Widgets Magazine
24
Sep / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തൽക്കാലം അറസ്റ്റില്ലെന്ന് പോലീസ്, പിടിച്ചെടുത്ത വിദേശപണം തിരികെ വേണമെന്ന് ആന്റോ അഗസ്റ്റിൻ... വിദേശ കറൻസിയുടെ ഉറവിടം തേടി ഇഡിയും ഇൻകം ടാക്സും രംഗത്തേക്ക്?


മാസപ്പടി ഡയറി പുറത്ത്; മുഖ്യമന്ത്രി വി.ഡി. സതീശനും ലിസ്റ്റിൽ; പിണറായിക്കും വീണയ്ക്കും എസ്ഐടി കുരുക്ക് മുറുകുന്നു...


തീവ്ര ന്യൂനമർദ്ദം വിശാഖപട്ടണത്ത് കരകയറി; വടക്കൻ കേരളത്തിൽ ശക്തമായ മഴയ്ക്ക് സാധ്യത; അഞ്ച് ജില്ലകളിൽ ജാഗ്രത!


ഒരു വശത്ത് ശത്രുരാജ്യത്തിനെതിരായ സൈനിക നീക്കം… മറുവശത്ത് മനസ്സിനോട് പോരാടുന്ന നാവികർ..യുഎസ്എസ് എബ്രഹാം ലിങ്കൺ' വിമാനവാഹിനി കപ്പലിന്റെ വ്യൂഹത്തിലെ എട്ട് നാവികസേനാ ഉദ്യോഗസ്ഥർ ആത്മഹത്യയ്ക്ക് ശ്രമിച്ചു


വമ്പൻ ബോംബിട്ട് ഷോൺ.. പട്ടികയില്‍ മുഖ്യമന്ത്രി വി ഡി സതീശന്റെ പേരും;..ഈ പേജിലെ കണക്കുകൾ പല ചോദ്യങ്ങൾക്കും മറുപടി നൽകുന്നതാണ്..

പ്രളയ ഫണ്ട് തട്ടിപ്പ്; സക്കീര്‍ ഹുസൈന് തുണയായത് പാര്‍ട്ടിക്കുള്ളിലെ സാമ്പത്തികകൂട്ടുകെട്ട്; എളമരം കരീമിന്റെ റിപ്പോര്‍ട്ട് ഇയാളെ രക്ഷിക്കാന്‍; പാര്‍ട്ടിക്കെതികെ തുറന്നടിച്ച് എം.എം ലോറന്‍സ്; പാര്‍ട്ടിക്കുള്ളില്‍ സാമ്പത്തിക വിഭാഗീയത ?

28 JUNE 2020 10:11 AM IST
മലയാളി വാര്‍ത്ത

More Stories...

രാഷ്ട്രീയ വിമർശനങ്ങളെ പോലീസിനെ ഉപയോഗിച്ച് ഭയപ്പെടുത്താമെന്നത് വ്യാമോഹം മാത്രമാണ്; ഇത്തരം വിരട്ടലുകൾക്ക് മുന്നിൽ മുട്ടുമടക്കുന്നവരല്ല കേരളത്തിലെ ജനാധിപത്യ സമൂഹം; ആഞ്ഞടിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ

റിപ്പോര്‍ട്ടര്‍ ടിവിയിലെ പോലീസ്‌ അതിക്രമം ; മാധ്യമങ്ങളെ പേടിപ്പിച്ച്‌ വരുതിയില്‍ നിര്‍ത്താനാണ്‌ വി.ഡി സതീശന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നത്‌; സംഭവം ഗൗരവകരമാണെന്ന് സി.പി.ഐ (എം)

108 ആംബുലൻസ് ജീവനക്കാർക്ക് 4,500 രൂപ ബോണസ് അനുവദിക്കും; തീരുമാനം പ്രഖ്യാപിച്ച് മന്ത്രി ബിന്ദു കൃഷ്‌ണ

വിജയത്തിന് കാരണഭൂതരായവർ പരാജയത്തിന്റെ ഉത്തരവാദിത്വം കൂടി ഏറ്റെടുക്ക്; ഒരു വശത്ത് മാസപ്പടി മറുവശത്ത് പാർട്ടി സംസ്ഥാന കമ്മിറ്റി യോ​ഗം. രണ്ടിനുമിടയിൽ ചക്രശ്വാസം വലിച്ച് പിണറായി..

അയ്യോ!! എന്റെ മോൾ പാവം... EDയുടെ സർജിക്കൽ പ്ലാൻ പൊളിക്കാൻ പിണറായിയുടെ അറ്റകൈ പ്രയോ​ഗം വാവിട്ട് കരഞ്ഞ് പ്രതിപക്ഷനേതാവ്

പ്രളയ ഫണ്ട് തട്ടിപ്പിലൂടെ അനധികൃത സ്വത്ത് സമ്പാദിച്ച സി.പി.എം കളമശ്ശേരി എരിയ സെക്രട്ടറി സക്കീര്‍ ഹുസൈനെതിരെ മുതിര്‍ന്ന സി.പി.എം നേതാവ് എം.എം ലോറന്‍സ്. സക്കീറിന് തുണയായത് പാര്‍ട്ടിയിലെ സാമ്പത്തിക കൂട്ടുകെട്ടാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. സക്കീര്‍ ഹുസൈന്‍ വഴി സാമ്പത്തിക നേട്ടം കൈവരിച്ച നിരവധിപേര്‍ പാര്‍ട്ടിക്കുള്ളിലുണ്ട്. ഇവരാണ് ഇയാളെ സഹായിക്കുന്നത്. ഇയാളുടെ ഇടപാടുകളെയും അനധികൃത സ്വത്ത് സമ്പാദനത്തെയും കുറിച്ച് പഠിക്കാന്‍ നിയോഗിച്ച എളമരം കരീമിന്റെ റിപ്പോര്‍ട്ടിനെതിരെയും രൂക്ഷമായ ഭാഷയിയാണ് ലോറന്‍സ് പ്രതികരിച്ചത്. എളംമരത്തിന്റെ റിപ്പോര്‍ട്ട് സക്കീറിനെ സംരക്ഷിക്കാനാണെന്ന് അദ്ദേഹം തുറന്നടിച്ചു. എളമരം കരീമിന്റെ അന്വേഷണം ശരിയായ രീതിയിലല്ലെന്ന് പാര്‍ട്ടിലെ തന്നെ ചിലര്‍ തന്നെ വിളിച്ചു പറഞ്ഞുവെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.

ജില്ലയിലെ പാര്‍ട്ടിയില്‍ വിഭാഗീയതയുണ്ട്. പഴയകാലത്തെ വിഭാഗീയത പോലെയല്ല ഇപ്പോളത്തെ പാര്‍ട്ടി വിഭാഗീയത. രാഷ്ട്രീയ അടിസ്ഥാനത്തിലുള്ളതായിരുന്നു പണ്ടത്തെ വിഭാഗീയതയെങ്കില്‍ ഇന്നുള്ളത് സാമ്പത്തിക, സ്ഥാന മോഹങ്ങളെ അടിസ്ഥാനമാക്കിയുള്ള വിഭാഗീയത. സ്ഥാനം സാമ്പത്തിക നേട്ടമുണ്ടാക്കാന്‍ സാധിക്കുമെന്നതിന് തെളിവാണ് സക്കീര്‍ ഹുസൈന്റെ കാര്യത്തിലുണ്ടായിട്ടുള്ളതെന്നും ലോറന്‍സ് പറഞ്ഞു. സക്കീറിനേ പോലൊരാള്‍ ഒരിക്കലും തിരുത്തല്‍ വരുത്തുമെന്ന് തോന്നുന്നില്ല. അത്തരം ഒരാള്‍ക്കെതിരെ സസ്‌പെന്‍ഷനല്ല വേണ്ടത് കൂടുതല്‍ ശക്തമായ നടപടിയാണുവേണ്ടിയിരുന്നതെന്നും എം. എം ലോറന്‍സ് പറഞ്ഞു.

പ്രളയ ഫണ്ടു തട്ടിപ്പുമായി ബന്ധപ്പെട്ട് ആരോപണ വിധേയനായ സി.പി.എമ്മിന്റെ തൃക്കാക്കര സെന്‍ട്രല്‍ ലോക്കല്‍ കമ്മിറ്റി അംഗവും അയ്യനാട് സഹകരണ ബാങ്ക് ഡയറക്ടറുമായ സിയാദ് ആത്മഹത്യ ചെയ്തിരുന്നു. ഇയാളുടെ ആത്മഹത്യ കുറുപ്പില്‍ ഏരിയാ സെക്രട്ടറിയായ സക്കീര്‍ ഹുസൈനെതിരെ പരാമര്‍ശമുണ്ടായിരുന്നു. സി.പി.എം നേതൃത്വത്തെ പ്രതിരോധത്തിലാക്കിയ പ്രളയ ഫണ്ട് തട്ടിപ്പില്‍ വിവാദത്തിലായ ബാങ്കാണ് അയ്യനാട് സഹകരണ ബാങ്ക്. ഈ ബാങ്കിന്റെ ഡയറക്ടര്‍ കൗലത്ത്, ഭര്‍ത്താവും സി.പി.എം പ്രദേശിക നേതാവുമായ അന്‍വര്‍ തുടങ്ങിയവര്‍ പ്രളയഫണ്ട് തട്ടിപ്പ് കേസിലെ പ്രതികളാണ്. ഇവരുമായുള്ള സക്കീരിന്റെ ബന്ധത്തിന് തെളിവായിരുന്നു സയിദിന്റെ ആത്മഹത്യകുറിപ്പ്. എന്നാല്‍ കേസ് സിയാദിന് പ്രളയഫണ്ട് തട്ടിപ്പ് കേസുമായി ബന്ധമില്ലെന്നും സാമ്പത്തിക പ്രതിസന്ധിയാണ് ആത്മഹത്യക്ക് കാരണമെന്നും പറഞ്ഞു പോലീസ് കേസ് അട്ടിമറിക്കാന്‍ ശ്രമിച്ചിരുന്നു. ഇതിനിടെയാണ് സക്കിറിനെതിരെ പാര്‍ട്ടിക്കുള്ളില്‍ തന്നെ വിവാദമുണ്ടാകുകയും ഇയാളുടെ അനധികൃത സ്വത്ത് സമ്പാദനത്തിനെതിരെ പാര്‍ട്ടി തന്നെ അന്വേഷണം പ്രഖ്യാപിക്കുകയുമാണ്. തുടര്‍ന്ന് കുറ്റക്കാരനാണെന്നും പാര്‍ട്ടികണ്ടെത്തിയെങ്കില്‍ നടപടിയെടുക്കാന്‍ മടിച്ചിരുന്നു. കേന്ദ്ര നേതൃത്വം പോലും ഇടപ്പെട്ടതോടെയാണ് ഇയാളെ പാര്‍ട്ടിയില്‍ നിന്നും ആറുമാസത്തേക്ക് സസ്‌പെന്‍ഡ് ചെയ്തത്. എന്നാല്‍ പ്രളയ ഫണ്ട് തട്ടിപ്പില്‍ ഇയാള്‍ക്കുള്ള പങ്ക് തെളിയാതിരിക്കാന്‍ പാര്‍ട്ടി തന്നെ അന്വേഷണം അട്ടിമറിക്കുയാണെന്നുള്ള പരാതിയുമുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങളുടെ തട്ടിപ്പ് നടത്തിയ സിഇഒ അറസ്റ്റില്‍  (47 minutes ago)

മോദിക്കും അമിത് ഷായ്ക്കുമെതിരെ അന്വേഷണം വേണമെന്ന് രാഹുല്‍  (1 hour ago)

ബാങ്ക് സമരം നടക്കാനിരിക്കുന്ന സാഹചര്യത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരുടെ ഈ മാസത്തെ ശമ്പളം നേരത്തെ നല്‍കാന്‍ തീരുമാനം  (1 hour ago)

തെരുവ് നായ്ക്കള്‍ പെരുകുന്നുവെന്ന പരാതിയില്‍ റിപ്പോര്‍ട്ട് തേടി കമ്മീഷന്‍  (1 hour ago)

വൈദ്യുതി ഉപയോഗത്തില്‍ വീണ്ടും നിയന്ത്രണം കടുപ്പിച്ച് കെഎസ്ഇബി  (1 hour ago)

നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയെ വീടിന് പുറത്ത് മരിച്ച നിലയില്‍ കണ്ടെത്തി  (2 hours ago)

മദ്യപിച്ച് ലക്കുകെട്ട എഎസ്‌ഐ വാഹനം ഓടിച്ചുണ്ടാക്കിയ അപകടത്തില്‍ 3 പേര്‍ക്ക് ഗുരുതര പരുക്ക്  (2 hours ago)

ചരിത്രവും സംസ്കാരവും ഇഴചേർത്ത് 'സൗണ്ട്സ്കേപ്‌സ്'; സം​ഗീത വൈവിധ്യം പകർത്തി നാല് ചിത്രങ്ങൾ  (2 hours ago)

18-ാമത് ഐ ഡി എസ് എഫ് എഫ് കെ: ആദ്യ ദിനം പ്രദർശനത്തിനെത്തുക ഇരുപത്തിമൂന്ന് ചിത്രങ്ങൾ...  (3 hours ago)

തൽക്കാലം അറസ്റ്റില്ലെന്ന് പോലീസ്, പിടിച്ചെടുത്ത വിദേശപണം തിരികെ വേണമെന്ന് ആന്റോ അഗസ്റ്റിൻ... വിദേശ കറൻസിയുടെ ഉറവിടം തേടി ഇഡിയും ഇൻകം ടാക്സും രംഗത്തേക്ക്?  (3 hours ago)

ബിഹാറില്‍ പെണ്‍കുട്ടിക്കും സുഹൃത്തിനും നേരെ ലൈംഗികാതിക്രമം  (3 hours ago)

വമാസപ്പടി ഡയറി പുറത്ത്; മുഖ്യമന്ത്രി വി.ഡി. സതീശനും ലിസ്റ്റിൽ; പിണറായിക്കും വീണയ്ക്കും എസ്ഐടി കുരുക്ക് മുറുകുന്നു...  (3 hours ago)

തീവ്ര ന്യൂനമർദ്ദം വിശാഖപട്ടണത്ത് കരകയറി; വടക്കൻ കേരളത്തിൽ ശക്തമായ മഴയ്ക്ക് സാധ്യത; അഞ്ച് ജില്ലകളിൽ ജാഗ്രത!  (3 hours ago)

പാകിസ്ഥാനിൽ 27 ന് യുദ്ധം..!  (4 hours ago)

US-Navy-Sailors- ഇറാൻ യുദ്ധത്തിനിടയിൽ സംഭവിക്കുന്നത്  (4 hours ago)

Malayali Vartha Recommends