Widgets Magazine
09
May / 2025
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

POLITICS

സമുദായ സമനീതി എന്ന മതേതരത്വ തത്വം പാലിച്ചു കൊണ്ട് പോരാളികളായ പഞ്ചപാണ്ഡവരെയാണ് രാഷ്ട്രീയ അങ്കക്കളരിയിൽ കോൺഗ്രസ് ഹൈക്കമാൻ്റ് അഭിമാനപൂർവ്വം അവതരിപ്പിച്ചിരിക്കുന്നത്; സണ്ണി ജോസഫ് രാഷ്ട്രീയ മാന്യതയുടെ മുഖശ്രീയാണെന്ന് ചെറിയാൻ ഫിലിപ്പ്

09 MAY 2025 01:35 PM ISTമലയാളി വാര്‍ത്ത
ജീവിതത്തിൽ ഒരിക്കലും ശരീരത്തിലും മനസ്സിലും കറ പുരണ്ടിട്ടില്ലാത്ത സണ്ണി ജോസഫ് രാഷ്ട്രീയ മാന്യതയുടെ മുഖശ്രീയാണെന്ന് ചെറിയാൻ ഫിലിപ്പ്. പുതിയ കെപിസിസി പ്രസിഡന്‍റായി ഹൈക്കമാന്‍ഡ് സണ്ണി ജോസഫിനെ നിശ്ചയിച്ചതോടെയാണ് അദേഹത്തിന്റെ  പ്രതികരണം. ചെറിയാൻ ഫിലിപ്പിന്റെ വാക്കുകൾ ഇങ്ങനെ; തൊടുപുഴ ന്യൂമാൻസ് കോളജിൽ കെ.എസ...

അടിസ്ഥാനസൗകര്യ വികസനത്തിന് പലിശരഹിത വായ്പ തുടരുമെന്ന കേന്ദ്രബജറ്റിലെ പ്രഖ്യാപനം കേരളത്തിനടക്കം വലിയ പ്രയോജനം ചെയ്യും; സംസ്ഥാനങ്ങള്‍ക്ക് മികച്ച പരിഗണന നല്‍കുന്ന ബജറ്റ് പ്രയോജനപ്പെടുത്താന്‍ കേരളത്തിനാവണം; തുറന്നടിച്ച് വി.മുരളീധരന്‍

03 February 2024

അടിസ്ഥാനസൗകര്യ വികസനത്തിന് പലിശരഹിത വായ്പ തുടരുമെന്ന കേന്ദ്രബജറ്റിലെ പ്രഖ്യാപനം കേരളത്തിനടക്കം വലിയ പ്രയോജനം ചെയ്യുമെന്ന് കേന്ദ്രമന്ത്രി വി.മുരളീധരന്‍. കടക്കെണിയില്‍ വലയുന്ന സംസ്ഥാന സര്‍ക്കാരിന് ഇത് ആ...

എക്സാലോജിക്ക് കരിമണൽ കമ്പനിയിൽ നിന്നും മാസപ്പടി വാങ്ങിയ കേസിൽ വീണാ വിജയനെതിരെ എസ്എഫ്ഐഒ അന്വേഷണം പ്രഖ്യാപിച്ച സാഹചര്യത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ രാജിവെക്കണം; തുറന്നടിച്ച് കെ സുരേന്ദ്രൻ

03 February 2024

എക്സാലോജിക്ക് കരിമണൽ കമ്പനിയിൽ നിന്നും മാസപ്പടി വാങ്ങിയ കേസിൽ വീണാ വിജയനെതിരെ എസ്എഫ്ഐഒ അന്വേഷണം പ്രഖ്യാപിച്ച സാഹചര്യത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ രാജിവെക്കണമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന...

നിയമസഭയിൽ നിന്നും മുഖ്യമന്ത്രി ഒളിച്ചോടി; മുഖ്യമന്ത്രി സ്ഥാനത്തിരക്കാൻ യോഗ്യനല്ല; മുഖ്യമന്ത്രിക്കെതിരെ ആഞ്ഞടിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ

02 February 2024

പ്രതിപക്ഷ നേതാവ് വി ഡി സതീശൻ മുഖ്യമന്ത്രിക്കെതിരെ ആഞ്ഞടിച്ച് രംഗത്ത് വന്നിരിക്കുകയാണ്.നിയമസഭയിൽ നിന്നും മുഖ്യമന്ത്രി ഒളിച്ചോടിയെന്ന് അദ്ദേഹം ആരോപിച്ചു . ഗുരുതരമായ ആരോപണങ്ങളാണ് മുഖ്യമന്ത്രിയെയും കുടുംബ...

ഇലക്ട്രിക് ബസുകൾ വാങ്ങുന്ന നടപടികൾ നിറുത്തിവച്ചതിനു പിന്നാലെ പുതിയ നീക്കം; കെ.എസ്.ആർ.ടി.സിക്ക് ഡീസൽ ബസുകൾ വാങ്ങുന്ന നടപടിയിലേക്ക് ഗതാഗതവകുപ്പ്; മന്ത്രി കെ.ബി.ഗണേശ്‌കുമാറിന്റെ നിർദേശമനുസരിച്ചാണ് പുതിയ നീക്കം

31 January 2024

ഗതാഗതവകുപ്പ് അടുത്ത നീക്കത്തിലേക്ക് കടക്കുകയാണ്. ഇലക്ട്രിക് ബസുകൾ വാങ്ങുന്ന നടപടികൾ നിറുത്തിവച്ചതിനു പിന്നാലെയാണ് പുതിയ നീക്കം. കെ.എസ്.ആർ.ടി.സിക്ക് ഡീസൽ ബസുകൾ വാങ്ങുന്ന നടപടിയിലേക്ക് ഗതാഗതവകുപ്പ് കടന്...

രാഷ്ട്രപതി ദ്രൗപ്ദി മുർമുവിൻ്റെ മാർഗനിർദേശവും നാളെ ഇടക്കാല ബജറ്റ് അവതരിപ്പിക്കുമ്പോൾ നിർമല സീതാരാമനും; ബജറ്റ് സമ്മേളനം നാരി ശക്തിയുടെ ഉത്സവമാണ്; പുതിയ സർക്കാർ രൂപീകരിച്ചതിന് ശേഷം സമ്പൂർണ ബജറ്റ് അവതരിപ്പിക്കുന്ന രീതി പിന്തുടരും; രാജ്യത്തെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി

31 January 2024

പ്രധാനമന്ത്രി നരേന്ദ്ര മോദി മാധ്യമങ്ങളോട് സംസാരിച്ചു. ബജറ്റ് സമ്മേളനം നാരി ശക്തിയുടെ ഉത്സവം എന്ന് പ്രധാനമന്ത്രി. പുതിയ സർക്കാർ രൂപീകരിച്ചതിന് ശേഷം സമ്പൂർണ ബജറ്റ് അവതരിപ്പിക്കുന്ന രീതിയാണ് ഞങ്ങൾ പിന്തു...

ഏക സിവിൽ കോഡ് പരാമർശം ലോക്സഭ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ടുള്ളത്; വർഗീയ ദ്രുവീകരണം ഉണ്ടാക്കാനാണ് ശ്രമം; സുരേഷ്‌ഗോപിക്കെതിരെ മുസ്ലിം ലീഗ്

30 January 2024

സുരേഷ്‌ഗോപിക്കെതിരെ മുസ്ലിം ലീഗ് രംഗത്ത് വന്നിരിക്കുകയാണ്. ഏക സിവിൽ കോഡ് പരാമർശം ലോക്സഭ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ടെന്നു മുസ്ലിം ലീഗ് ആരോപിച്ചു. വർഗീയ ദ്രുവീകരണം ഉണ്ടാക്കാനാണ് ശ്രമമെന്നും മുസ്ലിം ലീഗ് ആ...

നവകേരള സദസ്സുമായി ബന്ധപ്പെട്ട പ്രതിഷേധത്തിനിടെ യൂത്ത് കോൺഗ്രസ്, കെഎസ്‌യു നേതാക്കളെ മർദിച്ചെന്ന കേസ്; മുഖ്യമന്ത്രിയുടെ സുരക്ഷാ ഡ്യൂട്ടിയുള്ളതിനാൽ തിരക്കാണ്; മുഖ്യമന്ത്രിയുടെ ഗൺമാൻ അനിൽ കുമാർ നൽകിയ വിശദീകരണം ഇങ്ങനെ

30 January 2024

നവകേരള സദസ്സുമായി ബന്ധപ്പെട്ട പ്രതിഷേധത്തിനിടെ യൂത്ത് കോൺഗ്രസ്, കെഎസ്‌യു നേതാക്കളെ മർദിച്ചെന്ന കേസിൽ മുഖ്യമന്ത്രിയുടെ ഗൺമാൻ അനിൽ കുമാറും സുരക്ഷാ ഉദ്യോഗസ്ഥൻ എസ്.സന്ദീപും പൊലീസ് സ്റ്റേഷനിൽ ഇന്നലെ ചോദ്യം...

കേരള പദയാത്രയിൽ വലിയ പ്രതീക്ഷ ജനങ്ങൾക്കുണ്ട്; മോദി സർക്കാരിൻ്റെ വികസന നേട്ടങ്ങൾ എണ്ണി പറയുന്ന യാത്രയാണിത്; കേരള പദയാത്രയ്ക്ക് കേരളത്തിലെ മുഴുവൻ ജനങ്ങളുടെയും പിന്തുണയുണ്ടെന്ന് സുരേഷ് ഗോപി

29 January 2024

കേരള പദയാത്രയ്ക്ക് കേരളത്തിലെ മുഴുവൻ ജനങ്ങളുടെയും പിന്തുണയുണ്ടെന്ന് സുരേഷ് ഗോപി. കേരള പദയാത്രയിൽ വലിയ പ്രതീക്ഷ ജനങ്ങൾക്കുണ്ട്. മോദി സർക്കാരിൻ്റെ വികസന നേട്ടങ്ങൾ എണ്ണി പറയുന്ന യാത്രയാണിത്. കേരളത്തിലെ ഭ...

സ്വന്തം സ്റ്റാൻഡിംഗ് കൗൺസിൽ അഭിഭാഷകൻ ഉള്ളപ്പോൾ ഹൈക്കോടതിയിലെ കേസ് വാദിക്കാൻ സുപ്രീംകോടതിയിലെ മുതിർന്ന അഭിഭാഷകനെ ഇറക്കിയത് ?മുഖ്യമന്ത്രിയേയും മകളെയും രക്ഷിക്കാൻ വ്യവസായിക വകുപ്പിന്റെ കീഴിലുള്ള കെഎസ്ഐഡിസി ജനങ്ങളുടെ പണം ഉപയോഗിക്കുകയാണെന്ന് എൻഡിഎ സംസ്ഥാന ചെയർമാൻ കെ.സുരേന്ദ്രൻ

29 January 2024

മുഖ്യമന്ത്രിയേയും മകളെയും രക്ഷിക്കാൻ വ്യവസായിക വകുപ്പിന്റെ കീഴിലുള്ള കെഎസ്ഐഡിസി ജനങ്ങളുടെ പണം ഉപയോഗിക്കുകയാണെന്ന് എൻഡിഎ സംസ്ഥാന ചെയർമാൻ കെ.സുരേന്ദ്രൻ. കേരള പദയയാത്രയോടനുബന്ധിച്ച് കണ്ണൂരിൽ മാദ്ധ്യമപ്ര...

എക്‌സാലോജിക് ഇടപാട് മുഖ്യമന്ത്രിക്കു പേടിസ്വപ്‌നമായിമാറിയ പശ്ചാത്തലത്തിലാണ് അയോധ്യാക്കേസില്‍ രാംലല്ലയ്ക്ക് വേണ്ടി ഹാജരായ സുപ്രീംകോടതിയിലെ മുതിര്‍ന്ന അഭിഭാഷകന്‍ സി.എസ്.വൈദ്യനാഥനെ കേരള സര്‍ക്കാരിന് വേണ്ടി കെ.എസ്.ഐ.ഡി.സി ചുമതലപ്പെടുത്തിയത്; തുറന്നടിച്ച് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എം.പി

29 January 2024

മുഖ്യമന്ത്രിയുടെ മകൾ വീണയുടെ കമ്പനിയുമായി ബന്ധപ്പെട്ട കേസിൽ നിർണായക നീക്കം നടക്കുകയാണ്. ഹൈക്കോടതിയിലുള്ള ഈ കേസ് വാദിക്കാൻ KSIDC കെഎസ്ഐഡിസി ഇറക്കിയിരിക്കുന്നത് ഒരു വമ്പനെയാണ്. സുപ്രീം കോടതിയിൽ അയോധ്യ ര...

സർക്കാർ ഒട്ടും സഹകരിക്കുന്നില്ല എന്ന് പ്രതിപക്ഷ നേതാവ്; നിങ്ങളും നല്ല സഹകരണം ആണല്ലോ എന്ന് മുഖ്യമന്ത്രി; മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ് വി ഡി സതീശനും നേർക്ക് നേർ

29 January 2024

മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ് വി ഡി സതീശനും നേർക്ക് നേർ പോരാട്ടം നടന്നിരിക്കുകയാണ്. കാര്യോപദേശക സമിതി യോഗത്തിൽ തര്ക്കം രൂക്ഷമായി മാറി. സർക്കാർ ഒട്ടും സഹകരിക്കുന്നില്ല എന്ന് പ്രതിപക്ഷ ന...

'മോദിയുടെ ഗ്യാരണ്ടി പുതിയ കേരളം' എന്ന മുദ്രാവാക്യമുയര്‍ത്തി എൻ ഡി എ സംസ്ഥാന ചെയർമാൻ കെ സുരേന്ദ്രൻ നയിക്കുന്ന കേരള പദയാത്ര; കണ്ണൂരിൽ സുരേഷ് ഗോപി ഉദ്‌ഘാടനം ചെയ്തു

29 January 2024

'മോദിയുടെ ഗ്യാരണ്ടി പുതിയ കേരളം' എന്ന മുദ്രാവാക്യമുയര്‍ത്തി എൻ ഡി എ സംസ്ഥാന ചെയർമാൻ കെ സുരേന്ദ്രൻ നയിക്കുന്ന കേരള പദയാത്ര കണ്ണൂരിൽ സുരേഷ് ഗോപി ഉദ്‌ഘാടനം ചെയ്തു. ഓരോ ദിവസവും വിവിധ കേന്ദ്രമന്ത...

'മോദിയുടെ ഗ്യാരണ്ടി പുതിയ കേരളം' എന്ന മുദ്രാവാക്യമുയര്‍ത്തി ബിജെപി സംസ്ഥാന പ്രസിഡന്റും എന്‍ഡിഎ ചെയര്‍മാനുമായ കെ. സുരേന്ദ്രന്‍ നയിക്കുന്ന 'കേരള പദയാത്ര' ; കണ്ണൂരിൽ സുരേഷ് ഗോപി ഉദ്ഘാടനം ചെയ്യും

28 January 2024

'മോദിയുടെ ഗ്യാരണ്ടി പുതിയ കേരളം' എന്ന മുദ്രാവാക്യമുയര്‍ത്തി ബിജെപി സംസ്ഥാന പ്രസിഡന്റും എന്‍ഡിഎ ചെയര്‍മാനുമായ കെ. സുരേന്ദ്രന്‍ നയിക്കുന്ന 'കേരള പദയാത്ര' യോടനുബന്ധിച്ചു നടക്കുന്ന ഉദ്...

മോദി സർക്കാർ തന്ന ഭക്ഷ്യധാന്യം കൊണ്ട് കിറ്റുണ്ടാക്കി വിതരണം ചെയ്ത് അത് തങ്ങളുടെ തിര ഞ്ഞെടുപ്പ് നേട്ടത്തിന് ഉപയോഗിച്ച സർക്കാരിണിത്; കേന്ദ്രസർക്കാരിൻ്റെ വികസന നേട്ടങ്ങൾ സംസ്ഥാന സർക്കാരിൻ്റേതാക്കി ചിത്രീകരിക്കുകയാണ് സംസ്ഥാനം ചെയ്യുന്നതെന്ന് ചടങ്ങിൽ സംസാരിച്ച കേന്ദ്രമന്ത്രി വി മുരളീധരൻ

28 January 2024

കേന്ദ്രസർക്കാരിൻ്റെ വികസന നേട്ടങ്ങൾ സംസ്ഥാന സർക്കാരിൻ്റേതാക്കി ചിത്രീകരിക്കുകയാണ് സംസ്ഥാനം ചെയ്യുന്നതെന്ന് ചടങ്ങിൽ സംസാരിച്ച കേന്ദ്രമന്ത്രി വി മുരളീധരൻ പറഞ്ഞു. ഒന്നര ലക്ഷം കോടി രൂപയാണ കേന്ദ്ര സർക്കാർ ...

ഭൂരിപക്ഷവിഭാഗങ്ങളെ ചവിട്ടിമെതിക്കുന്ന നിലപാട് ഇനി കേരളം അംഗീകരിക്കില്ലെന്ന ശക്തമായ താക്കീതാണ് പ്രാണപ്രതിഷ്ഠാദിനത്തിൽ കണ്ടത്; വോട്ട് ബാങ്ക് രാഷ്ട്രീയത്തിന് കേരളം തിരിച്ചടി കൊടുത്തു തുടങ്ങിയെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ

27 January 2024

വോട്ട് ബാങ്ക് രാഷ്ട്രീയത്തിന് കേരളം തിരിച്ചടി കൊടുത്തു തുടങ്ങിയെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. ഭൂരിപക്ഷവിഭാഗങ്ങളെ ചവിട്ടിമെതിക്കുന്ന നിലപാട് ഇനി കേരളം അംഗീകരിക്കില്ലെന്ന ശക്തമായ താക്കീത...

Malayali Vartha Recommends