്ത്രി ആകുമോ " എന്നും പറഞ്ഞു. എങ്കിൽ ഇപ്പോഴത്തെ ഈ ചെറു പാർട്ടികളുടെ ഭീഷിണി എങ്കിലും ഒഴിവാക്കാം.

ഇതിപ്പോൾ TVK ആദ്യം കോൺഗ്രസ്‌ പാർട്ടിയുടെ കാലു പിടിച്ചു 5 സീറ്റ് ഒപ്പിച്ചു. (5 ലിൽ 2 പേർക്ക് ക്യാബിനറ്റ് പദവിയിൽ മന്ത്രി സ്ഥാനം, 1 രാജ്യസഭാ seet )പിന്നേ CPI, CPM, VCK, മുസ്ലിം ലീഗ് അടക്കം എല്ലാ ചെറിയ പാർട്ടികളോടും സപ്പോർട്ട് ചോദിച്ചു നടക്കുന്നു. ചിലർ സപ്പോർട്ട് കൊടുക്കാമെന്നു പറഞ്ഞു. മുസ്ലീം ലീഗ് സപ്പോർട്ട് തരില്ല എന്നു പറഞ്ഞു. ചില കുഞ്ഞു പാർട്ടിക്കാർ ഇന്ന് രാവിലെ സപ്പോർട്ട് പറയും. അത് വിശ്വസിച്ചു ഈ പാവം governor എടുത്തു ഓടി ചെല്ലും..

പക്ഷെ വൈകുന്നേരം ഈ 1 സീറ്റും, 2 സീറ്റും ഉള്ള പാർട്ടിക്കാർ പിന്തുണ പിൻവലിക്കും. പിന്നേ വീണ്ടും കണ്ട അണ്ടനും അടകോടനും ആയ 2 സീറ്റുള്ള പാർട്ടിക്കാരെ ഒക്കെ താങ്ങണം. ഒടുവിൽ സപ്പോർട്ട് ചെയ്യാമെന്ന് പറഞ്ഞ 2 സീറ്റുള്ള VCK പാർട്ടി ഉപമുഖ്യ മന്ത്രി പദവും, രണ്ടാമനു ക്യാബിനറ്റ് മന്ത്രി പദവും, മറ്റു ചിലതും കിട്ടിയാലേ സപ്പോർട്ട് തരു എന്നു തീർത്തു പറയുന്നു. ചില പാർട്ടിക്കാർ പറയുന്നത് അവരുടെ ഒപ്പ് കള്ളത്തരത്തിൽ ഉണ്ടാക്കി എന്നുവരെ ഓപ്പൺ ആയി പറയുന്നു. (കഷ്ടം )

മൊത്തത്തിൽ വിജയ് ജിയും പാർട്ടിയും ഇതുവരെ എയറിൽ ആണ്. മാത്രവുമല്ല, ഇത്രയും പാർട്ടിക്കാരെ വെച്ചു just ഭൂരിപക്ഷത്തിൽ എങ്ങനെ ആകും 5 വർഷം ഭരിക്കുക? അവർ കാലുവാരും ഉറപ്പാണ്.. വീണ്ടും ഭരണ പ്രതിസന്ധികൾ ഉണ്ടാകും. പിന്നെയും വിജയ് ജി ഓടണം. ഇതിലും മെച്ചം Re election അല്ലേ? മുഖ്യമന്ത്രി ആകുവാൻ അല്പം കൂടി wait ചെയ്യുന്നത് അല്ലേ? തമിഴ്നാട്ടിലെ അവസാന election ഒന്നുമല്ലല്ലോ നടന്നത്.. ചിന്തിക്കൂ dear

(വാൽ കഷ്ണം..... 10 വർഷം മുമ്പ് കേരളത്തിൽ LDF ജയിച്ചു.. പുഷ്പം പോലെ അവർ മുഖ്യമന്ത്രി യെയും, മന്ത്രി മാരെയും തെരഞ്ഞെടുത്തു. മോദി ജി മൂന്നാമതും കേന്ദ്രത്തിൽ വന്നു. പുഷ്പം പോലെ അവരും പ്രധാന മന്ത്രി, മറ്റു മന്ത്രിമാരെയും തെരഞ്ഞെടുത്തു.. പ്രവർത്തകർ ആരും അവരുടെ നേതാക്കന്മാരെ മുഖ്യനാക്കാണം, പ്രധാനമന്ത്രി ആക്കണം എന്നും പറഞ്ഞു ബഹളം വെച്ചില്ല, ഫ്ലക്സ് വെച്ചില്ല, ചാനലിൽ 24 മണിക്കൂർ വിഴുപ്പു അളക്കുന്ന ചർച്ചകൾ വന്നില്ല, സോഷ്യൽ മീഡിയയിൽ നേതാക്കന്മാരുടെ സമാന്തര പോളിങ് വെച്ചില്ല. MLA മാരെ തിരഞ്ഞെടുത്തത് ജനങ്ങൾ അല്ലേ.. എങ്കിൽ ജനങ്ങളുടെ പ്രതിനിധികൾക്ക് മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കാം. അതിൽ ജനങ്ങൾ ഇടപെടരുത് )

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഡെന്റല്‍ കോളേജ് വിദ്യാര്‍ത്ഥി നിതിന്‍ രാജിന്റെ മരണത്തില്‍ അറസ്റ്റിലായ പ്രതിയെ വിട്ടയച്ച് കോടതി  (14 minutes ago)

യുക്രെയിനില്‍ ചരക്ക് കപ്പലിന് നേരെ റഷ്യന്‍ ആക്രമണം  (36 minutes ago)

തൃശൂർ പീച്ചിയിൽ നേരിയ ഭൂചലനം. ഭൂമിക്കടിയിൽ നിന്ന് പ്രകമ്പനം കേട്ടതായി നാട്ടുകാർ  (1 hour ago)

റീല്‍ ഇട്ടത് മാത്രമേ ഓര്‍മയുള്ളൂ... വിമര്‍ശകര്‍ക്കെതിരെ അന്ന രാജന്റെ കടുത്ത മറുപടി  (1 hour ago)

ശ്വേതയിലെ പകയുടെ തുടക്കം അമ്മ സംഘടനയില്‍വച്ചല്ലെന്ന് തുറന്നടിച്ച് നടി മായ വിശ്വനാഥ്  (2 hours ago)

'കള്ളന്‍ വിജയന്‍' എന്നല്ലാതെ എന്ത് മാങ്ങാ തൊലിയെന്ന് പറയാൻ ദേശാഭിമാനിയിൽ നേരിട്ടിറങ്ങി OG പിണറായി..!പത്രം കത്തിച്ചു..!  (2 hours ago)

ഞാൻ തെറ്റുകാരിയല്ല നിലവിളിച്ച് റോഷിനി..! കോടതിയിൽ എല്ലാം തെളിഞ്ഞു..! വിവാഹചിത്രം പുറത്തുവിട്ട് റോഷിനി  (2 hours ago)

ലക്ഷങ്ങൾ ശമ്പളമുള്ള ജോലി ഇട്ടുമൂടാൻ പൂത്ത പണം..! അവൾക്ക് സമനില തെറ്റിയിരുന്നു സാറേ നഗ്നയായി ആത്മഹത്യ ചെയ്ത കാരണം..!"  (2 hours ago)

"ഡൽഹിയിൽ നെഞ്ച് പൊട്ടി റഹീം വീണു..! റിയാസ് കേരളം വിട്ടു.. പിണറായി ഒന്ന് അനുഗ്രഹിച്ചതേ ഓർമ്മയുള്ളൂ.. മൂടോടെ പൊട്ടി..!"  (2 hours ago)

വിധികേട്ട് പൊട്ടിക്കരഞ്ഞ് ചെന്താമര പ്രതിഭാഗം CHATGPT നോക്കി വന്നു പൊളിച്ചടുക്കി പ്രോസിക്യൂഷൻ ഇന്ന് കോടതിയിൽ സംഭവിച്ചത്  (2 hours ago)

തുഫാനിൽ വിളിച്ച് ഒറ്റി ബിജുവിന്റെ വീട് വളഞ്ഞ് കുത്തി..! കഴുത്തിൽ മാത്രം 18 കുത്ത് 45 മുറിവിൽ കുടലുമാല പുറത്ത്  (2 hours ago)

ബാരിക്കേഡ് കടന്നതേ CJP-ക്ക് ഓർമ്മയുള്ളൂ.. അടിച്ച് ആണിക്കല്ല് തെറിപ്പിച്ചു..! സമരക്കാരെയും കൊണ്ട് ഓടി..! അടിച്ചോടിച്ച് പൊലീസ്  (2 hours ago)

പ്രവാസി മലയാളിയുടെ കാർ ഇടിച്ച് തലകീഴായി മറിഞ്ഞു ഭർത്താവിന്റെ മുന്നിൽ ഭാര്യ പിടഞ്ഞ് മരിച്ചു വിമാനങ്ങൾ കൂട്ടത്തോടെ റദ്ദാക്കുന്നു  (2 hours ago)

മുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങി നവജാത ശിശു മരിച്ചു  (3 hours ago)

കോറോ ഹെല്‍ത്തിലെ ജീവനക്കാര്‍ക്ക് അഞ്ചുമാസത്തെ ശമ്പളം കൂടി നല്‍കാന്‍ തീരുമാനം  (4 hours ago)

Malayali Vartha Recommends