Widgets Magazine 

02
Oct / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


കൊഴിഞ്ഞാമ്പാറ ഇരട്ടക്കൊലപാതകം: പ്രതി നിവേദ്യയുടെ ഫോൺവിളികളിലും വാട്സ്ആപ്പ് ചാറ്റുകളിലും വിപുലമായ പരിശോധനയുമായി പോലീസ്...


2 വർഷം ഒരേ മേൽക്കൂരയ്ക്ക് കീഴിൽ ഒളിപ്പിച്ച കറുത്ത സത്യങ്ങൾ; ഒടുവിൽ അഹമ്മദാബാദിനെ നടുക്കിയ ആ മൂന്ന് മരണങ്ങളുടെ നിഗൂഢത പുറത്ത്...


ശക്തമായ തെളിവുകൾക്ക് മുന്നിൽ 'രക്ഷാകവചം' തീർക്കാൻ പ്രതിഭാഗം; കലിഫോർണിയ ഇരട്ടക്കൊലക്കേസ് വിചാരണ ഒക്ടോബറിലേക്ക് മാറ്റി...


"എന്നെ കൊന്നുതരൂ എന്ന് അവൻ അലറിവിളിച്ചു"; ആകാശത്ത് വിമാനം തകർക്കാൻ നോക്കിയ ഒമാനിയെ കീഴടക്കും മുമ്പ് സംഭവിച്ചത്...


അധ്യാപികയുടെ അപ്രതീക്ഷിത വിയോഗം; വില്ലനായത് ചൂരമീൻ അച്ചാറിലെ കെമിക്കൽ മാറ്റങ്ങളോ?

പ്രവാസികളുടെ ലേബർ ക്യാംപുകൾ പൊലീസ് നിരീക്ഷണ വലയത്തിൽ; കൂടുതൽ ജാഗ്രതയിൽ വിവിധ എമിറേറ്റുലയിലെ പോലീസ്

09 MAY 2020 12:55 PM IST
മലയാളി വാര്‍ത്ത

കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ വിവിധ എമിറേറ്റിലെ ലേബർ ക്യാംപുകൾ പൊലീസ് നിരീക്ഷണ വലയത്തിലാക്കിയതായി റിപ്പോർട്ട്. ഷാർജയിലെ തന്നെ ജനസാന്ദ്ര മേഖലയായ സജയും റോളയും ഇപ്പോൾ അടക്കില്ലെന്ന് ഷാർജ പൊലീസ് മേധാവി മേജർ സൈഫ് അൽറസി വ്യക്തമാക്കി. അതോടൊപ്പം തന്നെ പൊലീസ്, മാനവവിഭവശേഷി, സ്വദേശിവൽക്കരണ മന്ത്രാലയം, ആരോഗ്യമന്ത്രാലയം, നഗരസഭ എന്നിവ ഒരുമിച്ച് സഹകരിച്ചാണ് ലേബർ ക്യാംപുകളിൽ കോവിഡ് വ്യാപനം തടയാനുള്ള മുന്നൊരുക്കങ്ങൾ നടത്തിവരുന്നത്.

അതേസമയം ഏതുതരം ആരോഗ്യ വെല്ലുവിളികളെയും നേരിടാൻ പൊലീസും ആരോഗ്യ സുരക്ഷാ പ്രവർത്തകരും 24 മണിക്കൂറും സജ്ജമായിരിക്കുകയാണ്. വ്യവസായ മേഖലയായ സജയിൽ 14 പൊലീസ് വാഹനങ്ങൾ നിരീക്ഷിച്ചുകൊണ്ട് സ്ഥിതിഗതികൾ വിലയിരുത്തുന്നത്. നഗരസഭയുടെ ആറു വിഭാഗങ്ങളും സാമ്പത്തിക കാര്യാലയത്തിൽ നിന്നും മൂന്നു വിഭാഗങ്ങളായി ഉദ്യോഗസ്ഥരും നിരീക്ഷണങ്ങൾക്കുണ്ട്. ആരോഗ്യ വകുപ്പുകളുമായ സഹകരിച്ച് ഇതു വരെ 90777 തൊഴിലാളികൾക്ക് കോവിഡ് പരിശോധന നടത്തിയതായി മേജർ അൽശാംസി വെളിപ്പെടുത്തിയിരിക്കുകയാണ്.

എന്നാൽ തന്നെയും ഇവരിൽ പോസിറ്റീവായി കണ്ടെത്തിയവർ മറ്റു തൊഴിലാളികളുമായി കൂടിച്ചേരാതിരിക്കാൻ ഐസലേഷൻ നടപടികളും പൂർത്തിയാക്കിക്കഴിഞ്ഞു. അതായത് അഞ്ച് കേന്ദ്രങ്ങളിലേക്ക് മാറ്റിപ്പാർപ്പിച്ചാണ് രോഗബാധിർക്ക് ആവശ്യമായ ചികിത്സകൾ നൽകുന്നത്. 216 പൊലീസ് ഉദ്യോഗസ്ഥരെ തൊഴിലാളികൾ താമസിക്കുന്ന സജയിലെ കോവിഡ് സുരക്ഷാ കാര്യങ്ങൾക്കായി നിയോഗിക്കുകയും ചെയ്തിട്ടുണ്ട്.

എന്നാൽ തന്നെയും നിലവിൽ തൊഴിലാളികൾക്കിടയിൽ ആശങ്കപ്പെടുത്തും വിധത്തിലുള്ള വൈറസ് വ്യാപനത്തിനു സാധ്യതയില്ല എന്നാണ് അധികൃതർ വ്യക്തമാക്കുന്നത്. അതു കൊണ്ട് തൊഴിലാളികൾ കൂടുതൽ താമസിക്കുന്ന സജ, റോള മേഖലകൾ അടയ്ക്കുകയില്ലെന്നും ഷാർജ പൊലീസ് മേധാവി വ്യക്തമാക്കിയിരിക്കുകയാണ്.വൈറസ് വ്യാപനത്തെ ചെറുക്കാൻ കൂടുതൽ നിയന്ത്രണങ്ങൾ തന്നെയാണ് വിവിധ എമിറേറ്റുകളിൽ അധികാരികൾ മുൻനിർത്തിപ്പോരുന്നത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അടൂര്‍ പ്രകാശിനെ പരസ്യമായി തള്ളി ആരോഗ്യ മന്ത്രി കെ. മുരളീധരന്‍  (42 minutes ago)

ഷൂട്ടിങിനിടെ അമിതാഭ് ബച്ചന് പരിക്കേറ്റു  (48 minutes ago)

മുഖ്യമന്ത്രി വിഡി സതീശനെതിരായ പരസ്യപ്രസ്താവനയില്‍ യോജിപ്പില്ലെന്ന് കെസി വേണുഗോപാല്‍  (56 minutes ago)

വ്യാജ കസ്റ്റമര്‍ കെയര്‍ നമ്പറുകള്‍ ഉപയോഗിച്ച് സൈബര്‍ തട്ടിപ്പ് വ്യാപകമെന്ന് പൊലീസ്  (1 hour ago)

പ്രിയദർശിനി ബസുകളിൽ യാത്രാത്തിരക്കിൽ ഫോൺ കവർച്ച വ്യാപകം; വനിതാ ജീവനക്കാരുടെ മൊബൈലുകൾ നഷ്ടപ്പെട്ടു, ജാഗ്രത വേണമെന്ന് പോലീസ്...  (1 hour ago)

കണ്ണടച്ചാലും വിമാനത്തിൽ എന്ത് നടക്കുമെന്ന് എനിക്കറിയാം"; കോക്പിറ്റിലെ അക്രമിയെ വീഴ്ത്തിയ ഇന്ത്യൻ പൈലറ്റ് സ്മിത്തിനെ ഫോണിൽ വിളിച്ച് പ്രധാനമന്ത്രി മോദി...  (1 hour ago)

ആർമി ഓഫീസർ ചമഞ്ഞ് ഇൻസ്റ്റഗ്രാം വഴി വിവാഹവാഗ്ദാനം; യുവതിയിൽ നിന്ന് ലക്ഷങ്ങളും നഗ്നചിത്രങ്ങളും തട്ടിയ പ്രതി വിഴിഞ്ഞത്ത് പിടിയിൽ...  (1 hour ago)

വീഡിയോ നീക്കം ചെയ്ത പൊലീസ് നടപടി അന്യായമാണെന്ന് മുഖ്യമന്ത്രി  (1 hour ago)

അടൂരിനെ നടുക്കി തട്ടിക്കൊണ്ടുപോകൽ ശ്രമം; അഞ്ചാം ക്ലാസുകാരനെ ഒമ്നി വാനിലെത്തിയ ആറംഗസംഘം ബലമായി പിടിച്ചുകൊണ്ടുപോയി, ബോധം കെടുത്തി വഴിയിൽ ഉപേക്ഷിച്ചു...  (1 hour ago)

ഓപ്പറേഷൻ തൂഫാന് കുട്ടികളുടെ കത്ത്; 'പ്രിയപ്പെട്ട മക്കളെ' എന്ന് വിളിച്ച് ആഭ്യന്തരമന്ത്രിയുടെ മറുപടി...  (1 hour ago)

കൊച്ചിയിൽ സ്വകാര്യ ബസുകളുടെ അനിയന്ത്രിത സർവീസിനെതിരെ കർശന നടപടി; മദ്യപിച്ച് ബസ് ഓടിച്ച 41 ഡ്രൈവർമാർക്കെതിരെ കേസ്  (1 hour ago)

ഐഇഡിസി ഉച്ചകോടി സ്റ്റാർട്ടപ്പ് എക്‌സ്‌പോയിൽ ശ്രദ്ധേയമായി വിദ്യാർത്ഥികളുടെ നൂതനാശയങ്ങൾ  (2 hours ago)

ഇബിജി ഗ്രൂപ്പിൽ അർമ ക്യാപിറ്റലിൻ്റെ 10 കോടി രൂപയുടെ നിക്ഷേപം  (2 hours ago)

എംഐടി-ഡബ്ല്യുപിയുവും എഫ്‌പിഎസ്ബി ഇന്ത്യയും ധാരണാപത്രം ഒപ്പുവച്ചു  (2 hours ago)

ഫ്രെയർ എനർജിയുടെ ആദ്യ ബ്രാൻഡ് അംബാസഡറായി രോഹിത് ശർമ; ‘സോളാർ ഹോ, തോ ഫ്രെയർ ഹോ!’ ക്യാമ്പയിൻ ആരംഭിച്ചു  (2 hours ago)

Malayali Vartha Recommends