Widgets Magazine
12
Sep / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംസ്ഥാനത്തെ സർക്കാർ ഓഫീസുകളും സ്ഥാപനങ്ങളും വയോജന സൗഹൃദമാക്കാൻ തീരുമാനം


12 രാശികളുടെയും ഇന്നത്തെ സമ്പൂർണ്ണ ചന്ദ്രരാശിഫലം!


ശ്രീറാം വെങ്കിട്ടരാമനെ കാര്‍ഷിക വകുപ്പില്‍ നിന്നും മാറ്റി.. മൂന്ന് ജില്ലകളിൽ പുതിയ കലക്ടർമാർ, ഐഎഎസ് തലപ്പത്ത് വീണ്ടും അഴിച്ചുപണി നടത്തി സംസ്ഥാന സര്‍ക്കാര്‍


ഹോർമുസ് കടലിടുക്കിലെ തടസം നീക്കണമെന്ന് ബ്രിക്‌സ് ഉച്ചകോടിക്ക് മുന്നോടിയായി നടന്ന ബിസിനസ് ഫോറത്തിൽ ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദി


കാലടി സംസ്കൃത സർവകലാശാല പ്രതിഷേധം.. 17 എസ്എഫ്ഐ പ്രവർത്തകർക്ക് മുൻകൂർ ജാമ്യം അനുവദിച്ചു.. ഹൈക്കോടതിയാണ് ഉപാധികളോടെയാണ് ജാമ്യം നൽകിയത്..

ദുബായില്‍ ദിര്‍ഹം മഴ... പണം പെറുക്കിയെടുക്കാന്‍ വന്നവരെക്കൊണ്ട് ഗതാഗതം സ്തംഭിച്ചു

24 FEBRUARY 2015 08:40 AM IST
മലയാളി വാര്‍ത്ത.

പ്രവാസി മലയാളിയെ സംബന്ധിച്ചടുത്തോളം മഴ ഒരു ഗൃഹാതുരത്വം ഉണര്‍ത്തുന്ന ഒന്നാണ്. എന്നാല്‍ ദുബായില്‍ കഴിഞ്ഞ ആഴ്ച അത്യപൂര്‍വമായ ഒരു മഴ പെയ്തു. ദിര്‍ഹം കൊണ്ടുരു മഴ. ലക്ഷക്കണക്കിനു ദിര്‍ഹത്തിന്റെ നോട്ടുകള്‍ മഴയായി പെയ്തിറങ്ങി. ആദ്യം ആള്‍ക്കാര്‍ അത്ഭുതത്തോടെ പകച്ചു നിന്നെങ്കിലും പറന്നകലുന്ന നോട്ടുകളെ പിന്നീടവര്‍ വാരിക്കൂട്ടാന്‍ തുടങ്ങി. 

ദുബായ് നഗരത്തിലെ തിരക്കേറിയ ജുമൈറ മേഖലയിലെ ഒരു റോഡിലാണ് ശക്തമായ കാറ്റിനൊപ്പം നോട്ടുകള്‍ പാറിപ്പറന്നത്. 500 യുഎഇ ദിര്‍ഹമിന്റെ നോട്ടുകളാണ് പെയ്തിറങ്ങി റോഡിലാകെ പരന്നത്.
ഈ മാസം പതിനൊന്നിന് വൈകുന്നേരം മൂന്നു മണിയോടെയായിരുന്നു സംഭവം. നോട്ടുകള്‍ പെറുക്കിയെടുക്കാന്‍ ആളുകള്‍ കൂടിയതോടെ ഗതാഗതം പോലും സ്തംഭിച്ചു. റോഡില്‍ ആളുകള്‍ നോട്ടുകള്‍ പെറുക്കി കൂട്ടുന്നതു കണ്ട് പലരും കാര്‍ നടുറോട്ടില്‍ നിര്‍ത്തി ചാടിയിറങ്ങി ദിര്‍ഹം വാരുന്നതില്‍ വ്യാപൃതരായി. ഒടുവില്‍ പൊലീസെത്തി എല്ലാവരേയും ആട്ടിയോടിച്ചതോടെയാണ് റോഡ് ഗതാഗതം പൂര്‍വ്വസ്ഥിതിയിലായത്. ഈ നോട്ടുകള്‍ എവിടെ നിന്നാണ് വന്നതെന്നോ എങ്ങനെയാണെന്നോ ആര്‍ക്കും ഒരു പിടിയുമില്ല.
കോടിക്കണക്കിനു രൂപ വിലമതിക്കുന്ന രണ്ട് ദശലക്ഷത്തിലേറെ ദിര്‍ഹമിന്റെ നോട്ടുകളാണിതെന്ന് കണക്കാക്കപ്പെടുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പാകിസ്താനെ തോൽപ്പിച്ച് ശ്രീലങ്കൻ വനിതകൾ ഏഷ്യാ കപ്പ് ഫൈനലിൽ...  (21 minutes ago)

സംസ്ഥാനത്ത് താപനില മുന്നറിയിപ്പ് തുടരുന്നു.... സാധാരണയേക്കാൾ മൂന്ന് മുതൽ നാല് ഡി​ഗ്രി സെൽഷ്യസ് വരെ താപനില ഉയരുമെന്ന് മുന്നറിയിപ്പ്  (22 minutes ago)

റെയില്‍വേ സ്റ്റേഷനുകളിലെ കാറ്ററിങ് യൂണിറ്റുകളില്‍ ഭക്ഷണ സാധനങ്ങളുടെ വില 5 മുതല്‍ 15 രൂപ വരെ വർദ്ധനവ്  (34 minutes ago)

ദീർഘകാലം കുവൈത്ത് പ്രവാസിയായിരുന്നയാൾ നാട്ടിൽ നിര്യാതനായി  (1 hour ago)

ജലോത്സവത്തിന്‍റെ ആരവം ഉയരുന്നു:​ ചാമ്പ്യന്‍സ് ബോട്ട് ലീഗ് (സിബിഎല്‍) ആറാം സീസണ് സെപ്റ്റംബർ 19ന് തുടക്കം  (1 hour ago)

ഒടുവിൽ എല്ലാം കോംപ്ലിമെന്റാകുമോ ? ഉമ്മൻ ചാണ്ടിയെ മറക്കരുതേയെന്ന് നിലവിളിച്ച് പ്രവർത്തകർ... സതീശന് നിസഹായത...  (1 hour ago)

ആറുമാസം തുടർച്ചയായി വിഹിതം വാങ്ങാത്തവരുടെ റേഷൻ കാർഡ് താൽക്കാലികമായി മരവിപ്പിക്കാൻ കേന്ദ്ര നിർദേശം  (1 hour ago)

ഗണേശ ചതുര്‍ത്ഥി ആഘോഷത്തോടനുബന്ധിച്ചുള്ള യാത്രാ തിരക്ക് ... കർണാടകയിൽ നിന്ന് കേരളത്തിലേക്ക് പ്രത്യേക ട്രെയിൻ പ്രഖ്യാപിച്ച് റെയിൽവേ  (2 hours ago)

മലയാളി യുവാവിനെ റിയാദിലെ താമസസ്ഥലത്ത്​ മരിച്ച നിലയിൽ കണ്ടെത്തി  (2 hours ago)

സംസ്ഥാനത്തെ സർക്കാർ ഓഫീസുകളും സ്ഥാപനങ്ങളും വയോജന സൗഹൃദമാക്കാൻ തീരുമാനം  (2 hours ago)

സങ്കടക്കാഴ്ചയായി... എംസി റോഡ്‌ വേങ്ങൂരിൽ കാർ തട്ടി റോഡിൽ വീണ ബൈക്ക്‌ യാത്രികൻ ലോറി കയറി മരിച്ചു  (2 hours ago)

ശബരിമല എഡിഎം ആയി ദിലീപ് കെ കൈനിക്കാര ഐഎഎസ്...  (3 hours ago)

മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം എസ് ശ്രീശാന്തിന്റെ പിതാവ് വി. ശാന്തകുമാരന്‍ നായര്‍ അന്തരിച്ചു...  (3 hours ago)

അടിമാലിയിൽ ഒരു വയസ്സ് പ്രായമുള്ള ഇരട്ടക്കുട്ടികൾ മരിച്ചു.... പെയിന്റിന് ചേർക്കുന്ന തിന്നർ കുടിച്ചെന്ന് പിതാവ്, പോലീസ് അന്വേഷണം ഊർജ്ജിതമാക്കി  (3 hours ago)

ഇന്ന് കാര്യവിജയവും സാമ്പത്തിക ലാഭവും നേടുന്ന രാശികൾ!  (3 hours ago)

Malayali Vartha Recommends