Widgets Magazine
21
Nov / 2019
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വെസ്റ്റിന്‍ഡീസിനെതിരായ ഏകദിന, ട്വന്റി20 പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു: കുല്‍ദീപ്, കേദാര്‍ ജാദവ്, ഭൂവി ടീമില്‍, സഞ്ജു പുറത്ത്; കേദാര്‍ ജാദവ് ടീമില്‍ ഇടംനേടി; വിശ്രമത്തിലായിരുന്ന വിരാട് കോഹ്‌ലി ടീമില്‍ തിരിച്ചെത്തി


ലോകസഭയില്‍ മുല്ലപ്പെരിയാര്‍ വിഷയവുമായി ബന്ധപ്പെട്ട് കേരള-തമിഴ്‌നാട് എംപിമാര്‍ തമ്മില്‍ രൂക്ഷമായ വാക്‌പോര്


ദിവസേന ഒരു മണിക്കൂര്‍ ഇന്റര്‍നെറ്റ് സൗജന്യം; കേരളത്തിലല്ലാ..കര്‍ണാടകയിൽ


കൊൽക്കത്തയിലുള്ള കെട്ടിടത്തിന്റെ ആറാംനിലയിൽ നിന്നു നോട്ടുകൾ മഴപോലെ താഴേക്ക് പതിച്ചു ... ലക്ഷക്കണക്കിന് രൂപയുടെ കറന്‍സി നോട്ടുകള്‍ ആണ് ഇങ്ങനെ താഴേക്ക് പറന്നു വീണത്


നിങ്ങളാരുവാ, സെർജി ബുബ്കയോ? ഇസിൻബയേവയോ ? അതോ ഉസൈൻ ബോൾട്ടോ? സുരാജ് താങ്കളൊരു മാന്യനാണെന്നാണ് കരുതിയിരുന്നത്‌- ഡോക്ടർ നെൽസൺ ജോസഫ്

''മാറി നിൽക്ക് ഇല്ലെങ്കിൽ തല വെട്ടും'' കൈയിൽ മഴുവേന്തി ഹരിയാന മുഖ്യമന്ത്രിയുടെ ഭീഷണി ; സഹപ്രവർത്തകനോട് ഇങ്ങനെയാണെങ്കിൽ ജനങ്ങളോട് എങ്ങനെയായിരിക്കുമെന്ന് കോൺഗ്രസ് ആക്ഷേപം

12 SEPTEMBER 2019 09:38 AM IST
മലയാളി വാര്‍ത്ത

ഹരിയാനയിൽ തെരഞ്ഞെടുപ്പ് പ്രചാരണം ശക്തിയായി നടക്കുകയാണ്. അണികളുമൊത്ത് വോട്ടു പിടിക്കാനും പ്രചാരണങ്ങൾ നടത്തുന്നതിന്റെയും തിരക്കിലാണ് എല്ലാ പാർട്ടികളും. എന്നാൽ തെരഞ്ഞെടുപ്പ് റാലിക്കിടെ സഹപ്രവർത്തകനെ ഭീഷണിപ്പെടുത്തി ഹരിയാന മുഖ്യമന്ത്രി മ​നോ​ഹ​ര്‍ ലാ​ല്‍ ഖ​ട്ട​ര്‍. ഒരു റാലിക്കിടെ കോ​ടാ​ലി​യും കൈ​യി​ലേ​ന്തി നി​ല്‍​ക്കു​ന്ന​തി​നി​ടെ​യായിരുന്നു ബി ജെ പി നേതാവിനെ ഭീഷണിപ്പെടുത്തിയത്. വാഹനത്തിൽ നിന്നും ജനങ്ങളെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു മ​നോ​ഹ​ര്‍ ലാ​ല്‍ ഖ​ട്ട​ര്‍. അതിനിടെ സ​ഹ​പ്ര​വ​ര്‍​ത്ത​ക​രി​ല്‍ ഒ​രാ​ള്‍ അ​ദ്ദേ​ഹ​ത്തി​നു സ്വ​ര്‍​ണ​നി​റ​മു​ള്ള മ​ഴു നൽകുകയുണ്ടായി. ഈ മഴു കൈയിൽ വച്ച ശേഷം ഇത് ഉപയോഗിച്ച് ശത്രുക്കളെ എങ്ങനെ നശിപ്പിക്കാം അതിനായി ഇത് എങ്ങനെ ഉപയോഗിക്കാമെന്ന് ഖത്തർ പൊതുജനങ്ങളോട് പറയുകയായിരുന്നു. ഇതിനിടെയായിരുന്നു വാഹനത്തിൽഅദ്ദേഹത്തിന്റെ പിന്നിൽ നിന്ന മറ്റൊരു സഹപ്രവർത്തകൻ മു​ഖ്യ​മ​ന്ത്രി​യു​ടെ ത​ല​യി​ല്‍ കി​രീ​ടം വ​യ്ക്കാ​ന്‍ ശ്ര​മി​ച്ചത്.

എന്നാൽ ഈ പ്രവർത്തി ഹരിയാന മുഖ്യമന്ത്രിയെ പ്രകോപ്പിക്കുകയായിരുന്നു. "നിങ്ങൾ എന്താണ് ചെയ്യുന്നത്? ഞാൻ നിങ്ങളുടെ തല വെട്ടിക്കളയും. അങ്ങോട്ട് മാറി നിൽക്കൂഇല്ലെങ്കിൽ ത​ല​വെ​ട്ടു​മെ​ന്നും ഭീ​ഷ​ണി മു​ഴ​ക്കു​ക​യും ചെ​യ്തു "എന്ന് കോപത്തോടെ അദ്ദേഹം ആ വ്യക്തിയോട് പറയുകയായിരുന്നു. സംഭവത്തിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായി. മു​ഖ്യ​മ​ന്ത്രി​യു​ടെ ദേഷ്യം ഭ​യ​ന്ന നേ​താ​വ് അ​ദ്ദേ​ഹ​ത്തോ​ടു കൈ​കൂ​പ്പി മാ​പ്പ​പേ​ക്ഷി​ച്ചു പി​ന്‍​മാ​റു​ന്ന​തു വീ​ഡി​യോ​യി​ല്‍ കാ​ണാം. കോ​ണ്‍​ഗ്ര​സ് വ​ക്താ​വ് ര​ണ്‍​ദീ​പ് സിം​ഗ് സു​ര്‍​ജേ​വാ​ല ഉ​ള്‍​പ്പ​ടെ​യു​ള്ള​വ​ര്‍ ഹരിയാന മു​ഖ്യ​മ​ന്ത്രി​യു​ടെ ആ​ക്രോ​ശ​ത്തി​ന്‍റെ വീ​ഡി​യോ സാ​മൂ​ഹി​ക​മാ​ധ്യ​മ​ങ്ങ​ളി​ല്‍ പ​ങ്കു ​വ​ച്ചു. പിന്നാലെ സംഭവം വിവാദമാവുകയുണ്ടായി. കി​രീ​ട​മ​ണി​യി​ച്ച വ്യ​ക്തി പാ​ര്‍​ട്ടി പ്ര​വ​ര്‍​ത്ത​ക​നാ​ണെ​ന്നും അ​ദ്ദേ​ഹ​ത്തി​നു മോ​ശ​മാ​യി ഒ​ന്നും തോ​ന്നി​യി​ട്ടു​ണ്ടാ​വി​ല്ല എ​ന്നു​മാ​യി​രു​ന്നു വി​വാ​ദ​ത്തോ​ടു ഖ​ട്ട​റി​ന്‍റെ മ​റു​പ​ടി. കോപവും അഹംഭാവവും ആരോഗ്യത്തിന് ഹാനികരമാണ് എന്ന തലക്കെട്ടോടെയാണ് വീഡിയോ പങ്ക് വച്ചത്. എന്തുകൊണ്ടാണ് ഖത്തർ സാറിന് ഇത്ര ദേഷ്യം? എന്ന് വീഡിയോ പങ്ക് വച്ച സുർജേവാല ചോദിക്കുന്നുണ്ട്.സ്വന്തം പാർട്ടിയിലെ തന്റെ നേതാവിനോട് ഇങ്ങനെ പറയുകയാണെങ്കിൽ, അദ്ദേഹം പൊതുജനങ്ങളോട് എങ്ങനെയായിരിക്കും എന്നആശങ്ക സുർജേവാല ട്വിറ്ററിലൂടെ അറിയിച്ചു.


"ഇന്ന് ആരെങ്കിലും, പ്രത്യേകിച്ച് എന്റെ പാർട്ടി പ്രവർത്തകൻ എന്റെ തലയിൽ ഒരു വെള്ളി കിരീടം വച്ചിട്ടുണ്ടെങ്കിൽ, എനിക്ക് ദേഷ്യം വരും, എനിക്ക് അത് സഹിക്കാൻ കഴിയില്ല. അധികാരത്തിൽ വന്നതിനുശേഷം ഞങ്ങൾ ഈ സംസ്കാരം അവസാനിപ്പിച്ചു. അദ്ദേഹം ഒരു പഴയ പാർട്ടി പ്രവർത്തകനാണ്, അദ്ദേഹത്തിന് മോശമായിട്ടൊന്നും തോന്നിയിട്ടുണ്ടാകില്ല എന്നാണ് ഖട്ടാർ സംഭവത്തോട് പ്രതികരിച്ചത്. പൊതു പരിപാടിക്കിടെ ഇതാദ്യമായിട്ടല്ല അദ്ദേഹം ദേഷ്യപ്പെടുന്നത്. നേരത്തെനടന്ന പരിപാടിയിൽ ഹരിയാന മുഖ്യമന്ത്രി തന്നോടൊപ്പം സെൽഫി എടുക്കാൻ ശ്രമിക്കുന്ന ഒരാളെ ആട്ടി പായിച്ചിരുന്നു. അതേ സമയം ഹരിയാനയിൽ തെരഞ്ഞെടുപ്പ് പ്രചാരണങ്ങൾ കടുക്കുകയാണ്. ഹരിയാനയില്‍ നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ സംസ്ഥാനത്ത് പര്യടനത്തിലാണ് ഖട്ടാര്‍. 90 മണ്ഡലങ്ങളിലും കടന്നു പോകുന്ന തരത്തിൽ 'ജന്‍ ആശീര്‍വാദ് റാലി സംഘടിപ്പിച്ചിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ലോക ക്രിക്കറ്റ് ചരിത്രത്തില്‍ ഇടം പിടിച്ച് ഈ യുവാക്കള്‍; ടീമിലെ 11 കളിക്കാരും പൂജ്യത്തിന് പുറത്തായപ്പോള്‍ ടീമിന്റെ സ്‌കോര്‍ വെറും ഏഴു റണ്‍സ്; എതിര്‍ടീം ജയിച്ചത് 754 റണ്‍സിനും  (1 minute ago)

വെസ്റ്റിന്‍ഡീസിനെതിരായ ഏകദിന, ട്വന്റി20 പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു: കുല്‍ദീപ്, കേദാര്‍ ജാദവ്, ഭൂവി ടീമില്‍, സഞ്ജു പുറത്ത്; കേദാര്‍ ജാദവ് ടീമില്‍ ഇടംനേടി; വിശ്രമത്തിലായിരുന്ന വിരാട്  (19 minutes ago)

ബത്തേരിയില്‍ പാമ്പ് കടിയേറ്റ് വിദ്യാര്‍ത്ഥിനി മരിച്ച സംഭവത്തില്‍ അനാസ്ഥ കാട്ടിയവര്‍ക്കെതിരെ നടപടിയെന്ന് മുഖ്യമന്ത്രി  (51 minutes ago)

ഹൈദരാബാദില്‍ വനിതാ സോഫ്റ്റ് വെയര്‍ എഞ്ചിനീയര്‍ മരിച്ച നിലയില്‍  (1 hour ago)

ബത്തേരിയില്‍ പാമ്പുകടിയേറ്റ് വിദ്യാര്‍ത്ഥിനി മരിച്ച സംഭവം: ഡോക്ടറെ സസ്‌പെന്‍ഡ് ചെയ്ത് അന്വേഷണം നടത്താന്‍ മന്ത്രിയുടെ ഉത്തരവ്  (1 hour ago)

ഈ കുരുന്നുകള്‍ കള്ളം പറയില്ല... പാമ്ബ് കടിച്ചതാണെന്ന് പറഞ്ഞിട്ടും അത് കേള്‍ക്കാതെ ആശുപത്രിയില്‍ എത്തിക്കാന്‍ പോലും തയ്യാറാകാത്ത അധ്യാപകര്‍ സമൂഹത്തിന് അപമാനമാണ്; അഞ്ചാം ക്ലാസിലെ കുട്ടികളുടെ വിവേകം പോലു  (1 hour ago)

ബത്തേരിയില്‍ വിദ്യാര്‍ഥി പാമ്പുകടിയേറ്റ് മരിച്ച സംഭവത്തില്‍ സ്‌കൂളിന് വീഴ്ച പറ്റിയെന്ന് വിദ്യാഭ്യാസമന്ത്രി  (2 hours ago)

മരട് ഫഌറ്റ് വിവാദം... ക്രിമിനല്‍ കോടതിയലക്ഷ്യ നടപടിക്ക് അനുമതി നിഷേധിച്ചു  (2 hours ago)

പീഡന കേസില്‍ ആള്‍ദൈവം ആള്‍ദൈവം നിത്യാനന്ദയുടെ രണ്ട് മാനേജര്‍മാര്‍ അറസ്റ്റില്‍  (2 hours ago)

ലോകസഭയില്‍ കേരള-തമിഴ്‌നാട് എംപിമാര്‍ തമ്മില്‍ രൂക്ഷമായ വാക്‌പോര്  (3 hours ago)

സംസ്ഥാനത്ത് പ്ലാസ്റ്റിക് ക്യാരി ബാഗുകൾക്കും പ്ലാസ്റ്റിക് കുപ്പികൾക്കും നിരോധനം....  (4 hours ago)

സ്വകാര്യ ഏജന്‍സിയെ കൊണ്ട് യൂത്ത് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് നടത്തിച്ച് കോടികള്‍ കൊയ്യുന്നെന്ന മലയാളി വാര്‍ത്ത സത്യമായി, ആലുവ മുന്‍സിഫ് കോടതി നേരത്തെ നല്‍കിയ സ്‌റ്റേ ഇന്ന് അനിശ്ചിതകാലത്തേക്ക് നീട്ടി  (4 hours ago)

20കാരിയുടെ തലചുറ്റലിന്റെ കാരണം കണ്ടെത്താനാകാതെ ഡോക്ടർമാർ കുഴങ്ങി; സിടി സ്‌കാനിലൂടെ കണ്ടെത്തിയത് യുവതിക്ക് തലച്ചോറിൽ സെറിബെല്ലം ഇല്ലെന്ന്  (4 hours ago)

ദിവസേന ഒരു മണിക്കൂര്‍ ഇന്റര്‍നെറ്റ് സൗജന്യം  (4 hours ago)

കാൽനൂറ്റാണ്ട് കഴിയുമ്പോൾ നീതി തേടി അഭയ ഇപ്പോഴും അലയുന്നു; കേരള കുറ്റാന്വേഷണ പരമ്പരയിൽ ചരിത്രമാകുകയാണ് സിസ്റ്റർ അഭയകേസ്; ഇരുപത്തിയേഴു വര്ഷം പിന്നിടുമ്പോൾ എത്തിനിൽക്കുന്നത് എവിടെയാണ് ... ഒളിഞ്ഞിരിക്കുന്  (4 hours ago)

Malayali Vartha Recommends