സി.പി എമ്മും സംഘ പരിവാറും തമ്മിലുള്ള ബന്ധം കൂടുതൽ ഊട്ടി ഉറപ്പിക്കാനുള്ള ലെയ്സൺ ഓഫീസറായാണ് കെ.വി.തോമസിനെ ഡൽഹിയിൽ നിയമിച്ചിരിക്കുന്നത്; സർക്കാർ ഇതിലൂടെ നൽകുന്ന സന്ദേശം എന്താണ് ? തുറന്നടിച്ച് പ്രതിപക്ഷ നേതാവ് വി ഡി അതീശൻ

സി.പി എമ്മും സംഘ പരിവാറും തമ്മിലുള്ള ബന്ധം കൂടുതൽ ഊട്ടി ഉറപ്പിക്കാനുള്ള ലെയ്സൺ ഓഫീസറായാണ് കെ.വി.തോമസിനെ ഡൽഹിയിൽ നിയമിച്ചിരിക്കുന്നത്. സർക്കാർ ഇതിലൂടെ നൽകുന്ന സന്ദേശം എന്താണ് ? തുറന്നടിച്ച് പ്രതിപക്ഷ നേതാവ് വി ഡി അതീശൻ
അദ്ദേഹത്തിന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ ;
സി.പി എമ്മും സംഘ പരിവാറും തമ്മിലുള്ള ബന്ധം കൂടുതൽ ഊട്ടി ഉറപ്പിക്കാനുള്ള ലെയ്സൺ ഓഫീസറായാണ് കെ.വി.തോമസിനെ ഡൽഹിയിൽ നിയമിച്ചിരിക്കുന്നത്. കോൺഗ്രസ് വിട്ട ശേഷം കെ.വി. തോമസ് നടത്തിയ ഡൽഹി, ബെംഗളുരു യാത്രകൾ പരിശോധിച്ചാൽ കെ.വി.തോമസിന്റെ സംഘ പരിവാർ ബന്ധം വ്യക്തമാകും. സംസ്ഥാനം അതിന്റെ ചരിത്രത്തിലെ ഏറ്റവും പരിതാപകരമായ ധനസ്ഥിതിയിലൂടെ പോകുമ്പോൾ ഈ നിയമനം എന്തിന് വേണ്ടിയാണ് ? സർക്കാർ ഇതിലൂടെ നൽകുന്ന സന്ദേശം എന്താണ് ?
https://www.facebook.com/Malayalivartha