ട്രൈലറുമായി കൂട്ടിയിടിച്ച് വാഹനാപകടം; സൗദിയിൽ മൂന്ന് പ്രവാസി മലയാളികൾക്ക് ദാരുണാന്ത്യം

സൗദിയിലെ ദമ്മാം അല്‍ഹസ്സയിലുണ്ടായ വാഹനാപകടത്തില്‍ മൂന്ന് പ്രവാസി മലയാളികൾ മരിച്ചു. മൂവാറ്റുപുഴ രണ്ടാറ്റിങ്കര സ്വദേശി അനില്‍, പാലക്കാട് സ്വദേശി ഫിറോസ് എന്നിവരാണ് മരിച്ചത്. മൂന്നാമത്തെ ആളുടെ വിവരങ്ങള്‍ അറിവായിട്ടില്ല. ഇവര്‍ സഞ്ചരിച്ചിരുന്ന വാഹനം ട്രൈയിലറുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായെതെന്നാണ് പ്രാഥമിക നിഗമനം.
https://www.facebook.com/Malayalivartha