Widgets Magazine
01
Nov / 2025
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഊഹാപോഹങ്ങളെ തള്ളി തമിഴ്‌നാട് ബിജെപിയുടെ മുന്‍ അധ്യക്ഷന്‍ കെ അണ്ണാമലൈ.. പ്രശ്‌നങ്ങള്‍ക്കിടെ താന്‍ രാജിവെച്ച് കൃഷിപ്പണിക്ക് പോകുമെന്ന മുന്നറിയിപ്പും അണ്ണാമലൈ നല്‍കി..


2025ലെ ഏഷ്യാ കപ്പ് ട്രോഫി അടുത്ത ഒന്നോ രണ്ടോ ദിവസത്തിനുള്ളിൽ മുംബൈയിലെ ആസ്ഥാനത്ത് എത്തിച്ചേക്കും.. പ്രതിസന്ധി തുടരുകയാണെങ്കിൽ, നവംബർ 4 ന് ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ് ഐസിസിയെ സമീപിക്കും..


ഒക്ടോബർ 7 ന് സമാനമായ മറ്റൊരു ഭീകരാക്രമണം.. ഇസ്രായേൽ പ്രതിരോധ സേനയും, രഹസ്യാന്വേഷണ ഏജൻസിയായ മൊസാദും അതീവ ജാഗ്രതയിലാണ്..അതിർത്തി വരെ എത്തുന്ന ഒരു കര ആക്രമണമാകാം നടക്കാൻ പോകുന്നത്..


കരൂർ ദുരന്തത്തിൽ വിജയ്‌ക്കെതിരെ ഉയർന്ന വിമർശനം..പ്രതികരിച്ചിരിക്കുകയാണ് നടൻ അജിത് കുമാർ.. ആ വ്യക്തി (വിജയ്) മാത്രമല്ല ഇതിന് ഉത്തരവാദി, നാമെല്ലാവരും ഇതിന് ഉത്തരവാദികളാണ്..


ടാൻസാനിയയിൽ മൂന്ന് ദിവസമായി നടന്ന അക്രമാസക്തമായ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രതിഷേധങ്ങളിൽ.. ഏകദേശം 700 പേർ കൊല്ലപ്പെട്ടു..പ്രദേശങ്ങളിൽ പ്രകടനക്കാർ തെരുവിലിറങ്ങി..

ഗുരുവായൂരിലെ തോല്‍വി അപ്രതീക്ഷിതമായി സംഭവിച്ചത്; സമുദായ വോട്ടുകള്‍ ഇത്തവണ ചോര്‍ന്നുവെന്ന് മുസ്ലീം ലീഗ് ജില്ലാ-സംസ്ഥാന നേതൃത്വം

07 MAY 2021 02:50 PM IST
മലയാളി വാര്‍ത്ത

More Stories...

6 ലക്ഷം കോടി രൂപയുടെ കടത്തില്‍ നില്‍ക്കുമ്പോള്‍ പിണറായി വിജയന്‍ എങ്ങനെയാണ് വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത്: പ്രഖ്യാപനങ്ങൾ തെരഞ്ഞെടുപ്പ് തട്ടിപ്പ് മാത്രമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖര്‍

ഭരണഘടനാപരമായ തൊഴിലാളി അവകാശങ്ങളെയും സാമൂഹ്യനീതി എന്ന സങ്കൽപ്പത്തെയും പൂർണ്ണമായും നിരാകരിക്കുന്ന ഈ നയത്തെ കേരള സർക്കാർ ശക്തമായി എതിർക്കുന്നു; കരട് തൊഴിൽ നയം അങ്ങേയറ്റം തൊഴിലാളി വിരുദ്ധവും സംസ്ഥാനങ്ങളുടെ അവകാശങ്ങളെ കവർന്നെടുക്കുന്നതുമാണെന്ന് മന്ത്രി വി ശിവൻകുട്ടി

എല്ലാമേഖലയിലും ആളുകളുടെ വരുമാനം വർധിപ്പിക്കുന്ന നടപടി ആണ് സർക്കാർ സ്വീകരിക്കുന്നത്; പറഞ്ഞതിനും മുകളിലാണ് സർക്കാരിന്റെ പ്രവർത്തനങ്ങളെന്ന് മന്ത്രി പി രാജീവ്

സ്പോൺസർ എത്തിയതത് നവീകരണ പ്രവർത്തനങ്ങൾക്കായി; മെസിയും അർജന്റീന ടീമും കേരളത്തിലേക്കില്ല; സ്ഥിരീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ

ബി ജെ പി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിനെ മനപൂർവ്വം അപകീർത്തിപ്പെടുത്തി വ്യാജ വാർത്ത ചെയ്തു; റിപ്പോർട്ടർ ടി വിക്കെതിരെ മാനനഷ്ടക്കേസ് ഫയൽ ചെയ്ത് ബിജെപി

ഗുരുവായൂരിലെ തോല്‍വി അപ്രതീക്ഷിതമായി സംഭവിച്ചതെന്ന പ്രതികരണവുമായി മുസ്ലീം ലീഗ് ജില്ലാ-സംസ്ഥാന നേതൃത്വം രംഗത്ത് . മുതിര്‍ന്ന നേതാവായ കെ.എന്‍.എ ഖാദറായിരുന്നു മത്സരത്തിനിറങ്ങിയത് . അദ്ദേഹത്തെ രംഗത്തിറക്കി ഈ പ്രാവശ്യം മണ്ഡലം പിടിക്കാമെന്നായിരുന്നു ലീഗ് നേതൃത്വം വിചാരിച്ചത് . സമുദായ വോട്ടുകള്‍ ഇത്തവണ ചോര്‍ന്നുവെന്ന് തന്നെയാണ് ലീഗ് നേതൃത്വത്തിന്റെ നിഗമനം.

ഗുരുവായൂരില്‍ മാത്രമല്ല മലപ്പുറമൊഴികെ മറ്റെല്ലാ ജില്ലകളിലും സമുദായ വോട്ടുകള്‍ ചോര്‍ന്നു. തീവ്രവാദ നിലപാടുകളുള്ള സംഘടനകള്‍ സമുദായത്തെ ഹൈജാക്ക് ചെയ്തതുകൊണ്ടാണിത്, മുതിര്‍ന്ന ലീഗ് നേതാവ് പറഞ്ഞു.

കടുത്ത വര്‍ഗീയതയും തീവ്രവാദവും പറയുന്നവരോടാണ് ഇപ്പോള്‍ കൂടുതല്‍ പേര്‍ക്കും താത്പര്യമുള്ളത് . യുവാക്കളാണ് കൂടുതലും തീവ്രവാദ നിലപാടിലേക്ക് പോകുന്നത്. ഇവരുടെ വോട്ടുകളാണ് ഗുരുവായൂരില്‍ കെ.എന്‍.എ ഖാദറിന് നഷ്ടമായതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

മതേതരവാദിയും ലിബറലുമായ കെ.എന്‍.എ ഖാദറിനെ തോല്‍പ്പിക്കാന്‍ തീവ്ര നിലപാടുകളുള്ള മുസ്ലീം സംഘടനകള്‍ ഇടത് സ്ഥാനാര്‍ത്ഥിക്ക് വോട്ട് ചെയ്‌തെന്നാണ് ലീഗ് നേതൃത്വം ഇപ്പോൾ ചിന്തിക്കുന്നത് . എന്‍ഡിഎ സ്ഥാനാര്‍ത്ഥിയുടെ പത്രിക തള്ളിയതിനെ തുടര്‍ന്ന് ഗുരുവായൂരില്‍ ബിജെപി അനുകൂല വോട്ടുകള്‍ എങ്ങോട്ട് പോകുമെന്ന ആകുലതയുണ്ടായിരുന്നു.

ഇതിനിടെ കെ.എന്‍.എ ഖാദറിനെ സഹായിക്കാനാണ് ബിജെപി ശ്രമമെന്ന് ഇടത് മുന്നണി വ്യാപക പ്രചാരണം വന്നു . ഇത് തീവ്രവാദ ശക്തികളെ ഒപ്പം ചേര്‍ക്കാനുള്ള തന്ത്രമായിരുന്നു. അതില്‍ അവര്‍ വിജയിക്കുകയും ചെയ്തുവെന്നും അദ്ദേഹം പറഞ്ഞു .

 

 

ബിജെപി വോട്ടുകള്‍ ഇരുമുന്നണികള്‍ക്കും ലഭിച്ചിട്ടില്ല ഇവിടെ ഡിഎസ്‌ജെപി സ്ഥാനാര്‍ത്ഥി ദിലീപ് നായര്‍ക്ക് എന്‍ഡിഎ പിന്തുണ പ്രഖ്യാപിച്ചതോടെ അക്കാര്യത്തില്‍ വ്യക്തത വന്നു.

പതിനായിരം വോട്ടോളം ദിലീപ് നായര്‍ക്ക് ലഭിച്ചു. വന്‍തോതില്‍ ബിജെപി അനുകൂല വോട്ടുകള്‍ പോള്‍ ചെയ്യപ്പെട്ടിട്ടില്ല എന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. സംസ്ഥാനത്ത് തന്നെ ഏറ്റവും പോളിങ് ശതമാനം കുറവും ഗുരുവായൂര്‍ മണ്ഡലത്തിലായിരുന്നു.

പ്രചാരണത്തിനിടെ ഗുരുവായൂര്‍ ക്ഷേത്ര നടയിലെത്തി കെ.എന്‍.എ ഖാദര്‍ കാണിക്കയര്‍പ്പിച്ചത് ഉയര്‍ത്തിക്കാട്ടി സമൂഹമാധ്യമങ്ങളില്‍ സിപിഎം-എസ്ഡിപിഐ പ്രവര്‍ത്തകര്‍ തീവ്ര വര്‍ഗീയ പ്രചാരണം നടത്തിയതായും ലീഗ് മണ്ഡലം കമ്മിറ്റി ഭാരവാഹികള്‍ ചൂണ്ടിക്കാട്ടി.

ഗുരുവായൂരില്‍ മാത്രമല്ല മുസ്ലീം ലീഗിന്റെ പലമണ്ഡലങ്ങളിലും സമുദായ വോട്ടുകള്‍ ചോര്‍ന്നിട്ടുണ്ട്.പ്രാദേശികമായി പല കാരണങ്ങളുണ്ടെങ്കിലും പ്രധാനമായും തീവ്രവാദ നിലപാടുകളുള്ള സംഘടനകള്‍ ഇടത്പക്ഷത്തിനൊപ്പം ചേര്‍ന്നതാണ് ഇതിനിടയാക്കിയതെന്നാണ് ലീഗ് നേതൃത്വത്തിന്റെ വിലയിരുത്തല്‍. ഉറച്ച വിജയ പ്രതീക്ഷ പുലര്‍ത്തിയ അരഡസന്‍ സീറ്റുകളിലെങ്കിലും പരാജയപ്പെടാന്‍ ഇതിടയാക്കിയിട്ടുണ്ടെന്നാണ് ഇപ്പോഴത്തെ വിലയിരുത്തല്‍.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആര്യനാട് ബൈക്കപകടത്തില്‍ പത്താംക്ലാസ് വിദ്യാര്‍ത്ഥിനിക്ക് ദാരുണാന്ത്യം  (15 minutes ago)

,രാജിവെച്ച് കൃഷിപ്പണിക്ക് പോകും- അണ്ണാമലൈ  (18 minutes ago)

അതിദാരിദ്ര്യമുക്ത പ്രഖ്യാപന പരിപാടി; കമല്‍ഹാസനും മോഹന്‍ലാലും പങ്കെടുക്കില്ല  (1 hour ago)

സ്വർണം കൊണ്ട് നിർമിച്ച ടോയ്‌ലറ്റ് ലേലത്തിന്  (1 hour ago)

ഏഷ്യാ കപ്പ് ട്രോഫി രണ്ട് ദിവസത്തിനുള്ളിൽ ഇന്ത്യയിലെത്തും  (1 hour ago)

ആശമാർക്കിടയിൽ രാഹുൽ എത്തി പെണ്ണുങ്ങൾ കൂട്ടത്തോടെ കെട്ടിപിടിച്ചു സതീശൻ ഇറങ്ങി പോയി! റിപ്പോർട്ടറിനിട്ട് പൊട്ടിച്ച് രാഹുൽ  (2 hours ago)

MOSAD മൊസാദും ഐഡിഎഫും അതീവ ജാഗ്രതയിൽ  (2 hours ago)

പിണറായിയെ ഒറ്റി മന്ത്രി രാഹുലിനെ പിടിച്ച് മടിയിൽ ഇരുത്തി..! സർക്കാർ പരിപാടിയിൽ രാഹുൽ തീ..! ഉമ്മചാണ്ടിക്ക് ജയ് വിളി !  (2 hours ago)

കരൂർ ദുരന്തത്തിന് ഉത്തരവാദി വിജയ് മാത്രമല്ല  (3 hours ago)

ഗർഭാശയഗള അർബുദം - എച്ച്.പി.വി വാക്സിനേഷൻ: ഉദ്ഘാടനം മുഖ്യമന്ത്രി നിർവഹിക്കും  (3 hours ago)

വാ​ൻ മ​റി​ഞ്ഞ് ഒ​രു മരണം..  (3 hours ago)

ടി​പ്പ​ർ ലോ​റി​യി​ടി​ച്ച് കാ​ർ ക​ത്തി ...  (3 hours ago)

ഒക്ടോബർ 31 മുതൽ നവംബർ 27 വരെ അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കാം.  (4 hours ago)

അഞ്ച് ലക്ഷം രൂപയും പ്രശസ്തിപത്രവും ഫലകവുമാണ് പുരസ്‌കാരം  (4 hours ago)

.. പവന് 200 രൂപയുടെ കുറവ്  (4 hours ago)

Malayali Vartha Recommends