Widgets Magazine
13
Aug / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ബംഗാൾ ഉൾക്കടലിൽ തീവ്ര ന്യൂനമർദ്ദം; കേരളത്തിൽ ആഗസ്റ്റ് 17 വരെ ശക്തമായ മഴയ്ക്ക് സാധ്യത, 8 ജില്ലകളിൽ യെല്ലോ അലർട്ട്...


വിവാഹനിശ്ചയം കഴിഞ്ഞ് രണ്ട് മാസം, ഒടുവിൽ മണിക്കൂറുകളുടെ വ്യത്യാസത്തിൽ രണ്ട് മരണം; അനുശ്രീയുടെയും അമലിന്റെയും വേർപാടിൽ നടുങ്ങി നാട്...


300 അടി താഴേക്ക് പതിച്ച വിമാനത്തിലെ പൈലറ്റ് ലഹരിയിലായിരുന്ന സംഭവം; എയർ ഇന്ത്യയ്ക്ക് കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന്റെ അന്ത്യശാസനം...


പയ്യന്നൂരിലെ വിജനമായ വീട് മുതൽ അർധരാത്രി മിന്നൽ ഓപ്പറേഷൻ വരെ; അർജുൻ ആയങ്കി വലയിലായ ആ 48 മണിക്കൂർ...


സംസ്ഥാനത്തെ മഴ മുന്നറിയിപ്പില്‍ വീണ്ടും മാറ്റം... ഇന്നും നാളെയും കൂടുതല്‍ ജില്ലകളില്‍ മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്

പ്രവാസികളെ കുടുക്കിയ കൊറോണ സമ്പത് വ്യവസ്ഥയെയും സ്തംഭിപ്പിച്ചു; ഇനിയും എത്രനാൾ...

15 MARCH 2020 11:03 AM IST
മലയാളി വാര്‍ത്ത

കോവിഡ് 19 അത് രോഗം ബാധിച്ചവരിൽ മാത്രമല്ല ഒതുങ്ങുന്നത്. ലോകരാജ്യങ്ങളുടെ അതിർവരമ്പുകൾ കടന്ന് വ്യാപിച്ചുകൊണ്ടിരിക്കുന്നത്. അത് മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്ക് മാത്രം ഒതുങ്ങുകയല്ല. ഒരു രാജ്യത്തിൻറെ തന്നെ അടിത്തറയായ സമ്പത് വ്യവസ്ഥയെയും ഉലയ്ക്കുകയാണ്. അതായത് ആഗോള സമ്പദ് വ്യവസ്ഥ ഇപ്പോൾ സ്തംഭിച്ച അവസ്ഥയിലാണ് നീങ്ങിക്കൊണ്ടിരിക്കുന്നത്. വന്‍വ്യവസായങ്ങളെ മാത്രമല്ല, ആരോഗ്യമേഖല,നിർമാണം–റീട്ടെയില്‍–സേവന മേഖലകളിലും സ്ഥിതി രൂക്ഷമാണ്.ട്രാൻസ്പോർട്ടേഷൻ, വിദ്യാഭ്യാസ മേഖലകളിലും കാര്യങ്ങൾ വ്യത്യാസമില്ലാതെ തന്നെ തുടരുകയാണ്.

അതോടൊപ്പം തന്നെ വിവിധ രാജ്യങ്ങൾ യാത്രകളും കോൺഫറൻസുകളുമൊക്കെ നിരോധിച്ചു. പലയിടത്തും പുറത്തിറങ്ങാൻ പോലും കഴിയാത്ത അവസ്ഥയാണ് തുടരുന്നത്. കമ്പനികൾ ജീവനക്കാരോട് വീട്ടിൽ തന്നെ തുടരാൻ ആവശ്യപ്പെടുകയും ചെയ്യുന്ന കാഴ്ചയാണ് കാണുന്നത്. ഇത്തരം ആഘാതങ്ങൾ സമ്പദ് വ്യവസ്ഥയിൽ അധിക നാൾ തുടരാനിടയില്ലെങ്കിലും അതിന്റെ പ്രത്യാഘാതം തുടരുകതന്നെ ചെയ്യുമെന്നാണ് പല അധികൃതരും പറയുന്നത്. വരും നാളുകളിൽ ഈ മഹാമാരിയുടെ ശക്തി കുറയുന്നതോടെ നേരിട്ടുള്ള ആഘാതം കുറയുമെന്നാണ് പ്രതീക്ഷ കൽപ്പിക്കുന്നത്.

വിദഗ്ധരുടെ അഭിപ്രായത്തിൽ ആഗോള തലത്തിൽ മൊത്ത ഉൽപാദനം അടുത്ത പാദത്തിൽ ഒരു ശതമാനമെങ്കിലും ഇടിവുണ്ടാകുമെന്നാണ് എന്നതാണ്. ഇന്ത്യയിലാകട്ടെ ആഭ്യന്തര മൊത്ത ഉൽപ്പാദനത്തിൽ അര ശതമാനം ഇടിവ് പ്രതീക്ഷിക്കുകയും ചെയ്യുന്നു. എന്നാൽ മൊത്തത്തിൽ തളർച്ചയിലായ സമ്പദ് വ്യവസ്ഥകൾക്കാണ് ഇത്തരത്തിലൊരു ഇരുട്ടടി കിട്ടിയത് എന്നുകൂടി ഓർക്കുകയും ചെയ്യണം. യഥാർത്ഥ ആഘാതം എത്രയായിരിക്കുമെന്നും എത്രകാലം ഇതു നീണ്ടു നിൽക്കുമെന്നും ആർക്കും പ്രവചിക്കാനാകാത്ത അവസ്ഥയാണ് ഉരുവായിരിക്കുന്നത്. കൊറോണ വൈറസ് പത്തി താഴ്ത്തുന്നതു വരെ നിലയിങ്ങനെ തന്നെ തുടരുകയും ചെയ്യുന്നതായിരിക്കും.

ആഴ്ചകളോളം നീണ്ടു നിൽക്കുന്ന തൊഴിൽ നഷ്ടം തൊഴിലില്ലായ്മയുടെ തോത് ഉയർത്തുന്നത് പ്രവാസികൾക്കാണ് തിരിച്ചടിയായി മാറുന്നത്. അതോടൊപ്പം തന്നെഅവധിക്കു നാട്ടിലെത്തിയ പലർക്കും ജോലി സ്ഥലത്തേക്കു മടങ്ങനായിട്ടില്ല എന്നത് ഏവരെയും തളർത്തുന്നു. അവരോട് ഇനി മടങ്ങിവരേണ്ട എന്നു കമ്പനികള്‍ പറയാനുള്ള സാധ്യതയും ഏറിവരികയാണ്. ഉത്‍പ്പന്ന വിതരണ സമ്പ്രദായം തകരാറിലായത് പുനസ്ഥാപിക്കാൻ എത്ര കാലമെടുക്കും എന്നതും തീർച്ചപ്പെടുത്തിപ്പോയിട്ടില്ല.

അതായത് കോവിഡ് വരും ദിവസങ്ങളിൽ രാജ്യങ്ങളുടെ മാത്രമല്ല കുടുംബങ്ങളുടെയും വ്യക്തികളുടെയും നട്ടെല്ലൊടിക്കും എണ്ണത്തിലും സംശയമില്ല. രോഗബാധിതരാണോ എന്ന സംശയത്തിന്റെ നിഴലിൽ നിരീക്ഷണത്തിലുള്ളവർക്ക് ജോലിക്ക് പോകാൻ കഴിയാത്തത് ആ കുടുംബങ്ങളിലെ സാമ്പത്തികമായി തകർക്കും എന്നതിൽ സംശയമില്ല.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ലക്ഷണങ്ങൾ പ്രകടമാകുന്നതിന് മുൻപെ രോഗസാധ്യതകൾ തിരിച്ചറിയാം; അത്യാധുനിക 'ആസ്റ്റർ ജനറ്റിക് സ്റ്റഡി' പ്രോഗ്രാമിന് തുടക്കമിട്ട് ആസ്റ്റർ മെഡ്‌സിറ്റി  (5 minutes ago)

ബംഗാൾ ഉൾക്കടലിൽ തീവ്ര ന്യൂനമർദ്ദം; കേരളത്തിൽ ആഗസ്റ്റ് 17 വരെ ശക്തമായ മഴയ്ക്ക് സാധ്യത, 8 ജില്ലകളിൽ യെല്ലോ അലർട്ട്...  (19 minutes ago)

മാസച്യുസിറ്റ്സിൽ സുധയും മകൻ സിദ്ധാർത്ഥും കൊല്ലപ്പെട്ട കേസ്: മൂത്തമകൻ അർജുൻ അരവിന്ദ് പിടിയിലായപ്പോൾ ഡിജിറ്റൽ തെളിവുകൾ കണ്ട് ഞെട്ടി യുഎസ് പൊലീസ്....  (33 minutes ago)

വിവാഹനിശ്ചയം കഴിഞ്ഞ് രണ്ട് മാസം, ഒടുവിൽ മണിക്കൂറുകളുടെ വ്യത്യാസത്തിൽ രണ്ട് മരണം; അനുശ്രീയുടെയും അമലിന്റെയും വേർപാടിൽ നടുങ്ങി നാട്...  (40 minutes ago)

300 അടി താഴേക്ക് പതിച്ച വിമാനത്തിലെ പൈലറ്റ് ലഹരിയിലായിരുന്ന സംഭവം; എയർ ഇന്ത്യയ്ക്ക് കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന്റെ അന്ത്യശാസനം...  (52 minutes ago)

അനിയത്തിയോട് എല്ലാം അനുശ്രീ പറഞ്ഞിരുന്നു..!അമലിനും അനുശ്രീക്കും ഇടയിൽ മൂന്നാമതൊരാൾ.? മരിക്കും മുന്നേ ഫോണിൽ...!  (56 minutes ago)

പയ്യന്നൂരിലെ വിജനമായ വീട് മുതൽ അർധരാത്രി മിന്നൽ ഓപ്പറേഷൻ വരെ; അർജുൻ ആയങ്കി വലയിലായ ആ 48 മണിക്കൂർ...  (1 hour ago)

സംസ്ഥാനത്തെ മഴ മുന്നറിയിപ്പില്‍ വീണ്ടും മാറ്റം... ഇന്നും നാളെയും കൂടുതല്‍ ജില്ലകളില്‍ മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്  (1 hour ago)

800 കിലോമീറ്റർ അഞ്ചുസെക്കൻഡിൽ പിന്നിട്ട് ട്രെയിൻ... റെക്കോർഡ് വേഗത്തിൽ ബുള്ളറ്റ് ട്രെയിൻ  (1 hour ago)

ഫുട്ബോൾ താരവും കസ്റ്റംസ് ഉദ്യോ​ഗസ്ഥനുമായ കെ അസീം കോയമ്പത്തൂരില്‍ വാഹനാപകടത്തിൽ മരിച്ചു...  (1 hour ago)

കണ്ണൂർ എ.ഡി.എം ആയിരുന്നു കെ. നവീൻ ബാബുവിന്റെ മകൾക്ക് ഫുഡ് സേഫ്റ്റി വകുപ്പിൽ ഫുഡ് സേഫ്റ്റി ഓഫീസറായി നിയമനം.. ഉത്തരവ് മുഖ്യമന്ത്രി വി.ഡി സതീശൻ നേരിട്ട് കൈമാറി  (2 hours ago)

അഭിമന്യു കൊലക്കേസിൽ 16 പ്രതികളും കോടതിയിൽ എത്തി... കുറ്റം നിഷേധിച്ച് പ്രതികൾ, തിങ്കളാഴ്ച കേസ് വീണ്ടും പരി​ഗണിക്കും  (2 hours ago)

ലഹരിക്കേസ് പ്രതി മുഖ്യമന്ത്രിയുടെ അടുത്ത ആളെന്ന് സമ്മതിച്ച് CM പിണറായി പോലീസിന്റെ അടികൊണ്ട് ചതഞ്ഞപ്പോൾ കൂടെ കൂട്ടിയതത്രേ!!!!  (2 hours ago)

ഓണാവധിക്കാലത്ത് കു​റി​ഞ്ഞി പൂ​ക്ക​ൾ ക​ണ്ട് ആ​സ്വ​ദി​ക്കാം...  (3 hours ago)

മണ്ണിടിച്ചിൽ ഭീഷണി... തൃശൂർ കുതിരാൻ തുരങ്കത്തിൽ താൽക്കാലിക ​ഗതാ​ഗത നിയന്ത്രണം  (3 hours ago)

Malayali Vartha Recommends