Widgets Magazine
20
Jul / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഒരാഴ്ച്ചക്കിടെ രണ്ടു കുടുംബങ്ങൾ കൂട്ടആത്മഹത്യയ്ക്ക് ശ്രമിച്ചു..കോട്ടയത്ത് മക്കൾക്ക് വിഷം നൽകി ദമ്പതികൾ ആത്മഹത്യ ചെയ്യാൻ ശ്രമിച്ചു.. അമ്മയും മകളും മരിച്ചു...


സ്‌കൂളിലെ ക്ലാസ് മുറിക്കുള്ളില്‍ വെച്ച് അധ്യാപകര്‍ ചുംബിക്കുന്ന സിസിടിവി ദൃശ്യങ്ങള്‍.. രക്ഷിതാക്കളും നാട്ടുകാരും കടുത്ത പ്രതിഷേധവുമായി രംഗത്ത്..അന്വേഷണവിധേയമായി സസ്പെന്‍ഡ് ചെയ്തു..


കമ്മ്യൂണിറ്റി കിച്ചണുകള്‍ സ്ഥാപിക്കുമെന്ന സുപ്രധാന പ്രഖ്യാപനവുമായി ആരോഗ്യമന്ത്രി കെ. മുരളീധരന്‍..ബാനറുകളും കൊടികളും കെട്ടി ഭക്ഷണ വിതരണം നടത്തരുതെന്ന് മന്ത്രി..


പിണറായി വിജയന്റെ മകളുടെ സ്വത്ത് കേന്ദ്ര സർക്കാർ കണ്ടുകെട്ടിയാലുടൻ.. പ്രതിപക്ഷ നേതാവ് സ്ഥാനം പിണറായി വിജയൻ രാജിവയ്ക്കും... വീണയുടെ സ്വത്ത് മരവിപ്പിക്കുന്ന ദിവസത്തിന് വേണ്ടി കാത്തിരിക്കുകയാണ് സി പി എം..


ഡോണാൾഡ് ട്രംപിനും കുടുംബത്തിനുമെതിരെ വധഭീഷണി.. ഇറാൻ തലസ്ഥാനത്ത് വീണ്ടും കൂറ്റൻ ബാനർ...അമേരിക്കൻ ദേശീയ പതാക പുതപ്പിച്ച ശവപ്പെട്ടികൾ..ട്രംപും കുടുംബവും അതിനുള്ളിൽ..

എയർ ഇന്ത്യ പറന്നു പ്രവാസികളുമായി ..എയർ പോട്ടിലെ മൂന്നാം നമ്പർ ടെർമിനലിൽ തോരാ കണ്ണുനീരുമായി ഈ അമ്മയും മകനും...

08 MAY 2020 09:22 AM IST
മലയാളി വാര്‍ത്ത

അ​ബൂ​ദ​ബി വി​മാ​ന​ത്താ​വ​ള​ത്തി​ലെ റ​ൺ​വേ​യി​ൽ​നി​ന്ന്​ പ്ര​വാ​സി​ക​ളു​മാ​യി എ​യ​ർ​ഇ​ന്ത്യ വി​മാ​നം പ​റ​ന്നു​യ​രുമ്പോൾ ആശ്വാസത്തിന്റെ നെടുവീർപ്പുകളായിരുന്നു നാം ഓരോരുത്തർക്കും.എന്നാൽ അവിടെ മൂ​ന്നാം ന​മ്പ​ർ ടെ​ർ​മി​ന​ലി​ൽ ക​ര​ഞ്ഞു​ക​ല​ങ്ങി​യ ക​ണ്ണു​മാ​യി കാ​ത്തു​നി​ൽ​പു​ണ്ടാ​യി​രു​ന്നു ഒ​രു​മ്മ​യും മ​ക​നും . ആ​രു​ടെ​യെ​ങ്കി​ലും യാ​ത്ര മു​ട​ങ്ങി​യാ​ൽ പ​ക​ര​ക്കാ​രാ​യി വി​മാ​ന​ത്തി​ൽ ക​യ​റി​പ്പ​റ്റാം എ​ന്ന മോ​ഹ​വു​മാ​യി ഒ​രു രാ​ത്രി​യും പ​ക​ലു​മാ​ണ്​ ഇ​വ​ർ വി​മാ​ന​ത്താ​വ​ള​ത്തി​ൽ ക​ഴി​ച്ചു​കൂ​ട്ടി​യ​ത്. എല്ലാവരെയുംപോലെ പ​ട്ടി​ണി​യി​ല്ലാ​ത്ത ജീ​വി​തം സ്വ​പ്​​നം ക​ണ്ട്​ മ​ക​നെ​യും കൂ​ട്ടി മൂ​ന്നു​ മാ​സം മു​മ്പ്​ അ​ബൂ​ദ​ബി​യി​ലെ​ത്തി​യ കോ​ഴി​ക്കോ​ട് ന​ട​ക്കാ​വ് പ​ണി​ക്ക​ർ റോ​ഡി​ൽ ക​ട​ക്കാ​ല​കം പ​റ​മ്പി​ൽ അ​ശ്‌​റ​ഫി​​െൻറ ഭാ​ര്യ റ​ജീ​ന​യും (44) മ​ക​ൻ ഷ​ർ​ബാ​സു​മാ​ണ്​ (24) വി​മാ​ന​ത്താ​വ​ള​ത്തി​ലെ ക​ണ്ണീ​ർ​കാ​ഴ്​​ച​യാ​യ​ത്. 

​അ​യ​ൽ​ക്കാ​രി​യു​ടെ മോ​ഹ​ന വാ​ഗ്​​ദാ​ന​ങ്ങ​ളി​ൽ പെ​ട്ട്​ ഫെ​ബ്രു​വ​രി നാ​ലി​നാ​ണ്​ മ​ക​നെ​യും കൂ​ട്ടി റ​ജീ​ന ഗ​ൾ​ഫ്​ നാ​ട്ടി​ലെ​ത്തി​യ​ത്. പ​ല​ഹാ​ര​മു​ണ്ടാ​ക്കി വി​ൽ​പ​ന ന​ട​ത്താ​ൻ സൗ​ക​ര്യ​ം ചെ​യ്​​തു​ത​രാ​മെ​ന്നാ​യി​രു​ന്നു അ​യ​ൽ​കാ​രി​യു​ടെ വാ​ഗ്​​ദാ​നം.എന്നാൽ ഇ​വി​ടെ​യെ​ത്തി വി​ളി​ച്ച​പ്പോ​ഴാ​ക​െ​ട്ട, അ​വ​രു​ടെ ഫോ​ൺ സ്വി​ച്ച്​ ഒാ​ഫ്. ഉ​ള്ള​തെ​ല്ലാം വി​റ്റു പെ​റു​ക്കി ഗ​ൾ​ഫി​ലെ​ത്തി​യ ഉ​മ്മ​യും മ​ക​നും കി​ട​ന്നു​റ​ങ്ങാ​ൻ മാ​ർ​ഗ​മി​ല്ലാ​തെ ആ​ദ്യ ദി​വ​സം ത​ന്നെ അലഞ്ഞു നടക്കേണ്ട സാഹചര്യം.. ഒ​ടു​വി​ൽ അ​ബൂ​ദ​ബി ന​ഗ​ര​ത്തി​ലെ​ത്തി 230 ദി​ർ​ഹം വാ​ട​ക ന​ൽ​കി ഹോ​ട്ട​ലി​ൽ മു​റി​യെ​ടു​ത്തു. അ​ന്നു പ​രി​ച​യ​പ്പെ​ട്ട മ​ല​പ്പു​റം വ​ളാ​ഞ്ചേ​രി സ്വ​ദേ​ശി മ​അ്‌​റൂ​ഫ് എ​ന്ന​യാ​ളാ​ണ്​ ഇ​വ​ർ​ക്ക്​ താ​ൽ​കാ​ലി​ക താ​മ​സ സൗ​ക​ര്യം ഒ​രു​ക്കി​യ​ത്. പ​ല​ഹാ​രം ഉ​ണ്ടാ​ക്കി നാ​ട്ടി​ലെ​പ്പോ​ലെ ഇ​വി​ടെ വി​റ്റ​ഴി​ക്കാം എ​ന്നാ​യി​രു​ന്നു ഇ​വ​രു​ടെ സ്വ​പ്​​നം.

കൂ​നി​ൻ​മേ​ൻ കു​രു​​വെ​ന്ന പോ​ലെ നാ​ടി​നെ പി​ടി​ച്ചു​ല​ച്ച്​ കോ​വി​ഡും എ​ത്തി​യ​തോ​ടെ ഉ​മ്മ​ക്കും മ​ക​നും പ്ര​വാ​സ ജീ​വി​തം തു​ട​ക്ക​ത്തി​ൽ​ത​ന്നെ ക​യ്​​പേ​റി​യ​താ​യി. അ​ങ്ങ​നെ​യാ​ണ്​ നാ​ട്ടി​ലേ​ക്ക്​ തി​രി​ക്കാ​ൻ എം​ബ​സി​യി​ൽ അ​പേ​ക്ഷ ന​ൽ​കി​യ​ത്. ആ​ദ്യ വി​മാ​ന​ത്തി​ൽ ഏ​തെ​ങ്കി​ലും യാ​ത്രി​ക​ർ വ​രാ​തി​രു​ന്നാ​ൽ ക​യ​റി​പ്പ​റ്റാം എ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ്​ വ്യാ​ഴാ​ഴ്ച രാ​ത്രി​ത​ന്നെ അ​ബൂ​ദ​ബി വി​മാ​ന​ത്താ​വ​ള​ത്തി​ലെ​ത്തി​യ​ത്. ഇ​വ​രു​ടെ ദു​രി​ത ക​ഥ കേ​ട്ട ഉ​ദ്യോ​ഗ​സ്​​ഥ​ർ ടെ​ർ​മി​ന​ൽ മൂ​ന്നി​ലെ വെ​യി​റ്റി​ങ്​ ഏ​രി​യ​യി​ലേ​ക്ക്​ പ്ര​വേ​ശ​നം അ​നു​വ​ദി​ച്ചു. അ​ങ്ങ​നെ വി​മാ​ന​ത്താ​വ​ള​ത്തി​ലി​രു​ന്ന് നേ​രം വെ​ളു​പ്പി​ച്ചു. ഒ​രു രാ​ത്രി മു​ഴു​വ​ൻ ഉ​റ​ങ്ങാ​തെ നേ​രം വെ​ളു​പ്പി​ച്ച ഇ​വ​ർ വ​രു​ന്ന​വ​രോ​ടും പോ​കു​ന്ന​വ​രോ​ടും നാ​ട്ടി​ലേ​ക്ക് പോ​കാ​നു​ള്ള സൗ​ക​ര്യ​മൊ​രു​ക്ക​ണ​മെ​ന്ന​പേ​ക്ഷി​ച്ചു. ഷ​ർ​ബാ​സും ജ്യേ​ഷ്ഠ​ൻ ഷ​നൂ​ഫും ചെറിയ കുട്ടികൾ ആയിരി​ക്കു​മ്പോ​ൾ ഉ​മ്മ​യെ​യും മ​ക്ക​ളെ​യും ഉ​പേ​ക്ഷി​ച്ചു പോ​യ​താ​ണ് വാ​പ്പ അ​ശ്‌​റ​ഫ്. മ​ക്ക​ളെ ര​ണ്ടു​പേ​രെ​യും വ​ള​രെ കഷ്ടപ്പെട്ട് വീ​ട്ടു​ജോ​ലി​യെ​ടു​ത്താ​ണ് ഈ 'അമ്മ വ​ള​ർ​ത്തി​യ​ത്.

നാ​ട്ടി​ലു​ള്ള ജ്യേ​ഷ്ഠ​ന് വ​ല്ല​പ്പോ​ഴു​മു​ള്ള പ്ല​ബി​ങ് ജോ​ലി​യാ​ണ് ഏക ആ​ശ്ര​യം. വാ​ട​ക വീ​ടി​ന​ടു​ത്തു​ള്ള​വ​രാ​ണ് സ​ന്ദ​ർ​ശ​ക വി​സ​യി​ൽ വ​ന്നാ​ൽ ജീ​വി​തം ര​ക്ഷ​പ്പെ​ടു​മെ​ന്ന പ്ര​ലോ​ഭ​നം ന​ൽ​കി​യ​ത്. ഇ​വി​ടെ എ​ത്തി​യ​ശേ​ഷം ഇ​വ​രൊ​ന്നു വ​ന്നു​കാ​ണാ​നോ സ​ഹാ​യം ചെ​യ്യാ​നോ ശ്ര​മി​ച്ചി​ല്ല. ഇ​വ​രെ ബ​ന്ധ​പ്പെ​ടാ​ൻ ​ശ്ര​മി​ച്ചെ​ങ്കി​ലും കോ​വി​ഡ് കാ​ല​ത്തെ ദു​രി​തം പ​റ​ഞ്ഞ്​ കൈ​യൊ​ഴി​യു​ക​യാ​യി​രു​ന്നു. മാ​ർ​ച്ച് 22ന് ​ത​ന്നെ നാ​ട്ടി​ലേ​ക്ക്​ മ​ട​ങ്ങാ​ൻ ടി​ക്ക​റ്റെ​ടു​ത്തി​രു​ന്നു. ഈ ​സ​മ​യ​ത്താ​ണ് നാ​ട്ടി​ൽ ലോ​ക്ഡൗ​ൺ ആ​യ​തും വി​മാ​ന സ​ർ​വി​സു​ക​ൾ നി​ർ​ത്തി​യ​തും. ഇ​വ​രു​ടെ ക​ഥ കേ​ട്ട ട്രാ​വ​ൽ ഏ​ജ​ൻ​സി​ക്കാ​ർ ടി​ക്ക​റ്റ് പ​ണം മ​ട​ക്കി ന​ൽ​കി.
സ്‌​കി​ൻ അ​ല​ർ​ജി​യു​ള്ള റ​ജീ​ന മ​രു​ന്നി​ല്ലാ​തെ ബു​ദ്ധി​മു​ട്ടു​ന്ന അ​വ​സ്​​ഥ​യി​ലാ​ണ്. ക​ണ്ണും മു​ഖ​വു​മെ​ല്ലാം ത​ടി​ച്ചു വീ​ർ​ത്ത നി​ല​യി​ലാ​ണ്. ആ​ശു​പ​ത്രി​യി​ൽ പോ​കാ​ൻ​പോ​ലും നി​വൃ​ത്തി​യി​ല്ല. എം​ബ​സി​യി​ലേ​ക്ക് ഇ​തൊ​ക്കെ കാ​ണി​ച്ചാ​ണ് ഒ​ട്ടേ​റെ ഇ-​മെ​യി​ലു​ക​ൾ അ​യ​ച്ച​ത്. നാ​ട്ടി​ലേ​ക്ക് ക​യ​റ്റി വി​ടാ​ൻ പ്ര​ഥ​മ പ​രി​ഗ​ണ​ന ല​ഭി​ക്കേ​ണ്ട​വ​രാ​ണ്​ ഇ​വ​ർ. അ​ബൂ​ദ​ബി വി​മാ​ന​ത്താ​വ​ള ഉ​ദ്യോ​ഗ​സ്ഥ​ർ മൊ​ബൈ​ൽ ഫോ​ൺ ചാ​ർ​ജു ചെ​യ്ത് ന​ൽ​കു​ക​യും ഭ​ക്ഷ​ണം ന​ൽ​കു​ക​യും ചെ​യ്തു. പ്ര​തീ​ക്ഷ​യ​റ്റ്​ വി​മാ​ന​ത്താ​വ​ള​ത്തി​ൽ​നി​ന്നു പു​റ​ത്തു വ​ന്ന ഇ​വ​ർ​ക്ക് സ​ഹാ​യ ഹ​സ്ത​വു​മാ​യെ​ത്തി​യ​ത് അ​ബൂ​ദ​ബി കെ.​എം.​സി.​സി പ്ര​സി​ഡ​ൻ​റ്​ ശു​ക്കൂ​റ​ലി ക​ല്ലി​ങ്ങ​ലാ​ണ്.
ഇ​വ​രെ അ​ബൂ​ദ​ബി​യി​ലെ ഒ​രു ഹോ​ട്ട​ലി​ൽ താ​മ​സി​പ്പി​ച്ചി​രി​ക്കു​ക​യാ​ണ്.

കെ.​എം.​സി.​സി വ​ള​ണ്ടി​യ​ർ​മാ​ർ ഭ​ക്ഷ​ണ​വും എ​ത്തി​ച്ചു ന​ൽ​കു​ന്നു.​ഇ​ന്ന​ലെ നാ​ട്ടി​ലേ​ക്ക് പോ​യ​വ​ർ​ക്കൊ​പ്പം വി​മാ​ന​ത്താ​വ​ള​ത്തി​ൽ കൊ​റോ​ണ വൈ​റ​സ് പ​രി​ശോ​ധ​ന​വ​രെ പൂ​ർ​ത്തി​യാ​ക്കി. ഒ​ഴി​വു​ണ്ടെ​ങ്കി​ൽ ക​യ​റ്റി വി​ടാം എ​ന്നു​റ​പ്പു പ​റ​ഞ്ഞ​വ​രെ​ല്ലാം വി​മാ​നം പു​റ​പ്പെ​ടാ​റാ​യ​പ്പോ​ഴാ​ണ് പ​രി​ഗ​ണി​ക്കാ​നാ​വി​ല്ലെ​ന്ന്​ അ​റി​യി​ച്ച​ത്. അ​ടു​ത്ത വി​മാ​ന​ത്തി​ലെ​ങ്കി​ലും നാ​ട്ടി​ലേ​ക്ക്​ തി​രി​ക്കാ​നാ​വു​മെ​ന്ന പ്ര​തീ​ക്ഷ​യി​ൽ കഴിയുകയാണ് ഈ അമ്മയും മകനും ഇപ്പോൾ .

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സര്‍ക്കാര്‍ ജോലി ലഭിക്കാത്തതില്‍ മാനംനൊന്ത് 23 വയസ്സുകാരന്‍ ജീവനൊടുക്കി  (2 hours ago)

ലോകകപ്പ് ഫൈനല്‍ ആഘോഷങ്ങള്‍ സുരക്ഷാ ക്രമീകരണങ്ങള്‍ ഒരുക്കി കൊച്ചി സിറ്റി പൊലീസ്  (2 hours ago)

ആശുപത്രികളില്‍ രോഗികള്‍ക്ക് ആഹാരം കൊടുക്കുന്നതിന് സര്‍ക്കാര്‍ എതിരല്ലെന്ന് കെ മുരളീധരന്‍  (2 hours ago)

എന്‍എസ്എസ് നേതൃത്വത്തിനെതിരെ വിമര്‍ശനവുമായി കെ ബി ഗണേഷ് കുമാര്‍  (3 hours ago)

യുവതിയും സുഹൃത്തുക്കളും ചേര്‍ന്ന് വ്യവസായിയില്‍ നിന്ന് തട്ടിയെടുത്തത് കോടികള്‍  (3 hours ago)

സോഫ്റ്റ്‌വെയര്‍ എന്‍ജിനിയറായ യുവതി ക്ഷേത്രക്കുളത്തില്‍ ചാടിമരിച്ചു  (3 hours ago)

ഒമ്പതുവയസ്സുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച് 55കാരനെ നാട്ടുകാര്‍ തല്ലിക്കൊന്നു  (6 hours ago)

ജമ്മു കശ്മീരിലെ പൂഞ്ച്, രജൗരി മേഖലകളില്‍ മിന്നല്‍ പ്രളയവും മണ്ണിടിച്ചിലും  (6 hours ago)

രാജ്യത്തെ നിയമത്തെ ബഹുമാനിക്കുന്നതിന് പകരം, രാഷ്ട്രീയ ലാഭത്തിന് വേണ്ടി സിപിഎമ്മും മുസ്ലിം ലീഗും ബോധപൂർവ്വം തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുകയാണ്; വഖഫ് വിഷയത്തിന് മതവുമായി ബന്ധമില്ലെന്ന് ബിജെപി സംസ്ഥാന  (8 hours ago)

ഓപ്പറേഷൻ തൂഫാൻ ; ഇന്നും പരിശോധന; 80 പേർ അറസ്റ്റിൽ  (9 hours ago)

സമ്പൂര്‍ണ കയറ്റുമതി-ഇറക്കുമതി കവാടമായി മാറാൻ വിഴിഞ്ഞം; ഓഗസ്റ്റ് 18 മുതല്‍ സമ്പൂര്‍ണ എക്‌സിം പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം ; മിഷന്‍ സമുദ്ര ഔദ്യോഗികമായി പ്രഖ്യാപിക്കും  (9 hours ago)

കേന്ദ്ര ബി.ജെ.പി സര്‍ക്കാരിന്റെ ജനാധിപത്യ വിരുദ്ധതയും അധികാര ഗര്‍വ്വുമാണ്‌ ഇത്‌ കാണിക്കുന്നത്; ജനാധിപത്യ വിരുദ്ധമായി സമരത്തെ അടിച്ചമര്‍ത്താനുള്ള ശ്രമം സര്‍ക്കാര്‍ ഉപേക്ഷിക്കണം; അപലപിച്ച് സി.പി.ഐ. എം  (9 hours ago)

എല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടുകൂടിയ ഇടത്തരം മഴ; കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്  (9 hours ago)

ഇറാനിലെ ഖുസെസ്ഥാൻ പ്രവിശ്യയിൽ ഭൂചലനം; റിക്ടർ സ്കെയിലിൽ 5 തീവ്രത രേഖപ്പെടുത്തി; ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല  (10 hours ago)

കിടപ്പ് മുറിയിൽ രക്തത്തിൽ കുളിച്ച് മരിച്ച് കിടക്കുന്ന മകൻ; അലമുറയിട്ട് ഓടി അമ്മ; പരിസരത്തെ ലഹരി സംഘങ്ങളെ കുറിച്ച് തൂഫാൻ സംഘത്തോട് പറഞ്ഞതിന് പിന്നാലെ കോഴിക്കോട് യുവാവിന് സംഭവിച്ചത്...?  (10 hours ago)

Malayali Vartha Recommends