Widgets Magazine
20
Apr / 2024
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

POLITICS

അഴിമതി നടത്തിയ രണ്ട് മുഖ്യമന്ത്രിമാരെ ജയിലിലടച്ച കേന്ദ്രസർക്കാർ പിണറായി വിജയനെ എന്താണ് ജയിലിൽ അടയ്ക്കാത്തതെന്ന രാഹുൽ ഗാന്ധിയുടെ ചോദ്യം ഇരട്ടത്താപ്പാണ്; തുറന്നടിച്ച് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ

19 APRIL 2024 06:39 PM ISTമലയാളി വാര്‍ത്ത
അഴിമതി നടത്തിയ രണ്ട് മുഖ്യമന്ത്രിമാരെ ജയിലിലടച്ച കേന്ദ്രസർക്കാർ പിണറായി വിജയനെ എന്താണ് ജയിലിൽ അടയ്ക്കാത്തതെന്ന രാഹുൽ ഗാന്ധിയുടെ ചോദ്യം ഇരട്ടത്താപ്പാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. കേരള മുഖ്യമന്ത്രിയെ അറസ്റ്റ് ചെയ്താൽ ആദ്യം പ്രതിഷേധവുമായി ഇറങ്ങുക രാഹുൽ ഗാന്ധിയായിരിക്കുമെന്നും അദ്ദേഹം ...

വ്യത്യസ്ത ചിന്താധാരകൾ ഉള്ളവർ തമ്മിൽ മിണ്ടാൻ പോലും പാടില്ല എന്നാണോ മാധ്യമങ്ങളുടെ പുരോഗമന നിലപാട്; സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി ആർ.എസ്.എസ് പരിപാടിയിൽ പങ്കെടുത്താൽ അതിലൊരു അസ്വാഭാവികത ആരോപിക്കാം; എന്നാൽ ഭരണഘടനാ പദവികൾ വഹിക്കുന്നവർ ആ നാട്ടിലെ എല്ലാവരുടെയും കൂടിയാണെന്നാണ് വെയ്പ്; ബാലഗോകുലം നിരോധിക്കപ്പെട്ടതോ നാട്ടിൽ അരാജകത്വം സൃഷ്ടിക്കുന്നതോ ആയ സംഘടനയല്ല; കേരളത്തിലെ മാധ്യമ പ്രവർത്തകർ ശവംതീനികൾ ആവരുതെന്ന അപേക്ഷയുമായി സന്ദീപ് വാചസ്പതി

08 August 2022

കേരളത്തിലെ മാധ്യമ പ്രവർത്തകർ ശവംതീനികൾ ആവരുതെന്ന അപേക്ഷയുമായി സന്ദീപ് വാചസ്പതി രംഗത്ത്. കോഴിക്കോട് മേയർ ബാലഗോകുലത്തിൻ്റെ പരിപാടിയിൽ പങ്കെടുത്തത് വിവാദമായി എന്ന വാർത്തയെ വിമർശിക്കുകയായിരുന്നു അദ്ദേഹം. ...

ബൂർഷ്വാ പാർട്ടിയിൽ നിന്ന് വേറിട്ട നിലപാട് വേണം; എന്നാൽ സി.പി.എമ്മിലെ ചില മന്ത്രിമാർ ഇതല്ല സ്വീകരിക്കുന്നത്; ഇത് കാണുമ്പോൾ മതിപ്പല്ല അവമതിപ്പാണ് തോന്നുന്നത്; എൽ.ഡി.എഫ് സർക്കാരിന് തുടർഭരണം ലഭിച്ചത് മുന്നണി ഗവൺമെന്റിന്റെ പൊതുവായ സ്വീകാര്യതയുടെ അടിസ്ഥാനത്തിലാണ്; സി.പി.ഐയുടെ കടുത്ത വിമർശനം

08 August 2022

മുഖ്യമന്ത്രി പിണറായി വിജയനെതിരെ കടുത്ത വിമർശനവുമായി സി.പി.ഐ ജില്ലാ സമ്മേളനം. ഏറ്റുമാനൂരിൽ നടന്ന ജില്ലാ സമ്മേളനത്തിലെ സി.പി.ഐ സമ്മേളന റിപ്പോർട്ടിലാണ് അതിരൂക്ഷമായ വിമർശനം ഉയർന്നിരിക്കുന്നത്. രണ്ടാം പിണറ...

റോഡുകളുടെ കാര്യത്തില്‍ സംസ്ഥാന സര്‍ക്കാരിന്റേത് നിരുത്തവാദപരമായ സമീപനമാണ്; ഗ്യാരന്റിയുള്ള റോഡുകളുടെ അറ്റകുറ്റപ്പണി കരാറുകാരെക്കൊണ്ട് ചെയ്യിക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടു; റോഡ് നന്നാക്കാതെ ടോള്‍ പിരിക്കാന്‍ അനുവദിക്കരുതെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ

06 August 2022

റോഡ് നന്നാക്കാതെ ടോള്‍ പിരിക്കാന്‍ അനുവദിക്കരുതെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. ദേശീയ പാതയിലും പി.ഡബ്ല്യു.ഡി റോഡുകളിലുമുള്ള കുഴികളെ കുറിച്ച് നിയമസഭയില്‍ ചര്‍ച്ച ചെയ്യണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടപ...

ഡീസല്‍ പ്രതിസന്ധി ചൂണ്ടിക്കാട്ടി കെഎസ്ആര്‍ടിസി 50 ശതമാനം ഓര്‍ഡിനറി സര്‍വീസുകള്‍ വെട്ടിക്കുറച്ചു; സാധാരണക്കാര്‍ ഏറെ ആശ്രയിക്കുന്ന കെഎസ്ആര്‍ടിസിയെ ഘട്ടംഘട്ടമായി അടച്ചുപൂട്ടാനും സ്വകാര്യ ബസ്സുടമകളെ സഹായിക്കുന്നതുമായ നടപടിയാണ് സര്‍ക്കാരിന്റെയും മാനേജ്‌മെന്റിന്റെയും ഭാഗത്ത് നിന്നും ഉണ്ടായത്; ഈ നടപടി പ്രതിഷേധാര്‍ഹവും പൊതുജനങ്ങളെ ദ്രോഹിക്കുന്നതുമാണ്; ആഞ്ഞടിച്ച് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എംപി

06 August 2022

ഡീസല്‍ പ്രതിസന്ധി ചൂണ്ടിക്കാട്ടി കെഎസ്ആര്‍ടിസി 50 ശതമാനം ഓര്‍ഡിനറി സര്‍വീസുകള്‍ വെട്ടിക്കുറച്ചിരിക്കുകയാണ്. ഈ നടപടി പ്രതിഷേധാര്‍ഹവും പൊതുജനങ്ങളെ ദ്രോഹിക്കുന്നതുമാണെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരന...

വെളുത്ത സായിപ്പിന്റെ കയ്യിൽ നിന്ന് കറുത്ത സായിപ്പിന്റെ കയ്യിലേക്കുള്ള അധികാരക്കൈമാറ്റം മാത്രം; പതിനഞ്ചുകൊല്ലം ത്രിവർണ്ണ പതാക വലിച്ചു താഴ്ത്തി കരിങ്കൊടി കെട്ടിയ ചരിത്രം വല്ലപ്പോഴും ഓർക്കുന്നത് നല്ലത്; സ്വാതന്ത്ര്യ സമരസേനാനികളുടെ ഗണത്തിൽ സവർക്കറെയും ഉൾപ്പെടുത്തിയ മഹാമനസ്കതയ്ക്ക് നമോവാകമെന്ന് കെ സുരേന്ദ്രൻ

03 August 2022

സ്വാതന്ത്ര്യ സമരസേനാനികളുടെ ഗണത്തിൽ സവർക്കറെയും ഉൾപ്പെടുത്തിയ മഹാമനസ്കതയ്ക്ക് നമോവാകമെന്ന് കെ സുരേന്ദ്രൻ. അദ്ദേഹം ഫേസ്ബുക്കിൽ പങ്കു വച്ച കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ; . സ്വാതന്ത്ര്യ സമരസേനാനികളുടെ ...

പാർട്ടിയിലെ മുസ്ളീം സഖാക്കൾക്ക് നോമ്പെടുക്കാം; പള്ളിയിൽ പോകാം; നമാസ് നടത്താം; ജയരാജൻ എന്ന പേരിനാണ് കുഴപ്പം; സമാന്തര ശ്രീകൃഷ്ണ ജയന്തിയും ഗണേശോത്സവവും ഗുരുദേവജയന്തിയും നടത്തി സംഘപരിവറിനെ തോൽപ്പിക്കാൻ നോക്കി അവസാനം വെറും കറിവേപ്പിലയായല്ലോ; ജയരാജൻ അടുത്ത കർക്കിടക വാവ് വരെ പാർട്ടിയിലുണ്ടാകുമോ എന്ന് കാത്തിരുന്ന് കാണാം; പി ജയരാജനെ വിമർശിച്ച് കെ സുരേന്ദ്രൻ

03 August 2022

കർക്കടക വാവ്‌ബലി ദിനത്തിലെ പിതൃതർപ്പണവുമായി ബന്ധപ്പെട്ട് പി ജയരാജൻ ഒരു പോസ്‌റ്റ് പങ്കു വച്ചിരുന്നു. ഫേസ്‌ബുക്ക് കുറിപ്പിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങൾ അന്ധവിശ്വാസത്തെ പ്രോത്സാഹിപ്പിക്കുന്നതെന്ന് പാർട്ടി ...

ഒരു പദ്ധതിയും നടപ്പാക്കാനാവാത്ത തരത്തിലുള്ള ഭരണ സ്തംഭനമാണ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലുള്ളത്; കേന്ദ്ര സർക്കാർ നൽകുന്ന പണം സംസ്ഥാന സർക്കാർ ഫലപ്രദമായി ഉപയോഗിക്കുന്നില്ല; തദ്ദേശ സ്ഥാപനങ്ങളെ കഴുത്ത് ഞെക്കി കൊല്ലുകയാണ് സംസ്ഥാന സർക്കാരെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ

30 July 2022

തദ്ദേശ സ്ഥാപനങ്ങളെ കഴുത്ത് ഞെക്കി കൊല്ലുകയാണ് സംസ്ഥാന സർക്കാരെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. ഒരു പദ്ധതിയും നടപ്പാക്കാനാവാത്ത തരത്തിലുള്ള ഭരണസ്തംഭനമാണ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലുള്ളത്...

ബംഗാളില്‍ മമതാഭരണത്തിന്റെ മരണമണി; ഇനിയൊരു അങ്കത്തിന് മമതയ്ക്ക് ബാല്യമില്ല; സാഹചര്യങ്ങള്‍ ബി.ജെ.പിയെ ബംഗാളില്‍ ഉറപ്പിക്കും; അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വലിയ നേട്ടം ബിജെപി കൊയ്യും; സി.പി.എമ്മിനെപ്പോലെ തൃണമൂലും ബംഗാളില്‍ ഒരു പഴങ്കഥയാകും

29 July 2022

ബംഗാളില്‍ മമതാഭരണത്തിന്റെ മരണമണി മുഴങ്ങുകയാണ്. മുന്നു പതിറ്റാണ്ടു കാലം നീണ്ട സി.പി.എം.ഭരണത്തിന് അടിവരയിട്ടുകൊണ്ടാണ് ബംഗാളില്‍ മമത മുഖ്യമന്ത്രി സ്ഥാനത്തേക്ക് വന്നത്. ഏറെക്കുറെ ഒറ്റയാൾ പോരാട്ടമായിരുന്നു...

കരുവന്നൂര്‍ സഹകരണ ബാങ്കില്‍ നിക്ഷേപിച്ച പണം ചികിത്സാ ആവശ്യത്തിന് പോലും ലഭിക്കാത്തതിനെ തുടര്‍ന്ന് നിക്ഷേപകര്‍ മരിച്ച സംഭവം നിര്‍ഭാഗ്യകരമാണ്; സാധാരണക്കാരുടെ നിക്ഷേപം കയ്യിട്ടുവാരി കൊള്ളയും ധൂര്‍ത്തും നടത്തുന്ന സിപിഎമ്മിന്‍റെ സഹകരണ നയം കേരളത്തിന് നാണക്കേട്; വിമർശനവുമായി കെപിസിസി പ്രസിഡന്‍റ് കെ.സുധാകരന്‍ എംപി

29 July 2022

സാധാരണക്കാരുടെ നിക്ഷേപം കയ്യിട്ടുവാരി കൊള്ളയും ധൂര്‍ത്തും നടത്തുന്ന സിപിഎമ്മിന്‍റെ സഹകരണ നയം കേരളത്തിന് നാണക്കേടെന്ന് കെപിസിസി പ്രസിഡന്‍റ് കെ.സുധാകരന്‍ എംപി. കരുവന്നൂര്‍ സഹകരണ ബാങ്കില്‍ നിക്ഷേപിച്ച പ...

ലോക്‌സഭയിലെ കോൺഗ്രസ് കക്ഷി നേതാവ് ആധിർ രഞ്ജൻ ചൗധരിയുടെ രാഷ്ട്രപത്‌നി പരാമർശ വിവാദം; ചൗധരിയ്‌ക്കെതിരെ കേസെടുത്ത് പോലീസ്

29 July 2022

ലോക്‌സഭയിലെ കോൺഗ്രസ് കക്ഷി നേതാവ് ആധിർ രഞ്ജൻ ചൗധരിയുടെ രാഷ്ട്രപത്‌നി പരാമർശം വിവാദമായതിനു പിന്നാലെ പോലീസ് കേസ്. മദ്ധ്യപ്രദേശിലാണ് കോൺഗ്രസ് നേതാവ് ചൗധരിയ്‌ക്കെതിരെ കേസ് എടുത്തിരിക്കുന്നത്. ബിജെപി നേതാക...

സംസ്ഥാന സർക്കാരിന്റെ അഭിമാന പദ്ധതിയായ സിൽവർ ലൈനിന് അനുമതി നൽകിയിട്ടില്ലെന്ന് കേന്ദ്ര റെയിൽവെ മന്ത്രാലം ഹൈക്കോടതിയിൽ പറഞ്ഞതോടെ മുഖ്യമന്ത്രി പിണറായി വിജയൻ ഇതുവരെ ജനങ്ങളോട് പറഞ്ഞത് എല്ലാം കള്ളമാണെന്ന് തെളിഞ്ഞു; ആഞ്ഞടിച്ച് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ

27 July 2022

സംസ്ഥാന സർക്കാരിന്റെ അഭിമാന പദ്ധതിയായ സിൽവർ ലൈനിന് അനുമതി നൽകിയിട്ടില്ലെന്ന് കേന്ദ്ര റെയിൽവെ മന്ത്രാലം ഹൈക്കോടതിയിൽ പറഞ്ഞതോടെ മുഖ്യമന്ത്രി പിണറായി വിജയൻ ഇതുവരെ ജനങ്ങളോട് പറഞ്ഞത് എല്ലാം കള്ളമാണെന്ന് തെ...

സംസ്ഥാന മന്ത്രിസഭയിൽ അംഗമായിരിക്കെ ഒരു വിദേശ രാജ്യത്തേക്ക് കേരളത്തിലെ ഒരു പത്രം നിരോധിക്കണം എന്നാവശ്യപ്പെട്ട് കത്തെഴുതിയ കെടി ജലീലിന്റെ നടപടി പ്രോട്ടോകോൾ ലംഘനമാണ്; രാജ്യത്തെ ഒരു സംസ്ഥാനത്തിലെ മന്ത്രിക്കും ഇങ്ങനെ ഒരു കത്തെഴുതാൻ അവകാശമില്ല; വിദേശ കോൺസുലേറ്റുമാരുമായും വിദേശത്തെ ഭരണാധികാരികളുമായും കേന്ദ്രവിദേശകാര്യ വകുപ്പിന്റെ അനുമതിയോടെയല്ലാതെ ഒരു ബന്ധവും പാടില്ലെന്ന ചട്ടമാണ് കെടി ജലീൽ ലംഘിച്ചിരിക്കുന്നത്; കെ ടി ജലീൽ എംഎൽഎ സ്ഥാനത്ത് തുടരാൻ യോഗ്യതയില്ലെന്ന് കെ.സുരേന്ദ്രൻ

22 July 2022

സംസ്ഥാന മന്ത്രിസഭയിൽ അംഗമായിരിക്കെ ഒരു വിദേശ രാജ്യത്തേക്ക് കേരളത്തിലെ ഒരു പത്രം നിരോധിക്കണം എന്നാവശ്യപ്പെട്ട് കത്തെഴുതിയ കെടി ജലീലിന്റെ നടപടി പ്രോട്ടോകോൾ ലംഘനമാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേ...

കോട്ടയം കാണക്കാരി ഗ്രാമപഞ്ചായത്തിലെ കുറുമുള്ളൂർ വാർഡിലെ ഉപതിരഞ്ഞെടുപ്പ്; എൽ.ഡി.എഫിന് വിജയം

22 July 2022

കോട്ടയം – കാണക്കാരി ഗ്രാമപഞ്ചായത്തിലെ കുറുമുള്ളൂർ വാർഡിൽ നടന്ന ഉപതിരഞ്ഞെടുപ്പിൽ എൽ.ഡി.എഫിന് വിജയം. എൽഡിഎഫ് സ്ഥാനാർഥിയായി മത്സരിച്ച വിനീത രാഗേഷ് ആണ് വിജയിച്ചത്. കേരള കോൺഗ്രസ് എം പ്രതിനിധിയാണ് വിനീത. 21...

വർഷങ്ങൾക്ക് മുമ്പുള്ള കേസിൽ ഇപ്പോഴും വിചാരണ വൈകിക്കാൻ സർക്കാർ ശ്രമിക്കുന്നത് മന്ത്രിയെ രക്ഷിക്കാൻ വേണ്ടിയാണ്; വിചാരണ വേഗത്തിലാക്കാൻ പ്രോസിക്യൂഷൻ ഇടപെടണം; ലഹരി കടത്ത് കേസിൽ അറസ്റ്റിലായ വിദേശ പൗരനെ തൊണ്ടിമുതലിൽ കൃത്രിമം കാണിച്ച് മന്ത്രി ആൻ്റണി രാജു രക്ഷിക്കാൻ ശ്രമിച്ചുവെന്ന് വ്യക്തമായി; ഈ സാഹചര്യത്തിൽ മന്ത്രി രാജിവെക്കണമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ

19 July 2022

ലഹരി കടത്ത് കേസിൽ അറസ്റ്റിലായ വിദേശ പൗരനെ തൊണ്ടിമുതലിൽ കൃത്രിമം കാണിച്ച് മന്ത്രി ആൻ്റണി രാജു രക്ഷിക്കാൻ ശ്രമിച്ചുവെന്ന് വ്യക്തമായ സാഹചര്യത്തിൽ അദ്ദേഹം രാജിവെക്കണമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുര...

Malayali Vartha Recommends