Widgets Magazine
13
Jun / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

സൗദിയില്‍ സ്‌കൂള്‍ ഫീസ് വര്‍ധനയെ കുറിച്ച് പഠിക്കാന്‍ പ്രത്യേക സമിതി

28 FEBRUARY 2015 01:28 PM IST
മലയാളി വാര്‍ത്ത.

സൗദിയില്‍ സ്‌കൂള്‍ ഫീസ് വര്‍ധനയെ കുറിച്ച് പഠിക്കാന്‍ പ്രത്യേക സമിതി രൂപീകരിക്കും. സമിതിയുടെ റിപ്പോര്‍ട്ടിനനുസരിച്ച് അടുത്ത അധ്യയന വര്‍ഷം മുതല്‍ ഇതുസംബന്ധമായ നിര്‍ദേശങ്ങള്‍ പ്രാബല്യത്തില്‍ വരും.
സ്വകാര്യ സ്‌കൂളുകളും ഇന്റര്‍നാഷണല്‍ സ്‌കൂളുകളും അടുത്ത അധ്യയന വര്‍ഷം മുതല്‍ ട്യൂഷന്‍ ഫീസ് വര്‍ധിപ്പിക്കാനിരിക്കെയാണ് വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ ഈ തീരുമാനം. ഫീസ് വര്‍ധനയ്‌ക്കെതിരെ രക്ഷിതാക്കളില്‍ നിന്നും ലഭിച്ച തുടര്‍ച്ചയായ പരാതികളെ തുടര്‍ന്നാണ് അധികൃതര്‍ ഇടപെടുന്നത്. ഫീസ് വര്‍ധനയെക്കുറിച്ച് പഠിക്കാന്‍ പ്രത്യേക സമിതിയെ നിയോഗിക്കാന്‍ വിദ്യാഭ്യാസ മന്ത്രി അസ്സാം അല്‍ ദകീല്‍ ഉത്തരവിട്ടു. ഓരോ പ്രവിശ്യയില്‍ പ്രത്യേകം സമിതികള്‍ രൂപീകരിക്കാനാണ് നിര്‍ദേശം. സമിതിയുടെ പഠന റിപ്പോര്‍ട്ടിനനുസരിച്ചു അടുത്ത അധ്യയനവര്‍ഷം മുതല്‍തന്നെ ഇതുസംബന്ധമായ തീരുമാനം പ്രാബല്യത്തില്‍ കൊണ്ടുവരും.
വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ മുന്‍കൂട്ടിയുള്ള അനുമതി ഇല്ലാതെ ഫീസ് വര്‍ധിപ്പിക്കരുതെന്നു നേരത്തെ സ്‌കൂളുകള്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. അധ്യാപകരുടെ ശമ്പള വര്‍ധന ഉള്‍പ്പെടെ ചെലവുകള്‍ ഉള്ളതിനാല്‍ ഫീസ് വര്‍ധന അനിവാര്യമാണ് എന്നാണു പല സ്‌കൂളുകളുടെയും നിലപാട്. ചില ഇന്ത്യന്‍ സ്‌കൂളുകളും അടുത്ത അധ്യയന വര്ഷം മുതല്‍ ഫീസ് വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

 





അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നിപ്പ കൈകാര്യം ചെയ്യുന്നതില്‍ സര്‍ക്കാരിന് വീഴ്ച സംഭവിച്ചെന്ന് പ്രതിപക്ഷ നേതാവ്  (12 minutes ago)

നിപ്പയില്‍ സമ്പര്‍ക്കപ്പട്ടികയിലുള്ള മൂന്നു പേരുടെ പരിശോധനാ ഫലം നെഗറ്റീവ് ആണെന്ന് ആരോഗ്യ മന്ത്രി  (20 minutes ago)

ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ജീവനക്കാരന്‍ ട്രെയിനില്‍ നിന്ന് വീണു മരിച്ചു  (39 minutes ago)

യുദ്ധം അവസാനിപ്പിക്കാന്‍ അമേരിക്കയും ഇറാനും 24 മണിക്കൂറിനുള്ളില്‍  (47 minutes ago)

ബൈക്ക് അപകടത്തില്‍ 2 മലയാളി നഴ്‌സിങ് വിദ്യാര്‍ഥികള്‍ മരിച്ചു  (55 minutes ago)

കേരളത്തില്‍ അടുത്ത അഞ്ചുദിവസം ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാദ്ധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്  (1 hour ago)

നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ പ്രചരിക്കുന്നത് വ്യാജവാര്‍ത്തയെന്ന് അധികൃതര്‍  (1 hour ago)

ജോര്‍ജുകുട്ടിയുടെ മൂന്നാംവരവ് ദൃശ്യം 3 ഒടിടിയിലേക്ക്  (1 hour ago)

സംസ്ഥാനത്ത് ഡെങ്കിപ്പനി ബാധിച്ച് ഒരു മരണം  (1 hour ago)

ഉയിർ സെക്കൻ്റ് ലുക്ക് പോസ്റ്റർ പ്രകാശനം ചെയ്തു; ജൂൺ 26-ന് തിയറ്ററുകളിലെത്തും!!!  (2 hours ago)

പാലക്കാട് കരിമ്പുഴ പഞ്ചായത്തിൽ ഡെങ്കിപ്പനി ബാധിച്ച് മരണം  (4 hours ago)

അസമിൽ വ്യോമസേന വിമാനം തകർന്നുവീണ് അഞ്ച് സൈനികർക്ക് വീരമൃത്യു  (4 hours ago)

ഡൽഹിയിലേക്ക് പറന്നുയരാൻ മിനിറ്റുകൾ മാത്രം വിമാനത്തിൽ ഹൈ അലർട്ട്; ഐസൊലേഷൻ 170 യാത്രക്കാർ ചാടി ഇറങ്ങി പിന്നാലെ  (4 hours ago)

ആര്യ രാജേന്ദ്രനുമായുള്ള തര്‍ക്കത്തില്‍ ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയില്‍ താല്‍ക്കാലിക നിയമനം  (4 hours ago)

സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്ന് ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്‌ക്കും ഇന്നും നാളെയും മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത  (5 hours ago)

Malayali Vartha Recommends