Widgets Magazine
19
Nov / 2025
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം: ആറ് ജില്ലകളിൽ മഴ ഇരച്ചെത്തുന്നു: യെല്ലോ അല‍‍ർട്ട്...


വീണ്ടും ഒത്തുചേരാൻ തയ്യാറെന്ന് മാരിയോ; “ഈ ജീവിതം കൂടുതൽ മനോഹരമാക്കാം: സൈബർ സെല്ലിൽ പരാതി നൽകി ജിജി മാരിയോ...


തീർഥാടകരുടെ മഹാപ്രവാഹത്തിൽ പതിനെട്ടാംപടി കയറ്റം താളംതെറ്റി: ബാരിക്കേഡിന് പുറത്തിറങ്ങി സന്നിധാനത്തേക്ക് തീർത്ഥാടകരുടെ ഒഴുക്ക് സൃഷ്ട്ടിച്ചത് പരിഭ്രാന്തി;കുടിക്കാൻ വെള്ളവും ഭക്ഷണവുമില്ലാതെ ദുരിതം: തിരക്കിനിടെ പമ്പയിൽ തീർഥാടക കുഴഞ്ഞുവീണ് മരിച്ചു...


അംശു വാമദേവനെ രക്ഷിക്കാനായുള്ള ഗൂഢാലോചന: വൈഷ്ണാ സുരേഷിന്റെ വോട്ട് വെട്ടാന്‍ ആസൂത്രിതശ്രമം നടത്തിയത് മേയര്‍ ആര്യാ രാജേന്ദ്രന്റെ നേതൃത്വത്തില്‍..?

ഡോളർക്കടത്ത് ;സ്പീക്കർ പി .ശ്രീരാമകൃഷ്ണന് കസ്റ്റംസ്‌ നോട്ടീസ്, മന്ത്രിസഭയിലെ മൂന്ന് മന്ത്രിമാർക്ക് പങ്കുണ്ടെന്ന് സ്വപ്ന, മാർച്ച് 12 നു ചോദ്യംചെയ്യലിനായി ഹാജരാകാൻ കസ്റ്റംസ്‌ നോട്ടീസ് അയച്ചത്, അന്വേഷണം ഊർജിതമാക്കി കസ്റ്റംസ്‌

06 MARCH 2021 11:16 AM IST
മലയാളി വാര്‍ത്ത

More Stories...

ശബരിമലയിലെ സ്ഥിതി ഭയാനകമാണ്; സർക്കാരിന്റെ കെടുകാര്യസ്ഥത പുറത്തേക്ക്; സർക്കാർ സംവിധാനങ്ങളെല്ലാം പാളിയെന്നു കോൺഗ്രസ് പ്രവർത്തക സമിതി അംഗം രമേശ് ചെന്നിത്തല

സിവിൽ സർവ്വീസിൽ നിന്നും വിരമിക്കുന്ന ഉദ്യോഗസ്ഥരെ ഉയർന്ന തസ്തികകളിൽ പുനർ നിയമിക്കുന്നത് സ്വജനപക്ഷപാതപരമായ രാഷ്ട്രീയ അഴിമതിയാണ്; ആഞ്ഞടിച്ച് കോൺഗ്രസ് നേതാവ് ചെറിയാൻ ഫിലിപ്പ്

കെ എസ് യുക്കാരിയുടെ സ്ഥാനാർഥിത്വം നിങ്ങൾക്ക് ഇത്രമേൽ അസ്വസ്ഥത ഉണ്ടാക്കിയെങ്കിൽ നിങ്ങളുടെ കൗണ്ട് ഡൗൺ തുടങ്ങി എന്ന് നിങ്ങൾ തന്നെ സമ്മതിക്കുന്നു പിണറായിസ്റ്റുകളെ; യു.ഡി.എഫ് സ്ഥാനാർഥി വൈഷ്ണ സുരേഷിനെ അനുകൂലിച്ച് രാഹുൽ മാങ്കൂട്ടത്തിൽ എം എൽ എ

കന്നിയങ്കത്തിനു ഇറങ്ങുന്ന ഒരു KSU ക്കാരി, വൈഷ്ണ മത്സരിച്ചിരിക്കും നേരിട്ടിറങ്ങി ഹൈക്കോടതി !

ശബരിമലയില്‍ ഇരച്ചുകയറി SIT വെള്ളിടിയേറ്റ് ദേവസ്വംബോര്‍ഡ് ! വൃശ്ചികം 1ന് നട തുറന്നപ്പോള്‍ ട്വിസ്റ്റ്; ത്രിമൂര്‍ത്തികള്‍ അകത്ത്

ഡോളർക്കടത്ത് കേസിൽ സ്പീക്കർ പി .ശ്രീരാമകൃഷ്ണനെതിരെ കസ്റ്റംസ്‌ നോട്ടീസ് അയച്ചു. മാർച്ച് 12 വെള്ളിയാഴ്‌ച ചോദ്യംചെയ്യലിനായി കൊച്ചിയിലെ കസ്റ്റംസ്‌ ഓഫീസിൽ ഹാജരാകാനാണ് നിർദ്ദേശം. ഡോളർക്കടത്ത് കേസിൽ മന്ത്രിസഭയിലെ മൂന്ന് മന്ത്രിമാർക്ക് പങ്കുണ്ടെന്നാണ് സ്വപ്ന മൊഴിനൽകിയത്, ഈമൊഴിയുടെ അടിസ്ഥാനത്തിലാണ് സ്പീക്കർ പി .ശ്രീരാണകൃഷ്ണനു കസ്റ്റംസ് നോട്ടീസയച്ചത്.

സ്വപ്ന സരിത്ത് എന്നിവരുടെ രഹസ്യമൊഴി നേരെത്തെതന്നെ അന്വേഷണസംഘം രേഖപ്പെടുത്തിയിരുന്നു .ഈ വിവരങ്ങളുടെ അടിസ്ഥാനത്തിലാകും ചോദ്യം ചെയ്യൽ.എന്നാൽ സരിതയുടെ മൊഴിയനുസരിച്ച് മുഖ്യമന്ത്രിക്കും ഇതിൽ പങ്കുണ്ട്.ലൈഫ് മിഷൻ പദ്ധതിയുടെ കമ്മീഷനായി കിട്ടിയ 1 കോടി 90 ലക്ഷം രൂപയാണ് വിദേശത്തേക്ക് കടത്തിയെന്നതാണ് കേസ്.ഇതിൽ സ്പീക്കർ.പി.ശ്രീരാണകൃഷ്ണന്റെ പങ്ക് എത്രത്തോളമാണെന്ന് അന്വേഷിച്ചറിയുവാനാണ് മാർച്ച് 12 നു ചോദ്യംചെയ്യലിനായി ഹാജരാകാൻ കസ്റ്റംസ്‌ നോട്ടീസ് അയച്ചത് .കോൺസുൽ ജനറൽ വഴിയാണ് വിദേശത്തേക്ക് ഡോളർ കടത്തിയത്.ഈ പണമൊക്കെയും വിദേശത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിക്ഷേപിച്ചുവെന്നാണ് സ്വപ്നയുടെ മൊഴി.ഈ മൊഴിയുടെ അടിസ്ഥാനത്തിൽ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഉടമകളിൽ നിന്നുമൊക്കെ നേരത്തെതന്നെ വിവരങ്ങൾ കസ്റ്റംസ്‌ ശേഖരിച്ചിരുന്നു .എന്നാൽ സ്പീക്കർ വളരെ വിദഗ്ധമായി തന്റെ സുഹൃത്തായ നാസറിന്റെ പേരിലുള്ള സിം ഉപയോഗിച്ചാണ് പ്രതികളുമായി ബന്ധപെട്ടിരുന്നുവെന്നും അന്വേഷണത്തിൽ കസ്റ്റംസ്‌ കണ്ടെത്തിയത്.ഇതിന്റെ അടിസ്ഥാനത്തിൽ നാസറിന്റെ മൊഴിയും അന്വേഷണസംഘം ശേഖരിച്ചു.

എന്നാൽ ഇതിനിടയിൽ മറ്റൊരു നിർണ്ണായക വിവരവും കസ്റ്റംസിനു ലഭിച്ചു.നയതന്ത ബാഗേജിൽനിന്നും സ്വർണ്ണം കണ്ടെടുത്ത ജൂലൈ 5 ന് ശേഷം സ്പീക്കർ തന്റെ സുഹൃത്തായ നാസറിന്റെ ഉടമസ്ഥതയിൽ എടുത്ത സിം ഉപയോഗിച്ചിട്ടില്ല.ഈ സിം കാർഡ് കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് ഈ വിവരം അറിയുവാൻ സാധിച്ചത്.അതേസമയം സ്വപ്നസുരേഷിന്റെ രഹസ്യമൊഴി മുൻനിർത്തി കേന്ദ്ര ഏജൻസികൾ മുഖ്യമന്ത്രി പിണറായി വിജയനും സ്പീക്കർ പി.ശ്രീരാമകൃഷ്ണ്ണനുമെതിരെ തിരിഞ്ഞ സാഹചര്യത്തിൽ പ്രതിഷേധം കടുപ്പിക്കുകയാണ് എൽ ഡി എഫ്.ഇന്ന് എൽ ഡി എഫ് ന്റെ നേതൃത്വത്തിൽ കസ്റ്റംസ്‌ മേഖല ഓഫീസുകളിലേക്ക് മാർച്ച് നടത്തും.എന്നാൽ അതേസമയം തന്നെ സ്പീക്കർ പി.ശ്രീരാമകൃഷ്‌ണനെ ചോദ്യം ചെയ്യാൻ ഒരുങ്ങുകയാണ് കസ്റ്റംസ്‌.ശ്രീരാമകൃഷ്ണൻ ചോദ്യം ചെയ്യലിന് ഹാജരാകുമോ എന്ന് വ്യക്തമല്ല.

തിരുവനതപുരം,കൊച്ചി,കോഴിക്കോട് കസ്റ്റംസ്‌ ഓഫീസികളിലേക്കാണ് ഇന്ന് എൽ ഡി എഫ് പ്രതിഷേധ പ്രകടനം നടത്തുന്നത്.കസ്റ്റംസിന്റെ നീക്കം രാഷ്ട്രീയ പ്രേരിതമെന്നാണ് എൽ ഡി എഫ് ന്റെ ആക്ഷേപം.അതേസമയംതന്നെ തിരഞ്ഞെടുപ്പ് കാലമായതിനാൽ ബിജെപി യും യുഡിഎഫും ഇത് ചർച്ചയാക്കാനുള്ള സാധ്യതയും പാർട്ടി മുൻകൂട്ടികാണുന്നു.അതിനാൽ കേന്ദ്ര ഏജൻസികൾ മുഖ്യമന്ത്രിയെ ലക്ഷ്യമിട്ടു നീങ്ങുന്നുവെന്ന പ്രചാരണം ശക്തമാക്കാനാണ് എൽഡിഎഫിന്റെ ശ്രമം.ഇന്ന് നടക്കുന്ന പ്രതിഷേധ മാർച്ചിൽ നേതാക്കൾ കേന്ദ്ര ഏജൻസികൾക്കെതിരെ ശക്തമായ വിമർശനവും ഉന്നയിക്കാനാണ് സാധ്യത.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ചോദ്യം ചെയ്യലുകൾക്ക് ശേഷം  (22 minutes ago)

ഗുരുതരമായി പരിക്കേറ്റ സ്ത്രീയെ ആശുപത്രിയിലേക്കു കൊണ്ടുപോകും വഴി ഓട്ടോറിക്ഷാ ഡ്രൈവർ...  (24 minutes ago)

ബു​​ധ​​നാ​​ഴ്ച ഗ​​വ​​ർ​​ണ​​ർ ആ​​രി​​ഫ് മു​​ഹ​​മ്മ​​ദ് ഖാ​​ന് നി​​തീ​​ഷ് കു​​മാ​​ർ രാ​​ജി സ​​മ​​ർ​​പ്പി​​ക്കും...  (36 minutes ago)

വൈറ്റ് കോളറിന്റെ സാങ്കേതിക സഹായം  (51 minutes ago)

പൊതു അവധി പ്രഖ്യാപിക്കാൻ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷൻ ....  (54 minutes ago)

കേരള തീരത്ത് മത്സ്യബന്ധനത്തിന് വിലക്കേർപ്പെടുത്തി  (1 hour ago)

ഡൽഹി സ്ഫോടനം അറസ്റ്റ് തുടരുന്നു  (1 hour ago)

കണ്ണേറ്റുമുക്കിൽ ഫാർമസ്യൂട്ടിക്കൽ സ്ഥാപനത്തിൽ തീപിടുത്തം  (1 hour ago)

ആക്രമണത്തിന് പിന്നിൽ  (1 hour ago)

ആറുവർഷത്തിലൊരിക്കൽ നടക്കുന്ന മുറജപം ആഘോഷമാക്കാനുള്ള ഒരുക്കങ്ങൾ പൂർത്തിയായി....  (1 hour ago)

ശബരിമലയിൽ വന്‍ വീഴ്ച  (2 hours ago)

ബസും മിനി ലോറിയും കൂട്ടിയിടിച്ച് അപകടം.  (2 hours ago)

കർണാടകയിലെ ബെലഗാവിയിൽ മൂന്നു യുവാക്കൾ ശ്വാസം മുട്ടി മരിച്ചു  (2 hours ago)

കേരളത്തില്‍ വരും മണിക്കൂറില്‍ ശക്തമായ മഴയ്ക്ക് സാദ്ധ്യത  (13 hours ago)

വ്യാജ ദൃശ്യങ്ങള്‍ നിര്‍മ്മിച്ച് പ്രചരിപ്പിച്ച യുവാവ് അറസ്റ്റില്‍  (13 hours ago)

Malayali Vartha Recommends