Widgets Magazine
14
May / 2024
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ജബാലിയയിലും തെക്കൻ ഗാസയിലെ റഫയിലും ഒരേസമയം ആക്രമണം ശക്തമാക്കി ഇസ്രയേൽ സൈന്യം:- ഇസ്രയേൽ സൈന്യവുമായി രൂക്ഷമായ ഏറ്റുമുട്ടൽ നടക്കുന്നതായി സ്ഥിരീകരിച്ച് ഹമാസ്...


കരിപ്പൂർ വിമാനത്താവളത്തിൽ ഇറങ്ങേണ്ട വിമാനങ്ങൾ വഴിതിരിച്ചുവിട്ടു...


വിവാഹം കഴിഞ്ഞ് വധുവിന്റെ കൈപിടിച്ച് വീട്ടിലെത്തിയപ്പോൾ വരനുമായി തനിക്ക് ബന്ധമുണ്ടെന്ന അവകാശവാദവുമായി മറ്റൊരു യുവതി രംഗത്ത്:- വിവാഹ ദിവസം തന്നെ വരനും വധുവും വേർപിരിഞ്ഞു; സ്വർണ്ണം തട്ടിയെടുക്കാൻ കബളിപ്പിച്ച് വിവാഹം നടത്തിയെന്ന് ആരോപിച്ച് നെടുങ്കാട് സ്വദേശിക്കെതിരെ വധുവിന്റെ കുടുംബം പരാതി നൽകി...


അടുത്ത 3 മണിക്കൂറിൽ ഈ ജില്ലകളിൽ മഴ സാധ്യത:- 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റ്...


വീണ മോളെ രക്ഷിക്കാൻ മുകളിൽ നിന്നും ഓർഡർ...ഖജനാവിൽ നിന്നും ഇത് വരെ പൊട്ടിച്ച കണക്കുകൾ...വക്കീൽ ഫീസ് 82.5 ലക്ഷം രൂപയെന്ന് കെഎസ്ഐഡിസി...കിളി പോയി ധനമന്ത്രി കെ എൻ ബാലഗോപാൽ...

അബുദാബിയില്‍ വിദേശവിദ്യാര്‍ഥികളുടെ രജിസ്‌ട്രേഷന്‍ മാര്‍ച്ച് 15 മുതല്‍

14 FEBRUARY 2015 01:28 PM IST
മലയാളി വാര്‍ത്ത.

More Stories...

നിമിഷപ്രിയയുടെ മോചനത്തിനായുള്ള ശ്രമങ്ങള്‍ ആരംഭിച്ചു.... അഭിഭാഷകനെ നിയോഗിക്കുന്നതടക്കമുള്ള ചെലവുകള്‍ക്കായി 50 ലക്ഷം രൂപ സമാഹരിക്കും

ഒരു നോക്കു കാണാനാവാതെ... ... പ്രിയപ്പെട്ടവളെ അവസാനമായൊന്നു കാണാനാകാതെ നമ്പി രാജേഷ് യാത്രയായി.... എയര്‍ ഇന്ത്യ എക്‌സ്പ്രസ് ജീവനക്കാരുടെ സമരം മൂലം തളര്‍ന്നു വീണ ഭര്‍ത്താവിന്റെയടുത്തെത്താന്‍ കഴിഞ്ഞില്ല, അവസാനമായൊന്നു ഭര്‍ത്താവിനെ കാണാന്‍ കഴിയാത്ത വേദനയില്‍ അമൃതയും കുടുംബവും

സംസ്ഥാനസര്‍ക്കാര്‍ സ്ഥാപനമായ നോര്‍ക്ക റൂട്ട്‌സ് സംഘടിപ്പിക്കുന്ന നഴ്‌സിംങ് റിക്രൂട്ട്‌മെന്റ് ജൂണ്‍ 6 മുതല്‍ 8 വരെ നടക്കും

നിമിഷപ്രിയയുടെ മോചനത്തിനായി കൊല്ലപ്പെട്ട യെമൻ യുവാവിന്റെ കുടുംബത്തെ കാണാൻ ശ്രമം തുടങ്ങി:- കുടുംബവുമായി ചർച്ച ചെയ്യുന്നത് യെമൻ അഭിഭാഷകൻ മുഖേനെ...

സുഹാര്‍ റൗണ്ട് എബൗട്ടിലുണ്ടായ വാഹനാപകടത്തില്‍ മരിച്ച സുനില്‍കുമാറിന്റെ മൃതദേഹം ഇന്ന് നാട്ടിലെത്തിച്ച് സംസ്‌കരിക്കും...

 അബുദാബിയിലെ പബ്ലിക് സ്‌കൂളുകളില്‍ പ്രവേശനത്തിനായി പേര് രജിസ്റ്റര്‍ ചെയ്യേണ്ട തിയതി പ്രഖ്യാപിച്ചു. വിദേശികള്‍ക്ക് മാര്‍ച്ച് 15 മുതല്‍ 19 വരെയുള്ള തിയതികളില്‍ രജിസ്‌ട്രേഷന്‍ നടത്താം. സ്വദേശി വിദ്യാര്‍ഥികള്‍ക്കുള്ള പ്രവേശനസമയം ഫിബ്രവരി 15 മുതല്‍ മാര്‍ച്ച് 19 വരെയാണ്.
സ്‌കൂള്‍ പ്രവേശനം എളുപ്പത്തിലാക്കുന്നതിനായി ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ സംവിധാനം ഒരുക്കിയതായി അബുദാബി എജ്യൂക്കേഷന്‍ കൗണ്‍സില്‍ (അഡെക്) എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ മുഹമ്മദ് സാലിം അല്‍ ദാഹിരി പറഞ്ഞു. സ്‌കൂള്‍ പ്രവേശനത്തിന്റെ ഭാഗമായി ഒരിക്കല്‍ മാത്രമേ നേരിട്ട് സ്‌കൂളിലെത്തേണ്ടതുള്ളൂ. 2015 ഡിസംബര്‍ 31ന് നാലുവയസ്സ് തികയുന്ന കുട്ടികള്‍ക്കാണ് കെ.ജി. ഒന്നിലേക്ക് പ്രവേശനം ലഭിക്കുകയെന്നും അല്‍ ദാഹിരി പറഞ്ഞു.
വിദേശവിദ്യാര്‍ഥികള്‍ക്ക് ംംം.മറലര.മര.മല എന്ന വെബ്‌സൈറ്റ് വഴി ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ നടത്താം. 6,000 ദിര്‍ഹമിന്റെ വാര്‍ഷികഫീസും ഓണ്‍ലൈന്‍വഴി അടയ്ക്കണം. വിദ്യാര്‍ഥികളുടെ എമിറേറ്റ്‌സ് തിരിച്ചറിയല്‍കാര്‍ഡ് ഉപയോഗിച്ചാണ് രജിസ്‌ട്രേഷന്‍ നടത്തേണ്ടത്. വിവരങ്ങളുടെ കൃത്യത ഉറപ്പുവരുത്താനാണിത്. അഡെക് അനുവദിച്ച സമയ പരിധിക്കുള്ളില്‍ രജിസ്റ്റര്‍ചെയ്താല്‍ അവരവര്‍ താത്പര്യപ്പെടുന്ന സ്‌കൂളുകളില്‍ത്തന്നെ പ്രവേശനം ലഭിക്കും. വിദ്യാര്‍ഥികള്‍ താമസിക്കുന്ന പ്രദേശം അടിസ്ഥാനമാക്കിയാണ് ഓരോ സ്‌കൂളിലും അപേക്ഷകള്‍ സ്വീകരിക്കുക. അപേക്ഷകരുടെ ഏറ്റവും അടുത്തായി സ്ഥിതിചെയ്യുന്ന സ്‌കൂളുകളില്‍ പ്രവേശംനല്‍കാന്‍ ശ്രമിക്കും. തൊട്ടടുത്തുള്ള സ്‌കൂളുകളില്‍ പ്രവേശനം ലഭിച്ചില്ലെങ്കില്‍ അഡെകിന്റെ നേതൃത്വത്തില്‍ വാഹനസൗകര്യം ലഭ്യമാക്കും. നടപടിക്രമങ്ങള്‍ പൂര്‍ത്തിയായാല്‍ കുട്ടികള്‍ക്ക് പ്രവേശനം ലഭിച്ച സ്‌കൂളിന്റെ പേര് അറിയിച്ചുകൊണ്ട് രക്ഷിതാക്കളുടെ മൊബൈലിലേക്ക് എസ്.എം.എസ്. സന്ദേശങ്ങള്‍ ലഭിക്കും.
ഓരോക്ലാസിലും എത്രകുട്ടികള്‍ വേണമെന്നതും കൗണ്‍സിലാണ് നിശ്ചയിക്കുന്നത്. കെ.ജി. ക്ലാസുകളില്‍ 23 കുട്ടികള്‍ വീതവും െ്രെപമറി ക്ലാസുകളില്‍ 25 പേരും സെക്കന്‍ഡറി ക്ലാസുകളില്‍ 30 കുട്ടികള്‍ വീതവുമാണ് അനുവദിക്കുക.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മകന്റെ മര്‍ദ്ദനമേറ്റ് അബോധാവസ്ഥയിലായ 63കാരന്‍ മരിച്ചു  (1 hour ago)

മഞ്ഞപ്പിത്ത ജാഗ്രത, തിളപ്പിച്ചാറ്റിയ വെള്ളം മാത്രമേ കുടിക്കാവൂ: മന്ത്രി വീണാ ജോര്‍ജ്  (1 hour ago)

ലയങ്ങളുടെ സുരക്ഷിതത്വവും അടിസ്ഥാന സൗകര്യങ്ങളും ഉറപ്പാക്കും ; മാർഗനിർദ്ദേശങ്ങളിറക്കി തൊഴിൽ വകുപ്പ്  (1 hour ago)

പന്തീരാങ്കാവ് സ്ത്രീധന പീഡനക്കേസില്‍ പൊലീസ് നിസംഗരായി പെരുമാറി; പൊലീസ് ഇരയ്‌ക്കൊപ്പമോ വേട്ടക്കാര്‍ക്കൊപ്പമോ?  (1 hour ago)

ബി.ജെ.പിയുടെ ലോക്സഭാ സ്ഥാനാര്‍ത്ഥി കങ്കണ റണാവത്തിന്റെ ആസ്ഥി 90 കോടി  (1 hour ago)

ഡോ ശശി തരൂര്‍ മികച്ച വിജയം നേടുമെന്ന് യുഡിഎഫ്  (1 hour ago)

രാജ്യസുരക്ഷയ്ക്ക് ഭീഷണി... പ്രധാനമന്ത്രിയുടെ ജീവൻ എടുത്ത കൊടും ഭീകരർ!  (1 hour ago)

നരേന്ദ്ര മോദി ചൊവ്വാഴ്ച നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു....  (1 hour ago)

മഞ്ഞപ്പിത്തം പടരുന്നു... അതീവ ജാഗ്രത; തിളപ്പിച്ചാറ്റിയ വെള്ളം മാത്രം കുടിക്കുക; ലക്ഷണം കണ്ടാൽ ഉടൻ ചികിത്സ  (1 hour ago)

കേരളത്തെ പിടിച്ചു കുലുക്കി ഭീകര മഴ... അടുത്ത 3 മണിക്കൂർ ഏറെ നിർണായകം! സംസ്ഥാനത്ത് കനത്തമഴയ്ക്ക് സാധ്യത  (1 hour ago)

മോദിയെ മത്സരിപ്പിക്കില്ല! 6 വർഷത്തേക്ക് വിലക്ക്? സുപ്രീംകോടതി വാളെടുത്തു.... നിർണായക നീക്കവുമായി സുപ്രീംകോടതി  (1 hour ago)

'കുർക്കുറേ' വാങ്ങാൻ ഭർത്താവ് മറന്ന് പോയി... വിവാഹമോചനം ആവശ്യപ്പെട്ട് യുവതി...  (1 hour ago)

സംസ്ഥാനത്ത് ഹയര്‍സെക്കന്‍ഡറി പരീക്ഷയില്‍ കോപ്പിയടിച്ച 112 വിദ്യാര്‍ത്ഥികളുടെ പരീക്ഷ റദ്ദാക്കി  (1 hour ago)

​ഗണേഷിനെ കൂവി തോല്പിക്കും! വിദേശത്ത് നിന്നും പറന്നെത്തി... മുട്ടുമടക്കുമെന്ന് യൂണിയൻകാർ... ​ഗണേഷിനെ വിരട്ടി മുഖ്യമന്ത്രിയും  (1 hour ago)

എൽടിടിഇയെ വീണ്ടും നിരോധിച്ച് കേന്ദ്രം! 5 കൊല്ലത്തേക്ക് നീട്ടി  (1 hour ago)

Malayali Vartha Recommends