എന്തിന്റെ അടിസ്ഥാനത്തിലാണ് ചട്ടലംഘനമെന്ന് പറയുന്നത്; കേരള ഗവർണക്കെതിരെ എ കെ ബാലൻ

കേരള ഗവർണർ മുഹമ്മദ് ആരിഫ് ഖാനെതിരെ എ കെ ബാലൻ . നിയമസഭ പാസ്സാക്കിയത് പ്രമേയം നിയപരമെന്ന് എ കെ ബാലൻ. ഇതിന് മുൻപും ഇത്തരത്തിൽ പ്രമേയം പാസ്സാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. അതിൽ എന്ത് ചട്ടലംഘനമാണുള്ളതെന്നും അദ്ദേഹം ചോദിച്ചു. എന്തിന്റെ അടിസ്ഥാനത്തിലാണ് ചട്ടലംഘനമെന്ന് പറയുന്നതെന്നും അദ്ദേഹം ചോദിച്ചു. ഗവർണ്ണറും സർക്കാരും തമ്മിൽ തർക്കമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
https://www.facebook.com/Malayalivartha