Widgets Magazine
07
Nov / 2025
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

POLITICS

മാറി മാറി ഭരിച്ച ഇടതു മുന്നണിയും വലത് മുന്നണിയും നാടിനെ പറ്റിച്ചു; ബി ജെ പി ലക്ഷ്യം വികസിത കേരളവും, വികസിത അനന്തപുരിയുമെന്ന് ബി ജെ പി സംസ്ഥാന അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ

06 NOVEMBER 2025 07:48 AM ISTമലയാളി വാര്‍ത്ത
വികസിത കേരളവും, വികസിത അനന്തപുരിയും ബി ജെ പി യുടെ ലക്ഷ്യമെന്നും, മാറി മാറി ഭരിച്ച ഇടതു മുന്നണിയും വലത് മുന്നണിയും നാടിനെ പറ്റിക്കുക ആയിരുന്നെന്നും ജനങ്ങൾ ഒരു മാറ്റം ആഗ്രഹിക്കുന്നു എന്നും ബി ജെ പി സംസ്ഥാന അദ്ധ്യക്ഷൻ പറഞ്ഞു. തിരുവനന്തപുരത്തിൻ്റെ സമഗ്ര വികസനം ചർച്ച ചെയ്യാൻ മാറാത്തത് ഇനി മാറും എന്ന സന്ദ...

യുഡിഎഫ് സ്ഥാനാര്‍ത്ഥി അഡ്വ. കെ ഫ്രാന്‍സിസ് ജോര്‍ജിന് തിരഞ്ഞെടുപ്പില്‍ കെട്ടിവെക്കാനുള്ള പണം നല്‍കി ഉമ്മന്‍ ചാണ്ടിയുടെ കുടുംബം; ഉമ്മന്‍ചാണ്ടിയുടെ ഭാര്യ മറിയാമ്മ ഉമ്മൻ പണം സ്ഥാനാര്‍ത്ഥിക്ക് കൈമാറി

02 April 2024

യുഡിഎഫ് സ്ഥാനാര്‍ത്ഥി അഡ്വ. കെ ഫ്രാന്‍സിസ് ജോര്‍ജിന് തിരഞ്ഞെടുപ്പില്‍ കെട്ടിവെക്കാനുള്ള പണം നല്‍കി ഉമ്മന്‍ ചാണ്ടിയുടെ കുടുംബം. ഉമ്മന്‍ചാണ്ടിയുടെ ഭാര്യ മറിയാമ്മ ഉമ്മനാണ് പണം സ്ഥാനാര്‍ത്ഥിക്ക് കൈമാറിയത്...

മോദി തന്നെ പ്രധാനമന്ത്രി എന്നതിന് പിണറായിക്കും രാഹുൽ ഗാന്ധിക്കും യാതൊരു സംശയവും ഇല്ല; ജൂൺ നാലിന് തെരഞ്ഞെടുപ്പ് ഫലം വരുമ്പോൾ അതു 410 സീറ്റാണോ 420 സീറ്റോ എന്നതിലെ സംശയം ഉണ്ടാകുള്ളൂ; അതിൽ ഉറപ്പുള്ള ഒരു സീറ്റാണ് തിരുവനന്തപുരം എന്നത് ഗ്യാരണ്ടിയെന്ന് തിരുവനന്തപുരം എൻ ഡി എ സ്ഥാനാർത്ഥി രാജീവ് ചന്ദ്ര ശേഖർ

02 April 2024

തെരഞ്ഞെടുപ്പ് പ്രചാരണ തിരക്കിലാണ് സ്ഥാനാർത്ഥികൾ വിവിധങ്ങളായ പരിപാടികളിൽ അവർ പങ്കെടുക്കുകയാണ്. ഇപ്പോൾ ഇതാ തിരുവനന്തപുരം എൻ ഡി എ സ്ഥാനാർത്ഥി രാജീവ് ചന്ദ്ര ശേഖർ പ്രവാസി നിവാസി പാർട്ടിസംഘടിപ്പിച്ച സ്വീകരണ...

ഇലക്ടറൽ ബോണ്ടിനെതിരെ ശബ്ദമുയർത്തുന്ന സിപിഎം ,രഹസ്യ അക്കൗണ്ടുകൾ എന്തിന് സൂക്ഷിക്കുന്നു; സുതാര്യത ഇലക്ടറല്‍ ബോണ്ടില്‍ മാത്രം മതിയോ? തുറന്നടിച്ച് കേന്ദ്രസഹമന്ത്രി വി. മുരളീധരൻ

01 April 2024

ഇലക്ടറൽ ബോണ്ടിനെതിരെ ശബ്ദമുയർത്തുന്ന സിപിഎം ,രഹസ്യ അക്കൗണ്ടുകൾ എന്തിന് സൂക്ഷിക്കുന്നുവെന്ന് കേന്ദ്രമന്ത്രി വി. മുരളീധരൻ. സുതാര്യത ഇലക്ടറല്‍ ബോണ്ടില്‍ മാത്രം മതിയോയെന്ന് അദ്ദേഹം ചോദിച്ചു. തൃശൂർ ജില്...

തിരുവനന്തപുരത്തിന്റെ തീരപ്രദേശത്ത് ഇന്നുണ്ടായ കടലാക്രമണം ; ഇടത്-വലതുഭരണകൂടങ്ങളും ജനപ്രതിനിധികളും ഈ മേഖലയിലെ ജനങ്ങളോട് കാട്ടി വരുന്ന അവഗണനയുടെയുടെ ഫലമാണ്; തുറന്നടിച്ച് തിരുവനന്തപുരത്തെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി രാജീവ് ചന്ദ്രശേഖര്‍

01 April 2024

തിരുവനന്തപുരത്തിന്റെ തീരപ്രദേശത്ത് ഇന്നുണ്ടായ കടലാക്രമണം കാലാകാലങ്ങളായി ഇടത്-വലതുഭരണകൂടങ്ങളും ജനപ്രതിനിധികളും ഈ മേഖലയിലെ ജനങ്ങളോട് കാട്ടി വരുന്ന അവഗണനയുടെയുടെ ഫലമാണെന്ന് തിരുവനന്തപുരത്തെ എന്‍ഡിഎ സ്ഥാന...

പൗരത്വ ഭേദഗതിക്കെതിരെ സിപിഎം സുപ്രീംകോടതിയിൽ പോയതിനെക്കുറിച്ച് സഭാ നേതൃത്വത്തിന്‍റെ അഭിപ്രായം എന്താണ്; ആരെയെങ്കിലും ഉള്‍പ്പെടുത്തണമെന്നല്ല, മറിച്ച് ക്രിസ്ത്യാനികളടക്കം ആര്‍ക്കും പൗരത്വം കൊടുക്കരുത് എന്നാണ് സിപിഎമ്മിന്‍റെ നിലപാട്; തുറന്നടിച്ച് വി.മുരളീധരന്‍

31 March 2024

അഫ്ഗാനിസ്ഥാന്‍, പാക്കിസ്ഥാന്‍, ബംഗ്ലദേശ് എന്നീ രാജ്യങ്ങളില്‍ ക്രിസ്ത്യാനിയായതിന്‍റെ പേരില്‍ പീഡിപ്പിക്കപ്പെട്ട് ഇന്ത്യയിൽ അഭയം പ്രാപിച്ച വിശ്വാസികള്‍ക്കടക്കം പൗരത്വം നൽകാനുള്ള നിയമത്തിനെതിരായി സിപിഎം ...

ആദായനികുതി വകുപ്പിനെ ഉപയോഗിച്ച് എഐസിസിയുടെ ഫണ്ട് മരവിപ്പിച്ച് തെരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള മോദി സര്‍ക്കാരിന്റെ ജനാധിപത്യവിരുദ്ധ ഭരണകൂട ഭീകരതക്കെതിരെ ധര്‍ണ; ഇന്‍കംടാക്‌സ് ഓഫീസ് പടിക്കല്‍ ഉദ്ഘാടനം നിർവഹിച്ച് കെപിസിസി ആക്ടിംഗ് പ്രസിഡന്റ് എംഎം ഹസന്‍

31 March 2024

ഇലക്ട്രല്‍ ബോണ്ടു വഴി കവര്‍ന്നെടുത്ത 14,311 കോടി രൂപയുടെ അഴിമതിപ്പണം തെരഞ്ഞെടുപ്പില്‍ ബിജെപി ഒഴുക്കുന്നതിനിടയിലാണ് കോണ്‍ഗ്രസിന്റെ കൈയും കാലും കെട്ടിയിട്ട് തെരഞ്ഞെടുപ്പ് ഗോദയില്‍ മോദി വെല്ലുവിളിക്കുന്ന...

തകർന്നുപോകുന്ന ഫ്ലോട്ടിംഗ് ബ്രിഡ്ജുകളല്ല വർക്കലയിലുണ്ടാകേണ്ടത്; ആഗോളതലത്തിൽ വർക്കലയുടെ ടൂറിസം സാധ്യതകളെ ഇടിക്കാൻ മാത്രമേ നിരുത്തരവാദിത്തപരമായ ടൂറിസം വഴിവക്കൂ; വർക്കലയുടെ വിനോദസഞ്ചാര സാധ്യതകളെ അന്താരാഷ്ട്ര തലത്തിലേക്ക് ഉയർത്താനുള്ള നടപടികളുണ്ടാകണമെന്ന് വി.മുരളീധരൻ

31 March 2024

വർക്കലയുടെ വിനോദസഞ്ചാര സാധ്യതകളെ അന്താരാഷ്ട്ര തലത്തിലേക്ക് ഉയർത്താനുള്ള നടപടികളുണ്ടാകണമെന്ന് വി.മുരളീധരൻ. തകർന്നുപോകുന്ന ഫ്ലോട്ടിംഗ് ബ്രിഡ്ജുകളല്ല വർക്കലയിലുണ്ടാകേണ്ടത്. ആഗോളതലത്തിൽ വർക്കലയുടെ ടൂറിസം ...

റഷ്യയിലെ സംഘർഷമേഖലയിൽ പെട്ടുപോയ ഇന്ത്യാക്കാരെ തിരികെ എത്തിക്കാനുള്ള ശ്രമം കേന്ദ്രസർക്കാരിൻ്റെ വിവിധ തലങ്ങളിൽ നടക്കുന്നു; എത്രയും പെട്ടെന്ന് ഈ പ്രശ്നങ്ങൾക്ക് പരിഹാരം കാണും എന്ന ശുഭാപ്തിവിശ്വാസമുണ്ടെന്ന് കേന്ദ്രസഹമന്ത്രി വി.മുരളിധരൻ

30 March 2024

റഷ്യയിലെ സംഘർഷമേഖലയിൽ പെട്ടുപോയ ഇന്ത്യാക്കാരെ തിരികെ എത്തിക്കാനുള്ള ശ്രമം കേന്ദ്രസർക്കാരിൻ്റെ വിവിധ തലങ്ങളിൽ നടക്കുന്നതായി വിദേശകാര്യ സഹമന്ത്രി വി.മുരളിധരൻ. എൻഡിഎ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മറ്റി ഓഫീസിൽ...

കാസര്‍കോട് ചൂരി മദ്രസയിലെ അധ്യാപകനായിരുന്ന റിയാസ് മൗലവിയെ മദ്രസയ്ക്ക് സമീപത്തെ താമസസ്ഥലത്തുവച്ചാണ് ആര്‍.എസ്.എസ്.എസുകാരായ പ്രതികള്‍ ക്രൂരമായി കൊലപ്പെടുത്തിയത്; റിയാസ് മൗലവി വധക്കേസ് പ്രതികളെ വെറുതെ വിട്ടുകൊണ്ടുള്ള കോടതി വിധി നിരാശാജനകമാണ്; തുറന്നടിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ

30 March 2024

റിയാസ് മൗലവി വധക്കേസ് പ്രതികളെ വെറുതെ വിട്ടുകൊണ്ടുള്ള കോടതി വിധി നിരാശാജനകമാണെന്ന് പ്രതിപക്ഷ നേതാവ്  അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ; റിയാസ് മൗലവി വധക്കേസ് പ്രതികളെ വെറുതെ വിട്ടുകൊണ്ടുള്ള കോടതി വിധി നി...

സി.പി.എമ്മിനെ തെരഞ്ഞടുപ്പിൽ തോൽപ്പിക്കാൻ കേന്ദ്ര സർക്കാർ നടത്തുന്ന ഗിമിക്കാണ് വീണയ്ക്കും കമ്പനിക്കുമെതിരെയുള്ള ഇ.ഡി. അന്വേഷണമെന്ന സി.പി.എം - കോൺഗ്രസ് പ്രസ്താവന പൊളിയുന്നു; ഒരാഴ്ച കൂടി കഴിയുമ്പോൾ ഇക്കാര്യത്തിൽ കൂടുതൽ വിവരങ്ങൾ പുറത്തു വരും; ഏപ്രിൽ 5 ന് എന്തും സംഭവിക്കാം!!!

30 March 2024

സി.പി.എമ്മിനെ തെരഞ്ഞടുപ്പിൽ തോൽപ്പിക്കാൻ കേന്ദ്ര സർക്കാർ നടത്തുന്ന ഗിമിക്കാണ് വീണയ്ക്കും കമ്പനിക്കുമെതിരെയുള്ള ഇ.ഡി. അന്വേഷണമെന്ന സി.പി.എം - കോൺഗ്രസ് പ്രസ്താവന പൊളിയുന്നു. ഒരാഴ്ച കൂടി കഴിയുമ്പോൾ ഇക്കാ...

2004-ലെ തെരഞ്ഞെടുപ്പു ഫലം ആവർത്തിക്കും; ലോക്സഭയിൽ 300 ലധികം സീറ്റ് നേടി ഇന്ത്യ മുന്നണി ഇന്ത്യ ഭരിക്കും; തുറന്നടിച്ച് കെ.പി.സി.സി രാഷ്ട്രീയ പഠന കേന്ദ്രം അദ്ധ്യക്ഷൻ ചെറിയാൻ ഫിലിപ്പ്

30 March 2024

ലോക്സഭയിൽ 300 ലധികം സീറ്റ് നേടി ഇന്ത്യ മുന്നണി ഇന്ത്യ ഭരിക്കുമെന്ന് കെ.പി.സി.സി രാഷ്ട്രീയ പഠന കേന്ദ്രം അദ്ധ്യക്ഷൻ ചെറിയാൻ ഫിലിപ്പ്. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ;- 2004-ലെ തെരഞ്ഞെടുപ്പു ഫലം ആവർത്തിക്...

അനിൽ ആന്റണി ബാല്യകാലം മുതലുള്ള സുഹൃത്താണ്; പത്തനംതിട്ടയിൽ കോൺഗ്രസിനായി പ്രചാരണത്തിനിറങ്ങില്ല; പത്തനംതിട്ട ഒഴികെ സംസ്ഥാനത്തുടനീളം കോൺഗ്രസ് സ്ഥാനാർത്ഥികൾക്കായി പ്രചാരണം നടത്തുമെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ മകൾ അച്ചു ഉമ്മൻ

30 March 2024

പത്തനംതിട്ടയിൽ കോൺഗ്രസിനായി പ്രചാരണത്തിനിറങ്ങില്ലെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ മകൾ അച്ചു ഉമ്മൻ. പത്തനംതിട്ടയിലെ എൻഡിഎ സ്ഥാനാർഥി അനിൽ ആന്റണിയായതിനാലാണ് ഇത്തരത്തിൽ ഒരു തീരുമാനത്തിലേക്ക് അച്ചു ഉ...

നരേന്ദ്രമോദിയുടെ ഭരണത്തിൽ അഴിമതി കാട്ടിയവർ കണക്ക് പറയേണ്ടി വരും; മാസപ്പടി ആരോപണത്തിൽ ഉപ്പ് തിന്നുന്നവർ വെള്ളം കുടിക്കുമെന്ന് കേന്ദ്രമന്ത്രി വി. മുരളീധരൻ

28 March 2024

മാസപ്പടി ആരോപണത്തിൽ ഉപ്പ് തിന്നുന്നവർ വെള്ളം കുടിക്കുമെന്ന് കേന്ദ്രമന്ത്രി നരേന്ദ്രമോദിയുടെ ഭരണത്തിൽ അഴിമതി കാട്ടിയവർ കണക്ക് പറയേണ്ടി വരുമെന്നും കേന്ദ്രമന്ത്രി പറഞ്ഞു. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ; ...

സിവിൽ പൊലീസ് ഓഫീസർമാരുടെ വിഷയം അടിയന്തിരമായി പരിഹരിക്കണം; മുഖ്യമന്ത്രിക്ക് തുറന്ന കത്തയച്ച് തിരുവനന്തപ്പുരം ലോക്സഭാ മണ്ഡലം എൻ ഡി എ സ്ഥാനാർഥി രാജീവ് ചന്ദ്രശേഖർ

28 March 2024

തിരുവനന്തപ്പുരം ലോക്സഭാ മണ്ഡലം എൻ ഡി എ സ്ഥാനാർഥി രാജീവ് ചന്ദ്രശേഖർ മുഖ്യമന്ത്രിക്ക് തുറന്ന കത്തയച്ചു. സിവിൽ പൊലീസ് ഓഫീസർമാരുടെ വിഷയം അടിയന്തിരമായി പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടാണ് കത്ത് അയച്ചിരിക്കുന്...

ചമ്പല്‍ക്കൊള്ളക്കാരി ഫൂലന്‍ദേവിക്ക് ലോക്‌സഭയില്‍ അംഗമായിരിക്കാന്‍ സാധിക്കുമെങ്കില്‍ വനംകൊള്ളക്കാരന്‍ വീരപ്പന്റെയും മുത്തുലക്ഷ്മിയുടെയും ഏക മകള്‍ വിദ്യാറാണിക്ക് എന്തുകൊണ്ട് എംപിയായിക്കൂടാ? ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ തമിഴ്‌നാട്ടിലെ കൃഷ്ണഗിരി മണ്ഡലത്തില്‍ വീരപ്പന്റെ മകള്‍ വിദ്യാറാണി മത്സരിക്കുന്നു

25 March 2024

ചമ്പല്‍ക്കൊള്ളക്കാരി ഫൂലന്‍ദേവിക്ക് ലോക്‌സഭയില്‍ അംഗമായിരിക്കാന്‍ സാധിക്കുമെങ്കില്‍ വനംകൊള്ളക്കാരന്‍ വീരപ്പന്റെയും മുത്തുലക്ഷ്മിയുടെയും ഏക മകള്‍ വിദ്യാറാണിക്ക് എന്തുകൊണ്ട് എംപിയായിക്കൂടാ. അടുത്തു വരുന...

Malayali Vartha Recommends